Monday, January 21, 2013

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 1 (With English Version)

അല്പം മുമ്പാണ് ഷാജി സാര്‍(ഹരിതം) ഈ മാതൃകാചോദ്യങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത്. പലരും പലവട്ടം ചോദിച്ചതായതു കൊണ്ട്, പിന്നെ സമയവും നാളുമൊന്നും നോക്കിയില്ല. അങ്ങ് പ്രസിദ്ധീകരിക്കുന്നു.
IT Theory Questions Malayalam Medium | English Medium
Prepared by Shaji sir & John Sir

Click here to download Sample IT Theory questions
Prepared By Shaji Sir, Haritham

Click here for IT Theory and Practical Questions - English Medium
Prepared by Mathew Mullamchira,St.Mary's GHS, Cherthala

Click here for IT Practical Model Questions - English Medium
Prepared by Younus Saleem M,Nibras English Medium School,Moonniyur , Chemmad

Click here to download IT Practical Questions
Prepared by മുരളിമാഷ് ജി.വി.എച്ച്.എസ്സ്.എസ്സ്. വട്ടേനാട്, പാലക്കാട്


Click here to download IT Theory Model Questions - English Medium
Prepared by Younus Saleem,Nibras English Medium School ,Moonniyur


Std X Malayalam Medium Theory Questions Prepared By IT@School

IT Practical Questions & answers Prepared by Jose Abraham Sir

97 comments:

  1. IT Theory questions download ആകുന്നില്ല.

    ReplyDelete
  2. IT Theory questions download ആകുന്നില്ല.

    ReplyDelete
  3. ഇതിനൊന്നും നേരവും കാലവും നോക്കണ്ട... അങ്ങട് പ്രസിദ്ധീകരിക്യന്നെ.......

    ReplyDelete
  4. ഐ.ടി തിയറി ചോദ്യങ്ങളായി കൊടുത്തിരിക്കുന്ന ലിങ്ക് മാറിപ്പോയിരിക്കുന്നു.ശരിയായി പ്രസിദ്ധികരിക്കുമല്ലോ.
    Biju.B.M
    SITC, Nochat HSS

    ReplyDelete
  5. question paper അല്ലല്ലോ download ആകുന്നത് ?

    ReplyDelete
  6. ലിങ്കിയ ഫയൽ രണ്ടാംപാദ പരീക്ഷയെപ്പറ്റിയുള്ള സർക്കുലറാണ് ... തിരുത്തുമല്ലോ?

    ReplyDelete
  7. സമ്മതിച്ചു .സോറി , മാറിപ്പോയതാണ്
    ശരിയാക്കിയിട്ടുണ്ട് . ഇപ്പോള്‍ നോക്കുക

    ReplyDelete
  8. നന്ദീ ണ്ട് ട്ടോ

    ReplyDelete
  9. നന്ദി!!! പ്രയോജനപ്രദം

    ReplyDelete
  10. Dynamic Host Configuration Protocol ആണല്ലോ DHCP . തിരഞ്ഞെടുക്കാന്‍ കൊടുത്തവയില്‍ അതില്ല. ഞാന്‍ പറഞ്ഞത് Google search ചെയ്തപ്പോള്‍ കിട്ടിയതാണ് . ചോദ്യം 1 തന്നെ
    നമ്മുടെ പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന പല കാര്യങ്ങളും ഇങ്ങനെയാണ് . ഒരിക്കല്‍ ഫിലിപ്പ് സാര്‍ തിരുത്തിയ കാര്യം ഓര്‍ക്കുന്നു. എന്താണ് ഇങ്ങനെ സംഭവിക്കുന്നത് . എന്നെപ്പോലെ ICT മേഖലയില്‍ അല്പം മാത്രം വിവരമുള്ളവര്‍ക്ക് ഇതൊക്കെ വലിയ പ്രശ്നങ്ങള്‍ തന്നെയാണ് . പുതിയ വിദ്യാഭ്യാസ ചിന്തകള്‍ പങ്കുവെക്കുന്നപോലെ പല സ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചാല്‍ സംഗതി തരികിടയാകും .
    പ്രീയ ഫിലിപ്പ് സാര്‍ . ശരിയുത്തരങ്ങള്‍ ഒന്നു ടിക്ക്ചെയത് കമന്റിടാമോ?

    ReplyDelete
  11. THANK YOU SOMUCH....REALLY I WAS JUST WAITING FOR THIS POSTS....
    THANKING YOU ONCE AGAIN.
    stanly kurian
    mpm hss chungathra nilambur.

    ReplyDelete
  12. THANK YOU SOMUCH....REALLY I WAS JUST WAITING FOR THIS POSTS....
    THANKING YOU ONCE AGAIN.
    stanly kurian
    mpm hss chungathra nilambur.

