Wednesday, December 18, 2013

Physics-Chemistry

ഇബ്രാഹിം സാറിന്റെ ഫിസിക്കല്‍ സയന്‍സ് നോട്ടുകള്‍ ഒരു തരംഗമാവുകയാണ് എന്നാണ് മനസ്സിലാകുന്നത്... ഒട്ടേറെ മെയിലുകള്‍ ഞങ്ങളുടെ മെയില്‍ ഐ.ഡി യിലേക്കും സാറിന്റെ മെയിലിലേക്കുമായി പുതിയ പാഠഭാഗങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് വരുന്നുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ നോട്ടുകള്‍ ലഭ്യമാക്കാന്‍ സാധിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം ഈ അവസരത്തില്‍ പങ്കു വയ്ക്കട്ടെ.. മാത്സ് ബ്ലോഗ് അവതരിപ്പിച്ചിട്ടുള്ള പഠനസഹായികളില്‍ ഗുണനിലവാരം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഠനസഹായികളില്‍ ഒന്നാണ് ഇബ്രാഹിം സാറിന്റെ നോട്സ് എന്ന് നിസ്സംശയം പറയാം.
സാര്‍ തയാറാക്കിയ ഫിസിക്സ്, കെമിസ്ട്രി പഠനസഹായികള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും..
കെമിസ്ട്രി യൂണിറ്റ് 6

ഫിസിക്സ് യൂണിറ്റ് 5

48 comments:

  1. ഈയിടെ Jino Joseph സര്‍ പ്രസിദ്ധീകരിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ളാസ് ഉത്തരസൂചിക (English)യില്‍ 22ാം ചോദ്യത്തിന്
    Letter – Stranger to his friend എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Narrator സുഹൃത്തിന് എഴുതുന്ന കത്താണ് ചോദിച്ചിട്ടുള്ളത്. ദയവുചെയ്ത് തിരുത്തുമല്ലോ.
    കൂടാതെ
    ഉത്തരസൂചിക (English)യില്‍ 29ാം ചോദ്യത്തിന്
    B3എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Growth Rate എറ്റവും കൂടിയ പുസ്തകവിതരണശാല ഏതെന്നാണ് ചോദിച്ചിട്ടുള്ളത്.Growth rate എന്നാല്‍ വളര്‍ച്ചാനിരക്ക് അല്ലേ ? കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ വളര്‍ച്ചയുണ്ടായത് B1 ല്‍ ആണ്.
    25%.(105-80).മറ്റുള്ളവ യഥാക്രമം 10%,15%,10%,20%,10% എന്നിങ്ങനെയാണുതാനും. അതുകൊണ്ട് സാര്‍ ഉത്തരം ഒന്നുകൂടി പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
    -ജിതിന്‍.വി
    മലപ്പുറം

    ReplyDelete
  2. Thank you very much Ebrahim Sir for the useful notes on Physics and Chemistry notes.

    ReplyDelete
  3. ഇബ്രാഹിം സാർ ഈ അധ്യയന വർഷത്തിൽ കുട്ടികൾക്കുവേണ്ടി ചെയ്ത വർക്കുകളെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല

    ReplyDelete
  4. Please turn over the calendar to December

    ReplyDelete
  5. thanks for ur valuable service towards the students of kerala.keep itup.

    ReplyDelete
  6. thank u very much ibrahim sir we r eagerly waiting for ur notes it is a very good work thanks alot

    ReplyDelete
  7. thank u very much ibrahim sir we r eagerly waiting for ur notes it is a very good work thanks alot

    ReplyDelete
  8. Hello, when will the answer keys of other subjects of SSLC christmas exam be published?

    ReplyDelete
  9. Hello, when will the answer keys of other subjects of SSLC christmas exam be published?

    ReplyDelete
  10. ss answer key question no:10 perl harbour incident occured in 1942

    ReplyDelete
  11. half yearly exam ,ss answer key q:10 given in mathsblog is 1942.but I think the currect answer is 1941 december 7

    ReplyDelete
  12. click
    www.physicsadhyapakan.blogspot.com
    for 10th Physics answer key.....

    ReplyDelete
  13. click
    www.physicsadhyapakan.blogspot.com
    for 10th Physics answer key.....

    ReplyDelete
  14. phy. answer key que. 10 pls explain it. also que. 14 (a) green, blue correct ano?

