ഇംഗ്ലീഷ് അധ്യയനത്തിനായി ഐ.സി.ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നത് മുന്‍ ക്ലസ്റ്ററുകളില്‍ നാം കണ്ടിരുന്നു. അതു പ്രകാരം തയാറാക്കിയ പ്രസന്റേഷനുകള്‍, സ്വന്തമായും നിര്‍മ്മിച്ചവയും ഇന്റെര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തവയുമായ വീഡിയോകള്‍ എന്നിവയും ഇംഗ്ലീഷ് അധ്യയനത്തിനു നാം പ്രയോജനപ്പെടുത്തി. ഐ.സി.ടി സാധ്യതകളെ ഇംഗ്ലീഷ് അധ്യയനത്തിനു ഏറെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനാവും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നോര്‍ത്ത് പറവൂര്‍ സമൂഹം ഹൈസ്കൂളിലെ മുന്‍ അധ്യാപികയായ പാര്‍വ്വതി വെങ്കിടേശ്വരന്‍ തയാറാക്കി അയച്ചു തന്ന പവര്‍ പോയിന്റ് പ്രസന്റെഷനുകള്‍
മാതഭുമി ദിനപ്പത്രം, മാതൃഭൂമിയുടെ വിദ്യാഭ്യാസ മാസികയായിരുന്ന സക്സസ് ലൈന്‍, ഐ.സി.ടി പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ തുടങ്ങി ഒട്ടേരെ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാര്‍വ്വതി വെങ്കിടേശ്വരന്‍ തയാറാക്കിയിട്ടുള്ള ഈ സ്ലൈഡുകള് ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് രണ്ടാം യൂണിറ്റിനെ അടിസഥാനമാക്കിയാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഒന്‍പതാം ക്ലാസിലെ രണ്ടാമത്തെ യൂണിറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഏക മകള്‍ - ആറു സഹോദരന്മാര്‍ക്കുള്ള ഏക സഹോദരി.. എന്നാല്‍ ഏഴ് ആണ്‍മക്കളില്‍ ഒരാള്‍ എന്ന തരത്തിലുള്ള പരിഗണനയേ അവള്‍ക്കു ലഭിക്കുന്നുള്ളൂ... ഒരു പെണ്‍കുട്ടി/മകള്‍ എന്ന നിലയിലുള്ള പരിഗണന അവള്‍ക്കു ലഭിക്കുന്നതാകട്ടെ ഒരു എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയായതിനു ശേഷവും .. സാന്ദ്ര സിസ്നറോസ് കഥാകാരിയുടെ The Only Daughter,വേഷപ്രച്ഛനയായി ജനങ്ങളെ മനസ്സിലാക്കാനിറങ്ങിയ രാജകുമാരിയെ അവര്‍ ആരെന്നു തെളിയിക്കും വരെ ഒരു തെരുവു പെണ്ണായി മാത്രം പരിഗണിക്കപ്പെടുകയും അവര്‍ സ്വയം ആരെന്നു തെളിയിക്കുകയും ചെയ്യുന്നതാണ് The Princess on the Road എന്ന നാടകം - ഇവ ഏറെ ലളിതമായി വിശദീകരിച്ചിരിക്കുന്ന പ്രസന്റെഷനുകള്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല..
പാഠപുസ്തകത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ഈ സ്ലൈഡുകള്‍ നമ്മുടെ കുട്ടികളെ സഹായിക്കും
Click here for the English teaching materials (ICT) of Std IX Unit II - The Only Daughter
Click here for the English teaching materials (ICT) of Std IX Unit II - The Princess on the Road
ഈ പഠനസഹായികള്‍ നമുക്കു ലഭ്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത് ഇംഗ്ലീഷ് ബ്ലോഗിലെ രാജീവ് ജോസഫ് സാറാണ്. അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്താന്‍ കൂടി ഈ അവസരം ഉപയോഗിച്ചു കൊള്ളട്ടെ...

Thanks Parwathy Teacher on behalf of 9th standard students.This powerpoint presentations will definitely help for enriching the English teaching methods!!!!!!!!!!!!
ReplyDeleteThanks a lot. Downloaded. I have to give this material to the English teacher in our school.....today itself
Parvathi teacher excels again. Her retirement is a BIG loss to us.
ReplyDeletePARVATHY TEACHER WE MISS U A LOT...EXPECTING UR PRESENCE THROUGH BLOGS AND OTHER LITERARY WORKS..
ReplyDeleteParvathy Teacher. miss you
ReplyDeleteParvathy Teacher. miss you
ReplyDeletehttp://englishteachingmanual.blogspot.in/
ReplyDeleteഇത്തരം മെറ്റീരിയലുകള്‍ കഥാതന്തുവിനെ കുട്ടികളുടെ മനസ്സിലുറപ്പിക്കാന്‍ ഏറെ സഹായിക്കും. എന്തായാലും ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട ചുമതല അധ്യാപകര്‍ക്കുണ്ട്. കാരണം, നമ്മുടെ ജോലി അനായാസമാക്കുന്ന സഹായമാണല്ലോ പാര്‍വതി ടീച്ചറില്‍ നിന്നു ലഭിച്ചിരിക്കുന്നത്. തുടര്‍ന്നും ഇത്തരമൊരു സഹകരണം പ്രതീക്ഷിക്കട്ടെ.
ReplyDeleteReally a good job. congrats!
ReplyDeleteRaheem,Thenmala
Parvathy Teacher,
ReplyDeleteGood attempt.Congrats!
Madhu
GHSS Budhanoor
Parvathy Teacher,
ReplyDeleteGood attempt.Congrats!
Madhu
GHSS Budhanoor
പ്രിയ അധ്യാപക സുഹൃത്തുക്കളേ...
ReplyDeleteവിശ്വ സാഹിത്യത്തില്‍ കൈമുദ്ര പതിപ്പിച്ച
ഹിന്ദി കഥാകാരന്‍ ശ്രീ.പ്രേംചന്ദിന്റെ
134ാ ജന്‍മദിനാഘോഷ പരിപാടികള്‍ക്കായുള്ള
സാമഗ്രികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ്
ഹിന്ദി ബ്ലോഗില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
login : hindiblog.tk or www.rashtrabhashablog.blogspot.com
Good attempt Parvathi Tr.
ReplyDeleteTHANK YOU
ReplyDelete.By the way, could anyone eplain thyese line in the poem 'women' in 9th std eng?:
"They use against themselves that benevolence / To which no man is a friend "
Thankxxx a lot!!!!!
ReplyDeleteRegards,
Arun Xavier