Thursday, March 20, 2014

SSLC Answer Keys to various subjects
Mal, Phy, Che, Bio, SS & Maths

പതിനെട്ടാംതിയതി നടന്ന പത്താംക്ലാസ് ഭൗതീകശാസ്ത്രത്തിന്റെ പതിനെട്ടാം ചോദ്യം നിരൂപണം ചെയ്യുകയാണ് ഇബ്രാഹീംസാര്‍ . മാത്സ്ബ്ലോഗ് സന്ദര്‍ശകരായ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം സുപരിചിതനാണ് . സര്‍ മുന്നോട്ടുവെയ്ക്കുന്ന വേറിട്ടചിന്തകളോട് പ്രതികരിക്കാന്‍ അദ്ധ്യാപകരെയും കുട്ടികളെയും ഭൗതീകശാസ്ത്രത്തില്‍ തല്പരരായ ഏവരെയും ക്ഷണിക്കുന്നു.
കുട്ടികള്‍ സമീപിക്കാനിടയുള്ള , ഇതിനകം ചര്‍ച്ചചെയ്യപ്പെട്ട ഉത്തരങ്ങള്‍ സാര്‍ തയ്യാറാക്കിയ പി.ഡി എഫ് രൂപത്തിലുണ്ട് .ഉത്തരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ചേര്‍ത്ത് വിശദമാക്കിയിരിക്കുന്ന കുറിപ്പ് കാണുക . അതിനുതാഴേയായി ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും ഉത്തരസൂചികകളും നല്‍കിയിട്ടുണ്ട്. (കുട്ടികള്‍ ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞശേഷം മാത്രം തുറന്നുനോക്കിയാല്‍ മതിയാകും! )

Malayalam Analysis
Prepared By Ramesan Punnathiriyan, GVHSS for Girls, Kasaragod

Physics Answerkey

Chemistry Answerkey

Biology : Prepared By Harikumar K, HSA,D V M N N M H S S Maranalloor

Social Science : Prepared By Alice Mathew,HSA(Social Science), GOVT HS, Vechoor, Vaikom

Mathematics:John P A, Blog team member

Mathematics :Kannan Paruthipully of Palakad team

Mathematics :R P Georgekutty, GHS Arikuzha, Idukki

Mathematics : Daisy M A, GHSS Chalissery, Palakkad

Mathematics : Prabhakaran P R, CPNMGHSS, Mathamangalam, Kannur

Mathematics : Sunny P O, GHS Thodiyoor, Karunagappally, Kollam

Mathematics : Gigi Varghese,St. Thomas HSS Eruvellipra, Thiruvalla

42 comments:

  1. Athin kuttikalk Sylabassil ohms law alle padipichitollu. Ingane oru question sylabassil pettadalla,

    ReplyDelete
  2. Sir I have a doubt. If the voltage becomes half due to the half cycle, according to v^2*t/R, won't the heat developed become 1/4 of 4000?

    ReplyDelete
  3. എന്‍റെ ഉത്തരം എന്തായാലും തെറ്റാണെന്ന്‍ എനിക്കറിയാം...കാരണം ഞാന്‍ മിനിടിനെ സെക്കന്‍റ് ആക്കിയിട്ടില്ല

    പക്ഷെ ടെക്സ്റ്റ്‌ബുക്കിലില്ലാത്ത ചോദ്യം ചോദിച്ചത്‌ കഷ്ടമായിപ്പോയി ..........ഡയോഡും താപവും ഇതുവരെ ഞങ്ങള്‍ ബന്ധപ്പെടുത്തിയിട്ടില്ല

    ReplyDelete
  4. ദേ...എല്ലാരും പോയി ഇന്നത്തെ ബയോളജീല്‍ ശ്രദ്ധിച്ചേ..
    ഈ പോസ്റ്റ് ഇവിടെത്തന്നെയുണ്ടാകും. പരീക്ഷയൊക്കെക്കഴിഞ്ഞ്, സ്വസ്ഥമായിരുന്ന് ചര്‍ച്ച ചെയ്യാം.

    ReplyDelete
  5. sir,
    one disadvantages of half wave rectifier is the ac supply delivers power only half the time,therefore the output is law so heat also decreases
    to solve this correctly we want the
    value of the diode resistance

    ReplyDelete
  6. To Faheem,
    താങ്കള്‍ പറഞ്ഞതുതന്നെയാണ് ഇവിടത്തെ പ്രശ്നം.

