ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം കേന്ദ്രീകൃതമായി നടപ്പാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു...
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
Contact Number- 0471-2529800 Extn. 852
Email : fixation@itschool.gov.in
സമ്പൂർണ്ണയിൽ ചില ടി.സി അഡ്മിറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്താണ് കാരണം
ReplyDeletetc ഇല്ലാതെ birth certificate ഉപയോഗിച്ച് അഡ്മിഷന്‍ കൊടുക്കാവുന്നത് 8 വരെയാണൊ? 9 വരെയാണൊ?
ReplyDeletetc ഇല്ലാതെ birth certificate ഉപയോഗിച്ച് അഡ്മിഷന്‍ കൊടുക്കാവുന്നത് 8 വരെയാണൊ? 9 വരെയാണൊ?
ReplyDeleteഇതിലും ഒ.ഇ.സി ഇല്ല. അവരെ എന്തു ചെയ്യും
ReplyDeleteസമ്പൂർണ്ണയിൽ ടി.സി ഏടുക്കുന്നതിനു മുമ്പ് ഏല്ലാ field ഉം പുരിപ്പിക്കണം(languages 1,2,3),identification (2)vaccination income --etc Rollback ചെയ്യുക ,പുരിപ്പിക്കക,tc എടുക്കക
ReplyDeletevery good
ReplyDeletesuper
ReplyDeleteuse and use modern technical knowledge,if we are made correct entry in SAMPOORNA everything OK..
TC ISSUE...,ADMISSION THROUGH SAMPOORNA TC ..THESE FECILITIES ARE VERY USE FULL ...,6TH WORKING DAY"S HOURS CALCULATION WE CAN COMPLETE WITH IN SECONDS....,THANK YOU
site not working now
ReplyDelete504 gateway time out. what to do to verify the datas
ReplyDelete504 gateway time oooooooout,
ReplyDelete504 gateway time oooooooout,
ReplyDeletegate way time out !!!! How to edit and update????
ReplyDelete504 Gateway Time-out
ReplyDeleteCAN NOT CONFIRM,SHOWS 504 TIME OUT AND DATABASE ERROR.WHAT TO DO?
ReplyDeletesir
ReplyDeleteplease publish the period allotment to various subjects in high school classes
എണ്ണം update chaeythu...എന്നാല്‍ സ്മ്പുര്‍ന്നയില്‍ entar ചെയ്തില്ല ...
ReplyDelete1മാനുവലായി കൊണ്ടു വന്ന T C മുഴുവന്‍ വിവരങ്ങളും അടിച്ചു ചര്ക്കണോ
൨2 മാനുവലായി നല്‍കിയ tc സംപുര്‍ന്നയില്‍ issue ചെയ്യണോ ?
Janatha A U P S Palath;
ReplyDeleteWE ARE UNABLE TO POST IN THIS LINK DESPITE OUR BEST EFFORTS. NOW THE LAST DATE IS OVER. wILL THE DATE BE EXTENDED?
Janatha A U P S, Palath.
ReplyDeleteNOT GETTING THE LINK DESPITE BEST EFFORTS FOR POSTING TO 6TH WORKING DAY. WILL THE LAST DATE BE EXTENDED?
JANATHA A U P S PALATH
ReplyDeletePLEASE LET US KNOW WHETHER THE LAST DATE FOR POSTING IN 6TH WORKING DAY BE EXTENDED. WE FAILED TO POST IT DESPITE BEST EFFORTS DUE TO NON AVAILABILITY OF THE LINK.
DATE format in data of school employees different Hope everybody noticed it?
ReplyDeleteNow date format is OK with out any change! Thanks for reply.
ReplyDeleteOff topic
ReplyDeleteസര്‍,
2006 ജൂലൈയില്‍ 5510 രൂപ ശമ്പളം ഉണ്ടായിരുന്ന ഞങ്ങളുടെ LDC ഇതുവരെയായും അക്കൗണ്ട് ടെസ്റ്റ് പാസ്സായില്ല. അദ്ദേഹത്തിന് അച്ചടക്ക നടപടികളുടെ ഭാഗമായി കഴിഞ്ഞ 8 വര്‍ഷമായി ശമ്പളം കിട്ടിയിട്ടില്ല. അദ്ദേഹത്തിനെ സ്പാര്‍ക്കില്‍ ചേര്‍ത്തത് ഇന്നലെയാണ്. അദ്ദാഹത്തിന്റെ Next incrementdate എന്തു കൊടുക്കണം ? ദയവായി സഹായിക്കണേ.
എറ്റവും പുതിയ സബ്ജക്ട് റേഷ്യോ ചാര്‍ട്ട് (2002-ല്‍ English നിലവില്‍ വന്നതിന് ശേഷം) പ്രസദ്ധീകരിക്കാമോ ?
ReplyDeleteസബ്ജക്ട് റേഷ്യോ ചാര്‍ട്ട് (2002-ല്‍ English നിലവില്‍ വന്നതിന് ശേഷം)
ReplyDeletehttp://www.sunilvpaul.blogspot.in/2010/03/noof-divisions-core-subjectsratio.html
thank you sir.Can you increase clarity of the image?
ReplyDelete