Tuesday, March 12, 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഇംഗ്ലീഷ്

കോട്ടയം ജില്ലയിലെ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ശ്രീ രാജീവ് ജോസഫ് സര്‍, തന്റെ ഇംഗ്ലീഷ് ബ്ലോഗിലൂടെ കുറേ നാളുകളായി വിലപ്പെട്ട ധാരാളം വിഭവങ്ങള്‍ അധ്യാപകലോകത്തിനും വിദ്യാര്‍ത്ഥിലോകത്തിനുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ..? ഇംഗ്ലീഷിന്റെ ഒരുക്കത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേറേയൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്....
ഇംഗ്ലിഷ് ബ്ലോഗില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം പോസ്റ്റുകളിലേയ്ക്കും ഉള്ള ലിങ്കുകള്‍ എല്ലാം ഒന്നിച്ച് ഒരിടത്ത് നല്‍കിയിരിക്കുകയാണ് ഈ പോസ്റ്റില്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ ?

English



SSLC Orukkam 2013 - English

SCERT Question Bank Aug.2011 English Std.X

Summary of all prose lessons

Comprehension Qs from Prose and Poems

Images in the poems in Std. X English text book

SSLC 2013 - Summary of three prose chapters and tips for two poems of Std.X English

SSLC 2013 - ENGLISH - Adapted Resource Material for the Empowerment of Scholastically Backward Students

8-in-one download for - SSLC English

Std 10 Revision Test Series - All Units 

SSLC-2013 - Tips to prepare profile-diary-notice-letter etc. 

Question paper for a test from Std.X - Unit III

DIET Kasargode - Class Test Series 

Palakkad District Panchayat - Vijayasree Module for Std.X English

Niravu - A collection of SSLC Worksheets

Sample Questions prepared by K.J.Shibu Kallada, GGHSS Balussery, Kozhikkode

Sample Question English Aug.2011 Std.X  

How to prepare comprehension questions from the newspapers we read...

Christmas Exam Question Papers (English only)

Phrasal Verbs and 101 examples of Onomatopoeia 

Std. X Unit III Chapter II Tea-shops in Malayalam  'TEA-SHOPS IN MALAYALAM CINEMA' SLIDESHOW WITH MOV...

26 comments:

  1. Rajeev joseph's ORUKKAM in ENGLISH is really an ORUKKAM for the bigginners as well as the toppers. surely inform my students to go thru it at an early time and to get ready .
    Thank you rajeev sir

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇത് ഒരുക്കമോ ഞെരുക്കമോ ?

    ReplyDelete
  4. നന്ദി.................സമയം................വൈകിയില്ല.........പോലും

    ReplyDelete
  5. very very great effort. Thank you Rajeev Sir And Maths blog

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. രാജീവ് സാറിന്റെ നിസ്വാര്‍ത്ഥമായ കഠിനപ്രയത്നത്തിന് ഏറ്റവും വലിയ ഉദാഹരമാണ് ഈ ലിങ്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും അവരെ ഒരുക്കുന്ന അധ്യാപകര്‍ക്കും വളരെ വളരെ ഉപകാരപ്രദമായിരിക്കും ഇവയെന്ന് തീര്‍ച്ച. രാജീവ് സാറിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  8. പ്രയപ്പെട്ട രാജീവ് ജോസഫ് സാര്‍
    എന്റെ കമന്‍റ് ഒരു തമാശ മാത്രമായിരുന്നു.
    അത് താങ്കളെ വിഷമിപ്പിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നു.
    പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങുമ്പോള്‍ ഒരുക്കത്തിനായി ഇത്രയേറെ ലിങ്കുകള്‍ ഒരുമിച്ച് നല്കിക്കണ്ടപ്പോഴുണ്ടായ ഒരു ശങ്ക.
    (പ്രിന്റു ചെയ്തെടുക്കാവുന്ന ഒരു മെറ്റീരിയല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം )
    താങ്കളുടെ കഴിവിനെയും പ്രയത്നത്തെയും പറ്റി ശരിക്കും മതിപ്പുള്ള ഒരാള്‍തന്നെയാണ് ഞാന്‍.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. I am a student of std 10 and i liked this quetion pool.Its a great effort that you have done and i am really thankful to you for these posts.

