Thursday, February 14, 2019

ഐ.ടി. പരീക്ഷാ പരിശീലനം


ഇന്റര്‍നെറ്റിലെ വിവിധ ബ്ലോഗുകളില്‍ നിന്നും ലഭ്യമായ മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ക്ലാസ്സുകളാണിവ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക. ഒപ്പം പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും, തലശ്ശേരി എം.എം.എച്ച് എസ് എസ്സിലെ നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളും കാണാം.

വീഡിയോ ക്ലാസ്സുകള്‍
01 ഇങ്ക്സ്‌കേപ്പ് Click Here

02 ക്യൂജിസ് Click Here

03 സണ്‍ക്ലോക്ക് Click Here

04 ലിബറോഫീസ് റൈറ്റര്‍ (സ്റ്റൈല്‍ & ഫോര്‍മാറ്റിംഗ്) Click Here

05 ലിബറോഫീസ് റൈറ്റര്‍ (മെയില്‍ മെര്‍ജ്) Click Here

06 ലിബറോഫീസ് റൈറ്റര്‍ (ഇന്റക്സ് ടേബിള്‍) Click Here

07 പൈത്തണ്‍ Click Here

08 ഡേറ്റാബേസ് Click Here

09 വെബ്ഡിസൈനിംഗ് Click Here

10 സിന്‍ഫിഗ് സ്റ്റ‌ുഡിയോ Click Here


പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും
Multiple Choice (Mal Medium With Answers) Click Here


Multiple Choice (English Medium) : Click Here

VeryShort Qns (Malayalam Medium) :Click Here


VeryShort Qns (English Medium) :Click Here

Practical Qns (Malayalam Medium):Click Here


Practical Qns (English Medium):Click Here
നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങള്‍

പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങള്‍:Click Here

Exam_Documents:Click Here

Image_10:Click Here

17 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. Plss post answers for theory questions��

    ReplyDelete
  3. Theory question answers both multiple and short answers for English Medium

    ReplyDelete
  4. Theory question answers both multiple and short answers for English Medium

    ReplyDelete
  5. Thanks for giving amazing information About IT-related jobs. it's model papers are very useful for preparing 10th, intermediates examinations. thanks for sharing nice info.
    latest govt jobs

    ReplyDelete
  6. The information provided was exhaustive. This article is very useful for searching about Sarkari results (https://www.sarkarirojgarwala.in)for students.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.