സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
- സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്.
- സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ വിവരം ഉള്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
- സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്.
- അധ്യാപകരുടേതടക്കമുള്ള ഓരോ ജീവനക്കാരുടേയും Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി ശേഖരിക്കുന്നത്.
- ഓരോ സ്ക്കൂളിലേയും നിയമാനുസൃതമുള്ള എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത് അതതു സ്ക്കൂള്‍ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വമാണ്. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
- ജീവനക്കാരുടെ PEN (Permanent Employee Number) നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടതാണ്. PEN ലഭിക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ക്കൂള്‍ അധികൃതര്‍ അത് ലഭ്യമാക്കേണ്ടതാണ്
- Data Collection ന്റെ സൈറ്റില്‍ തന്നെ വിവരങ്ങള്‍ Edit ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
NB:-ഇവിടെ ചേര്‍ക്കേണ്ട വിവരങ്ങള്‍ SPARK ല്‍ നിന്നും ലഭ്യമാക്കാം. SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും മേല്‍പറഞ്ഞ വിവരങ്ങള്‍ ലഭിക്കും. ഇത് സ്ക്കൂളിലെ സര്‍വീസ് രേഖകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തുക.
Sparkല്‍ നിന്നു ലഭിക്കുന്ന Date of Joining ല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍, ആയത്, Service Matters / Personal Details / Present Service Details ല്‍ തിരുത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് എടുത്താല്‍ മതി. Date of Birth ലെ തെറ്റ് Service Matters / Personal Details ലും തിരുത്താവുന്നതാണ്.
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനാംഗീകാരം ലഭിച്ചിട്ടില്ലാത്ത 5 6 വര്‍ഷമായി ജോലി ചെയ്യുന്ന എല്ലാ അധ്യാപകരുടേയും ജീവനക്കാരുടെയും വിശദാംശങ്ങളെ പറ്റി mathsblog എന്താണ് ഒന്നും സംസാരിക്കാത്തത്.
ReplyDeleteData Entry ക്ക് ആവശ്യമായ വിവരങ്ങള്‍ മുഴുവന്‍ SPARK ല്‍ നിന്നും ലഭിക്കുന്നുണ്ട്. IT School ന് ഈ Data cite ല്‍ എത്തിച്ച് Edit ചെയ്യാനാവശ്യപ്പെട്ടാല്‍ പോരേ? Spark -Queries-Employee Check list ല്‍ നിന്നും ഈ വിവരങ്ങള്‍ PDF ആയി print ചെയ്യാം.
ReplyDeleteIn the data collection page, the drop down tab for "Date of Joining " has year upto 1995 only. How can one enter the details of those who have joined after 1995?
ReplyDeleteThis comment has been removed by the author.
ReplyDeletedata entry
ReplyDeletePls.use spark - service matters ---> other reports ---> GPF Subscription details or GIS Subscription details
you can enter a date up to 1995.that will come in specified column... and then edit the date through mannual entry..that is possible now
ReplyDeleteDate of joining ടാബില്‍ 1995 വരെ വര്‍ഷമായി ഉള്‍പ്പെടുത്തിയിട്ടുള്ളു. അതിനാല്‍ എല്ലാവരുടെയും details enter ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പ്രശ്നം വേഗം പരിഹരിക്കുമല്ലോ?
ReplyDeletenot in service matters..., but in salary matters ....other report.... GPF ....GIS ..
ReplyDeleteഅധ്യാപകരുടെയും മറ്റു ജീവനക്കരുടെയും വിവരങ്ങളെല്ലാം അതാതു് എ ഇ ഒ/ഡി ഇ ഒ യില്‍ തന്നിട്ടുണ്ടലോ? ഡിജിറ്റലായി സ്പാര്‍ക്കിലും ഇലേ്ല? എന്താ,എെറ്റി@സ്കൂളിന് ഈ വിവരങ്ങള്‍ അപ്രാപ്യമാണോ?തിരുത്തലും മാറ്റങ്ങളും ആവശ്യപ്പെട്ടാല്‍ പോരേ?
ReplyDeleteDate of birth ഉം Date of Entry in Service ഉം Format മാറി mm/dd/yyyy എന്ന രീതിയിലാണ് വരുന്നത്?
ReplyDeleteThis comment has been removed by the author.
ReplyDeleteവിദേശത്തുപോയിട്ടുള്ള ദീര്‍ഘകാലശൂന്യവേതനാവധിയിലുള്ള ജീവനക്കാരുടെ വിവരം ഉള്‍പ്പെടുത്തേണ്ടതുണ്ടോ? ലത്തീഫ് Ambalapuzha
ReplyDeleteവിദേശത്തുപോയിട്ടുള്ള ദീര്‍ഘകാലശൂന്യവേതനാവധിയിലുള്ള ജീവനക്കാരുടെ വിവരം ഉള്‍പ്പെടുത്തേണ്ടതുണ്ടോ? ലത്തീഫ് Ambalapuzha
ReplyDeleteവിദേശത്തുപോയിട്ടുള്ള ദീര്‍ഘകാലശൂന്യവേതനാവധിയിലുള്ള ജീവനക്കാരുടെ വിവരം ഉള്‍പ്പെടുത്തേണ്ടതുണ്ടോ? ലത്തീഫ് Ambalapuzha
ReplyDeleteനോരത്തേ തന്നെ നല്‍കിയിട്ടുള്ളതും സ്പാര്‍ക്കില്‍ ലഭ്യമാവുന്നതുമായ വിവരങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നതിലൂടെ അധ്യാപകന്റെ ജോലിഭാരം കൂട്ടുകയലാലാതെ മറ്റെന്താണുദ്ദേശിക്കുന്നത് ?
