2018-19 വർഷത്തെ ആദായനികുതിയുടെ അവസാനതവണ അടയ്‌ക്കേണ്ടത് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നുമാണല്ലോ. നികുതി കണക്കാക്കി
ഇതുവരെ അടച്ചത് കുറച്ച് ബാക്കി വരും മാസങ്ങളിൽ തുല്യ വീതങ്ങളാക്കി അടയ്ക്കാം. ടാക്സ് ഇപ്പോഴേ കൃത്യമായി കണക്കാക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങൾ ഒഴിവാക്കാം. ഈ വർഷം 40,000 രൂപ Standard Deduction കൂടി ശമ്പളത്തിൽ നിന്നും കിഴിവ് ലഭിക്കും എന്നതിനാൽ അടച്ചത് കൂടിയോ എന്ന് കൂടി നോക്കണം. Anticipatory Statement, Final Statement, Form 10 E എന്നിവ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകളും ആദായ നികുതി സംബന്ധമായി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ചുള്ള നോട്ടുകളും ഡൌൺലോഡ് ചെയ്യാം.
INCOME TAX SOFTWARES
INCOME TAX SOFTWARES
- EASY TAX 2019 Windows Based by Sudheer Kumar TK & Rajan N///
EASY TAX 2019 Ubuntu Based
-
INCOME TAX CALCULATOR by Babu Vadukkumchery
-
EASY TAX ///RELIEF CALCULATOR by Alrahman
-
CALCNPRINT by N P Krishnadas
-
TAX CONSULTANT UNLIMITED by Saffeeq M P
- HONEST TAX PREMIUM by Anson Francisസ്പാർക്കിൽ നിന്നും ലഭിക്കുന്ന Income Tax Statement വഴി ഡാറ്റ എൻട്രി നടത്താതെ Statement, Form 10 E എന്നിവ തയ്യാറാക്കാം.
- INCOME TAX CALCULATOR by Gigi Varughese//HELP
- TIMUS 9 by Saji V Kuriakose///How to capture data
tanku sir
ReplyDeleteSir,
ReplyDelete2018-19 ലെ ആന്റിസിപ്പേറ്ററി വരുമാന നികുതി കണക്കാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുപയോഗിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം ഉണര്‍ത്തുവാനാണ് ഈ പ്രതികരണം
ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് form 10E പ്രകാരം റിലീഫ് കണക്കാക്കുമ്പോള്‍ മുന്‍ വര്‍ഷം 80C പ്രകാരമുള്ള കിഴിവായ 150000/- പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താത്തവര്‍ക്ക് ( ഉദാഹരണത്തിന് 2017-18 ല്‍ 1,10,000 രൂപ മാത്രം 80C യില്‍ ഉപയോഗപ്പെടുത്തിയവര്‍ക്ക്) അര്‍ഹതപ്പെട്ട കിഴിവ് ലഭ്യമാകുന്നില്ല.
Ebrahim.V.A, Ph.9495676772
Ebrahim Sir, 10 E ഫോറത്തിൽ ഈ വർഷം നടത്തിയ സേവിങ്സ് പഴയ കാലത്തേക്ക് കൊണ്ട് പോയി റിലീഫ് നേടാൻ കഴിയില്ല. പഴയ കാലത്തെ വരുമാനം ഈ വർഷം ലഭിച്ചത് ഈ വർഷത്തെ Taxable Income ത്തിൽ നിന്നും ഒഴിവാക്കി പഴയ കാലത്തേക്ക് കൊണ്ട് പോകാം എന്ന് മാത്രം.
ReplyDeleteSIR ,
ReplyDeleteKOODUTHALAYI TAX ADACHUPOYAL THIRICHU KITTUMO?
ANU,KUTTIADY
Anu Sir, അധികം അടച്ച ടാക്സ് തിരിച്ചു കിട്ടും. ജൂലൈ മാസത്തിൽ ഇൻകം ടാക്സ് റിട്ടേൺ ഇ ഫയലിംഗ് നടത്തുക. അതിൽ കാണിക്കുന്ന തിരിച്ചു കിട്ടാനുള്ള തുക ബാങ്ക് അക്കൗണ്ട് വഴിയോ ചെക്ക് വഴിയോ തിരിച്ചു കിട്ടും.