    ReplyDelete
  13. ഓരോ ദിവസവും നിന്നെ പ്രതീക്ഷിച്ചു. പക്ഷെ ഇന്ന് പര്‍ദ്ദ ഇട്ടാണല്ലോ നീ വന്നത് ? (ഇന്നും പട്ടിണി ?)നാളെയെങ്കിലും മുഖം കാണിക്കണേ പ്ലീസ്(ANSWER KEY) ഇല്ലാതെ ന്നമുക്കെന്തു ആഘോഷം ?

    ReplyDelete
  14. അതിമോഹമാണ് മോനെ ദിനേശാ അതിമോഹം എന്നൊന്നും പറയാതെ ഇതിന്റെ ഉത്തരസൂചിക കൂടി.....

    ReplyDelete
  15. ജോൺ സാർ,

    DHCP എന്നതിന്റെ പൂർണ്ണരൂപം Dynamic Host Configuration Protocol എന്നുതന്നെയാണ്. അറിയാവുന്ന മറ്റ് ഉത്തരങ്ങൾ നാളെ പറയാം.

    ReplyDelete
  16. കേരളത്തിലെ ഒരു വലിയ വിഭാഗം അധ്യാപകര്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ഐ. റ്റി. പഠിപ്പിക്കുവാന്‍ ആണെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. അവിടെയാണ് ഇത് പോലെയുള്ള പോസ്റ്റുകളുടെ പ്രസക്തി.
    ആശംസകള്‍..
    Rajeev
    english4keralasyllabus.com

    ReplyDelete
  17. I Expect English Medium Questions.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ഇപ്പോഴും ശരിയായ ഫയലല്ല ഡൗണ്‍ലോഡ് ആകുന്നത്

    ReplyDelete
  20. ഇപ്പോള്‍ ശരിയായില്ലേ..?

    ReplyDelete
  21. ഷാജി സാര്‍(ഹരിതം)സമ്മതിച്ചിരിക്കുന്നു. കമ്പ്യൂട്ടറിലെ മലയാളത്തിനോട് മല്‍പ്പിടിത്തം നടത്താനുള്ള ത്രാണി ഇല്ലാത്ത അടിയന്‍; മലയാളത്തില്‍ ഇതയും വലിയ നോട്ട് തയ്യാറാക്കിയ അങ്ങയെ സമ്മതിക്കാതെ തരമില്ല.
    * വിശദമായ നോട്ട്.
    * പ്രിന്‍റ് എടുത്തു.
    * കുട്ടികള്‍ക്ക് കോപ്പി എടുക്കുന്നതിനു വേണ്ടി കൊടുത്തു

    ReplyDelete
  22. Thanks a lot sir.............
    This will be useful for our students..
    yasmine, Kanikkamatha palakkad

    ReplyDelete
  23. ഉത്തരം കുട്ടികള്‍ക്ക് നേരിട്ട് കൊടുക്കാതിരിക്കുകയാണ് നല്ലതെന്നു തോന്നുന്നു. കുട്ടികള്‍ ടെക്സ്റ്റ് വായിച്ച് ഉത്തരം കണ്ടെത്തട്ടെ.ടെക്സ്റ്റ് ബൂക്കിലൂടെ കുട്ടികള്‍ കടന്നുപോകാന്‍ സഹായകമാവും എന്നു തോന്നുന്നു....

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. വളരെ പ്രയോജനപ്രദം

    ReplyDelete
  26. നന്ദി.............. പുതിയ ഐ‌ടി പരീക്ഷയുടെ വിശദാംശങ്ങള്‍ പരീക്ഷ രീതി .....തുടങ്ങിയവയേകുറിച്ചുള്ള പോസ്റ്റിങ് പ്രതീക്ഷിക്കുന്നു

    ReplyDelete
  27. a very good attempt wish you all the best

    ReplyDelete
  28. thanks for valuable informations

    ReplyDelete
  29. ആദ്യത്തെ 60 ചോദ്യങ്ങളിൽ എനിക്ക് കണ്ടുപിടിക്കാൻ പറ്റിയ ചില ഉത്തരങ്ങൾ:

    UTP കേബിളിലെ വയറിന്റെ നിറങ്ങൾ ഇവിടെ കാണാം (ഇതും കാണുക).

    (ഇത് പരീക്ഷയ്ക്ക് ചോദിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. കുട്ടികൾ ഇതെന്തിനാണ് കാണാതെ പഠിക്കുന്നത്? "ബ്യൂററ്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ചില്ലിന്റെ കനം എത്രയാണ്" എന്ന് കെമിസ്റ്റ്രി പരീക്ഷയ്ക്ക് ചോദിക്കുന്നതുപോലെയായി ഇത്! പുതിയ വിഷയം പതിയെ പരിചയപ്പെട്ട് വരുന്ന സമയം ആയതുകൊണ്ടായിരിക്കാം.)

