Wednesday, February 1, 2012

SSLC Time Table 2012

SSLC Examination March 2012 - Time Table

Date Day Time Subject
12.03.2012 Monday 1.45 pm – 3.30 pm First Language Part I Malayalam/Tamil/Kannada/Urdu/ Gujarati/ Additional English/ Additional Hindi/Sanskrit(Academic)/ Sanskrit (Oriental) Paper I (for Sanskrit Schools)/ Arabic (Academic)/Arabic Oriental Paper I (For Arabic Schools)
13.03.2012 Tuesday 1.45pm – 3.30 pm First Language Part II Malayalam/Tamil/Kannada/Special English /Fisheries Science (For Fisheries Technical Schools)/ Arabic Oriental Paper II (for Schools)/ Sanskrit Oriental Paper (For Sanskrit Schools)
14.03.2012 Wednesday 1.45 pm –4.30 pm Second Language - English
15.03.2012 Thursday 1.45 pm –3.30 pm Third Language - Hindi/General Knowledge
19.03.2012 Monday 1.45 pm –4.30 pm Mathematics
20.03.2012 Tuesday 1.45 pm –3.30 pm Chemistry
21.03.2012 Wednesday 1.45 pm –3.00 pm Information Technology
22.03.2012 Thursday 1.45 pm –4.30 pm Social Science
24.03.2012 Saturday 1.45 pm –3.30 pm Biology
26.03.2012 Monday 1.45 pm –3.30 pm Physics

SSLC 2012 New time table ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

14 comments:

  1. happy for getting the timetable published

    ReplyDelete
  2. ഇപ്പോഴത്തെ ചോദ്യങ്ങൾക്ക് ശരിക്കുത്തരം എഴുതാൻ അതതു വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെത്തന്നെ ഞാൻ വെല്ലുവിളിക്കുന്നു. എന്തിനാണ് ഈ വളഞ്ഞുപുളഞ്ഞ ചോദ്യങ്ങൾ!ഓരോരുത്തരുടെ പാണ്ഡിത്യ പ്രകടനം പാവം കുട്ടികളോട്! ലിബറലായി പേപ്പർ നോക്കുന്നില്ലെങ്കിൽ ഒരു കുട്ടിയും ജയിക്കില്ല. സി.ഇയ്ക്ക് സ്കൂളുകാർ ഉദാരമായി മാർക്ക് നൽകുന്നതുകൊണ്ട് കുട്ടികൾ വല്ലവിധവും ജയിച്ചു കയറുന്നു. ( ഇത് ഒരു നെഗറ്റീവ് അപ്രോച്ച് ഒന്നുമല്ല. പൊതുവിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകരിൽ നല്ലൊരു പങ്കിനും ഇതേ അഭിപ്രായം തന്നെഉള്ളത്.) പാഠപുസ്തകവും ചോദ്യങ്ങളുമായി പലപ്പോഴും യാതൊരു ബന്ധവുമില്ല. പിന്നെന്തിന് പാഠ പുസ്തകങ്ങൾ. ഇതിനകം ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്-വൺ, പ്ലസ്-ടൂ പരീക്ഷകൾക്കുള്ള ഭ്രാന്ത‌ൻ ചോദ്യങ്ങൾ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ കമന്റ് കണ്ട് ഞാൻ വലതുപക്ഷ പിന്തിരിപ്പൻ എന്നൊന്നും കരുതേണ്ട. കടുത്ത ഇടതുപക്ഷക്കരൻ തന്നെ!

    ReplyDelete
  3. enthina nangale iththaram padulla question ittu kashtappeduthunne.................

    ReplyDelete
  4. For downloading necessary office forms please visit www.eduforms.blogspot.in

    ReplyDelete
  5. For downloading necessary office forms please visit www.eduforms.blogspot.in

    ReplyDelete
  6. e m sajiminte abiprayam valare shariyanu
    sir
    abhivadyangal

    ReplyDelete
  7. idathu-valathu pakshamalla prasnam, kuttikalude bhaviyaanu....
    athorthenkilum paksham cherathe pravarthikkuka........]

    ReplyDelete
  8. 17 ലെ പരീക്ഷ മാറ്റിയല്ലോ(പിറവം ഇലക്ഷന്‍)
    ഇവിടെ അപ്ഡേറ്റാന്‍ മറന്നതാണോ?

    ReplyDelete
  9. 17 ലെ പരീക്ഷ മാറ്റിയല്ലോ(പിറവം ഇലക്ഷന്‍)
    ഇവിടെ അപ്ഡേറ്റാന്‍ മറന്നതാണോ?

    ReplyDelete
  10. sir,
    njaanoru 10th standard student aanu.
    enikku revaluationte samayath grace markinu apply cheyyaan saadhikkumo?
    ente kayyil ippoyaanu sportsil statil poyathinulla certificate kandu littiyathu.
    njaan enthu cheyyanam.
    enikku ente grace mark kittumo?
    valla maargavumundenkil onnariyikkanom please.
    sincearly
    a student

    ReplyDelete
  11. sir,
    njaanoru 10th standard student aanu.
    enikku revaluationte samayath grace markinu apply cheyyaan saadhikkumo?
    ente kayyil ippoyaanu sportsil statil poyathinulla certificate kandu littiyathu.
    njaan enthu cheyyanam.
    enikku ente grace mark kittumo?
    valla maargavumundenkil onnariyikkanom please.
    sincearly
    a student

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.