Monday, July 9, 2018

രസതന്ത്രം (ക്ലാസ്സ് 9)


ഏറെ വിശേഷണങ്ങള്‍ ആവശ്യമില്ലാത്തവയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍ തയ്യാറാക്കുന്ന പഠനക്കുറിപ്പുകള്‍. മികവേറിയ പഠനക്കുറിപ്പുകളുമായി ഈ അധ്യയനവര്‍ഷാരംഭം മുതല്‍ തന്നെ ബ്ലോഗില്‍ സജീവ സാന്നിധ്യമായ ഇബ്രാഹിം സാര്‍ ഇത്തവണ ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള രസതന്ത്രം ഒന്നാം അധ്യായത്തിലെ പരീശീലന ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് എത്തിയിരിക്കുന്നത്.

ആറ്റം ഘടന

മലയാളം മീഡിയം

ഇംഗ്ലീഷ് മീഡിയം

10 comments:

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.