മലയാളത്തിലെ വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ മനോഹരമായി വിശദമാക്കുകയാണ് നോര്‍ത്ത് പറവൂര്‍ GHSS പുതിയകാവിലെ ബ്രൂസ് ലി കുരുവിള തോമസ് സര്‍.
സാറിന്റെ വാക്കുകളില്‍ തന്നെ നമുക്ക് കേള്‍ക്കാം
" യു.പി.ക്ളാസ്സിലേയ്ക്ക് വേണ്ടി വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ കുട്ടികൾക്ക് വിശദീകരിക്കുന്ന ഒരു വോയ്സ് ക്ളിപ്പ് തയ്യാറാക്കിത്തരണം എന്ന രശ്മി ടീച്ചറുടെ ആവശ്യമാണ് ഈ വീഡിയോയുടെ പ്രചോദനം. വോയ്സ് ക്ളിപ്പിനേക്കാളും കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുന്ന യു.പി.ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും കൗതുകം ഉണരുന്ന , വ്യക്തമായ ധാരണ കിട്ടാൻ സഹായിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കണമെന്ന ആഗ്രഹത്തിൽ ചെയ്തതാണിത്... വിനയപൂർവ്വം മുഴുവൻ മലയാളവിദ്യാർത്ഥികൾക്കുമായി സമർപ്പിക്കുന്നു."
ബ്രൂസ് ലി കുരുവിള തോമസ്.
മലയാളം അധ്യാപകൻ.
ഹൈസ്കൂൾ വിഭാഗം.
GHSS പുതിയകാവ്
നോർത്ത് പറവൂർ
എറണാകുളം ജില്ല.
ഉഷാറായി മാഷേ,,,
ReplyDeleteLearning Teachers ന് അഭിനന്ദനങ്ങൾ
Very nice, good team spirit
ReplyDeleteവളരെ നല്ലത്. നന്ദി അറിയിക്കുന്നു.
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട് ,വളരെ നന്ദി
ReplyDeleteവളരെ നല്ലത്
ReplyDeleteSupper video
ReplyDeleteSuper video
ReplyDeleteGood video
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteI like your style of writing and topic. Information provided by you was really useful. Keep updating us.
ReplyDeleteOnline CBSE maths tuition.
Online maths tuition class 9.
Online maths tuition class 10.
Online maths tuition class 11.
Online maths tuition class 12.
Hello guys you! You will meet many Aerocity escorts but she will not give you full satisfaction. If all of you want to real & erotic satisfaction then you booked your Adorable Escorts Service in Aerocity. And take full enjoy with Gratifying Aerocity escorts services. The blog you are currently reading that is right place for you to reserving your desirable Aerocity Escorts services.
ReplyDeleteEscorts Service in Aerocity
Escorts Service in Aerocity
Escorts Service in Aerocity
Escorts Service in Aerocity
Escorts Service in Aerocity
Escorts Service in Aerocity
Call Girls in Aerocity
This blog is very helpful for me. Thanks for sharing this information with us. Visit our website for Income Tax Return Filing in India, and NRI Tax Return In India.
ReplyDelete