Thursday, January 17, 2013

ഒരുക്കം 2013 SSLC ORUKKAM

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
Answers of SSLC Orukkam 2013 Mathematics

73 comments:

  1. ഒരുക്കം വളരെ സൗകര്യപ്രദമാണ്.ഇത് വളരെ സഹായകരമാണ്.

    ReplyDelete
  2. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ അത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭ്യമാക്കുന്നതിന് മാത്സ് ബ്ലോഗിന് നന്ദി.......
    ചോദ്യങ്ങളെ എപ്രകാരം സമീപിക്കണമെന്ന് അധ്യാപകര്‍ കുട്ടികളെ ബോധ്യപ്പെടുത്തുമല്ലോ.....

    ReplyDelete
  3. വളരെ പ്രയോജനപ്രദം

    ReplyDelete
  4. ITയുടെ മോഡല്‍ ചോദ്യങ്ങളല്ലേ അത്യാവശ്യം?അടുത്ത പോസ്റ്റില്‍ അത് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു .........

    ReplyDelete
  5. നന്ദി...വളരെ നന്ദി..

    ReplyDelete
  6. നന്ദി...വളരെ നന്ദി..

    ReplyDelete
  7. നന്ദി...വളരെ നന്ദി..

    ReplyDelete
  8. it is absolutely superb...
    it is much helpful for the students...
    as a chemistry teacher i am very glad to inform that, it is a good guide for chemistry examination

    ReplyDelete
  9. ഒരുക്കം 2013 പുസ്തക രൂപത്തിൽ സ്കൂലുകലിൽ എത്തിച്ചിട്ടുണ്ട് എന്നറിഞ്ഞതു ശരിയാണോ...

    രാജീവ്
    english4keralasyllabus.com

    ReplyDelete
  10. ഒരുക്കം 2013 പുസ്തക രൂപത്തിൽ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട് എന്നറിഞ്ഞതു ശരിയാണോ...

    രാജീവ്
    english4keralasyllabus.com

    ReplyDelete
  11. ഒരുക്കം 2013 പുസ്തക രൂപത്തിൽ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട് എന്നു കേട്ടു. ശരിയാണോ...

    Rajeev
    english4keralasyllabus.com


    ReplyDelete
  12. രാജീവ് സാര്‍..

    ഒരുക്കം പുസ്തക രൂപത്തില്‍ എത്തിക്കാറുണ്ട്.. ഈ വര്‍ഷത്തെ അവസ്ഥ അറിയില്ല..

    ഇപ്പോള്‍ സ്കൂളില്‍ ഇതിനെ കുറിച്ചുള്ള ചിന്ത വന്ന സമയമാണ്. ഇത്ര നാളും മറ്റു പല ജോലികളും ആയിരുന്നു..

    നാലു സിസ്റ്റത്തില്‍ ഇന്‍റെര്‍നെറ്റുണ്ട്..

    ഒരെണ്ണത്തില്‍ ടി.പി.എഫ്.പി, ഒരെണ്ണത്തില്‍ സന്പൂര്‍ണ്ണ, ഒരെണ്ണത്തല്‍ പ്രീമെട്രിക്ക്, ഒരെണ്ണത്തില്‍ യൂ.ഐ.ഡി.. ആയിരത്തി അഞ്ഞൂറു പിള്ളേരുള്ള സ്കൂളാണ് ഞങ്ങളുടേത്..

    തിരക്ക് ഊഹിക്കാമല്ലോ...

    ReplyDelete
  13. വളരെ ഉപകാര പ്രദം . ഇതിന്റെ ഇംഗ്ലീഷ് മീഡിയം കൂടി ഉള്‍പെടുത്താന്‍ vവിദ്യാഭ്യാസ വകുപ്പ് മുന്‍ കൈ എടുക്കുമെന്നു കരുതുന്നു. മാത്സ് ബ്ലോഗിന് നന്ദി

    ReplyDelete
  14. "ORUKKAM" WILL HELP THE CHILDREN A LOT..... SURESH T , SN TRUSTS HSS PUNALUR

    ReplyDelete
  15. THANKS A LOT MATHS BLOG..U R DING A WONDERFUL JOB.."ORUKKAM" WILL BE A GREAT HELP TO THE CHILDREN.
    SURESH T S N TRUSTS HSS PUNALUR

    ReplyDelete
  16. വളരെ നന്നായിട്ടുണ്ട്
    ASSAINAR SNMHSS PARAPPANANGADI

    ReplyDelete
  17. "ഒരുക്കം വന്നു."
    "ഒരുങ്ങാനും തുടങ്ങി."

    എങ്കിലും MATHSBLOG - ന്‍റെ "ഒരുക്ക"ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  18. ഒരുക്കം നന്നായിട്ടുണ്ട്. എങ്കിലും കൂടുതല്‍ മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമായിരുന്നു.

    ReplyDelete
  19. orukkam kitty valare upakaram
    very thanks

    ReplyDelete
  20. Thank you for Orukkam posts....BUT
    I am just waiting for I T Orukkam....
    OK;
    SO........PLEASE GET IN TO THE NEXT POSTS...

    ReplyDelete
  21. orukkam is great...... Many many thanks to Maths blog ... Please publish the english medium orukkam also .... pls... pls....

    ReplyDelete
  22. മറ്റു ചില സഹായക പുസ്തകങ്ങളിവിടെ.......visit goals4student.blogspot.com

    ReplyDelete
  23. sir , we are unaided teachers, we need hardware training program . please do this for us

    ReplyDelete
  24. ഒരുക്കം നന്നായിട്ടുണ്ട്..എങ്കിലും ചില പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്..അവ ഒഴിവാക്കാമായിരുന്നു

    ReplyDelete
  25. മോഡലിനു് മുമ്പു് ഒരുക്കത്തെ എത്തിച്ച മാത്ത്സു് ബ്ലോഗിനു് നന്ദി.

