Monday, May 12, 2014

ഗണിതപാഠശാലയിലേയ്ക്ക് സ്വാഗതം

മഹത്തായ ഒരു സംരഭത്തിന്റെ പ്രചാരകരാകാന്‍ മാത്​സ് ബ്ലോഗിന് സാധിച്ചതില്‍ അഭീമാനമുണ്ട് . കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ IRTC യില്‍വെച്ച് നടത്തിയ രണ്ടുദിവസത്തെ ഗണിതശാസ്ത്ര സെമിനാറിലായിരുന്നു ഇങ്ങനെ ഒരാശയം രൂപം കൊണ്ടത് . കണക്ക് ഇഷ്ടപ്പെടുന്ന ഏവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന പ്രത്യേകത ഈ പാഠശാലയ്ക്കുണ്ട് .പ്രൈമറി ഹൈസ്ക്കൂള്‍ തലങ്ങളില്‍ കണക്കുപഠിപ്പിക്കുന്നവര്‍ക്കും , അധ്യാപകപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നുവേണ്ട തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്രായവ്യത്യാസമില്ലാതെ പാഠശാലയില്‍ അംഗമാകാം . കേരളത്തിലെ ഗണിതശാസ്ത്ര പാഠപുസ്ത കമ്മിറ്റി ചെയര്‍മാനായ ഡോ ഇ.കൃഷ്ണനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് .പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകന്‍ ശ്രീ നാരായണനുണ്ണി സാര്‍ കോര്‍ഡിനേറ്ററാണ് . ഗണിതാദ്ധ്യാപകരുടെ ഒരു കൂട്ടായ്മയായി ഈ സംരംഭത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം

പാലക്കാട് ജില്ലയില്‍ മുണ്ടൂരുള്ള IRTC യിലാണ് ക്ലാസും താമസവും . കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9961754957 എന്ന നമ്പറില്‍ ബന്ധപ്പെടണം .പാഠശാല കോര്‍ഡിനേറ്ററായ നാരായണനുണ്ണി സാറിന്റെ നമ്പറാണ് ഇത് . താഴെ ചേര്‍ത്തിരിക്കുന്ന PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചുനോക്കുക .
ഗണിതപാഠശാലയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്

31 comments:

  1. john sir

    രാമനുണ്ണി മാസ്റ്റര്‍ അല്ല, നാരായണനുണ്ണി മാസ്റ്റര്‍ ആണ്

    ReplyDelete
  2. we support teachers from thrissur

    ReplyDelete
  3. ഇതിൽ പറഞ്ഞിരിക്കുന്ന ഈ-മെയിൽ വിലാസിത്തിലേക്കു് ഒരു ഈ-മെയിൽ അയച്ചിരുന്നു. മറുപടിയൊന്നും വന്നില്ല.

    ReplyDelete
  4. A dealer mixes tea costing Rs 6.92 per kg.with tea costing Rs 7.77 per kg.and sells the mixture at Rs 8.80 per kg.and earns a profit of 17.5% on his sale price.in what proportion does he mix them...?
    പന്ത്രണ്ടാംക്ളാസിലെ കോമേര്‍സ് വിഭാഗത്തിനുള്ള ഒരു ഗണിതപ്രശ്നമാണിത്...അവരുടെ ടെക്സ്റ്റില്‍ ഇതിന് 3:2 എന്നുത്തരവുമുണ്ട്..പക്ഷേ എനിക്കിതു കിട്ടുന്നില്ല...ആരെന്കിലും ഇതൊന്നു ചെയ്തിടുമോ...?

    ReplyDelete
  5. dear sajan paul......
    the answer is 2:1
    (if the sale price is 8.80 and the proportion of the mixture is 3:2 ,the profit is about18.44% )
    the actaul price is 8.80*100/117.50= 7.489

    (6.92 x+7.77y)/(x+y) =7.489
    6.92x+7.77y=7.489x+7.489y
    0.281y=0.569x
    x:y=2:1 (approximately)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. vijayan sir

    0.281y=0.569x means
    x/y = .281/.569
    = 3/6 (approximately)
    =1/2
    ie x:y = 1:2
    is it correct ?