ReplyDelete2012 ൽ സർവീസിൽ പ്രവേശിച്ചെങ്കിലും 2016 ൽ ആണ് അപ്പ്രൂവൽ ലഭിച്ചത് .മുൻ വർഷങ്ങളിലെ ശമ്പളം മുഴുവൻ ഇപ്പോൾ pf ൽ ലയിപ്പിച്ചു .10E ചെയ്യുമ്പോൾ ആ വര്ഷങ്ങളിലെ 150000 റിലീഫിന്റെ ഗുണം ലഭിക്കില്ലേ ? ചെയ്യുമ്പോൾ അത് കിട്ടുന്നില്ല
ReplyDeleteSir,12 BB form kanunnillallo?
ReplyDelete@ Santhiniketan, ഈ വർഷം നടത്തിയ സേവിങ്സ് ആയി മാത്രമേ അത് കണക്കാക്കാൻ കഴിയൂ. 10 E ഫോമിൽ Taxable Income മാത്രമേ പഴയ കാലത്തേക്ക് കൊണ്ടുപോകാൻ കഴിയൂ Savings കൊണ്ട് പോകാൻ കഴിയില്ല.
ReplyDeleteശ്രീരാജ് സർ, 12 ബ് hide ആയതാണ്. അത് unhide ചെയ്ത് ഉടനെ ഇടാം.
ReplyDeletethank you sudheer sir
ReplyDeleteസർ,2005 ജൂൺ മുതൽ 2011 ഫെബ്രുരി വരെയുള്ള സാലറി ഈ വര്ഷം അറിയർ ആയി ലഭിച്ചു.ഇതിന്ന് TAX Relief കിട്ടുമോ?.കിട്ടുമെങ്കിൽ സോഫ്റ്റ്‌വെയറിൽ എങ്ങിനെയാണു എന്റർ ചെയ്യുക?സഹായിക്കുമോ?
ReplyDelete1. 0 ആണോ ഏറ്റവും പുതിയത്.... അത് വെച്ച് calculate ചെയ്യാമോ...
ReplyDeleteഞാന്‍ ഗവ. സര്‍വ്വീസില്‍ ഉള്ള വ്യക്തിയാണ്. 2017 july മുതല്‍ family pention ന് അര്‍ഹതയുണ്ട്. 2017 july മുതല്‍ 2018 july വരെയുള്ള family pention ഒന്നിച്ച് 2018 july യില്‍ ലഭിച്ചു. പിന്നീട് കൃത്യമായി എല്ലാ മാസവും കിട്ടുന്നുണ്ട്. tax കണക്കാക്കുമ്പോള്‍ family pention എങ്ങനെ ചേര്‍ക്കണം. family pention ന് tax exemptionഉണ്ടോ ? arrear ആയി ലഭിച്ച തുകയ്ക്ക് 10 E ചെയ്യാന്‍ പറ്റുമോ ?
ReplyDelete10 E ചെയ്യാൻ കഴിഞ്ഞ മൂന്ന് വർഷത്തേതിലേക്ക് മാത്രമേ സാധിക്കുകയുള്ളൂ??? 14-15 ലേക്ക് സാധിക്കില്ലേ....?? കഴിഞ്ഞ വർഷം ഇങ്ങനെ ഇളവ് നേടിയവർക്ക് ഈ വർഷം അതിന് അർഹതയില്ലായെന്നും കേൾക്കുന്നു. ശരിയാണോ?
ReplyDeleteസുധീർ സർ ഉബുണ്ടു vil സേവ് ചെയ്ത ത് വിൻഡോസ് ഇൽ പ്രിന്റ് കിട്ടാൻ എന്താണ് ചെയേണ്ടത്.
ReplyDelete@Jeya , Ubuntu വില്‍ File-> Export as pdf വഴി പി.ഡി.എഫ് ആക്കിമാറ്റിയാല്‍ പിന്നെ ഏതു കമ്പ്യൂട്ടര്‍ പ്രിന്ററിലും പ്രിന്റു ചെയ്യാം...
