Friday, March 7, 2014

SSLC 2014 - Maths - Video Tutorials

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് അയച്ചു തന്നിരിക്കുകയാണ് സെഫുദ്ദീന്‍ സാര്‍....

  • തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം അന്തര്‍വൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  • തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം പരിവൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  • തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്
  • തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്
  • ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്

ഈ ചോദ്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നത്തെ പോസ്റ്റില്‍... മാര്‍ക്കുകള്‍ നേടുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതേറെ പ്രയോജനപ്പെടുമെന്നു കരുതുന്നു...

  1. തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം അന്തര്‍വൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  2. തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം പരിവൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്
  4. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്
  5. ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്


TRIGNOMETRY Video Prepared By Sunny Thomas Sir

13 comments:

  1. thank you sir, it really help for our last minute preparation

    ReplyDelete
  2. ഒരുകാര്യം ഉറപ്പാണ്‌
    ഈ വർഷം ഗണിതത്തിന് തോൽക്കുന്നവൻ ഒരിക്കലും ഗണിതത്തിന് ജയിക്കില്ല
    കാരണം ഈ വർഷം ഗണിതത്തിൽ FULLPASS എന്ന സ്വപ്നവുമായി MATHSBLOG ചെയ്ത പ്രവർത്തനങ്ങൾ മാത്രം മതി ഏതു കുട്ടിക്കും മിനിമം മാർക്ക് വാങ്ങി ജയിക്കാൻ

    ReplyDelete
  3. Sir
    Questions Are in malayalam.Am an english mediuim.Questions englishilum post cheyyumo.Video is help full but with out question we cannot understand.മാത്സ് ബ്ലോഗ് ഒരു SSLC examination 2014 എന്ന ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ ഉണ്ടാക്കുമോ.ഞാന്‍ ഉദ്ദേശിച്ചത് .മാത്സ് ബ്ലോഗിലെ ടീം എസ്‌എസ്‌എല്‍‌സി ക്വസ്റ്റ്യന്‍ പേപ്പര്‍ thyyarakkunathelil എങ്ങനെ ആയിരിയ്ക്കും അത് പോലെ .

    ReplyDelete
  4. Thanks sir..... This is very usefull

    ReplyDelete
  5. Thanks a lot ,Sir! It is really very useful.But i'm a student from Abudhabi,studying Kerala syllabus!But it is in malayalam...Can u translate that to English?

    ReplyDelete
  6. ധനസഹായത്തിന് അപേക്ഷിക്കാം

    സര്‍വീസിലുള്ളവരും, പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 31. വിലാസം അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം 14. പി.എന്‍.എക്‌സ്.1223/14

    ReplyDelete
  7. ധനസഹായത്തിന് അപേക്ഷിക്കാം

    സര്‍വീസിലുള്ളവരും, പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 31. വിലാസം അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം 14. പി.എന്‍.എക്‌സ്.1223/14

    ReplyDelete
  8. To All SSLC Students.
    An exam is not just a test of your academic knowledge, it is a test of your calmness, stability and courage.Every exam is a step on the ladder of your life. Do well at each step to make sure that you always have a something to fall back on.

    Wishing you well for your exams.Our prayers are always with you people.
    Nazeer

    ReplyDelete
  9. sslc Exam Manager 2014 പ്രവര്‍ത്തിപ്പിച്ചു നോക്കി. Reserve ല്‍ ഉള്ള Asst. Supdt. യുടെ ഡ്യൂട്ടി കാണിക്കുന്നില്ല. കൂടാതെ CCC, SGC യില്‍ നിന്നും വേര്‍തിരിച്ച് കാണിക്കുന്നില്ല.

    ReplyDelete
  10. Sorry. It is not possible to allocate duty to Reserve Teachers through our S/w.

    I thing question papers are same for CCC, SGC. So no need list them separate.

    Sajan

    ReplyDelete
  11. Thanks For sharing . This software will make life easy for school management .
    School administration software

    ReplyDelete
  12. sir,
    I REQUEST YOU TO PUBLISH QUESTION PAPERS IN ENGLISH ALSO, WHICH WILL BE HELPFUL TO ENGLISH MEDIUM STUDENTS.
    PLEASE DO NEEDFUL.

    SWATHI SUDHEER

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.