    ReplyDelete
  10. dear C R

    After a long interval ,due to busy work(valuation,revaluation,couse...), there was an error in typing , and I welcome you for correct response on time )

    ReplyDelete
  11. dear C R

    After a long interval ,due to busy work(valuation,revaluation,couse...), there was an error in typing , and I welcome you for correct response on time )

    ReplyDelete
  12. @sajan paul

    Similar Question

    In what ratio must a grocer mix two varieties of tea worth Rs. 60 a kg and Rs. 65 a kg so that by selling the mixture at Rs. 68.20 a kg he may gain 10%?

    Answer

    $(60x+65y) \frac{110}{100} =68.2(x+y)$
    solving these we get
    $33y=22x$
    I.e $\frac{x}{y} = \frac{3}{2}$
    I.e The required ratio is $3:2$

    ReplyDelete
  13. @sajan paul

    Like the above problem

    Method of Solving your problem is
    $6.92x+7.77y \frac{117.5}{100} =8.8 (x+y)$
    Solving these we get
    $32.975y=66.9x$
    $\frac{x}{y}$ is approximately $\frac{1}{2}$
    Therefore Required Ratio
    $1:2$

    ReplyDelete
  14. A dealer mixes tea costing Rs 6.92 per kg.with tea costing Rs 7.77 per kg.and sells the mixture at Rs 8.80 per kg.and earns a profit of 17.5% on his sale price.in what proportion does he mix them...?

    Let p kg of Tea@Rs.6.92/kg & q kg of Tea@Rs.7.77 /Kg and since profit %is 17.5%,

    692p + 777q = 82.5X 8.80X(p+q)
    gives 692p +777q = 726p+726q
    51q = 34p
    implies p:q = 3:2

    muralichathoth

    ReplyDelete
  15. കിലോഗ്രാമിന് $6.92$ രൂപ വിലയുള്ള $x$ കിലോഗ്രാം ചായപ്പൊടിയും , കിലോഗ്രാമിന് $7.77$ രൂപ വിലയുള്ള $y$ കിലോഗ്രാം ചായപ്പൊടിയും കൂട്ടിച്ചേർക്കുന്നു .

    ഇതിന് യഥാർത്ഥത്തിൽ ലഭിയ്ക്കേണ്ടത് $6.92x+7.77y$ രൂപയാണല്ലോ . എന്നാൽ $x+y$ കിലോഗ്രാം ചായപ്പൊടി കിലോഗ്രാമിന് $8.8$ രൂപയ്ക്ക് വിൽക്കുന്നു അപ്പോൾ ലഭിയ്ക്കുന്നത് $8.8 (x+y)$ രൂപയാണല്ലോ .പക്ഷെ ഈ വിൽപ്പനയിൽ $17.5$ ശതമാനം ലാഭം ലഭിയ്ക്കുന്നു .
    അതായത്
    $6.92x+7.77y=100$ രൂപ ആയാൽ
    $8.8(x+y)=117.5$ രൂപ

    $100(\frac{117.5}{100}) =117.5$

    $(6.92x+7.77y)\frac{117.5}{100}= 8.8(x+y)$
    ഇത് ലഘൂകരിച്ചാൽ
    $813.1x+912.975y=880x+880y$
    $32.975y=66.9x$
    $\frac{x}{y}= \frac{32.975}{66.9}$
    approximately $1/2$
    Therefore Required Ratio
    $1:2$

    ReplyDelete
  16. Dear Arjun,

    കിലോഗ്രാമിന് $6.92$ രൂപ വിലയുള്ള $x$ കിലോഗ്രാം ചായപ്പൊടിയും , കിലോഗ്രാമിന് $7.77$ രൂപ വിലയുള്ള $y$ കിലോഗ്രാം ചായപ്പൊടിയും കൂട്ടിച്ചേർക്കുന്നു .

    Here you have calculated profit 17.5% on C.P

    As per the given question

    A dealer mixes tea costing Rs 6.92 per kg.with tea costing Rs 7.77 per kg.and sells the mixture at Rs 8.80 per kg.and earns a profit of 17.5% on his sale price.in what proportion does he mix them...?

