Thursday, February 11, 2021

ശമ്പള വരുമാനക്കാർ 2020-21 വർഷം ആകെ നൽകേണ്ട ടാക്സ് തവണകളായി അടച്ചത് കൂടാതെ ബാക്കിയുള്ളത് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും പൂർണ്ണമായും കുറയ്ക്കണമല്ലോ. ടാക്സ് കണക്കാക്കുന്നതിനും Final Statement, Form 10E, Form 12BB മുതലായവ തയ്യാറാക്കുന്നതിനും സഹായകരമായ പ്രോഗ്രാമുകൾ പരിചയപ്പെടുത്തട്ടെ. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം എന്നു കൂടി ഇത്തവണ മനസ്സിലാക്കേണ്ടതുണ്ട്. അതിനും ഇവ സഹായകരമാവും.
2020-21 സാമ്പത്തിക വർഷം ടാക്സ് കണക്കാക്കുന്ന രീതി മനസ്സിലാക്കാൻ ഈ നോട്ടുകൾ പ്രയോജനപ്പെടും.

8 comments:

  1. Ubuntu ൽ പ്രവർത്തിക്കുന്നത് ഏതെങ്കിലും ഉണ്ടോ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. സമാന്താരശ്രേണി

    ReplyDelete
  5. 10E എങ്ങനെ ആണ് ചെയ്യുന്നത്. ഒന്നു വിശദീകരിക്കാമോ?

    ReplyDelete
  6. Q2 ൽ തെറ്റ് ഇപ്പോൾ കണ്ടാൽ വീണ്ടും return കൊടുത്തു കൂടെ? വീണ്ടും ചെയ്യുമ്പോൾ ഏത് Software ഉപയോഗിക്കണം? Latest?

    ReplyDelete
  7. Nice Post, Thanks for sharing. Keep it up. Full of valuable information. Wish for success of your blog.

    indian bank ifsc code

    ReplyDelete
  8. Thanks For Sharing your best thoughts. I've got really inspired to read your article.If you are looking for a one-stop solution for trading in the Indian Stock Market and Share Market Tips for investment Sharetipsinfo provides live Stock Market Tipsrecommendations on your mobile phone via Instant SMS and on Whatsapp with Live one on one Support.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.