    ഏഴാം ചോദ്യത്തിൽ തിരുത്തുണ്ട്: Dance.flv എന്നതിന്റെ ഭാഗം അല്ലാതെയുള്ള കുത്തുകൾ എല്ലാം ഒഴിവാക്കണം. ഈ ചോദ്യത്തിന്റെ ശരിയുത്തരം (d) ആണെന്ന് ഇവിടെ കാണുന്നു.

    8 : (c)
    9 : (c) "markup" ഒറ്റ വാക്കാണ്.
    10 : (d)
    11 : (b)

    TRS കണക്റ്ററുകളെപ്പറ്റി ഇവിടെ വായിക്കാം.

    13 : (a)

    17 : (a)

    രണ്ടാമത്തെ 17 : (a)

    20 : (a)

    22 : (d)

    24 : (c)

    25 : (c)

    26 : (a)

    30 : (d)

    രണ്ടാമത്തെ 30 : (d)

    32 : (a)

    33 : (b)

    42 : (c)

    43 : (c)

    46 : (d)

    47 : (b)

    48 : (b) ( (c) യും ആകാമെന്ന് തോന്നുന്നു )

    50 : (b)

    56 : (b)

    57 : (a)

    58 : (c)

    ReplyDelete
  30. കണ്ടു പിടിക്കാനുള്ള ഉത്തരങ്ങളിനിയുമുണ്ടല്ലോ...
    പരിചയമുള്ള എം.സി.എ പിള്ളേരു വല്ലതും ഉണ്ടോ..

    ReplyDelete
  31. ഐ .ടി മോഡല്‍ ചോദ്യത്തിന് ഉത്തരം കൂടി കൊടുത്തുകൂടെ .

    ReplyDelete
  32. ചോദ്യങ്ങള്‍ കിട്ടിയല്ലോ.അപ്പോള്‍ കുറച്ചെങ്കിലും ഉത്തരങ്ങള്‍ തനിയെ കണ്ടു പിടിക്കാന്‍ ശ്രമിക്കാം.Thanks a lot

    ReplyDelete
  33. ഒന്നാം ഭാഗത്തിന്റെ ഉത്തരങ്ങള്‍
    1. a
    2.b
    3.c
    4.a
    5.d
    6.-
    7.d
    8.c
    9.c
    10.d
    11.b
    12.d
    13.a
    14.a
    15.a
    16.c
    17.a
    17. a
    18.d
    19.a
    20.a
    21.a
    22.d
    23.d
    24.c
    25.c
    26.a
    27.a
    28.c
    29.c
    30.d
    31.d
    32.a
    33.b
    34.b
    35.a
    36.b
    37.b
    38.a
    39.a
    40.b
    41.c
    42.c
    43.c
    44.a
    45.b
    46.d
    47.b
    48.b
    49.a
    50.b
    51.b
    52.a
    53.d
    54.b
    55.a
    56.b
    57.a
    58.c
    59.-
    60.a
    61.d
    62.a
    63.c
    64.c
    65.c
    66.d
    67.c
    68.b
    69.c
    70.a
    71.d
    72.c
    73.b
    74.b
    75.a
    76.c
    77.a
    78.b
    79.d
    80.d
    81.b
    82.a
    83.a
    84.a
    85.a
    86.b
    87.b
    88.a
    89.b
    90.b
    91.d
    92.c
    93.d
    94.d
    95.b
    96.b
    97.a
    98.c
    99.d
    100.b
    101.c
    102.b
    103.b
    104.b
    105.b
    106.a
    107.d
    108.a
    109.c,d
    110.a
    111.b
    112.d
    113.d
    114.d
    115.b
    116.a
    117.d
    118.c
    119.d
    120.d
    121.c
    122.c
    123.c
    124.b
    125.b
    126.d
    127.d
    128.c
    129.c
    130.d

    ReplyDelete
  34. മിടുക്കി. വെരി ഗുഡ്. സിറ്റ് ഡൌന്‍.
    ഈ പോസിറ്റീവ് റീ ഇന്‌ഫോഴ്സ്മെന്റ് ആലീസ് ടീച്ചര്‍ക്കാ... ഈ പോസ്റ്റില്‍ നാലോ അഞ്ചോ കമന്റ്സ് ഉണ്ട് ആന്‍സര്‍ കീ കിട്ടാന്‍ വേണ്ടി. അപ്പോളാണ് ടീച്ചര്‍ ഉത്തരങ്ങള്‍ കമന്റ് ആയി ഇട്ടത്. പങ്കു വെയ്ക്കാനുള്ള മനസ് ... അതാണ്‌ നമുക്ക് വേണ്ടത്.... കിട്ടാന്‍ മാത്രമല്ല കൊടുക്കാനും...

