Monday, November 23, 2015
ഉരുളികുന്നത്തിന്റെ ലുത്തീനിയ-വീഡിയോ
17 comments:
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.

kollam great job
ReplyDeleteഅഭിനന്ദനങ്ങള്‍.....
ReplyDeleteനന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം പോരാ, ഭേഷായി.
ReplyDeleteഅവതരണം, ആഖ്യാനം, ശബ്ദ സംയോജനം എല്ലാം വിഷയത്തോടു നീതി പുലര്‍ത്തുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളേയും ഇതു കാണിക്കണം.
അഭിനന്ദനങ്ങള്‍
നന്ദി മലയാളത്തേയും ഒപ്പം കൂട്ടിയതിന്
ReplyDeleteവീഡിയോ കണ്ടു. മനോഹരം. നല്ല അവതരണം. പതിനഞ്ചു മിനിറ്റു കൊണ്ട് ഉരുളികുന്നത്തേക്ക് ഒരു യാത്ര പോയി വരാനായി. നല്ല ദൃശ്യാനുഭവം. ഒരു ഗണിതശാസ്ത്രാധ്യാപകനാണ് ഞാനെങ്കിലും എനിക്കും ഈ പാഠ്യാനുഭവം വ്യത്യസ്തമായി. ഇതെല്ലാം കാണുന്ന ഒരു കുട്ടി ഈ പാഠത്തെയും സക്കറിയുടെ കഥകളെയും ജീവിതത്തില്‍ മറക്കാനിടയില്ല. അണിയറയില്‍ പ്രവര്‍ത്തിച്ച ബിജിത് കെ എസ്, റെജി സിറിയക്, ജോബെറ്റ് തോമസ് എന്നീ അദ്ധ്യാപകര്‍ക്ക് ആശംസകള്‍.
ReplyDelete(സഞ്ചാരസാഹിത്യത്തിന്റെ ദൃശ്യാവിഷ്ക്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച മരങ്ങാട്ടുപിള്ളിക്കാരന്റെ പ്രൊഫഷണലിസങ്ങള് ഈ വീഡിയോയിലും കാണാന്‍ കഴിഞ്ഞു.)
urulikunnam kanan kazhinjathil nandi
ReplyDeletehi regisir abhinandhangal...
ReplyDeleteപിന്നണിപ്രവര്ത്തകര്ക്കെല്ലാം അഭിനന്ദനങ്ങള്‍....
ReplyDeleteഏറെ ഉപകാരപ്രദം.
നന്ദി
very interesting
ReplyDeletevery very super congrats to Rejisir
ReplyDeletea very good work,sir.
ReplyDeleteA very very good work
ReplyDeleteനല്ല ഉദ്യമം അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നന്നായിരിക്കുന്നു.അഭിനന്ദനം
ReplyDeletenice and wonderful
ReplyDeleteവളരെ നന്നയിട്ടുണ്ട്
ReplyDeletegood
ReplyDelete