എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സഹായകമാകുന്ന ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി പേജിലുണ്ട്. അവ ഏറെ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് ആ പേജിനു ലഭിക്കുന്ന ഹിറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്നു. മാത്സ് ബ്ലോഗ് ടീമിന് ഇത് ഏറെ സന്തോഷം നല്‍കുന്ന വസ്തുതയാണത്.
ഈ പരീക്ഷാ കാലത്ത് കെമിസ്ട്രി പരീക്ഷയ്ക്ക് സഹായകമായ നോട്ടുകളുമായി എത്തിയിരിക്കുന്നത് അമ്പലമുകള്‍ ജി.വി.എച്.എസ്.എസിലെ ബെന്നി സാറാണ്.
അവസാനവട്ടം റിവിഷന് ഏറെ പ്രയോജനപ്രദമാകുമെന്ന വിശ്വാസത്തില്‍, സ്വന്തം കുട്ടികള്‍ക്കായി തയാറാക്കിയ ഈ നോട്ടുകള്‍ എല്ലാവര്‍ക്കുമായി പങ്കുവക്കാന്‍ സാര്‍ കാണിച്ച മാതൃക അഭിനന്ദനീയമാണ്.
നമുക്ക് കെമിസ്ട്രി സംബന്ധിയായ ഒട്ടേറെ പഠന സഹായികള്‍ സാര്‍ ഇതിനു മുന്‍പും പങ്കു വച്ചിട്ടുള്ളതു നമ്മുടെ എസ്.എസ്.എല്‍.സി പേജിന്റെ കെമിസ്ടി വിഭാഗത്തില്‍ കണ്ടിട്ടുണ്ടാകുമല്ലോ.. ഓരോ പാഠവും എടുത്ത് പ്രത്യേകം തിരിച്ചുള്ള പഠനസഹായി ഒരുക്കുന്നതില്‍ ബെന്നി സാര്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല..
സാറിന്റെ നോട്ടുകളിലേക്ക്
Click here to download Chemistry Notes

http://www.blackhatforum.co
ReplyDeletecheck out