Monday, March 1, 2021

11-ാം ശമ്പള പരിഷകരണം

 11-ാം ശമ്പള പരിഷകരണം

      HIGHLIGHTS



ഓഫീസുകളിൽ ശമ്പള ഫിക് സേഷൻ ജോലി ഒഴിവാകും


സ്പാർക്ക് വഴി ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം 07/2019 പ്രാബല്യത്തിൽ പുതുക്കിയ നിരക്കിലേക്ക് മാറ്റി ശമ്പള പരിഷ്കരണ നടപടികൾ ലഘൂകരിച്ചിരിക്കുന്നു


ഓപ്ഷൻ നൽകേണ്ട ആവശ്യമില്ല.


പുതുക്കിയ സ്കെയിലിൽ 03/2021 ലെ ക്ഷാമബത്ത 7%


________________________

ഓഫീസുകളിൽ ചെയ്യേണ്ടത്:

〰️〰️〰️〰️〰️〰️〰️〰️


സ്പാർക്കിൽ പുതിയ സ്കെയിലിലേക്ക് മാർച്ച് ആദ്യം ശമ്പളം ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആകും

15-03-2021 ന് മുമ്പായി 01-07-2019 ലെ പേ ഫിക്സ് ചെയ്ത് പുതുക്കിയ ശമ്പളം സർവീസ് ബുക്ക് പരിശോധിച്ച് സ്പാർക്കിൽ ഡിഡിഒ കൺഫേം ചെയ്യണം

തുടർന്ന് 01-07-2019 ന് ശേഷമുള്ള മാറ്റങ്ങൾ സ്പാർക്കിൽ അപ്ഡേറ്റാകുന്നതാണ്

അതിനു ശേഷം O1-03-2021 ലെ പേ സ്പാർക്കിൽ ലഭ്യമാകും. ഇങ്ങനെ അപ്ഡേറ്റ് ആകുന്ന പേ  ഡിഡിഒ സ്പാർക്കിൽ കൺഫേം ചെയ്യണം

കൺഫേം ചെയ്തില്ലെങ്കിൽ 2 മാസം വരെ ശമ്പളം കിട്ടും; അതിനു ശേഷം ബ്ലോക്കാകും

സ്പാർക്കിലെ പേ കൺഫേം ചെയ്ത ശേഷം സർവീസ് ബുക്കിൽ മതിയായ രേഖപ്പെടുത്തൽ നടത്തണം

ഓഫീസിലെ സ്പാർക്ക് മുഖേനയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം എയ്ഡഡ് സ്ഥാപനങ്ങളിൽ കൗണ്ടർസൈനിംഗ് അതോറിറ്റി ഓൺലൈനായി സ്പാർക്ക് മുഖേന പുതുക്കിയ ശമ്പളം അംഗീകരിച്ച ശേഷം മാർച്ചിലെ ശമ്പളം പ്രോസസ് ചെയ്യാവുന്നതാണ്

Prepared by: Sarthre Alex, KNTEO Service Cell

7 comments:

  1. Service pensioners ഓപ്ഷൻ നൽകേണ്ട ആവശ്യമുണ്ടോ?

    ReplyDelete
  2. മാർച്ചിൽ ഇൻക്രിമെന്റ് ഉണ്ടെങ്കിൽ പുതിയ പേ ഫിക്സ് ചെയ്തതിനുശേഷം നൽകിയാൽ മതിയോ ? ൽ

    ReplyDelete
  3. 1. ആറു വർഷത്തെ aided school സർവീസിന് ശേഷം അതെ തസ്തികയിൽ അധ്യാപകനായി govt school സർവീസിലേക്ക് മാറുമ്പോൾ ശമ്പളം ഏതെങ്കിലും രീതിയിൽ പുനഃ ക്രമീകരിച്ചു ലഭിക്കുമോ ?
    2. പഴയ സർവീസ് ബുക്ക് ഉപയോഗിക്കാമോ ?

    ReplyDelete
  4. Boxers Online western wear and have a group of very much experienced individuals attempting to give a tasteful edge to the items they have faith in giving the right answer for the present style needs and they comprehend the necessities they host fancy dresses ideal for the gathering, easygoing trip or a normal office day.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.