    Rajeev
    english4keralasyllabus.com

    ReplyDelete
  35. ഷാജിസാര്‍ ശേഖരിച്ച ചോദ്യങ്ങള്‍ , ശ്രീജിത്ത് സാര്‍ അയച്ച ഉത്തരങ്ങള്‍ , ആലീസ് ടീച്ചറിന്റെ ഉത്തരങ്ങള്‍ എന്നിവചേര്‍ത്ത് ഒരു മറ്റീരിയല്‍ തയായാറായി വരുന്നു. തിങ്കളാഴ്ച പോസ്റ്റാക്കാം . ആറ് പേജില്‍ ചുരുക്കിയെടുത്താണ് ഈ വര്‍ക്ക് പൂര്‍ത്തിയാക്കുന്നത് . ഇത് കുട്ടികള്‍ക്ക് കൊടുക്കാന്‍ സാധിക്കും

    ReplyDelete
  36. സര്‍,
    ഉത്തരങ്ങള്‍ സ്വയം കണ്ടുപിടിക്കുന്നതിനാണ് ഷാജി സാര്‍ ശ്രമിച്ചത് .അന്വേഷണകൗതുകം അതല്ലേ വളര്‍ത്തേണ്ടത് ജോണ്‍സാറെ? ഒപ്പം പാഠപുസ്തകങ്ങളിലൂടെ കടന്നു പോകാമല്ലോ.ആലീസ് ടീച്ചര്‍ സസ്പെന്‍സ് പൊട്ടിച്ചു...

    ReplyDelete
  37. അശോക് കുമാര്‍ സാര്‍
    ശരിയാണ് . അങ്ങനെ തന്നെയാണ് വേണ്ടത് . ഇവിടെത്തെ കുഴപ്പം സമയക്കുറവ് , കുട്ടികള്‍ക്ക് ICt പരിശീലനം കൊടുക്കാനുള്ള സാഹചര്യങ്ങളുടെ അപര്യാപ്തത , മറ്റുവിഷയങ്ങളെക്കാള്‍ ശ്രമകരമാണ് ഇതെന്ന് ഇപ്പോഴും പഠിപ്പിക്കന്നവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും ബോധ്യമില്ലാത്തത് , പാഠങ്ങളുടെ സങ്കീര്‍ണ്ണത, അധ്യാപകന്റെ പരിശീലനക്കുറവ് ( വ്യവസ്ഥാപിതമായ പരിശീലനങ്ങളിലൂടെ മാറ്റാവുന്നതല്ല അത് ) എന്നിവയാണ് . ഇപ്പോള്‍ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക Time Table പ്രകാരം മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുകയാണ് . അവിടെ നിന്നും വീണുകിട്ടുന്ന സമയത്താണ് പ്രാക്ടിക്കല്‍ പരിശീലനം കൊടുക്കുന്നത് . പിന്നെ തിയറിയുടെ കാര്യം . കുട്ടിയുടെ കൈകളില്‍ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും സംഗ്രഹം എത്തിച്ച് അത് പലപ്രാവശ്യം വായിപ്പിച്ചാല്‍ മാത്രമേ നിശ്ചിത സമയകം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കൂ. അവിടെയാണ് അധ്യാപകന്‍ ഇ വര്‍ഷം നേരിടുന്ന വെല്ലുവിളി .

    ReplyDelete
  38. Thank you so much for providing a good collection of theory and practical questions.

    ReplyDelete
  39. വളരെ പ്രയോജനപ്രദം സര്‍. നന്ദി

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. ആലീസ് ടീച്ചര്‍ ആറാമത്തെ ചോദ്യത്തിന്റെ ഉത്തരം വിട്ടുവോ?
    6.d

    ReplyDelete
  42. സര്‍
    23/1/13 ലും 24/1/13 ലും IT PRACTICAL ANSWER KEY MATHS BLOG നു അയച്ചിരുന്നു എന്തായി എന്ന് അറിയില്ല . തെറ്റുകള്‍ ഉണ്ടെങ്കില്‍
    ദയവായി എനിക്കും കൂടി പറഞ്ഞു തരണം.