ReplyDeleteSITC മാരെ ബുദ്ധിമുട്ടിക്കുകയല്ലേ IT@School ചെയ്യുന്നത് !
Employeesന്റെ spelling correct ചെയ്യണേ...
നോരത്തേ തന്നെ നല്‍കിയിട്ടുള്ളതും സ്പാര്‍ക്കില്‍ ലഭ്യമാവുന്നതുമായ വിവരങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നതിലൂടെ അധ്യാപകന്റെ ജോലിഭാരം കൂട്ടുകയലാലാതെ മറ്റെന്താണുദ്ദേശിക്കുന്നത് ?
ReplyDeleteSITC മാരെ ബുദ്ധിമുട്ടിക്കുകയല്ലേ IT@School ചെയ്യുന്നത് !
Employeesന്റെ spelling correct ചെയ്യണേ...
വളരെ ഗൌരവപ്പെട്ട ഒരു ചോദ്യം ആരും ചോദിച്ചു കണ്ടില്ല. 01.06.2014 ല്‍ സ്കൂളിലുള്ളവരുടെ മാത്രം വിവരങ്ങള്‍ നല്‍കുമ്പോള്‍ റിട്ടയര്‍ ചെയ്തു പോയാവരുടെയുംപ്രമോഷന്‍ കിട്ടി പോയാവരുടെയും വിവരങ്ങള്‍ എവിടെ ചേര്‍ക്കും ?
ReplyDeleteപ്രമോഷന്‍ കിട്ടിയ ആള്‍ പുതിയ സ്കൂളില്‍ എച്ച്.എം.എന്ന നിലയില്‍ എന്റര്‍ ചെയ്യപ്പെടും.പക്ഷേ റിട്ടയര്‍ ചെയ്തവരോ?
ആ തസ്തീകയുടെ കാര്യം സൂചിപ്പിക്കുന്നതെങ്ങനെ ?
Joining date&date of birth are not in correct format.What we do?
ReplyDeleteSwingly Eapen
If u r using windows u have to change Regional setting of ur computer. Go to Control panel-Regional and language options. In Regional options select English (United States)and Apply.
ReplyDeleteIt's not clear what Govt. has intended to do.. all the details required now was entered a year before.. Govt denied the rights of Leave Substitutes by avoiding them in the present data entry..
ReplyDeleteസര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് 01.06.2014 ല്‍ സര്‍വീസില്‍ തുടരുന്നവര്‍ എന്നാണോ അതോ 01.06.2014 നു മുന്‍പു നിയമനം ലഭിച്ചിട്ടുള്ളതും ഇപ്പോള്‍ ജോലിയിലുള്ളതോ ഇല്ലാത്തതോ ആയ എല്ലാവരും എന്നാണോ അര്‍ത്ഥമാക്കുന്നത്. വിശദീകരണം ലഭിച്ചാല്‍ സഹായമാകുമായിരുന്നു
ReplyDeleteഞങ്ങളുടെ വിദ്യാലയത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലീവിലയിരുന്ന ടീച്ചര്‍ ലീവ് ക്യാന്‍സല്‍ ചെയ്തു 9/06/2014 വീണ്ടും ജോയിന്‍ ചെയ്തു. 05/06/2014 വരെ ആ ലീവ് വേകന്‍സിയില്‍ മറ്റൊരു ടീച്ചര്‍ ജോലി ചെയ്തിരുന്നു. ലീവിലുള്ള ടീച്ചര്‍ തിരിച്ചു വന്നപ്പോള്‍ അവര്‍ പുറത്തായി. ഇപ്പോള്‍ ആരുടെ വിവരങ്ങള്‍ ആണ് എന്റര്‍ ചെയ്യേണ്ടത്? രണ്ടു പെരുടെതും വേണമോ? 01/06/2014 നു ലീവ് വേകന്‍സിയില്‍ ജോലി ചെയ്തിരുന്ന ടീച്ചര്‍ ആണ് ഉണ്ടായിരുന്നത്.
ReplyDeleteമറുപടി പ്രതീക്ഷിക്കുന്നു.
PEN NUMBER HAS BEEN TAKEN BY ANOTHER SCHOOL . THEN HOW TO ADD OUR EMPLOYEE
ReplyDeleteHow can apaly for science Inspair award
ReplyDeleteHow can apaly for science Inspair award
ReplyDeletewhat about the teachers who got permanent appointment in the year 2013-14 in aided schools
ReplyDelete2011-12 varsham chernnittum niyamanangeekaram labikkatha adhyapakarude details submitt cheyyano????
ReplyDeleteIn my school a teacher worked from 2002 to 2007,and he had thrown out now he had working as a CRC coordinator (Retrenched Teacher).In this particular case how will entry his name in Data collection software?
ReplyDeletePlease give a solution in above problem
In my school a teacher worked from 2002 to 2007,and he had thrown out now he had working as a CRC coordinator (Retrenched Teacher).In this particular case how will entry his name in Data collection software?
ReplyDeletePlease give a solution in above problem