പത്താം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു യൂണിറ്റാണ് ശബ്ദം. ഈ യൂണിറ്റ് നന്നായി പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന ഒരു നോട്ടാണ് ഇതോടൊപ്പമുള്ളത്. പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസിലെ ഭൗതികശാസ്ത്ര അധ്യാപകനായ സി.കെ.ബിജു സാറാണ് ക്യാപ്സൂളുകളായി ഈ നോട്ട്സ് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യങ്ങള്‍ക്കൊടുവിലായി ഗവണ്‍മെന്റ് എച്ച്.എസ് മുടിക്കലിലെ വി.എ.ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളുമുണ്ട്. സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ.
സ്വാഭാവിക ആവൃത്തി - കമ്പനം ചെയ്യുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തി
സ്വാധീനിക്കുന്ന ഘടകങ്ങള്‍ - പദാര്‍ത്ഥത്തിന്റെ സ്വഭാവം , നീളം, ഛേദതല വിസ്തീര്‍ണ്ണം, വസ്തുവിന്റെ വലിവ്...
ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണ്.- പരീക്ഷണം.....- ഉദാഹരണങ്ങള്‍....
വിവിധമാധ്യമങ്ങളിലൂടെ ശബ്ദം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗത്തിലാണ്.
ശബ്ദം അനുദൈര്‍ഘ്യതരംഗമാണ്.
പ്രവേഗം v = f x l (f = ആവൃത്തി, l = തരംഗദൈര്‍ഘ്യം)
ശബ്ദത്തിന്റെ സവിശേഷതകള്‍ - ശബ്ദ തീവ്രത, ഉച്ചത, ശ്രുതി, ഗുണം
ശബ്ദതീവ്രത < a2 (ആയതിയുടെ വര്‍ഗ്ഗം) - യൂണിറ്റ് = W/m2
ഉച്ചത = ശബ്ദം ഉണ്ടാക്കുന്ന കേള്‍വി അനുഭവത്തിന്റെ അളവ്,
യൂണിറ്റ് = dB ഉച്ചതയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ - ആയതി, പ്രതലവിസ്തീര്‍ണ്ണം, സ്രോതസ്സും ശ്രോതാവും തമ്മിലുള്ള അകലം, മാധ്യമത്തിന്റെ സാന്ദ്രത, വായുപ്രവാഹ ദിശ.
ശ്രുതി = ശബ്ദകൂര്‍മ്മത = ആവൃത്തികൂടുമ്പോള്‍ ശ്രുതി കൂടുന്നു.
ഉയര്‍ന്ന ശ്രുതി = സ്ത്രീകളൂടെ ശബ്ദം, കിളികളുടെ ശബ്ദം, ഗ്ലാസ് വീഴുന്ന ശബ്ദം.....
താഴ്ന്ന ശ്രുതി = പുരുഷശബ്ദം, പശുവിന്റെ ശബ്ദം, താറാവിന്റെ ശബ്ദം, ഇടിമുഴക്കം.....
ബേസ് = താഴ്ന്ന ശ്രുതികളുടെ കൂട്ടം,
ട്രബ്ള്‍ = ഉയര്‍ന്ന ശ്രുതികളുടെ കൂട്ടം,
ഗുണം - ഒരേ ഉച്ചതയും ആവൃത്തിയും ഉള്ള ശബ്ദം വേര്‍തിരിച്ചറിയുന്നതിനുള്ള സവിശേഷത
ഡോപ്ലര്‍ ഇഫക്ട്
ശബ്ദസ്രോതസ്സ് ശ്രോതാവിന്റെ അടുത്തേക്ക് ചലിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ആവൃത്തി കൂടുന്നു.
ശബ്ദസ്രോതസ്സ് അകലുമ്പോള്‍, ആവൃത്തി കുറയുന്നു.
(ഒരു സെക്കന്റില്‍ ലഭിക്കുന്ന സൈക്കിളുകളുടെ എണ്ണം വ്യത്യാസപ്പെടുന്നത്.....)
ഉദാഹരണങ്ങള്‍.....
പ്രണോദിത കമ്പനം = ഒരു വസ്തുവിന്റെ കമ്പനം കൊണ്ട് അതേ ആവൃത്തിയില്‍ മറ്റൊരു വസ്തുകമ്പനം ചെയ്യുന്നത്....
അനുനാദം
പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും, പ്രേരണം ചെയ്യുന്ന വയ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമാകുമ്പോള്‍ ആയതി കൂടുന്നു.
സോണോമീറ്റര്‍, ജലത്തില്‍ താഴ്ത്തിയ പൈപ്പിലെ ശബ്ദ വ്യതിയാനങ്ങള്‍.....
ബീറ്റുകള്‍
ആവൃത്തിയില്‍ നേരിയ വ്യത്യാസമുള്ള രണ്ടുവസ്തുക്കള്‍ കമ്പനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവ്യതിയാനം
ശ്രവണപരിധി = മനുഷ്യന് കേള്‍ക്കാള്‍ കഴിയുന്നത് = 20 Hz മുതല്‍ 20kHz വരെ
20 Hzല്‍ താഴെ = ഇന്‍ഫ്രാസോണിക് = തിമിംഗലം, ആന, കണ്ടാമൃഗം, ഭൂമികുലുക്കം.....
20kHz ല്‍ കൂടുതല്‍ = അള്‍ട്രാസോണിക് = നായ്, വവ്വാല്‍, ഡോള്‍ഫിന്‍, സോണാര്‍, ഗാള്‍ട്ടണ്‍ വിസില്‍, ECG, US Scan.....
ശബ്ദത്തിന്റെ ആവര്‍ത്തനപ്രതിപതനം....സന്ദര്‍ഭങ്ങള്‍....
ശ്രവണസ്ഥിരത = ശ്രവണാനുഭവം 1/10 സെക്കന്റ് നേരം നില്‍ക്കുന്നത്....
പ്രതിധ്വനി = 1/10 സെക്കന്റിനുശേഷം മാത്രം പ്രതിപതിച്ച ശബ്ദം കേള്‍ക്കുന്നത്.....34 mനു ശേഷം കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം.....ക്രമീകരണങ്ങള്‍....... ശബ്ദമലിനീകരണം........കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.....
Questions from SSLC Physics Unit - Sound
Prepared by V.A Ibrahim, Govt.HS, Mudickal

