Thursday, January 1, 2015

SSLC Physic Short Notes: MM & EM

അധ്യാപകര്‍ കഷ്ടപ്പെട്ട് അയച്ചുതരുന്ന പഠനവിഭവങ്ങള്‍ കൊണ്ട് മെയില്‍ബോക്സ് നിറഞ്ഞിരിക്കുന്നു.
ബ്ലോഗ് ടീമംഗങ്ങളെല്ലാം വലിയ തെരക്കിലായതോണ്ട്, പോസ്റ്റുകളും മറ്റും കൃത്യമായ ഇടവേലകളില്‍ പ്രസിദ്ധീകരിക്കുന്നതിന് തടസ്സമുണ്ടാകുുന്നു. മാപ്പ്.തെരക്കൊഴിയുന്ന നേരം എല്ലാം പ്രസിദ്ധീകരിക്കപ്പെടും.
പത്താംക്ലാസ്സിലെ ഫിസിക്സിന്റെ ലഘു കുറിപ്പുകളാണ് ഈ പോസ്റ്റിലുള്ളത്. അയച്ചുതന്നത് ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് നിന്നും.
മലയാളം മീഡിയം


English Medium

14 comments:

  1. സംസ്ഥാന കലോത്സവം പ്രോഗ്രാം ഷെഡ്യൂള്‍ ഡൌണ്‍ലോഡ് ചെയ്ത് സൂം ചെയ്താല്‍ വായിക്കാന്‍ പ്രയാസമുണ്ടാവുകയില്ല

    ReplyDelete
  2. ഇങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ട്, അല്ലേ ജനാര്‍ദ്ദനന്‍മാഷേ...!
    ഒരു പ്രോഗ്രാം നോട്ടീസ് പോലും വായിക്കാന്‍പാകത്തിന് തയ്യാറാക്കാനറിയില്ലേ കോയിക്കോട്ടുകാര്‍ക്ക്?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Super Notes...Simple language...Congratulations...

    ReplyDelete
  5. I really love your article. It is good and useful. share we keep in touch more about your post. More info please visit :- Class 10 Mathematicsy. Emaths.in is an initiative by ‘OnlinePadho.com’. As the name reflects, it is all about Mathematics. Here we aim to provide topic wise content of all chapters of Mathematics for class 6 to class 12.

    ReplyDelete
  6. ഞാൻ ഈ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യുന്ന ആദ്യ കമന്റ്‌ ആണിത്.
    ഞാൻ ചാവശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പത്താം
    തരം വിദ്യാർത്ഥിയാണ്.

    ഫിസിക്സ്‌ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഈ ലഘു കുറിപ്പ്
    എന്നെപ്പോലുള്ള വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്.


    ഒരുപാട് നന്ദി........

    ReplyDelete
  7. Maths Problems
    Physics Short Notes
    visit ScienceTablet.blogspot.com
    Fassal Peringolam

    ReplyDelete
  8. എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയാറാക്കിയ പഠന സഹായിക്കായി സന്ദര്‍ശിക്കുക...
    www.shenischool.in

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇതു വളരെ ഉപയോഗപ്രദമാണ്

    ReplyDelete
  11. Thankyou sir for your good notes.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.