Thursday, January 10, 2019

SSLC MATHS - Revision UPDATED

ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ സുപ്രധാന ഘടകമാണ്.അതോടൊപ്പം ആശയങ്ങളുടെ ഗ്രഹണം നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും സുപ്രധാന ഘടകം തന്നെ.ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുള്ള ഘട്ടം മാത്രം. ആശയാധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മുന്നോട്ടുപോകുന്നതിലൂടെ വിഷയത്തോടുള്ള താല്‍പര്യവും വര്‍ദ്ധിക്കും. അതാണ്, കൂടുതല്‍ കഠിനമായ ആശയങ്ങളിലേക്ക് കടക്കുവാനുള്ള പ്രേരണ നല്‍കുന്നതും..
പത്താംക്ലാസിലെ ഗണിതപാഠഭാഗങ്ങളിലെ അത്തരം ഒബ്‌ജക്ടീവ് ചോദ്യങ്ങള്‍ തയാറാക്കി പങ്കുവയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടത്തെ ഗണിതാധ്യാപകനായ വി കെ ഗോപീകൃഷ്ണന്‍ സാര്‍.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ പരിഹരിക്കാം.
Malayalam Medium
English Medium
Sure Success

33 comments:

  1. ഗോപീകൃഷ്ണൻ സാറിന്റെ ചോദ്യങ്ങൾ ഏറ്റവും ഉചിതമാണ്.
    ഏറ്റവും നല്ല ഒരു റിവിഷൻ മെറ്റീരിയൽ തന്നെ
    നേരത്തെ തന്നെ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. നന്ദി സർ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. SSLC Valuation campകളിൽ Data-entry എന്ന ഒരു തസ്ഥിക ഈയിടെയായി ഉണ്ടായിട്ടുണ്ട് ഇതിലേക്ക് ആരെ എങ്ങിനൊയൊക്കയാണ് നിയമിക്കുന്നത് എന്ന ഒരു പിടിയുമില്ല,ഈ ഒഴിവുകളും മറ്റുളളവയെപോലെതന്നെ[Ass:Examinor,Chief:Ex:] എന്നിവയെപോലെ തന്നെ cllfor ചെയ്യുകയും SITC,Ass:SITC,MT എന്നവർക്ക്മുൻഗണന നൽകുകയും,അല്ലെങ്കിൽ Kite ഇവര്ക്ക് മുൻഗണന നൽകി നിയമിക്കുകയൊ ചെയ്യണമെന്ന് അഭിപ്രയപ്പെടുന്നു,ഇത് ബന്തപ്പെട്ട അദോറട്ടിയിൽ എത്തിച്ചാൽ നന്നായിരിക്കും
    Valuation-centerകളിൽ IT യിൽ വിവരല്ലാത്തവരെ സ്വന്തക്കാരെന്ന മാനദണ്ഡത്തിൽ ഈപണിക്ക് നിയമിച്ചാൽ കാര്യം വഷളാവും കാരണം ഇത് കുട്ടികളുടെ ഭാവികൊണ്ടുളള കളിയാണ്

    ReplyDelete
  4. Thanks for sharing these questions....

    ReplyDelete
  5. അവസാനത്തെ രണ്ട് പാഠങ്ങൾ കൂടി കിട്ടാനുണ്ടല്ലോ . ചോദ്യങ്ങൾ വളരെ ഉപകാരപ്പെട്ടു.

    ReplyDelete
  6. Kindly post previous year question papers, especially maths...

    ReplyDelete
    Replies
    1. plse share sslc 2018 maths model and main qstn paper

      Delete
  7. ee questionsinte answer key iklee

    ReplyDelete
  8. Sir thangallude qn valare useful annu . Thanks

    ReplyDelete
  9. നല്ല ഉപകാരം ഉണ്ട്
    റിവിഷൻ ഒന്ന് കൂടി ഈസി ആയി

    ReplyDelete
  10. Very useful links.post for more subjects

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. sslc model 2018 maths
    and sslc main 2018 march qstn paper pdf share cheyyumo plse

    watsapp 9746739714

    ReplyDelete
  14. It is a very helpful study material for students. Thank you sir. Will be more helpful if answer key is also published. Because students find it difficult to check their answers without help of a teacher. Thanks

    ReplyDelete
  15. Pls give me previous 5 years question papers

    ReplyDelete
  16. How can we find median in grouped table

    ReplyDelete
  17. information detailed above was great!! please include an article named Student Coaching for NATA in Thrissur it will be awsome...

    ReplyDelete
  18. Please share sslcsayexaminationofquestionpaperofmaths

    ReplyDelete
  19. Hi, other than economics assignment help are there other subjects that you cover? I am having several assignments one needs an economics homework help expert and the other one needs a financial expert. If you can guarantee quality work on both then I can hire you to complete them. All I am sure of is that I can hire you for the economics one but the finance one I am not sure.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. replica bags philippines wholesale helpful hints x3q63c3s74 replica bags philippines replica bags bangkok replica gucci bags o5j67y0w96 replica bags wholesale visit our website x5q58h5p05 replica louis vuitton bag replica bags dubai l3j14m2z54

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.