    Sl.NO Ans
    1 A
    2 B
    3 C
    4 A
    5 D
    6 D
    7 D
    8 C
    9 C
    10 D
    11 B
    12 D
    13 A
    14 A
    15 A
    16 C
    17 A
    18 D
    19 A
    20 A
    21 A
    22 D
    23 D
    24 C
    25 C
    26 A
    27 A
    28 C
    29 C
    30 D
    30? D
    32 A
    33 B
    34 B
    35 A
    36 C
    37 B
    38 A
    39 A
    40 B
    41 C
    42 C
    43 C
    44 A
    45 B
    46 D
    47 B
    48 B
    49 A
    50 B
    51 B
    52 A
    53 D
    54 B
    55 A
    56 B
    57 A
    58 C
    59 A
    60 A
    61 D
    62 A
    63 C
    64 C
    65 C
    66 D
    67 C
    68 B
    69 C
    70 A
    71 D
    72 C
    73 D
    74 B
    75 A
    76 C
    77 A
    78 B
    79 D
    80 D
    81 A
    82 A
    83 A
    84 A
    85 A
    86 B
    87 B
    88 A
    89 B
    90 D
    91 D
    92 C
    93 D
    94 D
    95 B
    96 B
    97 A
    98 C
    99 D
    100 B
    101 D
    102 B
    103 B
    104 B
    105 B
    106 A
    107 D
    108 B
    109 C
    109? D
    110 C
    111 B
    112 D
    113 D
    114 D
    115 B
    116 A
    117 C
    118 D
    119 D
    120 D
    121 C
    122 C
    123 C
    124 B
    125 B
    126 D
    127 D
    128 C
    129 C
    130 D
    പാര്‍ട്ട്‌ 2
    1 B D
    2 A C
    3 B D
    4 A C
    5 A B
    6 C D
    7 B D
    8 C D
    9 A B
    10 A C
    11 A B
    12 B C
    13 A D
    14 A C
    15 A D
    16 A B
    17 B C
    18 A D
    19 B D
    20 B C
    21 A B
    22 A C
    23 A B
    24 A B
    25 A C
    26 B C
    27 A B
    28 B D
    29 B D
    30 A D
    31 A C
    32 A B
    33 B D
    34 A C
    35 A D
    36 A C

    ReplyDelete
  43. answer koodi publish cheyyan sraddikkumallo?

    ReplyDelete
  44. sir
    it practaical questions um theory questions um english medium koodi cheythu tharumo?

    ReplyDelete
  45. THANK YOU ALICE TEACHER AND RAHEEM SIR.

    ReplyDelete
  46. THANK YOU ALICE TEACHER AND RAHEEM SIR.

    ReplyDelete
  47. എന്റെ സ്കൂളില്‍ ഐ ടി ഉടെ ചോദ്യങ്ങള്‍ ലാപ്പില്‍ പകര്‍ത്തി. ആന്‍സര്‍ കീ പ്രിന്റ്‌ ഔട്ട്‌ എടുത്തു എന്നിട്ട് ക്വിസ് മാതൃകയില്‍ ചുരുങ്ങിയ സമയം കൊണ്ട് ഫലപ്രദമായി കുട്ടികളിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. (ഷാജി സാറിന്റെ ചോദ്യങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല). ആദ്യം ഉത്തരം കിട്ടാന്‍ വേണ്ടി ബ്ലോഗില്‍ കമന്‍റു ചെയ്തു .(Jan 21) പിന്നീട് ഉത്തരം സ്വയം കണ്ടെത്തി . സങ്കോചം കാരണം ബ്ലോഗ്‌ ടീം നു അയച്ചു.....പിന്നെ....? പക്ഷെ നമുക്ക് മുന്നില്‍ കുറച്ചു സമയവും കൂടുതല്‍ വിഷയങ്ങളും നമ്മളെ മാത്രം ഉറ്റുനോക്കുന്ന പാവം കുട്ടികളുടെ മുഖവും ... ഈ രീതി ആര്‍ക്കെങ്കിലും പ്രയോജനപ്പെട്മെങ്കില്‍....!(പാര്‍ട്ട്‌ 3 ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ .... പരിധിക്കു പുറത്താണ്.) RAHEEM,GHSS,OTTAKKAL,THENMALA

    ReplyDelete
  48. thanks 2 shaji sir, Alice tr&Rahim sir

    ReplyDelete
  49. This comment has been removed by the author.

    ReplyDelete
  50. This comment has been removed by the author.

    ReplyDelete
  51. Thank you Shaji sir for this venture

    ReplyDelete
  52. Raheem sir
    ഉത്തരങ്ങള്‍ കിട്ടി . എത്രയും വേഗം പോസ്റ്റാക്കാം . ഇവ ​എല്ലാം ചേര്‍ത്ത് തരം തിരിച്ച് , മറ്റു യൂണിറ്റിലെയും ചോദ്യങ്ങള്‍ ആദ്യതെത CD യില്‍ നിന്നും എടുത്ത് ഒരു PDF തയ്യാറാക്കുന്നു. സമയമുണ്ടല്ലോ . രണ്ട് മൂന്നു വായനമതി കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍
    പൂര്‍ത്തിയാക്കാത്ത രൂപം താഴെ കൊടുക്കുന്നു
    ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ

    ReplyDelete
  53. ജോണ്‍ സര്‍
    നന്ദി. വാര്‍ഷിക പരീക്ഷയ്ക്ക് ഇതുപോലെ കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിച്ചു അവരെ കരയിക്കാതെ കമ്പ്യൂട്ടര്‍ അഭിരുചി വളര്‍ത്താനുള്ള ചോദ്യങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി നമുക്കല്ലവര്‍ക്കും പ്രതികരിക്കണം . അല്‍പ സമയം മാത്രമേ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ നു മുന്നില്‍ ലഭിക്കു . കേബിള്‍ വയറിന്റെ നിറവും എണ്ണവും ഒക്കെ ഒഴിവാക്കേണ്ടതല്ലേ . എന്റെ ഒരു ക്ലാസ്സില്‍ 52 കുട്ടികള്‍ ഉണ്ട്. ഐ ടി ക്ക് മിക്കപ്പോളും സമയം കിട്ടാറില്ല . ഇതുപോലെ ആയിരിക്കും ഓരോ സ്കൂള്‍ ഉം . താങ്കളുടെ പോസ്ടിനായി ആയിരം കണ്ണുമായി കാത്തിരിക്കുന്നു.

    റഹീം തെന്മല

    ReplyDelete
  54. സമയബന്ദിതമായി ഐടി പരീക്ഷയുടെ ചോദ്യമാത്രുക തയ്യാറാക്കി കുട്ടികളെയും അധ്യാപകരെയും സഹായിച്ച ഷാജി സാറിന്  നന്ദി .
    താങ്കളുടെ ഭാഗത്തുനിന്നും തുടര്‍ന്നും ഇത്തരം സഹകരണം പ്രതീക്ഷിച്ചുകൊണ്ട്  Meera Bhai (Vivekodayam Boys Higher secondarySchool Thrissur)ലെ
    എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്നേഹത്തോടെ സമര്‍പ്പിക്കുന്നു .

    ReplyDelete
  55. Thank you for publishing english version...

    ReplyDelete
  56. Thanks for good effort...thanks mathsblog.............it is not maths blog but SUCCESS BLOG

    ReplyDelete
  57. മൂനനാംംഭാഗതതിെന്‍ ഉതതരം അറിയൂമോ

    ReplyDelete
  58. ഐ.ടി മോഡല്‍ പരീക്ഷ ചെയ്തു കൊണ്ടിരിക്കെ ചില സിസ്റ്റങ്ങളില്‍ start theory exam ക്ലിക്ക് ചെയ്തപ്പോള്‍ സിസ്റ്റം ഹാങ്ങ് ആയി. ചില സിസ്റ്റങ്ങളില്‍
    username /password incorrect എന്നും കാണുന്നു. എന്താണ് ഇതിന് പരിഹാരം?

    ReplyDelete
  59. പരീക്ഷക്കിടക്ക് ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo /opt/lampp/lampp restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.

    ReplyDelete
  60. 1. സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ് കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗികേകണ്ടതാണ്.
    3. എഡ്യൂഉബുണ്ടു 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,
    2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.
    3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ് സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

    ReplyDelete
  61. എല്ലാവരും പുതിയതിന്റെ പിന്നാലെ പോകുന്നു. എന്നിട്ടും നാം പഴയ വേര്‍ഷന്‍ തന്നെ ആവശ്യപ്പെടുന്നു. ഞങ്ങളുടെ സ്കൂളിലെ എല്ലാ സിസ്റ്റങ്ങളും 11.04 ഇന്‍സ്റ്റാള്‍ ചെയ്തവയാണ്. എല്ലാം മാറ്റിചെയ്യാന്‍ പ്രയാസം തന്നെ.

    ReplyDelete
  62. പ്രശ്നങ്ങള്‍ തീര്‍ത്ത് പൊതു പരീക്ഷക്കെങ്കിലും നന്നായി പരീക്ഷ നടത്താന്‍ പറ്റുമോ ആവോ? കഴിഞ്ഞ വര്‍ഷം വരെ IT Exam കുട്ടികള്‍ക്ക് രസകരമായിരുന്നു. പക്ഷെ ഇപ്പോള്‍ കുട്ടിക്കിത് പേടിസ്വപ്നമായിരിക്കുന്നു.

    ReplyDelete
  63. I searched but these all are practical questions of chapters upto second term...http://filesflame.blogpost.com

    ReplyDelete
  64. മോഡല്‍ പരീക്ഷയുടെ തിയറി ഭാഗത്ത്‌ പുതിയ കുറെ ചോദ്യങ്ങള്‍ കാണുന്നു. ഒരു ചോദ്യശേഖരം പ്രതീക്ഷിക്കുന്നു.

    ReplyDelete
  65. വളരെ പ്രയോജനപ്രദം

    ReplyDelete
  66. DHCP - Dynamic Host Configuration Protocol alle mashe?

    ReplyDelete
  67. DHCP - Dynamic Host Configuration Protocol alle mashe?