    To Kichu Kiran,
    ഇവിടെ വോള്‍ട്ടേജ് പകുതിയാകുകയല്ലചെയ്യുന്നത്. വോള്‍ട്ടേജ് പകുതിയാകുകയാണെങ്കില്‍ യാതൊരു സംശയവുമില്ല Heat പകുതിയായി കുറയും.

    To Angel Ashi
    പരിഭ്രമിക്കേണ്ട. സെക്കന്റിലേക്ക് സമയം മാറ്റാത്തതിന്റെ പേരില്‍ മാര്‍ക്ക് തീര്‍ത്തും നിഷേധിക്കുകയില്ല.

    ReplyDelete
  7. To Faheem,
    താങ്കള്‍ പറഞ്ഞതുതന്നെയാണ് ഇവിടത്തെ പ്രശ്നം.

    To Kichu Kiran,
    ഇവിടെ വോള്‍ട്ടേജ് പകുതിയാകുകയല്ലചെയ്യുന്നത്. വോള്‍ട്ടേജ് പകുതിയാകുകയാണെങ്കില്‍ യാതൊരു സംശയവുമില്ല Heat പകുതിയായി കുറയും.

    To Angel Ashi
    പരിഭ്രമിക്കേണ്ട. സെക്കന്റിലേക്ക് സമയം മാറ്റാത്തതിന്റെ പേരില്‍ മാര്‍ക്ക് തീര്‍ത്തും നിഷേധിക്കുകയില്ല.

    ReplyDelete
  8. sir ,
    oru karyam
    AC - DC akumbol AC yude half cycle mathramanu
    O/P kittunnath athinal voltage pakuthi akum.. angane nokiyal 2000J utharam kittille.....

    ReplyDelete
  9. To Kichu
    Sorry.കമന്റ് എഴുതിയതില്‍ ഒരു എറര്‍ വന്നു. വോള്‍ട്ടേജ് പകുതിയായിരുന്നെങ്കില്‍ താപം 1/4 ആകുമായിരുന്നു.

    Ebrahim. V A

    ReplyDelete
  10. To Physics doubt

    Resistance of diode is not taken into account here as it is mentioned that 'total resistance' of the circuit is 30 ohm only.

    Ebrahim V A

    ReplyDelete
  11. Enikku thonnunnath Question maker udheshichadh samayam pakuthiyaakki ee problem chayyaanaayirikkaam....

    SSLC Syllabus vech athraye udheshichittundaavoo....

    Shabeer Valillapuzha

    ReplyDelete
  12. സര്‍,
    16B പാര്‍ട്ടിലെ a ചോദ്യം.
    പച്ചയും നീലയും കൂടിച്ചേര്‍ന്നാല്‍ സയന്‍ അല്ലേ കിട്ടുക ? ഉത്തരസൂചികയില്‍ മഞ്ഞ എന്നാണല്ലോ കാണുന്നത്.

    ReplyDelete
  13. sir,
    ഫിസിക്‌സ് ചോദ്യംനമ്പര്‍ 18 ല്‍ സമയം പകുതിയാകുന്നതെങ്ങനെ?
    ഇത് ഹയര്‍സെക്കണ്ടറി പരീക്ഷയാണോ?

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. sir, question was really terrific, didde kandappo kuzhappamulla question annu ennu thonni, when i attended the que , i was sure that the anw is not 4000,. i think that the cureent in the circuit will become half, that is 1/6. i find heat using this halfed current,
    H=I*IRT
    =1/6*1/6*30*1200
    =1000
    IS THIS WRONG,
    KERALATHILA ELLA TEACHERS UN ONNU PARA .. IS THIS RIGHT , WRONG ANNO?

    ReplyDelete
  16. 16-b partile
    green+blue ,cyan alle
    ans keyil yellow ennanu kanunnathu
    cyan alle right answer

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. Sir,
    heat=4000J
    എന്നെഴുതിയ കുട്ടികള്‍ക്ക് എത്ര മാര്‍ക്ക് കിട്ടും???