    ReplyDelete
  11. കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദം.......

    ReplyDelete
  12. പ്രയോജനപ്രദമായ ലിങ്കുകള്‍............

    ReplyDelete
  13. very useful post congrates rajeev joseph sir.......

    ReplyDelete
  14. very good effort.It is very useful.

    ReplyDelete
  15. ഇംഗ്ലീഷ് ഒരുക്കം
    മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ജനുവരിയില്‍ ആണ്‌. മാത്സ് ബ്ലോഗില്‍ നിന്ന് ജോമോന്‍ സര്‍ പറഞ്ഞത് ജനുവരിയില്‍ മാത്രം പത്തു ലക്ഷം വിസിറ്റ് മാത്സ് ബ്ലോഗിനു ഉണ്ടായിരുന്നു എന്നാണ്. പക്ഷെ വിചിത്രമായ ഒരു കാര്യം ആ പോസ്റ്റിനുള്ള കമന്റ്സ് 13 ല്‍ ഒതുങ്ങി എന്നതാണ്. കമന്റ്സ് ഇല്ലാത്തതിനു സ്ഥിരം പരാതി പറയുന്ന ആളാണ്‌ ഈയുള്ളവന്‍ എന്ന് മാത്സ് ബ്ലോഗിന്റെയും ഇംഗ്ലീഷ് ബ്ലോഗി
    ന്റെയും സ്ഥിരം സന്ദര്‍ശകര്‍ക്കറിയാം.

    പക്ഷെ ഇത് എന്റെ മാത്രം പരാതിയല്ല ഹിന്ദി ഒരുക്കം ചെയ്ത മൂന്നു ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍
    ഇതേ സങ്കടം പങ്കു വെച്ചു കണ്ടു. അവര്‍ പറഞ്ഞതിങ്ങനെ :
    "ഇത്തരമെന്ന് പ്രസിദ്ധീകരിക്കണമെന്ന് ചില അദ്ധ്യാപകര്‍ ഫോണിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പൊതു ആവശ്യമായി ഉയര്‍ന്നു വരാതിരുന്നതിനാല്‍ താത്പര്യം തോന്നിയില്ല.കമന്റുകള്‍ ചെയ്യുന്നവര്‍ മിക്കപ്പോഴും കൊള്ളാം,നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍ എന്നൊക്കെമാത്രം പറയുന്നതും ഭയമുളവാക്കുന്നു. കാരണം വിമര്‍ശനങ്ങളില്ലെങ്ങില്‍ മെച്ചപ്പെടാനും തിരുത്തപ്പെടാനുമുള്ള അവസരങ്ങളാണ് ഇല്ലാതെയാകുന്നത്. എന്നാല്‍ ഒരു പത്താക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വന്ത് ഇട്ട കമന്റ് സന്തോഷം നല്കി എന്നു പറയാതെ വയ്യ.'പരീക്ഷയിലെ പുറത്തുനിന്നുള്ള കവിത ഇതിലുള്ളതായിരുന്നു. നല്ല ഉദ്യമം............' എന്നായിരുന്നു കമന്റ്. പ്രസ്തുത പഠനസാമഗ്രി ഉപയോഗപ്പെടുത്തി എന്നതിന്റെ ഉദാഹരണമായിരുന്നു ആ കമന്റ് ."

    ഇംഗ്ലീഷ് ബ്ലോഗിനും അതേ പറയാനുള്ളൂ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും നല്‍കി 'ഷെയറിംഗ് മെന്റാലിറ്റി'യോടെ നമുക്ക് മുമ്പോട്ടു പോയ്ക്കൂടെ ?

