Friday, March 14, 2014

SSLC 2014 - Biology Video Tutorials
by Sunny Thomas Sir

വിവിധ വിഷയങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.. ഏറെ ശ്രമവും സമയവും ക്ഷമയും വേണ്ട ഒന്നാണ് വീഡിയോ ടൂട്ടോറിയലുകള്‍ നിര്‍മ്മിക്കുക എന്നത്. അവ ഭംഗിയായി എഡിറ്റു ചെയ്തു കുട്ടികളിലേക്ക് എത്തിക്കുന്നതിലൂടെ അവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നു തന്നയാണ് അവയ്ക്കു രൂപം കൊടുത്തവും അവ പ്രസിദ്ധീകരിക്കുക വഴി മാത്സ് ബ്ലോഗും മനസ്സിലാക്കുന്നത്.

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഡിയോകള്‍ തയാറാക്കി അയച്ചു തന്നിരിക്കുകയാണ് സണ്ണി തോമസ് സാര്‍ ..... മുന്‍പ് പ്രസിദ്ധീകരിച്ച പല പോസ്റ്റുകളിലും സണ്ണി തോമസ് സാറിന്റെ വീഡിയോകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അവയോടൊപ്പം പുതിയ വീഡിയോകളും എല്ലാ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തും എന്ന പ്രതീക്ഷയോടെ

13 comments:

  1. മികച്ചത്,അനുകരണീയം...
    അഭിനന്ദനങ്ങള്‍ സണ്ണിസാര്‍

    ReplyDelete
  2. സണ്ണിമാഷിന്റെ പ്രവര്‍ത്തനം ലളിതവും മനോഹരവുമായി. നമ്മുടെ പൊതുവിദ്യാലയത്തില്‍ ക്ലാസ് മുറികള്‍ക്കപ്പുറം പഠനം ഇത്രമേല്‍ ഭംഗിയായി നടക്കുന്നുണ്ടെറിഞ്ഞ സന്തോഷം എത്രയേറെയാണെന്നോ......

    ReplyDelete
  3. സണ്ണിമാഷിന്റെ പ്രവര്‍ത്തനം ലളിതവും മനോഹരവുമായി. നമ്മുടെ പൊതുവിദ്യാലയത്തില്‍ ക്ലാസ് മുറികള്‍ക്കപ്പുറം പഠനം ഇത്രമേല്‍ ഭംഗിയായി നടക്കുന്നുണ്ടെറിഞ്ഞ സന്തോഷം എത്രയേറെയാണെന്നോ......

    ReplyDelete
  4. You are only creating a moving copy of Biology Textbook. How can it be a tutorial.
    First Of All Create Standard and quality Content. Then Try to Publish It. In My Opinion Maths Blog has to take this matter carefully. They are a reputed Educational Blog.
    Maths Blog Is Supporting Free Software Community. But you are using Windows Live Movie maker which is available in some proprietary Platforms. Just Like Windows 7.

    ReplyDelete
  5. dear amma magic ,
    this is not a video tutorial but u can use this video to check your memory about the different parts of diagram like parts of eye,ear etc.

    pause each picture and try to remember all parts of figure.

    Use the little things in a proper way, for one day you may look back and realize they were the big things.

    ReplyDelete
  6. വീഡിയോകള്‍ വളരെയെറെ ഉപയോഗപ്രദമാണ്.നന്ദി

    ReplyDelete
  7. Sir.....it would be some what better that it contain audio...

    ReplyDelete
  8. Thank you Sunny Sir It is very useful for me.May God Bless You



    Greeta Eugin
    Pallithura HSS

    ReplyDelete
  9. Sir
    This thing is realy unusefull.What will the students get from this.Just see the screenshots of our text book.But the maths was very use full your mode of explanation is really understandable and clear thanks for that.Which software you used to create that maths .Please tell.

    Please contact me at
    asish623@gmail.com or science4keralasyllabus.blogspot.in

    ReplyDelete
  10. സാര്‍,
    താങ്കളുടെ പരീശ്രമത്തിന് അഭിനന്ദനങ്ങള്‍
    ഓരോപ്രവര്‍ക്കനത്തിനു ശേഷവും ഉത്തരവും കൂടിവരത്തരീതിയില്‍ ചിത്രീകരിച്ചുവെങ്കില്‍ നന്നായിരുന്നു. കൂടാതെ കുറേക്കൂടി ആകര്‍ഷകമായ പടങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു

    ReplyDelete
  11. സാര്‍,
    താങ്കളുടെ പരീശ്രമത്തിന് അഭിനന്ദനങ്ങള്‍
    ഓരോപ്രവര്‍ക്കനത്തിനു ശേഷവും ഉത്തരവും കൂടിവരത്തരീതിയില്‍ ചിത്രീകരിച്ചുവെങ്കില്‍ നന്നായിരുന്നു. കൂടാതെ കുറേക്കൂടി ആകര്‍ഷകമായ പടങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു

    ReplyDelete
  12. very good but i want for english medium

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.