    ReplyDelete
  15. Please give answers of 9th std. Physics, Chem., Bio. questions given Kollam and Pathanamthitta districts

    ReplyDelete
  16. Qn10 a) explanation: ഒരു വസ്തു പ്രണോദിത കമ്പനത്തിനു വിധേയമാകുന്നത് കമ്പനം ചെയ്യിക്കുന്ന വസ്തുവിന്റെ ആവൃത്തിയിൽ ആയിരിക്കും ie, 256Hz
    b) മേശയുടെ സ്വാഭാവിക ആവൃത്തിയും ട്യൂണിംഗ് ഫോർക്കിന്റെ ആവൃത്തിയും തുല്യമായതിനാൽ അനുനാദം ഉണ്ടാകുന്നു. അതിനാൽ ഉച്ചത കൂടുന്നു'

    ReplyDelete
  17. ഒരു വസ്തു പ്രണോദിത കമ്പനത്തിനു വിധേയമാകുന്നത് കമ്പനം ചെയ്യിക്കുന്ന വസ്തുവിന്റെ ആവൃത്തിയിൽ ആയിരിക്കും
    മേശയുടെ സ്വാഭാവിക ആവൃത്തിയും ട്യൂണിംഗ് ഫോർക്കിന്റെ ആവൃത്തിയും തുല്യമായതിനാൽ അനുനാദം ഉണ്ടാകുന്നു. അതിനാൽ ഉച്ചത കൂടുന്നു'
    Qn 14 a) സയൻ ഫിൽട്ടറിൽ നിന്നും 2 വർണങ്ങളുടെയും സംയോജിതരൂപമായിരിക്കും പുറത്തു വരുന്നത്.
    അതായതു, പച്ച + നീല= സയൻ. അതിനാൽ പച്ച ,നീല എന്ന ഉത്തരം ശരിയാകുമെന്ന് തോന്നുന്നില്ല

    ReplyDelete
  18. Half yearly exam ,SS answer key Q.10 ,the currect answer is 1941. Sorry for the mistake.

    ReplyDelete
  19. "ഒരു തംബുരു ശരിയായ ധാദം പുറപ്പെടുവിക്കുന്നില്ലെങ്കില്‍ പാട്ടുകാരന്‍ അതിനെ അടിക്കുകയും ദൂരെ എടുത്തെറിയുകയും ചെയ്യുന്നില്ല. പിന്നെയോ ശരിയായി കബികെട്ടി ട്യൂണ്‍ ചെയ്യുന്നു. അതുപോലെ കുട്ടികളോട് സ്നേഹവും അധ്യാപകവൃത്തിയില്‍ പൃാപ്തിയുമുള്ള അധ്യാപകര്‍ കുട്ടിയെ അടിക്കുകയും ക്ലാസ്സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യുന്നില്ല.കുട്ടികളുടെ മാനസികനില പരിശോധിച്ച് പഠിക്കുവാനുള്ള താത്പര്യം ഉളവാക്കുന്നു. ചുരുക്കത്തില്‍ പൃശ്നസൃഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളല്ല, പിന്നെയോ കഴിവില്ലാത്ത അധ്യാപകരാണ്.ഒരു വിദ്യാലയത്തില്‍ പൃശ്നമുണ്ടാകുപ്ബോള്‍ പൃത്യക്ഷമായോ പരോക്ഷമായോ അതിനുപിന്നില്‍ ഒരധ്യാപക/ന്‍ ഉണ്ടായിരിക്കും"..............കൊമേനിയസ്

    (Shanil Joseph 9446861345)

    ReplyDelete
  20. ഒരു തംബുരു ശരിയായ ധാദം പുറപ്പെടുവിക്കുന്നില്ലെങ്കില്‍ പാട്ടുകാരന്‍ അതിനെ അടിക്കുകയും ദൂരെ എടുത്തെറിയുകയും ചെയ്യുന്നില്ല. പിന്നെയോ ശരിയായി കബികെട്ടി ട്യൂണ്‍ ചെയ്യുന്നു. അതുപോലെ കുട്ടികളോട് സ്നേഹവും അധ്യാപകവൃത്തിയില്‍ പൃാപ്തിയുമുള്ള അധ്യാപകര്‍ കുട്ടിയെ അടിക്കുകയും ക്ലാസ്സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യുന്നില്ല.കുട്ടികളുടെ മാനസികനില പരിശോധിച്ച് പഠിക്കുവാനുള്ള താത്പര്യം ഉളവാക്കുന്നു. ചുരുക്കത്തില്‍ പൃശ്നസൃഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളല്ല, പിന്നെയോ കഴിവില്ലാത്ത അധ്യാപകരാണ്.ഒരു വിദ്യാലയത്തില്‍ പൃശ്നമുണ്ടാകുപ്ബോള്‍ പൃത്യക്ഷമായോ പരോക്ഷമായോ അതിനുപിന്നില്‍ ഒരധ്യാപക/ന്‍ ഉണ്ടായിരിക്കും..............കൊമേനിയസ്

    shanil Joseph 9446861345

    ReplyDelete
  21. My sincere gratitude for all the answer keys published in the bog.