    ReplyDelete
  68. According to ICT Text Book .. Page No 76. it is DHCP (Dynamic Host Control Protocol)
    ടെക്സ്റ്റു ബുക്കിലുള്ളതു ശരിയാണ് ​എന്നല്ലേ മാഷുമ്മാര്‍ക്കു കുട്ടികളോടു പറയാനാവൂ..


    ReplyDelete
  69. sir,
    it model exam question koodi publish cheyyumo?

    ReplyDelete
  70. Dynamic Host Configuration Protocol is Right. 100%.
    The Dynamic Host Configuration Protocol (DHCP) is a network protocol that is used to configure network devices so that they can communicate on an IP network. It involves clients and a server operating in a client-server model. In a typical personal home local area network (LAN), a router is the server[1] while clients are personal computers or printers. The router receives this information through a modem from an internet service provider which also operate DHCP servers where the modems are clients. The clients request configuration settings using the DHCP protocol such as an IP address, a default route and one or more DNS server addresses. Once the client implements these settings, the host is able to communicate on that internet.

    ReplyDelete
  71. Dynamic Host Configuration Protocol is Right. 100%.
    The Dynamic Host Configuration Protocol (DHCP) is a network protocol that is used to configure network devices so that they can communicate on an IP network. It involves clients and a server operating in a client-server model. In a typical personal home local area network (LAN), a router is the server[1] while clients are personal computers or printers. The router receives this information through a modem from an internet service provider which also operate DHCP servers where the modems are clients. The clients request configuration settings using the DHCP protocol such as an IP address, a default route and one or more DNS server addresses. Once the client implements these settings, the host is able to communicate on that internet.

    ReplyDelete
  72. ഇന്‍ക്സ്കേപില്‍ നിനനുളള ചോദ്യങള്‍ക് മലയാളതില്‍ ടൈപ് ചൈയുനതെങനെ

    ReplyDelete
  73. theory questions and answers തയ്യാറാക്കി post ചെയ്ത എല്ലാവര്‍ക്കും നന്ദി..... model exam തുടങ്ങുന്നതിന് മുന്പ് വരെ തിയറിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ കുട്ടികളെ പോലെ മനസ്സില്‍ ആകെ tension ആയിരുന്നു...എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഒരു പരിധിവരെ കുറഞ്ഞു... 106 കുട്ടികള്‍ model exam എഴുതിയതില്‍ 4 കുട്ടികള്‍ തിയറിയില്‍ മുഴുവന്‍ മാര്‍ക്കും സ്കോര്‍ ചെയ്തു...കൂടാതെ 17 പേര്‍ 8 മാര്‍ക്കോ അതില്‍ കൂടുതലോ സ്കോര്‍ ചെയ്തു....റഹീം സാറിനും, ആലീസ് ടീച്ചര്‍ക്കും, ഫിലിപ്പ് സാറിനും, പോസ്സ്റ്റുകള്‍ തയ്യാറാക്കി അയച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തുന്നു....

    ReplyDelete
  74. it's very useful.....thank u so much.......

    ReplyDelete
  75. thanks a lot ...it was really helpful.................

    ReplyDelete
  76. where is answers. answer ellathe enth onnam

    ReplyDelete
  77. According Tto our textbook(IT)(page 74) full form of DHCP is (DYNAMIC HOST CONTROL PROTOCOL).But u are saying it is DYNAMIC HOST CONFIGURATION PROTOCOL.If this my question which one will i choose to answer?


    Please answer me.





    ReplyDelete
  78. ഒരു ചിത്റത്തിന്‍റെ ക്ളോണ്‍ ഡൂപ്ളിക്കേറ്റ് ഇവ തമ്മിലുള്ള വ്യത്യാസം എന്ത്

    ReplyDelete
  79. IT QUESTIONS AND ANSWERS!..........

    AS EXAMS ARE GOING ON WE COULD DEPEND A VERY RESOURCEFUL MATERIAL FROM MATHSBLOG.............
    THANKYOU FOR THE EFFORT AND PAIN THAT ALL THESE RESOURCE PERSONS
    HAVE TAKEN TO PUBLISH SUCH A WONDERFUL MATERIAL!!!!!!

    "CONGRATULATIONS"

    C.B MARY
    St.GEORGE'S HIGH SCHOOL
    EDAPPALLY

    ReplyDelete
  80. IT QUESTIONS AND ANSWERS!..........

    AS EXAMS ARE GOING ON WE COULD DEPEND A VERY RESOURCEFUL MATERIAL FROM MATHSBLOG.............
    THANKYOU FOR THE EFFORT AND PAIN THAT ALL THESE RESOURCE PERSONS
    HAVE TAKEN TO PUBLISH SUCH A WONDERFUL MATERIAL!!!!!!

