വിവരവിനിമയശാസ്ത്രം പുതിയ കാഴ്ചപ്പാടിലൂടെ കുട്ടികളിലെത്തിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആദ്യ വര്‍ഷമാണ്.എട്ട്,ഒന്‍പത് ക്ലാസുകളില്‍ ഇത് നടത്തിയിരുന്നെങ്കിലും ഒരു പൊതുപരീക്ഷയുടെ എല്ലാ ഗൗരവത്തോടെയും സമീപിക്കുന്നത് ഇതാദ്യം.പാഠപുസ്തകത്തിന്റെ സൂഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് തയ്യാറാക്കിയ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഇതിനകം കുട്ടികള്‍ പരിശീലിച്ചിരിക്കും . എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ആയാസരഹിതമായിരിക്കുമോ വരുന്നICT പരീക്ഷ?
കുട്ടികളുടെയും അവരെ പഠിപ്പിക്കുന്നവരുടെയും മനസില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വളരെ കുറച്ചു കുട്ടികള്‍ക്കുമാത്രമാണ് സ്വന്തമായി വീട്ടില്‍ സിസ്റ്റം ഉള്ളത്. ബാക്കിയുള്ള മഹാഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്ക്കൂളിലെ പഠനം മാത്രമാണ് .എല്ലാ പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വേണ്ടത്ര സമയമെടുത്ത് പരിശീലിക്കാന്‍ സത്യത്തില്‍ സാധിക്കുന്നുണ്ടോ? നമ്മുടെ പ്രധാനവിഷയത്തിന്റെ പ്രാധാന്യം ചോര്‍ന്നുപോകാതെ ചെയ്യുന്ന അഡീഷണല്‍ വര്‍ക്കായിരിക്കും ICT അധ്യാപനം.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള കുറേ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനഘട്ടങ്ങഴും ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . പരീക്ഷാസമയത്ത് സമര്‍പ്പിക്കേണ്ട വര്‍ക്ക് ഷീറ്റ് മാതൃകയില്‍ തന്നെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് .കഴിഞ്ഞ രണ്ട് പരീക്ഷകള്‍ക്കായി തന്ന CD യിലെ ചോദ്യമാതൃക തുടരാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട് .ഈ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രാക്ടിക്കല്‍ പരീക്ഷ വിജയകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Click here for practical questions and Answers

രണ്ടാമത്തെ പൈത്തൺ പ്രവർത്തനത്തിൽ c = a[5:9] എന്നും ആകാം.
ReplyDeleteTHANK U SIR!
ReplyDeletesir,
ReplyDeleteലക്ഷദ്വീപില്‍ നിന്നുള്ള ഞങ്ങളെ പോലുള്ള അധ്യാപകര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് തീര്‍ച്ച. വളരെ നന്ദിയുണ്ട് ഇത് തയ്യാറാക്കിയ ജോണ്‍ സാറിനും, മാത്സ് ബ്ലോഗിനും.
These notes are very useful to teachers and students
ReplyDeleteThese notes are so useful to teachers and students
ReplyDeleteThankyou very much Philip sir
ReplyDeleteTHANK YOU SIR
ReplyDeleteThis comment has been removed by the author.
ReplyDeleteTHANK U SIR
ReplyDeleteകൂടുതല്‍ ചോദൃങ്ങള്‍ (പതീക്ഷിക്കുന്നു. നന്ദി.
ReplyDeleteP.K.S.H.S.S KANJIRAMKULAM
This comment has been removed by the author.
ReplyDeletepractical മാതൃകാ ചോദ്യങ്ങള്‍ വളരെ നന്നായിട്ടുണ്ട്
ReplyDeleteപ്രാക്ടിക്കല്‍ നോട്ടുകള്‍ വളരെ ഉപകാരപ്രദം ....നന്ദി .തിയറി നോട്ടുകള്‍ കൂടി താമസിയാതെ പ്രതീക്ഷിക്കുന്നു .പ്രത്യേകിച്ചും യൂനിറ്റ് 5,7.അങ്ങയുടെ ശ്രമങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
ReplyDeleteവളരെ ഗുണപ്രദം.
ReplyDeleteവളരെ ഗുണപ്രദം.