    ReplyDelete
  22. My sincere gratitude for all the answer keys published in the bog.

    ReplyDelete
  23. SOME MISTAKES ARE THERE IN THE ANSWER KEY FOR TENTH STD CHEMISTRY
    1)Q.6c cathode reaction is Ag+ +1e- -----Ag
    2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
















    ReplyDelete
  24. SOME MISTAKES ARE THERE IN THE ANSWER KEY FOR TENTH STD CHEMISTRY
    1)Q.6c cathode reaction is Ag+ +1e- -----Ag
    2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
















    ReplyDelete
  25. SOME MISTAKES ARE THERE IN THE ANSWER KEY FOR TENTH STD CHEMISTRY
    1)Q.6c cathode reaction is Ag+ +1e- -----Ag
    2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
















    ReplyDelete
  26. TENTH STD CHEMISTRY
    1)Q.6c cathode reaction is Ag+ +1e- -----Ag
    2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
    Sorry for the mistake..

    ReplyDelete
  27. I have a doubht in 10th Maths Christmas exam answer key. In the 16th question, they tells that there are 52 weeks in a year. In the question a, they asked for the probability of 53 days coming in a non-leap year. In non- leap year, there are no any extra days, isn't it? Then there must be only 52 weeks exactly and thereby only 52 sundays. So isn't 0 probability there for 53 days?

    ReplyDelete
  28. In non- leap year, there are no any extra days, isn't it?

    No extra days compared to what?

    ReplyDelete
  29. Sorry Sir, I understand my fault. I thought there were 52 weeks only in a year. Now I understand.

    ReplyDelete
  30. can anyone explain why we put negative symbol near the anode of a galvanic cell?

    ReplyDelete
  31. Kiran,

    Read the first few paragraphs of the Wikipedia article on Anode and you will get the answer to your question.

    ReplyDelete
  32. Hai Jithin Sir,
    I saw your comment on my answer key. Thanks a lot to know that you have gone through it. Ur correction regarding Q. 22 , Jithin sir is very correct. Sorry for my carelessness. But the other one. i am not sure.Are Highest rate and highest growth rate different? If you r sure, I do accept it.
    Besides, i expect your comments regarding Quest. viz., 11 : place of action: closed door/ front door/ under rainbows ? ??????????
    thanking you
    Jino Joseph

    ReplyDelete
  33. Thanks a Lot. Ur observation is absolutely correct

    ReplyDelete
  34. Thanks a Lot. Ur observation is absolutely correct

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. ോലോഹോപറകളകിടയില ൈഡഇലകികിന പകരം ഇലോകോൈലറോണ്
    ഉപോയോഗികിനെതങില അവ ഇലോകോലിറിക് കപോസിറര എനറിയെപടന.
    NON SENSE

    ReplyDelete
  37. An electrolytic capacitor is a capacitor that uses an electrolyte (an ionic conducting liquid) as one of its plates to achieve a larger capacitance per unit volume than other types

    ReplyDelete
  38. http://en.wikipedia.org/wiki/File:Verschiedene_Kondensatoren_2.JPG

    ReplyDelete
  39. www.thefreedictionary.com/electrolytic+capacitor‎

    ReplyDelete
  40. Dear Ebrahim Sir,We are eagerly waiting for the notes for the remaining chapters of physics and chemistry from you.Could you please post it as early as you can.Thanking you very much for the sincere efforts you have been doing for the students.

    ReplyDelete
  41. Dear Ebrahim Sir,We are eagerly waiting for the notes for the remaining chapters of physics and chemistry from you.Could you please post it as early as you can.Thanking you very much for the sincere efforts you have been doing for the students.

    ReplyDelete
  42. അടിപൊളി post. Thank uuuuuuuuuu sir

    ReplyDelete
  43. സാർ,
           പത്താം ക്ലാസ്സിലെ "അയണൈസെഷൻ എനെർജി " എന്ന പാഠഭാഗം ഉൾപ്പെടുത്തണമെന്നു അഭ്യർഥിക്കുന്നു....

    ReplyDelete
  44. സാർ,
           പത്താം ക്ലാസ്സിലെ "അയണൈസെഷൻ എനെർജി " എന്ന പാഠഭാഗം ഉൾപ്പെടുത്തണമെന്നു അഭ്യർഥിക്കുന്നു....

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.