    ReplyDelete
  26. മോഡലിനു് മുമ്പു് ഒരുക്കത്തെ എത്തിച്ച മാത്ത്സു് ബ്ലോഗിനു് നന്ദി.

    ReplyDelete
  27. we are waiting for the english version of model question bank of "Orukkam 2013"
    by
    a group of eng.med students

    ReplyDelete
  28. kindly post the answers of maths orukkam 2013 (SCERT)

    ReplyDelete
  29. kindly post the answers of maths orukkam 2013 (SCERT)

    ReplyDelete
  30. Sir
    First of all wishes for ORUKKAM, but prepare English version ORUKKAM for SSLC. Expecting the same at an early date.
    JEBY KOLLANOOR

    ReplyDelete
  31. kindly post the answers of maths orukkam 2013 (SCERT)

    ReplyDelete
  32. മോഡലിനു് മുമ്പു് ഒരുക്കത്തെ എത്തിച്ച മാത്ത്സു് ബ്ലോഗിനു് നന്ദി.
    SHAJAHAN SS CHITTUR PALAKKAD

    ReplyDelete
  33. orukam is great help please prepare it in english plz plz

    ReplyDelete
  34. ഒരുക്കംനന്നായിട്ടുണ്ട്.maths blog ന് നന്ദി.circles എന്ന പാഠത്തിലെ 5th ചോദ്യത്തില്‍ <ORQ=40 എന്നത് ശരിയാണോ?

    ReplyDelete
  35. സമരം ചെയ്തതിന്റെ പേരില്‍ എടുത്ത ശിക്ഷണ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്ന ഉത്തരവ് കണ്ടു. ഹസൈനാര്‍ മങ്കടയേയും ഹക്കീം മാഷിനേയുമെല്ലാം തിരിച്ചെടുക്കാന്‍ ഇനി വേറെ ഉത്തരവൊന്നും വേണ്ടല്ലോ. സന്തോഷം.

    പത്തറുപത് കൊല്ലം മുമ്പ് സമരം ചെയ്യാന്‍ ആളില്ലായിരുന്നെങ്കില്‍ ഇന്നത്തെ പല കസേരകളും ഉണ്ടാകുമായിരുന്നില്ലെന്ന് ഉന്നതങ്ങളില്‍ വിരാജിക്കുന്നവര്‍ പലരും പലപ്പോഴും മറന്നു പോകുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി അപകടകരമാണ്. അത് ദുരുദ്ദേശപരമാണെന്ന് മനസ്സിലാക്കാന്‍ പൂജപ്പുരയ്ക്ക് ടിക്കറ്റെടുക്കേണോ? നീതി നിഷേധിക്കപ്പെടരുത്. ആര്‍ക്കും. കാലം മാപ്പു തരില്ലെന്നോര്‍ക്കണം.

    ReplyDelete
  36. പ്ലീസ്... സമരത്തിന്‌ടെ ന്യായാന്യായങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാനുള്ള വേദിയായി മാത് സ് ബ്ലോഗിനെ മാറ്റരുതെന്ന് അഭ്യര്ത്ഥിക്കുന്നു.
    കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കാന് നോക്കൂ.

    ReplyDelete
  37. scert തയ്യാറാക്കിയ sslc question pool
    2013 എവിടെനിന്ന് ലഭിക്കും?

    ReplyDelete
  38. എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ വിലയിരുത്തല്‍ സോഴ്സ് ബുക്കുകളും ക്വസ്റ്യന്‍ പൂളും (മലയാളം, ഇംഗ്ളീഷ് മീഡിയം) എസ്.സി.ഇ.ആര്‍.ടി വില്പന കൌണ്ടറില്‍ നിന്നും ലഭിക്കും. എല്ലാ ദിവസവും പത്തിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് തുക അടച്ച് ഇവ വാങ്ങാവുന്നതാണ് വിവിധ ക്ളാസുകളിലെ അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങളും ലഭിക്കും.

    ReplyDelete
  39. Thank u very much... the site is very useful for us.........

    ReplyDelete
  40. ഇംഗ്ലീഷ് മീഡിയം ഉണ്ടോ ?

    ReplyDelete
  41. superb.........
    its really good. bt how we can get this?
    we are not able to download it?
    pls do something?

    ReplyDelete
  42. can we gt english medium...........
    plssssssss.........

    ReplyDelete
  43. superb.........
    its really good. bt how we can get this?
    we are not able to download it?
    pls do something?

    ReplyDelete
  44. please include orrukkam for english medium also

    ReplyDelete
  45. can i get orukkam questions in english?

    ReplyDelete
  46. can i get orukkam questions in english pls?

    ReplyDelete
  47. orukkam questions in english must be there

    ReplyDelete
  48. orukkam questions in english is unavoidable

    ReplyDelete
  49. done a wonderful job.....it is so helpful for us...thank you very much...

    ReplyDelete
  50. Pls uploa additional english que papers

    ReplyDelete
  51. Please upload eglish medium orukkam

    ReplyDelete
  52. thankyou..........................



    ReplyDelete
  53. did we get the answers 4 these questions in orukkam

    ReplyDelete
  54. did we get the answers 4 these questions in orukkam

    ReplyDelete
  55. did we get the answers 4 these questions in orukkam

    ReplyDelete
  56. thanks to maths blog for this valuable knowledge

    ReplyDelete
  57. thanks to maths blog for this valuable knowledge

    ReplyDelete
  58. How to download English version note of all subject

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.