Friday, August 16, 2013

Std X - English - Unit 1 & 2
Comprehension Questions

പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്, മാത്സ് ബ്ലോഗ് ഇതിനു മുന്‍പ് പബ്ലിഷ് ചെയ്തിരുന്നു. പാഠപുസ്തകത്തില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗമാണ് Comprehension Questions.

ഇംഗ്ലീഷ് വിഷയത്തിലെ ആദ്യ രണ്ടു യൂണിറ്റുകളില്‍ നിന്നും വരാന്‍ സാധ്യതയുള്ള Comprehension Questions വിഭാഗത്തിലുള്ള എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സമാഹരിച്ച് രണ്ടു പി.ഡി.എഫ് ഫയലുകളില്‍ ഒതുക്കിയിരിക്കുകയാണ് ഇംഗ്ലീഷ് എസ്.ആര്‍.ജി കൂടിയായ തിരുവല്ല മുണ്ടപ്പള്ളി സി.എം.എസ് ഹൈസ്കൂളിലെ ജോണ്‍സണ്‍.ടി.പി സാര്‍..

ഈ തരത്തിലുള്ള ചോദ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് പരീക്ഷാ സമയത്ത് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും.


Click here to download comprehension Questions from Std X - Unit 1

Click here to download Comprehension Questions from Std X - Unit II

27 comments:

  1. കുട്ടികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, സാധാരണ ചോദ്യങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ഇത്തവണ ഉത്തരങ്ങള്‍ സഹിതമാണ് ഇംഗ്ലീഷ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ധാരാളം ചോദ്യങ്ങള്‍ അതിനെല്ലാം ഉത്തരങ്ങളും. ഇവ കുട്ടികളിലേക്കെത്താന്‍ അധ്യാപകര്‍ കൂടി സഹായിക്കണം.

    ജോണ്‍സണ്‍ സാറിന് അഭിനന്ദനങ്ങള്‍.
    എന്റെ ഡിഗ്രി ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യാപകന്റെ പേരും ജോണ്‍സന്‍ ടി.പി എന്നായിരുന്നു. :-)

    ReplyDelete
  2. Congratulations Johnson Sir.
    The post looks like a very good one.

    ReplyDelete
  3. Thanks sir.....printed and given to the students.......Good work

    ReplyDelete
  4. നന്ദി ജോണ്‍സണ്‍ സർ. ഇന്നുതന്നെ ഇത് പ്രിന്റ്‌ എടുത്ത് കുട്ടികൾക്ക് കൊടുക്കുന്നതാണ്.

    ReplyDelete
  5. ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടാതെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കേണ്ടിവരുന്ന എന്നെപ്പോലുള്ള അധ്യാപകര്‍ക്ക് ഏറെ പ്രയോജനകരമാണ് താങ്കളുടെ ഈ വര്‍ക്ക്. നന്ദി വളരെ നന്ദി.
    Ebrahim V A
    GHS MUDICKAL

    ReplyDelete
  6. very useful to students. expecting more from u sir

    ReplyDelete
  7. very useful to students aswellas teachers expecting a complete notes frm u sir thanks

    ReplyDelete
  8. ഈ ഉദ്യമത്തിനു ഒരുപാടൊരുപാടു നന്ദി

    ReplyDelete
  9. Wwell done sir,
    It is very useful


    thanx

    ReplyDelete
  10. VERY HELPFULL FOR STUDENTS AND TEACHERS

    ReplyDelete
  11. +1 class cls pattiya onnumillalo blogil

    ReplyDelete
  12. ധാരാളം ചോദ്യങ്ങള്‍ അതിനെല്ലാം ഉത്തരങ്ങളും. Thank you verymuch.

    ReplyDelete
  13. ഓഫ്‌ ടോപിക്ക്. SSLC കൂട്ടൊരുക്കം 2014: ഗണിതം രണ്ടാമത്തെ പാഠം (വൃത്തങ്ങൾ) വർക്ക് ഷീറ്റ് പബ്ലിഷ് ചെയ്തിരിക്കുന്നു
    http://gvhskadakkal.blogspot.in/

    ReplyDelete
  14. Dear Amal Browse www.english4keralasyllabus.blogspot.com
    for +2 English materials

    ReplyDelete
  15. THANK YOU SIR
    U DID A GOOD JOB N HOPE MORE .

    ReplyDelete
  16. Dear Jones Sir,
    It is really a useful work. Thank you. It would be more convenient if the answers be given as an appendix

    English Blog

    ReplyDelete
  17. Thanks jones, but only english.........

    ReplyDelete
  18. COULD ANYONE EXPLAIN THE FOLLOWING LINES IN THE POEM 'WOMEN' IN 9TH STD ENG:
    ..."They use against themselves that benevolence/ To which no man is a friend"

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.