Wednesday, January 29, 2014

SSLC 2014 - Revision Series - I.T
Last Updated on Feb : 16

ഐ.ടി ചോദ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഏറെ മെയിലുകള്‍ മാത്സ് ബ്ലോഗിന്റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. ബ്ലോഗിന്റെ എസ്.എസ്.എല്‍.സി പേജില്‍ ഉള്ള ഐ.ടി പഠനസഹായികള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തവരുണ്ടെന്നാണ് ഇതില്‍ നിന്നും ഞങ്ങള്‍ക്കു മനസ്സിലാക്കാനാകുന്നത്. ഐ.ടി അറ്റ് സ്കൂള്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ തിയറി,പ്രാക്ടിക്കല്‍ ചോദ്യബാങ്കാണ് ഇന്നത്തെ പോസ്റ്റ്. ഒപ്പം മുന്‍ വർഷങ്ങളില്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച് ഐ.ടി പഠനസഹായികളും ചേര്‍ത്തിരിക്കുന്നു. താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാനാവും.


I.T Model Questions 2014


Theory
Malayalam - English - Tamil - Kannada

Practical
Malayalam - English - Tamil - Kannada

IT Model Questions 2013

Practical
Malayalam | English | Kannada | Tamil

Theory
Malayalam | English | Kannada | Tamil

Theory Model Questions based on First Term Evaluation
English Medium | Malayalam Medium

ICT Theory Notes - Malayalam - English

Study Notes on Various Chapters

35 comments:

  1. Very useful for teachers & students.

    ReplyDelete
  2. ജോമോൻ സാറേ അടിപൊളി
    കറക്റ്റ് സമയത്തെ കറക്റ്റ് പോസ്റ്റിങ്ങ്‌

    "അത് താന്ടാ മാത്സ് ബ്ലോഗ്‌"

    ReplyDelete
  3. please add supporting files for it practical questions(S S L C Model Examination 2014)

    ReplyDelete
  4. "മാത്​സ് ഒരുക്കം ഇംഗ്ലീഷ് വേര്‍ഷന്‍ പൂര്‍ത്തിയാകാന്‍ ഇനി വെറും ഒരു യൂണിറ്റ് കൂടി.."
    Ha Ha Ha..
    Will it be a translation like that of Avarachan?
    (He's my neighbour and translated ഉപ്പുമാവ് as Salt Mango Tree..!)
    Doubt arised because I knew the translation is doing by General Education Teachers!!!

    ReplyDelete
  5. ഇംഗ്ളിഷ് വ്യാകരണം അറിയാതെ ഇംഗ്ളിഷിൽ കമന്റ് ചെയ്താൽ...... നിങ്ങൾക്കും ആകാം 'ഫൊട്ടോഗ്രഫർ'.


    "I knew the translation is doing by...."

    ഉഗ്രൻ പ്രയോഗം!!!

    ReplyDelete
  6. Thanks very much.
    You are great mathsblog! Great!

    ReplyDelete
  7. മോഡല്‍ തിയറി പരീക്ഷക്ക് ഇത്ര കടുപ്പം വേണമോ??????.....UTP കേബിളില്‍ ചുവപ്പ് നിറമുള്ള വയര്‍ ഇല്ല എന്നൊക്കെ ഇവിടുത്തെ സാറുമ്മാര്‍ക്ക് വരെ അറിയാമൊ????? ...... കുട്ടികളുടെ തലവിധി.........

    ReplyDelete
  8. മോഡല്‍ തിയറി പരീക്ഷക്ക് ഇത്ര കടുപ്പം വേണമോ??????.....UTP കേബിളില്‍ ചുവപ്പ് നിറമുള്ള വയര്‍ ഇല്ല എന്നൊക്കെ ഇവിടുത്തെ സാറുമ്മാര്‍ക്ക് വരെ അറിയാമൊ????? ...... കുട്ടികളുടെ തലവിധി.........

    ReplyDelete
  9. please give The files For Work add ones

    ReplyDelete
  10. Dear all,

    This post is updated with a very useful I.T Practical Guide...

    Regards
    MathsBlogTeam

    ReplyDelete
  11. For ITP Questions, Click HERE


    Cherish Abraham

    ReplyDelete
  12. sir....
    is there any method in geogebra to add the angles just by clicking them and the sum is displayed automatically....

    ReplyDelete
  13. Photographer has a wrong notion that it's everything if one is from CBSE/ICSE and that all the General Education faculty are a set of good for nothing fellows. I remember an instance my friend in Canada told. He was reading a news paper and a Canadian exclaimed, " look, an Indian! He can read!" What can we do to that Canadian and this photographer but to sympathise for their ignorance and small world and outlook?! Moreover look at the superior 'ICSE English'! "Translation is doing...!" Photographer, please remember one thing. Even if you are not a 'General Education product', your father or grand father had been. Don't be so snobbish and make a fool of yourself.
    Eapen Mathew, Headmaster, MMA High School, Maramon. (Definitely a school under General Education Department; moreover, I had all my schooling in General Education schools in MALAYALAM MEDIUM)

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ജിയോജിബ്ര ANSWER KEY യിലെ മൂന്നാമത്തെ ഉത്തരത്തിലെ CIRCLE WITH CENTRE AND RADIUS എന്നത് CIRCLE WITH CENTRE THROUGH POINT എന്ന് തിരുത്തുക

    ReplyDelete
  16. POST ENGLISH VERSION OF IT PRACTICAL BOOK OF GUIDE.

    ReplyDelete
  17. Thank you so much.It is very useful.Great work.

    ReplyDelete
  18. ThannkYou so much sir, . Its really useful for all 10th std students

    ReplyDelete
  19. ThannkYou so much sir, . Its really useful for all 10th std students

    ReplyDelete
  20. Thank u sir for your valuable post.but in
    I.T Model Questions 2013 ENGLISH VER
    QN.35,answer seems to be (c) ab.

    ReplyDelete
  21. Super..............
    ........THANKS.....






    -SHAHEEM MALAPPURAM

    ReplyDelete
  22. can't download file........what is ubuntu one

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.