കേട്ടുകേട്ടു തഴമ്പിച്ച ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ സമയമായെന്നു തോന്നുന്നു..
ശ്രീകുമാർ എന്ന് ശരിയായ പേര്. കുട്ടികളും നാട്ടുകാരും കണ്ണൻ മാഷ് എന്ന് വിളിക്കുന്നു. പതിനേഴാം വയസ്സിൽ, മത്സരപരീക്ഷയില്‍ മികവുകാട്ടി NDA ട്രെയിനിംഗ് ക്യാമ്പിൽ. ഒരു അപകടത്തെ തുടർന്ന് സേവനം അവസാനിപ്പിച്ചു. അപകടത്തിന്റെ അനന്തര ഫലങ്ങളെ തുടർന്ന് സ്വന്തം സമയത്തിന് അനുസരിച്ച് ജോലി സമയം തിട്ടപ്പെടുത്തി. NDA,CDS പരീക്ഷകൾക്കുള്ള ക്ലാസുകൾ നയിക്കുന്നുണ്ട് . സംസ്ഥാന സിലബസിന്റെ മൂല്യം തിരിച്ചറിഞ്ഞ് കുറച്ച് കുട്ടികൾക്ക് ഗണിത ശാസ്ത്രവും ഫിസിക്സും ഐ.ഐ.ടി പരീക്ഷയെ മുൻ നിർത്തി പഠിപ്പിക്കുന്നു .പാലക്കാട് ജില്ലയിലെ ഈസ്റ്റ് പരുത്തിപ്പുള്ളിയാണ് സ്വദേശം. ഇനിയങ്ങോട്ട് ഇദ്ദേഹത്തിന്റെ സേവനം മാത്‌സ് ബ്ലോഗിന് മുടങ്ങാതെ ഉണ്ടാകും.
ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയിലെ മാത്‌സ്, ഫിസിക്‌സ് എന്നീ പേപ്പറുകളെ സ്വതസിദ്ധമായ ശൈലിയില്‍ അവലോകനം ചെയ്യുകയാണ് കണ്ണന്‍ മാഷ്. കൂടാതെ, വിശദമായ ഉത്തരസൂചികകളും അദ്ദേഹം പങ്കുവെക്കുന്നു.
പോസ്റ്റിന്റെ ഒടുക്കം, വിദഗ്ദരായ അധ്യാപകര്‍ തയാറാക്കിയ വിവിധ വിഷയങ്ങളുടെ ഉത്തരസൂചികകളുമുണ്ട്. വാല്യുവേഷന്‍ കേമ്പില്‍ 3,4 തിയതികളിലെ കൂടിയിരുപ്പില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ തീര്‍ച്ചയായും ഈ പോസ്റ്റിലെ കമന്റുകള്‍ക്ക് പ്രസക്തിയുണ്ട്. ഇല്ലേ?
കൃത്യസമയത്തുതന്നെ പതിവുപോലെ ഒട്ടേറെപ്പേര്‍ ഉത്തരസൂചികകള്‍ അയച്ചിരുന്നു. അവ താഴെ കൊടുക്കുന്നു.
- EnglishDownload
Prepared by : ANILKUMAR.P , H.S.A (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
- HindiDownload
Prepared by Asok kumar N.A, H.S.A. Hindi, GHSS Perumpalam
- PhysicsDownload
Prepared by Shaji. A, GHSS Pallickal
- Maths(EM)Download
Prepared by Nikhil Kumar
- Maths(MM)Download
Prepared by ബാബുരാജ് പി , പികെഎച്ച്എസ്എസ് പന്തല്ലൂര്‍, മലപ്പുറം
- Maths(MM)Download
Prepared by Binoy Phillip
- Maths(EM)Download
Prepared by Dr.V.S.RaveendraNath
- Maths(Tamil Medium))Download
Prepared by ROBERT .P,,HSA – Mathematics,FathimaMatha High School, Chinnakanal,Idukki
- Chemistry(MM)Download
Prepared by Unmesh B, Govt V.H.S.S ,Kallara, Thiruvananthapuram
- Chemistry(EM)Download
Prepared by Unmesh B, Govt V.H.S.S ,Kallara, Thiruvananthapuram
- Biology(MM)Download
Prepared by Rasheed Odakkal, GVHSS Kondotty
- Social Science(MM) - CorrectedDownload |
Prepared by Bindumol P R, GHSS Vaikom, Kottayam & Deepu V S,HSS&VHSS Brahmamangalam, Kottayam
- Social Science(MM)Download | Map Qns
Prepared by Colin Jose E, (HST-SS)Dr.AMMR Govt HSS for Girls Kattela Thiruvananthapuram & Biju.M GHSS Parappa Kasargod
This comment has been removed by the author.
ReplyDeleteകണക്ക് പരീക്ഷ എളുപ്പമായിരുന്നു. എന്നാല്‍ മിക്ക കുട്ടികളും അവസാനത്തെ ചോദ്യം(Qus:29) Option question എന്നു കരുതി എഴുതിയില്ല. 28 വരെ ഉള്ള question എഴുതി കഴിഞ്ഞിട്ടും സമയം ഉണ്ടാകുകയും ഈ question എഴുതണ്ട എന്നും കരുതിയ കുട്ടികള്‍ ഉണ്ട്. 29 മത്തെ question തുടങ്ങുന്നതിനു മുന്‍പ് Caption കൊടുക്കാത്തതാണ് ഇതിനു കാരണം. അങ്ങനെ A+ കിട്ടുന്ന കുട്ടികള്‍ ബുദ്ധിമുട്ട് നേരിട്ടു.
ReplyDeleteചോദ്യo 26 ൽ കുട്ടിയുടെ ഉയരം കൊടുത്തിട്ടില്ല. അതിനാൽ കെട്ടിടത്തിൻറെ ഉയരം (പാർട്ട് ബി) കണക്കാക്കുവാൻ സാധിക്കുകയില്ല. ദയവായി അഭിപ്രായം കമന്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ReplyDeleteഅത് 30: 60: 90 ഡിഗ്രി ത്രികോണ മാണ്.question vaayich nookku
Deleteഅത് simple question aanu
DeleteTB question
In question 27 from solids I considered cone as the lid of the boiler and found the amount of litres it can hold neglecting the volume of cone.Is it right?
ReplyDeleteചോദ്യം 26: "കുട്ടിയുടെ ഉയരം കണക്കാക്കേണ്ടതില്ല" എന്നുള്ള കാര്യം ചേർക്കേണ്ടതായിരുന്നു.
ReplyDeleteEnglish answer key kittiyilla
ReplyDeleteThank you!
ReplyDeleteSir
ReplyDeleteIf we work out all text book problem. Can. studentwill get A+ in maths
This comment has been removed by the author.
ReplyDeleteMalayalam Questions
ReplyDeleteThankyou
ReplyDeleteI want malayalam question paper of last sslc exam and it's answer key
ReplyDelete