Friday, August 5, 2016

SSLC PHYSICS NOTES

വിപിന്‍ മഹാത്മയെയും നൗഷാദ് പരപ്പനങ്ങാടിയെയും പോലുള്ള മികച്ച ഫ്രീലാന്‍സ് അധ്യാപകരുടെ സംഭാവനകള്‍ നമ്മുടെ അധ്യാപക സമൂഹം ഏറെ ആദരവോടും സ്നേഹത്തോടും കടപ്പാടുകളോടുമാണ് ഓര്‍ക്കുന്നത്. ഇത്തവണ നൗഷാദ് സര്‍ രംഗപ്രവേശനം നടത്തിയിരിക്കുന്നത്, പത്താംക്ലാസിലെ ഫിസിക്സ് നോട്ടുകളുമായാണ്. ഇംഗ്ലീഷ്. മലയാളം മാധ്യമങ്ങള്‍ക്ക് വെവ്വേറെ ഫയലുകള്‍ നല്‍കുന്നുണ്ട് ഈ പോസ്റ്റിലൂടെ..കമന്റിലൂടെ സംശയനിവാരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം, ഇത്തരം സുമനസ്സുകള്‍ക്ക് ഒരു നന്ദിയെങ്കിലും ആകാം.

Click here to download the Zip folder containing both PDF

27 comments:

  1. Is it a PDF file? Noushad sir?

    ReplyDelete
  2. In English medium version the pages 5 and 6 interchanged. Please note it...

    ReplyDelete
  3. Nazeer sir,Thank you for physics notes.

    ReplyDelete
  4. Nazeer Sir, thanks......................

    ReplyDelete
  5. We cannot open this file .What we want to do ???

    ReplyDelete
  6. Its a rar folder containing bot h PDF files. Download it and extract

    ReplyDelete
  7. sir puthiya text bookinte resource cd available ayo?

    ReplyDelete
  8. Really touching, simple and amazing. Physics chapters in 12 pages. Thank you Sir. It is very very useful to students like me....

    ReplyDelete
  9. സാർ,
    വിപിൻ മഹാത്മയുടെ ICT ക്ലാസ്സിനുവേണ്ടി കാത്തിരിക്കുന്നു..........

    ReplyDelete
  10. എല്ലാ ക്ലാസ്സുകളിയെയും ഐ ടി പുസ്‌തകങ്ങൾ മാറിയിട്ടും അതിനെ പറ്റി ഒരു പോസ്റ്റും വരുന്നില്ലല്ലോ.ഐ ടി യുടെ കാര്യത്തിൽ അധ്യാപക സമൂഹത്തിന്റെ അത്താണി മാത്‍സ് ബ്ലോഗ് ആയിരുന്നു.പത്താം ക്ലാസ്സിലെ രണ്ടാം ചാപ്റ്ററിന്റെ ഒരു ട്യൂട്ടോറിയൽ ഉടൻ പ്രതീക്ഷിക്കാമോ?

    ReplyDelete
  11. FOR ICT SECOND CHAPTER VIDEO TUTORIALS VISIT: http://physicscare.blogspot.in/

    ReplyDelete
  12. This comment has been removed by a blog administrator.

    ReplyDelete
  13. if anybody have problem to download please contact in 9447107327 with email or whatsapp

    ReplyDelete
  14. പത്താം തരത്തിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന പാഠത്തിലെ ഒരു ചോദ്യം.PAGE NO 86.മൂന്ന് പേജ് വിശദീകരണത്തിന് കൊടുത്തിരിക്കുന്നു.വസ്തുവില്‍ പ്രയോഗിക്കുന്ന ബലത്തിനെക്കുറിച്ചുള്ള ഒരു വിശദാംശവും ചോദ്യത്തിലില്ല. പിന്നെങ്ങിനെ ഇത് വിശദീകരിക്കും?ജോണ്‍മാഷിന്റെ വിശദീകരണം പ്രതീക്ഷിക്കുന്നു.....
    പ്രഭാകരന്‍.പി.ആര്‍
    ഗവ:ഹയര്‍സെക്കന്ററിസ്ക്കൂള്‍ മാതമംഗലം

    ReplyDelete
  15. നൗഷാദ് സാര്‍, ഈ വര്‍ഷവും മാത് സ് ബ്ലോഗിനോടൊപ്പം അദ്ധ്യാപകര്‍ക്ക് പിന്തുണയുമായി എത്താന്‍ കാണിച്ച സന്മനസിന് ഒരായിരം നന്ദി.