ReplyDeleteഈ വര്‍ഷത്തെ ഐടി പരീക്ഷയെക്കുറിച്ച് ചിന്തിക്കാന്‍ കൂടി പേടിയാകുന്നു. ഒന്നാം ടേമിലെ പരീക്ഷയുടെ സമയം ഒന്നര മണിക്കൂറായിരുന്നതുകൊണ്ട്, തുടര്‍ന്ന് പഠിപ്പിക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ ഫലപ്രദമായിപഠിപ്പിച്ചു തീര്‍ക്കത്തക്കവിധത്തില്‍ കമ്പ്യൂട്ടര്‍ ലാബ് ലഭിച്ചില്ല. പരീക്ഷ നടത്തിയപ്പോള്‍ കൂടുതല്‍ സമയം ലാബില്‍ ചിലവഴിക്കേണ്ടി വന്നത് മറ്റു വിഷയങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇനി ഇതെല്ലാം കഴിഞ്ഞ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതിന് മറ്റു സ്കൂളുകളില്‍ ചെല്ലുമ്പോളല്ലെ കളി കാണാന്‍ പോകുന്നത്. മാര്‍ക്ക് കുറഞ്ഞാല്‍ പരീക്ഷ നടത്തുന്ന അദ്ധ്യാപകന്റെ കുറ്റമാകും. ഈ വര്‍ഷം പരീക്ഷാ ഡ്യൂട്ടി കിട്ടാതിരുന്നെങ്കില്‍.......
ReplyDeleteജോണ്‍ സാറിന്റെ ചോദ്യങ്ങള്‍ എല്ലാവരും പ്രജനപ്പെടുത്തിയാല്‍ മതിയായിരുന്നു.........
Thank you Sir for your notes on IT we find it very helpful.We were waiting for these notes.
ReplyDeleteവളരെ ഉപകാരപ്രദം ....നന്ദി .തിയറി നോട്ടുകള്‍ കൂടി പ്രതീക്ഷിക്കുന്നു
ReplyDeleteThankou John Sir. Very helpfulworksheets. Expect more questions
ReplyDeleteShyla SHyuam
PHSS Elappara
Thankyou Sir.Worksheets are very helpful. Expect more questions
ReplyDeleteThankou John Sir. Very helpfulworksheets. Expect more questions
ReplyDeleteShyla SHyuam
PHSS Elappara
These notes are so useful to teachers and students
ReplyDeleteThese notes are so useful to teachers and students - thank you sir
ReplyDeleteThank you sir
ReplyDeleteThank you sir
ReplyDeleteനന്ദി ജോണ്‍ സര്‍.
ReplyDeleteതങ്കളുടെ പ്രവര്‍ത്തനങ്ങള്‍ ശോഭിച്ചു നില്‍ക്കട്ടെ എന്നെന്നും
very useful notes.
ReplyDeletesir
ReplyDeleteenglish resources for class 10
kittan njan eethu site -lanu praveshikendathu?
പത്താം ക്ലാസിലെ ഇംഗ്ലീഷ് റിസോഴ്സ് കിട്ടാന്‍ ഏറ്റവും നല്ല ബ്ലോഗ് രാജീവ് ജോസഫ് സാര്‍ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ബ്ലോഗ് തന്നെയാണ്.
ReplyDeleteഓഹോ..... ഈ ഹരി സാര്‍ ജീവിച്ചിരിപ്പുണ്ടോ......
ReplyDeleteഞാന്‍ കൂട്ട് വെട്ടി ....
നന്ദി സാര്‍, പക്ഷേ, കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്‍കൂളുകളില്‍ ഒന്നര മണിക്കൂറിന്റെ തിയറി കം പ്രാക്ടിക്കല്‍ പൊതുപരീക്ഷ എങ്ങനെയാ തീര്‍ന്നുകിട്ടുക?
ReplyDeleteനന്ദി സാര്‍, പക്ഷേ, കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്‍കൂളുകളില്‍ ഒന്നര മണിക്കൂറിന്റെ തിയറി കം പ്രാക്ടിക്കല്‍ പൊതുപരീക്ഷ എങ്ങനെയാ തീര്‍ന്നുകിട്ടുക?
ReplyDeleteDear John sir thank you very much for your
ReplyDeleteefforts....these are very useful for students and teachers as well...
and I am eagerly waiting for SOME THEORY
MODEL QUESTIONS...OK, SO PLEASE GET FOR US...