    ഭക്ഷണം ഉണ്ടാക്കി വിളമ്പി വെയ്ക്കുന്ന അമ്മയ്ക്ക് പക്ഷെ വയറു നിറയുന്നത് അത് കഴിക്കുമ്പോളല്ല... മറിച്ച് അത് കഴിച്ച് ഭര്‍ത്താവോ മക്കളോ തൃപ്തിപ്പെടുമ്പോള്‍ ആണ്‌.... അഭിപ്രായം പറയുമ്പോള്‍ ആണ്.... ഞങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം പണം മുടക്കി ആണ് ബ്ലോഗ് നടത്തുന്നത്. പരസ്യത്തിലൂടെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അറിയാഞ്ഞിട്ടല്ല... വേണ്ട എന്ന് തീരുമാനിച്ചത് കൊണ്ടാണ്....

    പല ബ്ലോഗുകളുടെയും അവസ്ഥ വേദനാജനകമാണ്. മാത്സ് ബ്ലോഗിനു മാത്രമാണ് ഇത്രയെങ്കിലും കമന്റ്സ് കിട്ടുന്നത്. അതുമോര്‍ക്കണം ദിവസം അമ്പതിനായിരം സന്ദര്‍ശകരില്‍ അമ്പത് പേരൊക്കെ മാത്രമേ എന്തെങ്കിലും കമന്റ് ചെയ്യുന്നുള്ളൂ... പോസിറ്റീവ് റീ ഇന്‌ഫോഴ്സ്മെന്റ് കുട്ടികള്‍ക്ക് കൊടുത്താല്‍ മാത്രമേ കുട്ടികള്‍ക്ക് വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രേരണ ഉണ്ടാവൂ എന്ന് ബി. എഡ് . ക്ലാസില്‍ പഠിച്ചത് മറന്നോ ? നമ്മളില്‍ എല്ലാം ഒരു കുട്ടിയില്ലേ ?

    അത് കൊണ്ട് നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയാന്‍ ശീലിക്കാം... പിഴവ് കണ്ടാല്‍ സൌമ്യമായി തിരുത്താം... പരസ്പരം സഹായിക്കാം.... താങ്ങാകാം...

    ReplyDelete
  16. A good website for English reference and fun with English for teachers and students:
    ILU English

    ReplyDelete
  17. see more English Question Papers and Worksheets @ www.englishcouncil.webs.com

    ReplyDelete
  18. SAMOOHYA SASTRAM VEENDUM BALIKERA MALAYAKUNNU ENNU THELIYIKKUNNATHANU EE VARSHATHE SSLCYUDE CHODYA PAPER.CHODYA KARTHAVINDE PANDITHYAM VILICHU PARAYUVANULLA MADYAMAM ANO CHODYA PAPER? 14-15 vayasu mathram prayamulla kuttikalanu pareeksha ezhuthennsthennulla vicharamenkilum ee manyanu undakendathalle? samsayam onnum venda ivide thottathu pavam kuttikalum samoohyasastrapatam padippikkunna adhyapakarum thanne. 24 valiya patangal, 80 markinte pareekshanam, cooloff samayam ulppede 3 manikkoor manasika peetanam. thalkalam ithramathram Mattullavarkkum pratikarikkan avasaram venamello? Jayakumar Kalady.



























    ReplyDelete
  19. WE EXPECT MERCY FROM THE PANNEL OF SOCIAL SCIENCE SCHEME FINALISATION.


    WE NEED A REVOLUTIONERY CHANGE IN THE PREPARATION OF SSLC SOCIALSCIENCE QUESTION PAPER. ONE AND ONLY REQUEST IS THAT THOSE WHO TEACH THE 10thSTANDARD SOCIAL SCIENCE SHOULD BE AUTHORISE TO PREPARE QUESTION PAPER. -JAYAKUMAR KALADY

    ReplyDelete
  20. when will the revaluation results of this year come,will it be too late?
    plzzzzzzzzzz reply.

    ReplyDelete
  21. sir...2016_2017 english model question pattern??? any idea? anganathe nthelum sadanam ndo ?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.