Wednesday, March 12, 2014

SSLC 2014- Revision Series - Chemistry

എസ്എസ്എല്‍സി ഒരുക്കത്തിന്റെ Maths ഇംഗ്ലീഷ് വേര്‍ഷന്‍ ‍വായനക്കാര്‍ ഡൗണ്‍ലോഡ് ചെയ്തതിന് കയ്യും കണക്കുമില്ല! നന്ദി പറഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളും മെയിലുകളും കമന്റുകളും എണ്ണിയാലൊടുങ്ങില്ല.അനുമോദനങ്ങള്‍ എല്ലാം, നമ്മുടെ പുതിയ ടീം അംഗങ്ങള്‍ക്ക് പകുത്തു നല്‍കുന്നു. പക്ഷേ, ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല. മറ്റുവിഷയങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനെവിടെയെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം!എന്തായാലും അടുത്തതവണ ഈ ടീമൊന്ന് വിപുലീകരിച്ച്, ഒരുക്കം പ്രസിദ്ധീകരിച്ചയുടനെതന്നെ, എല്ലാ വിഷയങ്ങളുടേയും ഇംഗ്ലീഷ് വേര്‍ഷന്‍ പ്രസിദ്ധീകരിക്കാമെന്ന് തോന്നുന്നു. 2013 ലെ കെമിസ്ട്രി ഒരുക്കം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും, കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത് അയച്ചുതന്നിരിക്കുന്നത്, ഒരു ഹെഡ്‌മാസ്റ്ററാണ്! മലപ്പുറം ജില്ലയിലെ കടമ്പോട് പന്തല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ രാജീവന്‍ സാര്‍.വ്യാഴാഴ്ച കെമിസ്ട്രിയുടെ മോഡല്‍ പരീക്ഷയായതുകൊണ്ട് ഉടനേതന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. കമന്റുകള്‍ക്ക് പിശുക്കു കാണിക്കില്ലല്ലോ..?

Click here to download Chemistry Orukkam 2013(English Version)

Last Year's Post

More Materials

33 comments:

  1. English answer key
    Some doubts
    4.Solution
    30(e).The sensitive nature

    ReplyDelete
  2. I think you are right but i wrote that A sort of solution so it was wrong.

    ReplyDelete
  3. IT പരീക്ഷയ്ക്ക് ആവശ്യമായ ഫോമുകള്‍ വേണോ?


    ഇവിടെ ക്ലിക്ക് ചെയ്തോളൂ...

    ReplyDelete
  4. Vipin Mahatma,
    I'm still here, watching all the proceedings...
    A little busy as PTA president of my daughter's school.
    We parents are on a protest mood after the authorities hiked the fees again.
    Government should pay the whole school fees in CBSE/ICSE Schools is our new demand.
    Mr. Mahatma, please join our campaign.(I know, your children too studying in CBSE, am I right?)

    ReplyDelete
  5. സോഷ്യല്‍ സയന്‍സ് (മോഡല്‍) മലയാളം മീഡിയം ഉത്തരങ്ങള്‍ പോസ്റ്റ് ചെയ്യുമോ ???

    ReplyDelete
  6. സോഷ്യല്‍ സയന്‍സ് (മോഡല്‍) മലയാളം മീഡിയം ഉത്തരങ്ങള്‍ പോസ്റ്റ് ചെയ്യുമോ ???

    ReplyDelete
  7. വിവേകേ,
    മാത്​സ് ബ്ലോഗിന് ലഭിച്ച ഉത്തരസൂചികകള്‍ വലതു മാര്‍ജിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.

    Social Science - English Medium
    (Prepared by St.Mary's HS Palliport, Ernakulam)

    Social Science Malayalam Medium
    (Prepared by Abdul Nazer Chembayil, GHS Thirurangadi)

    ReplyDelete
  8. I am preparing some last minute tips for chemistry and physics (only for backward students). It includes only one sheet of contents which covers maximum C.O and also a tip for SS(English Medium)

    ReplyDelete
  9. ഉത്തരസൂചിക ഇംഗ്ലീഷ് English
    (Prepared by:Johnson. T.P, HSA, CMS HS, Mundiappally)
    question no 31- (A) ????????

    ReplyDelete
  10. Thank You Sir4 This Questions. It Really Helped Me In Model Exam

    ReplyDelete
  11. English answer key: doubts.
    What are the answers for questions 4 and 9? I think the answer given for question 31.A is incorrect. Isn't it the answer "do you?".....?

    ReplyDelete
  12. 4.solution
    9.alliteration[Alliteration is the repetition of the same sounds or of the same kinds of sounds at the beginning of words or in stressed syllables of an English language phrase.]
    17.copying
    31.a)do you?

    ReplyDelete
  13. sslc model exam 2014 physics Qn No 20B.The direction of the coil ABCD will be anticlockwise when switched on since the direction of force on AB is upward(repulsion) and DC downward(attraction).

    ReplyDelete
  14. മുന്‍വര്‍ഷങ്ങളിലെ sslc സംസ്കൃതം ചോദ്യങ്ങള്‍ കൂടി പറഞ്ഞുതരുമോ

    ReplyDelete
  15. മുന്‍വര്‍ഷങ്ങളിലെ sslc സംസ്കൃതം ചോദ്യങ്ങള്‍ കൂടി പറഞ്ഞുതരുമോ

    ReplyDelete
  16. hall ticket link open aavunnilla kaaranam paranju tharamo?

    ReplyDelete
  17. It available to 6pm to 8 am.If you dosent get first go to the link bpekerala.in .Then click SSLC 2014 - Hall Ticket

    ReplyDelete
  18. sir, sslc model exam -physics
    question no:19b,ഏതു വ൪ണ്ണപ്രകാശത്തിലാണ് 3 കൊടികുളും ഓരേ നിറത്തില് കാണാ൯ kazhiyuka enna ckodyathinu utharam kandu pidikkan eluppa vazhi paranju tharumooo

    ReplyDelete
  19. biolagy ഉത്തരസൂചിക please..........

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. SSLC മോഡല്‍ BIOLAGY ഉത്തരസൂചിക - 2014 PLEASE UPLOAD

    ReplyDelete
  22. thanks a lot 4 this marvellous gift

    ReplyDelete
  23. trignometry ile avasana question thetano? allengil answer post cheyumo

    ReplyDelete
  24. @ Josey
    Please see Maths-orukkam-english-version

    ReplyDelete
  25. Mr.vijayakumar ,njan chodichath ABCD is a cyclic quadrilatral.angleA 80,angle B50 BD =12,Find AC .yude answers anu.english version lum answer illallo

    ReplyDelete
  26. Dear Josey,
    Please see the last comment there.

    ReplyDelete
  27. Dear Josey,
    Please see the last comment there.

    ReplyDelete
  28. Dear Josey,
    Please see the last comment there.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. കെമസ്ട്രി ഇംഗ്ലീഷ് ഒരുക്കം ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.