Saturday, April 18, 2020

Preparation of Quarterly E TDS Return in RPU 3.1

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ജൂൺ 30 വരെ നീട്ടിയിരുന്നു. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Return ഫയല്‍ ചെയ്യുന്നതാവും നല്ലത്. TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. RPU വിന്‍റെ 3.1 വെര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. 2019-20 നാലാം ക്വാര്‍ട്ടര്‍ ഫയല്‍ ചെയ്യാനും പഴയ കാലത്തെ Correction Statement ഫയല്‍ ചെയ്യാനും ഈ വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. ഇതുപയോഗിച്ച് Statement തയ്യാറാക്കാൻ സഹായകരമായ പോസ്റ്റ് PDF ഫയൽ ആയി ഡൌൺലോഡ് ചെയ്യാം. റിട്ടേൺ E Filing Portal വഴി അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന പോസ്റ്റും ഡൌൺലോഡ് ചെയ്യാം.
ആദായ നികുതി സംബന്ധമായ കൂടുതൽ നോട്ടുകൾ ഡൌൺലോഡ് ചെയ്യാം.

22 comments:


  1. incometaxefilling site ല്‍ tan no ല്‍ account ഉണ്ടാക്കിയാല്‍ DDO മാര്‍ക്ക് സ്വയം TDS UPLOAD ചെയ്യാം ഫീസ് ആവശ്യമില്ല
    FORM27 A യുടേയും ആവശ്യമില്ല ഞങ്ങള്‍ അങ്ങനെയാണ് ചെയ്തത്

    ReplyDelete
    Replies
    1. ഇത് എങ്ങിനെ ചെയ്യാമെന്ന് വിശദമാക്കാമൊ

      Delete
  2. https://www.incometaxindiaefiling.gov.in/
    go the above website
    then click on Register Yourself link
    Then select user type as Tax Deductor and Collector
    then continue
    then enter your Tan No
    Then proceed

    ReplyDelete
  3. മുരളി സാറിന്റെ നമ്പർ തരാമോ
    9745006441 ലേക്ക് ദയവായി അയക്കൂ

    ReplyDelete
  4. DSC ആവശ്യമില്ലെ?

    ReplyDelete
  5. സർ, E TDS Return നേരിട്ട് അപ്‌ലോഡ് ചെയ്യുന്നതിന് ഉള്ള Guidelines പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ReplyDelete
  6. RPU 3.1 annexure II പൂരിപ്പിക്കുമ്പോള്‍ കോളം 20,70,91,92 കോളങ്ങളില്‍ ആശയക്കുഴപ്പം ഉണ്ട്....വിശദമാക്കുമോ സര്‍......

    ReplyDelete
  7. കോളം 20 ഏറ്റവും അവസാനം മാത്രം പൂരിപ്പിക്കുക. കാരണം കോളം 91, 92 എന്നിവയുടെ അടുത്ത കോളം ആയി ആണ് ഇത് വരേണ്ടത്. കോളം 70 ആകെ നടത്തിയ 80 C Savings കാണിക്കാം. ഉദാഹരണം 185000 ആകെ ഉണ്ടെങ്കിൽ അത് ചേർക്കാം. എന്നാൽ അടുത്ത കോളം 71 ൽ 150000 കാണിക്കുക.

    ReplyDelete
  8. I have enjoyed reading the post, This post is really nice and pretty well maintained, thanks for it and keep updating. From bismatrimony

    ReplyDelete
  9. Sir
    ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്ക്കൂളില്‍ നിന്നു സ്ഥലം മാറി പോയവരെ annexure II ല്‍ ഉൾപ്പെടുത്തുമ്പോൾ deductions കാണിക്കണോ ? Prof. tax ഒരു half അടച്ചത് enter ചെയ്യണമോ ? അത് പോലെ ഈ സ്ഥാപനത്തിലേക്ക് transfer ആയി വന്നവരുടെ prof. tax second half മാത്രമേ ഇവിടെ അടിച്ചിട്ടുളൂ.അത് full enter ചെയ്യണമോ അതോ ഇവിടെ അടച്ചത് മതിയോ ?

    ReplyDelete
  10. ഓൺലൈൻ ആയി അഡ്വാൻസ് ടാക്സ് അടച്ച തുക അനക്വസർ 2 ൽ ഏത് കോളത്തിൽ ആണ് രേഖപ്പെടുത്തുക?

    ReplyDelete
  11. How do I get tax return last date and what relation in current global issue situation Because I am running my website https://www.messiwealth.com/wealth-name/state-bank-of-india/ and nothing getting from there.

    ReplyDelete
  12. www.mymathsblog4u.blogspot.com

    ReplyDelete
  13. The information given for Preparation of Quarterly E TDS Return in RPU 3.1 is really very informative, you can also Learn Applied Mathematics 4 with Our Adaptable Online Videos Course Materials Video Lectures on Applied Mathematics 4 from Superior Faculty

    ReplyDelete
  14. സ്‌കൂള്‍ തുറക്കുന്നത് ആഗസ്റ്റ് 15 നായിരിക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി https://www.oneworld.website/exams/victers-channel-online-classes/

    ReplyDelete
  15. STATE BANK OF INDIA is one of the most popular private sector bank & is the biggest private sector bank in India Visit


    ReplyDelete
  16. TDS ന്റെ Q1, Q2 Quarter കൾ upload ചെയ്യേണ്ട അവസാന തീയതികൾ, ഈ വർഷത്തേക്ക് ബാധകമല്ലല്ലോ.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.