    മുന്‍വര്‍ഷങ്ങളിലെല്ലാം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഐടി അനായാസമാക്കാന്‍ സഹായിച്ചയാളാണ് നമ്മുടെ പ്രിയപ്പെട്ട വിപിന്‍ മഹാത്മ. അദ്ധ്യാപകരുടെ ആവശ്യപ്രകാരം അദ്ദേഹം മികച്ച ക്വാളിറ്റിയോടെ സി.ഡി തയ്യാറാക്കുകയും നാമമാത്രമായ തുകയ്ക്ക് അദ്ധ്യാപകര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പ്രവര്‍ത്തനം അദ്ദേഹത്തിനും അദ്ദേഹത്തെ സഹായിച്ച നസീര്‍ സാറിനും സാമ്പത്തിക ലാഭമൊന്നും ഉണ്ടാക്കിയില്ല എന്നു കേള്‍ക്കുമ്പോള്‍ ഏറെ വിഷമം തോന്നുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കാതെ വീണ്ടും ആ സംരംഭം പൂര്‍വാധികം ഗംഭീരമാക്കിക്കൊണ്ട് പുതിയ പാഠഭാഗങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നു കേള്‍ക്കുമ്പോള്‍ വിപിന്‍ സാറിനോടും അദ്ദേഹത്തിന് അകൈതവമായ പിന്തുണ നല്‍കുന്ന നസീര്‍ സാറിനോടും അതിയായ സ്‌നേഹവും ബഹുമാനവും തോന്നുന്നു. ഇത്തവണ ഏറ്റവും അധികം പേര്‍ ആവശ്യപ്പെട്ട പഠനസാമഗ്രികള്‍ ഏറ്റവും ആദ്യത്തേത് വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ തന്നെ.....

    ഇതാ വിപിന്‍ മഹാത്മയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും.

    പാളിപ്പോയ ഒരു പഴയ ശ്രമത്തിന്റെ പാഠങ്ങള്‍ പഠിച്ച് ഒരു പുതിയ ചുവട് വയ്പ്പിനൊരുങ്ങുകയാണ്.
    സമ്പാദിക്കാനല്ല, കടങ്ങളില്‍നിന്ന് കരകയറാന്‍.

    വളരെ പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ SSLC Easy A+ CD പ്ലാനിംഗിംന്റെ അപര്യാപ്തതയില്‍ ബാക്കിയായി വീട്ടിലിരിപ്പാണ്.

    ഈ വര്‍ഷം മാറിയ IT പുസ്തകത്തിന്റെ പത്താം ക്ലാസ്സിനു വേണ്ടിയുള്ള CDയുടെ പണിപ്പുരയിലാണിപ്പോ.

    കഴിഞ്ഞ CD തയ്യാറാക്കിയ വകയില്‍ നസീര്‍ സാറിന് ഇനിയും ഒരുപാട് തുക തിരികെ നല്‍കാനുണ്ട്. ആ നല്ല മനുഷ്യന്‍ എന്റെ സാഹചര്യം അറിയുന്നതിനാല്‍ ഇന്നുവരെ ചോദിച്ചിട്ടില്ല.

    ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രാര്‍ത്ഥനകളും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്

    വിപിന്‍ മഹാത്മ

    ReplyDelete
  16. puthiya patabhagam thapam (HEAT)le temperature scale conversion equations il cheriya mistake und kto sir

    ReplyDelete
  17. old posts ,link is not working.........help pls

    ReplyDelete
  18. THERE IS A MISTAKE IN THE HEAT CHAPTER ABOUT THE TEMPERATURE CONVERSION EQUATION. PLEASE NOTE IT......

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.