ReplyDelete@ Rethi Suresh Babu, ഒരു വര്ഷം ലഭിച്ച ഫാമിലി പെൻഷനിൽ നിന്നും 15,000 രൂപ കുറച്ചു ബാക്കി Income from other soruces ആയി കൂട്ടി ടാക്സ് കാണണം. Family Pension Form 10 യിൽ ഉൾപ്പെടുത്താൻ പറ്റില്ല എന്നാണ് മനസ്സിലാക്കുന്നത്.
ReplyDeleteകബീർ സാർ, Easy Tax 1.1 ആണ് പുതിയത്. 1.0 യിലും പ്രശ്നങ്ങൾ ഒന്നും ഇല്ല.
ReplyDeleteincome tax excel can't open. windows 10 is using .getting downloaded but can't type on it.please explain the procedure to activate it
ReplyDeleteസർ,2005 ജൂൺ മുതൽ 2011 ഫെബ്രുരി വരെയുള്ള സാലറി ഈ വര്ഷം അറിയർ ആയി ലഭിച്ചു.ഇതിന്ന് TAX Relief കിട്ടുമോ?.കിട്ടുമെങ്കിൽ സോഫ്റ്റ്‌വെയറിൽ എങ്ങിനെയാണു എന്റർ ചെയ്യുക?സഹായിക്കുമോ?
ReplyDelete@ Shermy, MS Office 2010 ൽ പുതിയ Excel ഫയൽ ഓപ്പൺ ചെയ്യുമ്പോൾ menu bar നു താഴെ "Enable Editing" ക്ലിക്ക് ചെയ്യണം. അതാവാം കാരണം.
ReplyDelete@ Palakutty School, Relief കിട്ടും. 2005 മുതൽ കാണക്കാക്കാൻ പറ്റുന്ന സോഫ്റ്റ്‌വെയർ കിട്ടുമോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഒരു ഫോമിൽ മാന്വൽ ആയി തയ്യാറാക്കുക. ടേബിൾ A യിലെ calculation കുറെ വർഷത്തേതു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കണക്കാക്കി നോക്കാം.
ReplyDelete@ sudheer kumar .... Sir Linux ൽ tax ചെയ്ത് print എടുക്കുവാൻ സാധിക്കുന്നില്ല.... ഒറ്റ page ൽ നിൽക്കുന്നില്ല പകുതി രണ്ടാമത്തെ page ൽ പോകുന്നു എന്ത് ചെയ്യണം....?
ReplyDeleteസർ windows ഇൽ ഓപ്പൺ ആകുന്നില്ല
ReplyDeleteCan we use the provisional interest certificate of home loan, downloaded through net banking without the seal and sign of the bank manager
ReplyDeleteSir, please post about how to file rectification request on line for 26 AS
ReplyDeleteChallan online correction എങ്ങനെ നടത്തും? ഒന്നു വിശദീകരിക്കുമോ? Conso file download ചെയ്യാൻ പറ്റുന്നുമില്ല. Please. ... .
ReplyDeleteഞാൻ കഷിഞ്ഞ ജൂലൈ മാസത്തിൽ റിട്ടേൺ ഫയൽചെയ്തപ്പോൾ 10 E ഫോം സബ്മിറ്റ് ചെയ്യാതെ റിട്രഞ് സബ്മിറ് ചെയ്തു ,റിലീഫ് കോളത്തിൽ റിലീഫ് ചേർക്കുകയുംചെയ്തു. എപ്പോൾ റിലീഫ് ആയി ചേർത്ത തുക തിരിച്ചടക്കാൻ പറഞ്ഞു കത്ത് വന്നിട്ടുണ്ട്. income
ReplyDeletetax ഓഫീസിൽ ചോദിച്ചപ്പോൾ rectification ---നിൽ പോയി SUBMIT form 10E ഓൺലൈൻ ആയി ചെയ്യാൻ നിർദ്ദേശിച്ചു. ലോഗിൻ ചെയ്തു നോക്കിയിട്ടു അങ്ങനെ ഒരു option കാണുന്നില്ല . പരിഹാരം നിർദ്ദേശ്ശിക്കാമോ ?