    Profit 17.5% calculated on S.P

    Profit = S.P - C.P
    C.P = S.P - Profit
    C.P = S.P - 17.5%S.P
    C.P = 82.5% S.P

    Let p kg of Tea@Rs.6.92/kg & q kg of Tea@Rs.7.77 /Kg and since profit %is 17.5%,

    6.92p + 7.77q =0.825X 8.80X(p+q)

    gives 692p +777q = 726p+726q
    51q = 34p
    implies p:q = 3:2

    muralichathoth

    ReplyDelete
  17. Dear Arjun,

  18. @muralichathoth

    താങ്കളുടെ ഉത്തരപ്രകാരം അംശബന്ധം 3:2 ആണല്ലോ .അതായത് 6.92 രൂപയുടെ ചായപ്പൊടി 3 കിലോഗ്രാമും 7.77 രൂപയുടെ ചായപ്പൊടി 2 കിലോഗ്രാമും കൂട്ടിച്ചേർത്ത് ഈ അഞ്ച് കിലോഗ്രാം 8.8 രൂപയ്ക്ക് വിറ്റാൽ 17.5 ശതമാനം ലാഭം ലഭിയ്ക്കേണ്ടതാണ് .
    6.92 രൂപയുടെ 3 കിലോഗ്രാം ചായപ്പൊടി = 20.76 രൂപ
    7.77 രൂപയുടെ 2 കിലോഗ്രാം ചായപ്പൊടി =15.54 രൂപ
    ആകെ =36.3 രൂപ
    8.8 രൂപയ്ക്ക് അഞ്ച് കിലോഗ്രാം വിറ്റാൽ ലഭിയ്ക്കുന്ന തുക = 44 രൂപ

    ഇവിടെ ലാഭം = 44-36.3=7.7 രൂപ
    ലാഭശതമാനം = 770/36.3 =21.21 ശതമാനം അല്ലാതെ 17.5 ശതമാനമല്ല ലഭിയ്ക്കുന്നത് .

    അംശബന്ധം 1:2 ആയാൽ
    6.92 രൂപയുടെ 1 കിലോഗ്രാം ചായപ്പൊടി = 6.92 രൂപ
    7.77 രൂപയുടെ 2 കിലോഗ്രാം ചായപ്പൊടി =15.54 രൂപ
    ആകെ =22.46 രൂപ
    8.8 രൂപയ്ക്ക് 3 കിലോഗ്രാം വിറ്റാൽ ലഭിയ്ക്കുന്ന തുക = 26.4 രൂപ

    ഇവിടെ ലാഭം = 26.4 -22.46 =3.94 രൂപ
    ലാഭശതമാനം = 394 /22.46 =17.5 ശതമാനം (ഏകദേശം)

    ReplyDelete
  19. Dear Arjun,

    I think you did not notice the twist in the question. As per the statement given in the question, the trader get profit of 17.5% on the selling price( not given as profit %). As per your calculation when he mix 3kg tea @ 6.92/kg and 2Kg tea@ 7.77/kg, he gains profit of 7.7, with C.P Rs.36.30 & S.P Rs. 44 . When you calculate what percentage of 44 is 7.7 , you get 17.5% ( given that trader gains profit of 17.5% on Selling Price not on Cost price.) As per the giv en instruction Answer should be 3:2, but if they give it as profit %, you are right.

    Hope that it is clear.

    Thank you,

    muralichathoth

    ReplyDelete
  20. Dear Arjun,

  21. @muralichathith

    $ 6.92$ രൂപയുടെ $ x $ കിലോഗ്രാമും , $ 7.77$ രൂപയുടെ $ y$ കിലോഗ്രാമും വാങ്ങിയാൽ

    ആകെ വാങ്ങിയ വില =$ 6.92x +7.77y$
    എന്നാൽ
    ആകെ വിറ്റ വില = $ 8.8(x+y)$
    ലാഭം =$ 8.8(x+y) -( 6.92x +7.77y)$
    $ =1.88x +1.03y $
    ലാഭം = വിറ്റ വിലയുടെ 17.5%
    $ =8.8(x +y) \frac{17.5}{100} = \frac{154 (x +y )}{100}$
    അതായത്
    $ 1.88x +1.03y=\frac{154 (x +y )}{100}$
    $ 188x+103y =154x+154y $
    $ 34x=51y$
    $ \frac{x}{y} =\frac{3}{2}$
    $ x :y =3:2 $

    Thank you for the information sir

    ReplyDelete
  22. I already sent an email to ganitha padanasala . But I didn't get any message yet

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.

Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.