    ReplyDelete
  19. ഈ വര്‍ഷത്തെ ഫിസിക്സ് ചോദ്യപേപ്പര്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നല്ലനിലവാരമുള്ളതായിരുന്നു. പരമാവധി സ്കോര്‍ ലഭിക്കുന്നതുമാണ്.
    അവസാനത്തെ ചോദ്യം മാത്രമാണ് ഒരു പ്രശ്നം സൃഷ്ടിച്ചത്. ഇത്തരത്തില്‍ ഒരു ചോദ്യം വരുമ്പോള്‍ ഒരു പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ചെയ്യേണ്ടത്
    താന്‍ നേടിയ അറിവുകളെ ഫലപ്രദമായി ഉപയോഗിക്കുക മാത്രമാണ്. അതനുസരിച്ച് ജൂള്‍ നിയമ പ്രകാരം താപം കണ്ടുപിടിക്കുക.
    പക്ഷേ ഇവിടെ ഡയോഡുണ്ട്, അതുകൊണ്ട് ഹാവ് വേവ് റെക്ടിഫിക്കേഷന്‍ മൂലം വൈദ്യുതി കുറയും
    അതുകൊണ്ട് താപത്തിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകും (അത് പകുതിയോ അതില്‍ താഴെയോ എത്രയുമാകട്ടെ)
    ഈ രീതിയില്‍ ഉത്തരം എഴുതുന്ന കുട്ടികള്‍ എല്ലാവരും മുഴുവല്‍ സ്കോറിനും അര്‍ഹരാണ് എന്നാണ് എന്റെ അഭിപ്രായം.
    ഡയോഡ് വൈദ്യുതിയെ കുറയ്ക്കും എന്ന ചിന്തയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്, മൂല്യത്തിനല്ല.....


    ഈ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് ഒരിക്കല്‍കൂടി പറയട്ടെ, എങ്കിലും
    ഇത്തരത്തില്‍ വേറിട്ടരീതിയില്‍ ചിന്തിക്കാനും ചര്‍ച്ചചെയ്യാനും കൂടുതല്‍ അറിവ് ആര്‍ജിക്കാനും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
    കഴിയുന്നു എന്നത് ഈ ചോദ്യത്തിന്റെ ഒരു മേന്മ തന്നെയാണ്.

    ReplyDelete
  20. പ്രിയ ബിജുസാര്‍
    താപം കുറയില്ല . ഒരു നല്ല ഇലക്ട്രോണിക് (പോളിടെക്‌നിക്ക് ) അധ്യാപകനോട് ചോദിക്കു

    ReplyDelete
  21. പ്രിയ ഈവിയെസ്,
    പരീക്ഷകഴിഞ്ഞ ഉടനെ ഒരു ഇലക്ട്രോണിക് വിദഗ്ദ്ധനോട് (റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍,എഞ്ചിനീയറിംഗ് കോളേജ്) ചോദിച്ചതിനുശേഷമാണ് അഭിപ്രായം എഴുതിയത്.

    ReplyDelete
  22. Please visit
    http://physicsadhyapakan.blogspot.in/2014/03/blog-post_21.html

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. 18 th qn was terrific.It should be comprehended and analysed on the basis of of a 10 th std student.It also combines a heat evolving qn with a diode.See, the A part qn was to identify the component which was a diode.The second qn is in connection with the first one.That means u have to keep in mind the working principle of a diode when it is in a circuit with AC power.The qn aims mainly on the LOGIC of a student.So for a given time current flows only for half of the time.On a practical basis the answer may be entirely different.A pin point or sharp answer is NOT EXPECTED in this case,but only the LOGIC behind it.THEORETICAL and PRACTICAL ANSWERS for a same experiment will differ.Its like the difference between PROTO TYPE CONCEPT and CORE CONCEPT.The constructor of this qn doesn't expect you to answer this at the level of a MASTER BRAIN,but a student who understands the forward bias and reverse bias of a diode in AC supply.The answer may be done by taking half of the time which will definitely award you full marks.

    Rajkumar
    Physical Science HSA
    NSHSS MANNAR

    ReplyDelete
  25. Sir i have a doubt in 6th question of biology question paper.Can we write its answer as 'Chimpanzee-Gorilla-Orangutan-Gibbon'?
    If it is wrong how can we state whether it is wrong or not?on what basis?

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. Sir i have a doubt in 6th question of biology question paper.Can we write its answer as 'Chimpanzee-Gorilla-Orangutan-Gibbon'?
    If it is wrong how can we state whether it is wrong or not?on what basis?

    ReplyDelete
  28. Sir
    The 18th Question of physics is not right.It is not said in the circuit that it is a half wave rectifier.In the textbook the circuit of the half wave rectifier
    Is given with a transformer.Then only it is shown as half wave.It is in the half wave rctifier the heat become half.We dosent studied that without transformer it is a half wave rectifier.Then how can you ask with just giving a diode even in question it is not given.

    A doubt to the teachers If the value of the rectifier fixed in a half wave rectifier changes did the value of voltage and heat produced according to it cahanges?

    The arguments are rising against the qusetions.My argument is cut these false questions mark and add them to other questions.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. sir i wrote heat=4000 j
    may i get mark for this question???

