പത്താം ക്ലസ്സിലെ വൃത്തങ്ങള്‍ (Circles) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയം പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
"വ്യാസമല്ലാത്ത ഒരു ഞാണ്‍ വൃത്തത്തെ ഒരു വലിയ ഭാഗവും ഒരു ചെറിയ ഭാഗവുമായി മുറിക്കുന്നു വലിയ ഭാഗത്തിലെ ഏതു ബിന്ദുവുമായും ഞാണിന്റെ അറ്റങ്ങള്‍ യോജിപ്പിച്ചു കിട്ടുന്ന കോണ്‍, അവ വൃത്തകേന്ദ്രവുമായി യോജിപ്പിച്ചു കിട്ടുന്ന കോണിന്റെ പകുതിയാണ്"
"Any chord which is not a diameter splits the circle into unequal parts. The angle got by joining any point on the larger part to the ends of the chord is half the angle got by joining the centre of the circle to those ends."
വളരെ നല്ലത് കൂടുതൽ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു
ReplyDeleteThis is very use full
ReplyDeleteFirst term exam 2019 2020 post cheyummo
ReplyDeleteFirst term exam 2019 2020 answer key post cheyyumo
ReplyDeleteI can't help but share a discovery! I always thought that creating a program was a headache. But recently I discovered an amazing way to avoid it offshore outsourcing software development company. As it turns out, outsourcing software development is my number one software development best practice! I handed over all the care to professionals, and the result simply amazed me.
ReplyDelete