THANK YOU SIR.
Dear John sir thank you very much for your

Sir,
ReplyDeleteYour effort is really great. It is very useful for teachers like us.
Sreejith. P.V
HSA, GHSS Mambram
Sir,
ReplyDeleteYour effort is great. It is really helpful for teachers and students.
Sreejith.P.V
HSA, GHSS Mambram
thank you so much john sir for posting practical qns.
ReplyDeletethank you so much john sir for posting practical qns.
ReplyDeletethank you so much john sir for posting practical qns.
ReplyDeleteഅഭിനന്ദനങ്ങള്‍ ..
ReplyDeleteവളരെ ഉപകാരം Thank you very much
അഭിനന്ദനങ്ങള്‍ ..
ReplyDeleteവളരെ ഉപകാരം Thank you very much
sir,
ReplyDeleteഐടിയിെല 9th chapter geogebra സ്ളൈഡര്‍ ഉപോയഗിക്കുന്ന വിധം ഉന്നൂ പറയാോമ??
sir,
ReplyDeleteഐടിയിെല 9th chapter geogebra സ്ളൈഡര്‍ ഉപോയഗിക്കുന്ന വിധം ഉന്നൂ പറയാോമ??
വളരെ നന്ദി
ReplyDeleteജോണ്‍ പി എ, സര്‍ തയ്യാറാക്കിയ IT practical questions & answers ന്റെ ENGLISH പരിഭാഷ post ചെയ്തിരുന്നെങ്കില്‍ വളരെ ഉപകാരപ്രദമായേനെ.
ReplyDeletemodel exam തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ ഉടന്‍ post ചെയ്യാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
stignatius,
ReplyDeletemodel exam തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ വളരെ ഉപകാരപ്രദമാകുന്ന ഇക്കാര്യം ചെയ്യാൻ താങ്കൾക്കുതന്നെ മുൻകൈ എടുത്തുകൂടേ? മറ്റുള്ളവർ ചെയ്ത് തരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിലും നൂറ് മടങ്ങ് നല്ലതല്ലേ ഇത്?
ഇക്കാര്യങ്ങൾ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ച് തുടങ്ങുന്പോൾത്തന്നെ നമുക്കുണ്ടാകുന്നതരം മടുപ്പ് ജോൺസാറിനും മറ്റും ഉണ്ടാകാറില്ല എന്ന് തോന്നുന്നതുകൊണ്ടായിരിക്കുമോ, ഒരു ചോദ്യമെങ്കിലും തർജമ ചെയ്ത് ഇവിടെ തരുന്നതിന് പകരം വെറുതെ ചോദിക്കാൻ മാത്രം നമുക്കൊക്കെ തോന്നുന്നത്?
thank you it is helpful
ReplyDeletethank you
ReplyDeleteവളരേ ഉപകാരപ്രദം....
ReplyDeleteIT Enabled study മാറി മറ്റു വിഷയങളേക്കാള്‍ tough ആയി IT.ശരിയായി ഒരു ബുക്കു പോലൂം ഇല്ലാത്ത കുട്ടികള്‍ക്കാണ് STELLARIUM,MAIL MERGE.....ശരാശരി നിലവാരമൂള്ള കുട്ടികള്‍ക്ക് ഇൗ IT EXAM ഒരു ഭാഗ്യപരീക്ഷണം തന്നെ..............

ReplyDeletethankyou sir....this blog is indeed helpful to all 10std students....we are indebted to you
ReplyDeleteThank you sir, It is so useful
ReplyDeleteMUBARAK ANJANGADI
thank you sir...
ReplyDeleteThanks a lot for the mammoth effort you have taken to materialize 10th std IT worksheets and they were truly helping to the novice teachers who struggled hard to transact IT classes.
ReplyDeletewe are also looking forward the same may be done for the class 8th and 9th stds (malayalam medium). we expect full lessons worksheets.
Sir,
ReplyDeleteഒമ്പതാം ക്ലാസ്സിലെ എല്ലാ അധ്യായങ്ങളുടേയും ഐടി worksheets(മലയാളം)പ്രസിദ്ധീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
by GVHSS KONDOTTY
THANK YOU TEACHER , IT IS SO USE FUL
ReplyDeleteMaths question dhraalam purathirakkanam
ReplyDeleteIt thiyari question kittumoo
ReplyDelete