നൗഷാദ് എന്ന പേര് മെയില്‍ ഇന്‍ബോക്സില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ആവേശത്തോടെയാണ് തുറന്നത്. മുന്‍പ് ഫിസിക്സ് കെമിസ്ട്രി നോട്ടുകള്‍ തയാറാക്കി അയച്ചതു പോലെ വിസ്മയിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സാമൂഹ്യപാഠവുമായി ബന്ധപ്പെട്ട ഒരു മികച്ച പഠനസഹായിയുമായാണ് നൗഷാദ് സാറും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. പരപ്പനങ്ങാടി എസ്.എം.എച്ച്.എസ്.എസി ലെ അന്‍വര്‍ സാര്‍, തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ അബ്ദുള്‍ നാസര്‍ സാര്‍, ചെമ്മാട് ഗുരുകുലം കോച്ചിംഗ് സെന്റെറിലെ റസീന ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സാമൂഹ്യ ശാസ്ത്രം പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റ്.
സാമൂഹ്യശാസ്ത്രം കുട്ടികള്‍ക്ക് പേടിസ്വപ്നമാകുന്നുവോ എന്ന് പല അധ്യാപകരും സംശയിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട വന്നപ്പോള്‍ സാമൂഹ്യശാസ്ത്രം പത്രത്താളുകളില്‍ ഇടം പിടിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം ക്ലാസുകാരെ ആശങ്കപ്പെടുത്തിയതില്‍ ഒരു പങ്ക് ഇപ്പോഴും അവരില്‍ നില നില്‍ക്കുന്നു. ഈ ആശങ്കയ്ക്ക് ഒരു അറുതി വരുത്താല്‍ അധ്യാപകരും മറ്റും ഏറെ പണിപ്പെടുന്ന ഈ വേളയില്‍ ഒരു കൈത്താങ്ങായി മാറുവാന്‍ ഈ നോട്ടുകള്‍ക്ക് തീര്‍ച്ചയായും കഴിയും താഴെയുള്ള ലിങ്കില്‍ നിന്നും സാമൂഹ്യപാഠം നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ നമ്മുടെ ഡൗണ്‍ലോഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു ശ്രദ്ധിച്ചു കാണുമല്ലോ.
Click here for SS Revision Tips.
Time Line - Simplified
Maps
Vijayasopanam
thanyou noushad sir
ReplyDeleteThank you sir.ഉപകാരപ്രദമാവുന്നു.
ReplyDeleteവളരെ നന്ദി Noushad sir
ReplyDeleteVery Good
ReplyDeleteSit down....
വളരെ നന്ദി Noushad si
ReplyDeleteവളരെ നന്ദി Noushad sir
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി
ReplyDeleteനന്ദി
ReplyDeletethank u...............
ReplyDeletethank u...............
ReplyDeleteThank you sir.ഉപകാരപ്രദമാവുന്നു
ReplyDeletethanq
ReplyDeletethanq
ReplyDeleteTHANK YOU SIR
ReplyDeletethank you lAST PAADATHIL NINNUM KURACHUKOODI QUES AAKAMAYIRUNNU
ReplyDeleteenglishil akamayirunnu
ReplyDeleteenglishil akamayirunnu
ReplyDeleteenglish medium students need not be helped?????????????
ReplyDeleteenglish medium students need not to be helped?????? pls give us English notes. that will be very helpful for us
ReplyDeleteiam a english medium student.but also i feel this as very good to our studies.thanks alot.
ReplyDeleteMarakkillorikkalum ee kootaymaye
ReplyDeleteSir,
ReplyDeleteCould you please give us SSLC ARABIC TIPS?
Sir,
ReplyDeleteCould you please give us SSLC ARABIC TIPS?
വളരെ ഉപകാരപ്രദം Thank you Sir
ReplyDeleteTHANK YOU
ReplyDeleteIt is very useful sir thank you
ReplyDeleteplease put the social science revision tips English version
ReplyDeleteThis comment has been removed by the author.
ReplyDeleteThank u Naushad sir.Could u plze give us English medium's (sslc)Social revision tips OR questions&answers of each chapter.....................................................................................................................................................................................................................................................................
ReplyDeletethank u sir give us this in English version.....
ReplyDeletesir please post this in English
ReplyDeletesir i am weak in social science
ReplyDeletei am studying in English medium school so please update this in English please make it faster
These tips are very useful.But as far as i'm concerned english version of this would be more useful...english medium students also need to study ..but its too late :(
ReplyDeletegood work sir ,thank you.
ReplyDeletegood work
ReplyDeletethank you sir...............
ReplyDelete.....................................................................
Thank u sir,ഇത് കുറച്ചുകൂടി നേരത്തേ ആകാമായിരുന്നു
ReplyDeleteplease publish social seience english version
ReplyDeleteplease publish a model teaching manual for social science
ReplyDeletenadeera
THANK YOU SIR.IT IS VERY USEFUL TO STUDENTS AND TEACHERS
ReplyDeleteC R J
Sir,
ReplyDeletePlease provide 'Vijayasopanam'
for English medium students too.
Thank you Sir..
ReplyDeleteIt would be better if you post the English version..
thank you sir
ReplyDeletethank you sir
ReplyDeletehlo sir can u plz give us english medium chapter wise notes
ReplyDeletesir,pls can u publish the answer key of std.1X social science 2nd term
ReplyDeletePlease update english version of social science revision tips & all soooooonnn. Plss
ReplyDeletePlese update social science english version revision tips & time lines
ReplyDeletehelpfull
ReplyDeletesir i reqst u 2 publish tis nots in english 2
ReplyDeleteit vil b a gr8 hlp 4 t english medium students.............
SAM BENNY PAUL
Kind request for English translation
ReplyDeleteplease put the social science revision tips English version
ReplyDelete