    "CONGRATULATIONS"

    C.B MARY
    St.GEORGE'S HIGH SCHOOL
    EDAPPALLY

    ReplyDelete
  81. sir ,how can we add 3D in a sphere that is drawn in inkscape

    ReplyDelete
  82. Sachidanand k s said...
    sir ,how can we add 3D in a sphere that is drawn in inkscape

    Click

    ReplyDelete
  83. please add more IT practical questions for english medium

    ReplyDelete
  84. ഐ ടി പത്താം ക്ലാസ്സിലെ മൂന്നാം പാഠത്തില്‍ ആവശ്യമായ web QGIS ഭൂപടം
    DOWNLOAD ചെയ്യാന്‍ സൗകര്യം ഒരുക്കിത്തരുമല്ലോ..... അഷിത

    ReplyDelete
  85. 10 malayalam medium thille it worksheet kiittan entha vazhi

    ReplyDelete
  86. please republish it worksheet inkscape

    ReplyDelete
  87. Please share online resources for teaching. I am planning to have a page in my blog(www.sarithdivakar.info) so that those who are willing to take a session can easily get the resources.

    Message from: District Collector, Kozhikode:
    എസ് എസ് എൽ സി പരീക്ഷ അടുത്ത് വരികയാണ്.കുട്ടികളുടെ ജീവിതത്തിൽ ആദ്യത്തെ പ്രധാനപ്പെട്ട പരീക്ഷയാണ്. പരീക്ഷ എഴുതാനുള്ള കുട്ടികളേക്കാളും പലപ്പോഴും മാതാപിതാക്കൾ ടെൻഷൻ അനുഭവിക്കുന്ന ഏതാനും മാസങ്ങളാണു വരാനുള്ളത്. കുട്ടി ഏതെങ്കിലും വിഷയങ്ങളിൽ പിന്നോക്കമാണ് എന്ന തോന്നലുണ്ടെങ്കിൽ നമ്മൾ അതിനു ഈ രണ്ടു മാസം പ്രത്യേക ട്യൂഷനും മറ്റും ഏർപ്പാടാക്കി കൊടുക്കുകയും ചെയ്യും.
    എന്നാൽ ഇങ്ങനെ ശ്രദ്ധിക്കാനും വേണ്ടത് ചെയ്തു കൊടുക്കാനും മാതാപിതാക്കൾ കൂടെയില്ലാത്ത ഏതാനും കുട്ടികൾ കൂടി പരീക്ഷ എഴുതുന്നുണ്ട്. വെള്ളിമാടുകുന്നു കുട്ടികളുടെ ഹോമിലെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്ന ഈ കുട്ടികൾക്ക് വരുന്ന രണ്ടു മാസക്കാലം പരീക്ഷക്ക് ഒരുങ്ങാൻ സഹായം ആവശ്യമുണ്ട്. കഴിഞ്ഞ കാല ജീവിതാനുഭവങ്ങളും നമ്മുടെ കുട്ടികളെ പോലെ സ്നേഹവും വാത്സല്യവും ഉള്ള കുടുംബാന്തരീക്ഷത്തിൽ അല്ല വളരുന്നത് എന്നതും ഈ കുട്ടികളുടെ ജീവിത വീക്ഷണവും പെരുമാറ്റവും പലപ്പോഴും മറ്റു കുട്ടികളുടേതിൽ നിന്നും വ്യത്യസ്തമാക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ revision വളരെ എളുപ്പമല്ല എന്നറിയാം. പക്ഷെ കുട്ടികളുടെ മനസ്സറിഞ്ഞു പഠിപ്പിക്കുന്ന ടീച്ചർമാർ ധാരാളം പേർ നാട്ടിലുണ്ട് എന്ന് അറിയാവുന്നത് കൊണ്ട് ചോദിക്കുകയാണ്
    വെള്ളിമാടുകുന്നിലെ കുട്ടികളുടെ ഹോമിലെ ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളെ തയ്യാറെടുപ്പിന് സഹായിക്കാൻ അദ്ധ്യാപനത്തിൽ കഴിവും കുട്ടികളോട് സ്നേഹവുമുള്ള അദ്ധ്യാപിക അദ്ധ്യാപകന്മാരുടെ സഹായം ആവശ്യമുണ്ട്. കുട്ടികൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളത് സയൻസ് വിഷയങ്ങളും ഹിന്ദിയും ആണ് എന്നാണു മനസ്സിലായിട്ടുള്ളത്. താല്പര്യവും സന്മനസ്സും സമയവും ഉള്ളവർ ഫോൺ നമ്പർ അറിയിക്കുമല്ലോ.
    https://www.facebook.com/CollectorKKD/photos/a.1588800208023420.1073741828.1588733288030112/1707560452814061/?type=3&theater

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.