Saturday, March 22, 2014
SSLC Answer key SS
സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും അയച്ചുതന്നിരിക്കുന്നത് കോട്ടയംജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. എച്ച്എസ്എസ്സിലെ ആലീസ് ടീച്ചറാണ്. ഉത്തരസൂചിക നിരീക്ഷിച്ച ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം.
മലയാളം മീഡിയം ചോദ്യപേപ്പര്‍
ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പര്‍
ഉത്തരസൂചിക
15 comments:
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.
ആലീസ് ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteപൊതുവെ ഇപ്പൊ പറയുന്നുണ്ട് സോഷ്യൽ സയൻസ് ഒരു ബാലികേറ മലയാണെന്ന്. എന്നാൽ ടീച്ചർ എത്ര simpile ആയിട്ടാണ് ഇത് ഒരുക്കിയിട്ടുള്ളത് ടീച്ചറിനു അഭിനന്ദനങ്ങൾ !
ReplyDeleteഈ ഉത്തര സുചിക പോലെ . പഠനം സിമ്പിൾ ആക്കുവാൻ എല്ലാവർക്കും കഴിയട്ടെ !!!!!
Ex.Gust Teacher G V H S S Chottanikkara and RJ RAINBOW FM KOCHI 107.5
ReplyDeleteClick to download all SSLC & THSLC Question Papers
ആലീസ് ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteവെച്ചൂര്‍ സ്കൂളിനും.....
GOOD JOB TEACHER EXPECTED AN ANSWER KEY BEFORE GOING VALUATION
ReplyDeleteആലീസ് ടീച്ചറിന് അഭിനന്ദനങ്ങള്‍
ReplyDeleteVERY GOOD ATTEMPT BY ALICE TEACHER.HELPFUL NOT ONLY FOR STUDENTS BUT ALSO FOR TEACHERS WHO PACKED THEIR BAGS FOR VALUATION CAMP.
ReplyDeleteആലീസ് ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteWell done Alice Teacher.Thank you for your effort.May God Bless you.
ReplyDeleteGood Job Alice Teacher. I truly appreciate your time and effort...Congratulation...
ReplyDeleteGood job. Congratulations...
ReplyDeleteThis comment has been removed by the author.
ReplyDeleteഅഭിനന്ദനം എന്ന ഒറ്റ വാക്കില്‍ തീരില്ല ടീച്ചറിന്റെ പ്രയത്നം.
ReplyDeleteപഠിച്ച കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് നമ്മുടെ അറിവ് പൂര്‍ത്തിയാകുന്നത് . എല്ലാ ഭാവുകങ്ങളും നേരുന്നു.
ഹരിദാസ്
pls also post 9th annual exam's answer key.thanks for posting maths and social answer key . we r waiting for more.
ReplyDeletesir
ReplyDeleteSSLC Passed Studentsintey Sampoorna TC Onnichydukkunathinu pattiya software windosil thayarakkumo