എനിക്ക് 3 ലക്ഷം രൂപ ഒരു പൊതു മേഖല ബാങ്കിൽ ഒരു വർഷത്തെ സ്ഥിര നിക്ഷേപം ആയി ഉണ്ട്. ഇതിന്റെ കാലാവധി അടുത്ത ജൂൺ 2019 ആണ് പൂർത്തിയാക്കുക. ഇതിന്റെ പലിശ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ ലഭിക്കൂ. ഇതുവരെ ഇൗ സ്ഥിര നിക്ഷേപത്തിൽ ഉണ്ടായ പലിശ കണക്കാക്കി ഇപ്രാവശ്യത്തെ ടാക്സ് പ്രോസ സ്സിൽ ഉൾപ്പെടുത്തേണ്ടത് ഉണ്ടോ?
ReplyDeleteസുധീർ സർ.. linux based tax calculator അപ്ലോഡ് ചെയ്തോ?
ReplyDeletesir
ReplyDeleteഏത് version ആണ് ഉപയോഗിക്കേണ്ടത് ?1 ,2 ,or 3
Kollapallil sir,
ReplyDeleteLogin to TRACES. In defaults select Online Correction. Select year, quarter etc. after verification you can do the correction.
Bobby Sir, Salman Sir, Ubuntu based software ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.
ReplyDeleteസർ
ReplyDeleteMedical rebursementൽ കിട്ടിയ തുക taxable ആണോ
XV Medical Reimbursement by the employer
ReplyDeleteAs per the amendment vide Finance Act, 2018, the total amount of medical re-imbursement is to be taken as perquisite under section 17(2)
Formula to calculate income tax please send me
ReplyDeleteശമ്പള പരിഷ്ക്കരണ എരിയർ 3 ഗഡുവും 10 E യിലേക്ക് കൊണ്ടു പോകാമോ?
ReplyDeleteപേ റിവിഷന്‍ അരിയര്‍ മൂന്ന്, നാല് ഗഡുക്കള്‍ ഇപ്പോള്‍ 10E ഉപയോഗിച്ച് റിലീഫ് നേടാതെ ടാക്സ് അടച്ചവര്‍ക്ക് ജൂലൈ 31 ന് മുന്‍പ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് 10E റിലീഫ് നേടാന്‍ കഴിയുമോ?
ReplyDelete2012-15 കാലഘട്ടത്തിലെ പേ അരിയർ ഈ വർഷം ലഭിച്ചു. അത് മുഴുവൻ 15-16 വർഷത്തിലേക്ക് 10E ഉപയോഗിച്ച് റിലീഫ് നേടാവോ?
ReplyDeleteസർ,
ReplyDelete'Spark' മുഖേനയല്ലാതെ വേതനം ലഭിക്കുന്ന കരാർ ജീവനക്കാരുടെ TDS കിഴിവ് ചെയ്യുന്നതും അടവാക്കുന്നതും സംബന്ധിച്ച് DDO ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ?
സർ,
ReplyDelete'Spark' മുഖേനയല്ലാതെ വേതനം ലഭിക്കുന്ന കരാർ ജീവനക്കാരുടെ TDS കിഴിവ് ചെയ്യുന്നതും അടവാക്കുന്നതും സംബന്ധിച്ച് DDO ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ?
In e- return file of income tax India e filling form 80 G is inactive. Why?
ReplyDeletehow can I correct TDS return already filed (4th Qr 2018 19 FY)
ReplyDeletePak math offer solution for any mathemarical problem math mcqs and lectures in
ReplyDeleteപ്രളയ ദുരിതാശ്വാസത്തിന് CMDRF ന്റെ അഡ്രസ്സും PAN
ReplyDeleteഓഖിയുടെ തന്നെയാണോ? മാറ്റമുണ്ടോ?
പ്രളയ ദുരിതാശ്വാസത്തിന് CMDRF ന്റെ അഡ്രസ്സും PAN
ReplyDeleteഓഖിയുടെ തന്നെയാണോ? മാറ്റമുണ്ടോ?
80 G യിൽ ഏത് ഓപ്ഷൻ ആണ് ഫിൽ ചെയ്യേണ്ടത്?
They offer tax consultant near you providing expert advice on tax planning, compliance, and filing, ensuring that individuals and businesses maximize their tax benefits. They provide personalized services tailored to specific financial situations. With their expertise, clients can navigate complex tax regulations efficiently and accurately.
ReplyDelete