വളരെ ഉപകാരപ്രദം.നന്ദി ബിജു സാര്‍,ഇബ്രാഹിം സാര്‍
ReplyDeleteHelpful. Expecting more model questions
ReplyDeletethank you biju sir
ReplyDeleteThis comment has been removed by the author.

ReplyDeleteബീറ്റുകളെ പറ്റിയുള്ള ഒരു online demonstration (flash-based ) ഇവിടെ.
ReplyDeleteRemember to switch on your computer speakers.
പ്രവേഗം v= f x λ (f= ആവൃത്തി, λ = തരംഗദൈര്‍ഘ്യം)
ReplyDeleteഎന്നതല്ലേ ശരി?
ശബ്ദ തരംഗങ്ങള്‍ അനുദൈര്‍ഘ്യ തരംഗങ്ങള്‍ ആണ് . പിന്നെ എന്തിനാണ് പാഠപുസ്തകത്തിലും, ഈ പോസ്റ്റില്‍ തന്നെയും ശബ്ദ തരങ്ങങ്ങളെ കാണിക്കാന്‍ അനുപ്രസ്ഥ തരംഗങ്ങള്‍ വരച്ചു വച്ചിരിക്കുന്നത് ?
@സ്നേഹിതന്‍
ReplyDeleteവരച്ചിരിക്കുന്നതു് ശബ്ദം സന്‍ചരിക്കുന്ന പദാര്ത്ഥത്തിന്റെ particlesന്റെ displacementആയി കണക്കാക്കണ്ട. പദാര്ത്ഥില്‍ ഉണ്ടാവുന്ന pressure variationsന്റെ graph ആയി കണക്കാക്കിയാല്‍ മതി.
പിന്നെ solidsല്‍ ശബ്ദത്തിനു് ഒരു അനുപ്രസ്ഥ(transverse) componentഉം ഉണ്ടാവാം.
thanks a lot sir. very useful
ReplyDeletethanks a lot sir!! very good questions!!
ReplyDeleteThanks Krish....
ReplyDeleteI was searching for the beat sound in You tube.....Tomorrow I have to show this in the class....
@Krish
ReplyDeletethanks the site for beats is very helpful

ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം)
ReplyDeleteപ്രതിജ്ഞ ഇവിടെ ക്ളിക്കുക
ബീറ്റ്സ് ആപ്ളെറ്റിനോടുകൂടി ഒരു വീടിയൊയും (മലയാളത്തില്‍) ഇപ്പോള്‍ ചേറ്ത്തിട്ടുണ്ടു് . വീടിയോയുടെ audio quality മോശമാണു്.
ReplyDelete@ krish ,
ReplyDeleteഅഭിനന്ദനങ്ങള്‍ .
ബീറ്റ് applet - നോടുകൂടി കൊടുത്തിരിക്കുന്ന വീഡിയോ വളരെ നന്നായിട്ടുണ്ട് . അതിലും നന്നായി ബീറ്റ് വിശദീകരിക്കാന്‍ പറ്റുമോ എന്ന് സംശയമാണ് . ഓഡിയോ ക്വാളിറ്റി യും മോശമല്ല .
can you add question paper in english
ReplyDeletecan you add question paper in english
ReplyDeleteHere is a Gtk+3 python version of the above-mentioned beats applet.
ReplyDeletePlease install the dependencies as mentioned in the README file in the download package before running the program.
ശ്രീ കൃഷ് വികസിപ്പിച്ചെടുത്ത ബീറ്റ് പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ ഫിസിക്സ് അധ്യാപകർ ശ്രമിച്ചുനോക്കുമല്ലോ. വിദ്യാർത്ഥികൾക്ക് (നിങ്ങൾക്കും!) ബീറ്റുകളെപ്പറ്റി മനസ്സിലാക്കാൻ ഇത് നല്ലതുപോലെ സഹായിക്കും.
ReplyDelete