Saturday, June 23, 2018

1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ (Updated with Youtube Link)



(Updated with all Youtube Link)

വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.

ഐ.ടി. വീഡിയോ ക്ലാസ്സുകള്‍

Standard 1 Click Here - Youtube Link

Standard 2 Click Here - Youtube Link

Standard 3 Click Here - Youtube Link

Standard 4 Click Here - Youtube Link

Standard 5 Click Here - Youtube Link


Standard 6

Video 1. Click Here - Youtube Link

Video 2. Click Here - Youtube Link


Standard 7

Video 1. Click Here - Youtube Link

Video 2. Click Here  - Youtube Link


Standard 8

Video 1. K TOUCH - Youtube Link
Video 2. WRITER - Youtube Link

Video 3. GE SPEAKER- Youtube Link


Standard 9

Video 1. GIMP - Youtube Link

Video 2. GIMP TOOLS - Youtube Link 

Video 3. LAYERS - Youtube Link

Video 4. SELECTION TOOLS - Youtube Link

Video 5. TEXT - Youtube Link

Video 6.  LOGO- Youtube Link

Video 7.  PATH TOOL - Youtube Link

Video 8. BLUR- Youtube Link


Standard 10

Video 1. SVG PNG - Youtube Link

Video 2. INKSCAPE - Youtube Link

Video 3. WORK 1 - Youtube Link

Video 4. CUP - Youtube Link

Video 5. TEA - Youtube Link

Video 6. WORK 2 - Youtube Link

Video 7. LOGO - Youtube Link

Video 8.FINAL LOGO - Youtube Link 

Video 9. COMPLETE LOGO - Youtube Link

Video 10. SHAPES - Youtube Link 

Video 11. ARCH - Youtube Link

Video 12. FLOWER - Youtube Link

Video 13. IT@SCHOOL LOGO - Youtube Link

41 comments:

  1. നന്ദി സാർ ഗുണപ്രദം

    ReplyDelete
  2. സന്ദര്‍ഭോജിതമായ പോസ്ററ്....
    യൂ.പി. വിഭാഗം കൂടി പരിഗണിച്ചത് തികച്ചും പ്രയോജനപ്രദം..

    ReplyDelete
  3. പത്താം തരതത്തിന്റെ സി.ഡി വാങ്ങിയിരുന്നു.എങ്കിലും.ഉപകാരപ്രദം......നന്ദി... ഒരുപാട്

    ReplyDelete
  4. Can you share your number...

    ReplyDelete
  5. thank you very much sir..very useful

    ReplyDelete
  6. Zip file aakkiyal nannayirunnu...orumichu download cheyyamallo

    ReplyDelete
  7. sir,
    pls add worksheets for standard 8

    ReplyDelete
  8. Thank you sir, so good and helpful

    ReplyDelete
  9. Thank you sir, so good and helpful

    ReplyDelete
  10. THANKS A LOT SIR,SHERLY MELOOR HS

    ReplyDelete
  11. How can we get the DVD of 10th std>>>?????????????

    ReplyDelete
  12. First chapter is really effective sir. I had requested for the CD but its not reached yet.

    ReplyDelete
  13. How can I get the CD of ninth STD?

    ReplyDelete
  14. നന്ദീ. പത്താം ക്ലാസീലേ സീ ഡീ കീട്ടീയീല്ല

    ReplyDelete
  15. VERY USEFUL TO THE BEGINNERS.THANK U SIR

    ReplyDelete
  16. സാർ ഒൻപതാം ക്ലാസ്സിലെ മൂന്നാമത്തെ ചാപ്റ്റർ മുതൽ പത്ത് ചാപ്റ്റർ വരെയുള്ള വീഡിയോ ഇനി എന്ന് വരും? വളരെ നന്നായിരുന്നു കിട്ടിയാൽ .....

    ReplyDelete
  17. സാര്‍ പത്താം ക്ലാസിലെ ഐറ്റി tutorial DVD എവിടെ കിട്ടും ?

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. Sir,വളരെ അധികം ഉപകാരപ്രദമായ വീഡിയോ...

    ReplyDelete
  21. Dvd വേണമായിരുന്നു. contact number pls

    ReplyDelete
  22. may l get the video lessons of the 4th unit of 9th standard IT text book.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.