    ReplyDelete
  31. ibrahim sir please check the answer of que.16 B (a) (11) is it cyan? not yellw ?

    ReplyDelete
  32. Jyothi,
    Yes. It is cyan. Thank you for pointing out error.
    Ebrahim V A

    ReplyDelete
  33. പ്രതികരിച്ച എല്ലാവരോടുമായി,
    ഇത്തവണത്തെ SSLC ഫിസിക്സ് പരീക്ഷയുടെ ചോദ്യം നിലവാരമില്ലാത്തതാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. അതുപോലെ 18 മത്തെ ചോദ്യം തെറ്റാണെന്നും ഞാനെഴുതിയിട്ടില്ല. അതിന്റെ ശരിയുത്തരം കണ്ടെത്താന്‍ ഒരു SSLC വിദ്യാര്‍ത്ഥിക്ക് കഴിയില്ല എന്നാണ് സൂചിപ്പിച്ചത്. മാത്രമല്ല ബ്ലോഗില്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തതിന്റെ ഉദ്ദേശം - രണ്ട് വിധത്തില്‍ ചോദ്യത്തെ സമീപിച്ചവര്‍ക്കും തീര്‍ത്തും മാര്‍ക്ക് ലഭ്യമാകണം എന്നതും ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന ഒരു പൊതു പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്ന ഒരു സന്ദേശം നല്‍കുകയുമാണ്.
    Ebrahim V A

    ReplyDelete
  34. Biology qn 13 : cholera mode of transmission I wrote fly.Is it right?

    ReplyDelete
  35. for calculating heat developed by a varying voltage we have to consider its rms value . the rms value of voltage of half wave rectifier is V0/2. hence heat developed will be 10*10*1200/(4*30). = 1000J.
    But this question was out of syllabus because relation b/n peak voltage and rms voltage is not in the syllabus.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. (output dc power through resistance =0.406 * Input ac power
    =0.406 * ഡയോഡ് ഇല്ലാതെ റസിസ്റ്റന്‍സ് മാത്രം ഉള്ളപ്പോള്‍ വരുന്ന പവര്‍

    ReplyDelete
  38. ഇത് ഒരു ഹാഫ് വേവ് റക്റ്റിഫയര്‍ സര്‍ക്യൂട്ട് ആണ്.
    പവര്‍ എഫിഷന്‍സി = (2/പൈ)^2 = 40.6% =0.406
    0.406= (ഔട്ട്പുട്ട് ഡി.സി. പവര്‍) / (ഇന്‍പുട്ട് എ.സി. പവര്‍)
    0.406=(ഡയോഡ് ഉള്ളപ്പോള്‍ റസിസ്റ്റന്‍സിലൂടെ വരുന്ന പവര്‍)/ (ഡയോഡ് ഇല്ലാതെ സര്‍ക്യൂട്ടില്‍ റസിസ്റ്റന്‍സ് മാത്രം ഉള്ളപ്പോള്‍ വരുന്ന പവര്‍)

    Vrms = Vm/sqrt(2)
    AC Average power = (Vrms)^2 /R
    = (10*10/2)/30 Jule/s
    =50/30 W

    20 മിനുറ്റ് നേരം കൊണ്ട് വരുന്ന ഇന്‍പുട്ട് എ.സി. പവര്‍= (50/30)*60*20= 2000 ജൂള്‍

    നമുക്കുവേണ്ട ഉത്തരം, (ഔട്ട്പുട്ട് ഡി.സി. പവര്‍) =(ഡയോഡ് ഉള്ളപ്പോള്‍ റസിസ്റ്റന്‍സിലൂടെ വരുന്ന പവര്‍) = 0.406* (ഇന്‍പുട്ട് എ.സി. പവര്‍)
    = 0.406 * 2000 J

    please comment your answers..
    Please share the question paper with me.
    is 40.6% efficiency in textbook?...
    Can you share the link to download physics text book..

    -Sreejith P

    ReplyDelete
  39. ഇവിടെ വോള്‍ട്ടേജ് മാറുന്നേ ഇല്ല.
    wave form (sine wave) changes to rectified out put..
    Maximum efficiency is calculated, on the assumption that the diode is an ideal diode, that is the resistance of the diode is zero and there is no barrier voltage. The direction of the voltage and current changes for AC..
    but there is no direction for heat (power)

    ReplyDelete
  40. For Text books check this link http://www.scert.kerala.gov.in/index.php?option=com_content&view=article&id=87%3Astd-x-english-medium-2011&catid=34%3Atopmenu&Itemid=76

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.