Saturday, February 16, 2013

SSLC Model : Maths, Physics, English Answer Keys


2012-13 S.S.L.C മോഡല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . ആദ്യം കണക്ക് തന്നെയാകട്ടെ .മാത്സ്ബ്ലോഗിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റുവിഷങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പതിവുപോലെ ഉത്തരങ്ങള്‍ അയച്ചുതരുമെന്ന് അറിയാം . അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത് . നിലവാരമുള്ള നല്ല ചോദ്യങ്ങളാണ് മോഡല്‍ പേപ്പറിലുള്ളത് എന്ന് കരുതാം . ചില കുഴപ്പങ്ങള്‍ കാണുന്നുമുണ്ട് . ഉദാഹരണമായി അന്തര്‍വൃത്ത നിര്‍മ്മിതി തന്നെ.രണ്ട് വശങ്ങളും ഉള്‍ക്കോണുമാണ് നിശ്ചിത ആകൃതി പരിമിതപ്പെടുത്തുന്ന ത്രികോണനിര്‍മ്മിതിക്കുവേണ്ടത് . നാലാംചോദ്യം സൈദ്ധാന്തികമായി തെളിയിക്കാന്‍ പറ്റുന്നവര്‍ ചുരുക്കം . ചെയ്യുന്നവര്‍ A+ ന് അര്‍ഹര്‍ തന്നെ . ഉദാഹരങ്ങളിലൂടെ നിഗമനത്തിലെത്തുന്ന രീതി തുടര്‍ന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല കാരണം അങ്ങനെയാണല്ലോ പ്രോജക്ടുകളുടെ ഘടനയും സമീപനവും .എന്നാല്‍ തിയറിറ്റിക്കലായ രീതിയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉചിതമെന്ന് കുട്ടി തിരിച്ചറിയോണ്ടത് അത്യാവശ്യമാണ് . ആദ്യത്തെ ചോദ്യം തുറന്ന ചോദ്യം തന്നെ . 6 , 12 , 18 --- എന്ന് എഴുതിയവരാണ് കൂടുതല്‍ . അതുനിര്‍ബന്ധമില്ലെന്നും പൊതുവ്യത്യാസം 6 ആയി നിജപ്പെടുത്തുന്ന ഏതോരു ശ്രേണിയും ശരിയാണെന്ന് കു്ുട്ടി അറിയേണ്ടതുണ്ട് .മാധ്യവും മധ്യമവും കുട്ടിക്ക് ആശ്വാസം നല്‍കുന്നു. നിര്‍മ്മിതി ഇപ്പോള്‍ കുട്ടിക്ക് പരിചിതം തന്നെ. 15(A) , 21എന്നിവ പുതിയതുതന്നെ. ഇനി ഉത്തരസൂചികയെക്കുറിച്ചു് ഒരു വാക്ക് . രണ്ട് പേജില്‍ ഒരുക്കി latex ലാണ് തയ്യാറാക്കിയത് . പരിശോധിച്ച് അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ . 

Mathematics Answers (Malayalam Medium) Prepared By P.O.Sunny, G.H.S.Thodiyoor

Mathematics Answers (English Medium) Prepared By John.P.A, Maths Blog Admin

English Answers Prepared By K J Shiby, Kalladayil, GGHSS Balussery, Kozhikode

Physics Answer key Prepared by Shabeer V, Valillapuzha

Physics Answers Prepared By Shaji, GHSS Pallickalattingal

78 comments:

  1. Please check the answer of 9th question. The probability to getting same colour of balls is 54/100

    ReplyDelete
  2. Please check the answer of 9th question. The probability to getting same colour of balls is 54/100

    ReplyDelete
  3. നന്ദി Vivek sir , ഉടനെ തിരുത്താം .

    ReplyDelete
  4. Thank you John Sir....
    Thank you Mathsblog.....

    I did't get the question paper.....
    Please publish it..

    ReplyDelete
  5. Why are you using the answer of the 15th question in that way? As we have to find the total length we need only multiply 10 with 10 only. In the question they said 10 cm wires are joined at one end and angled at different degrees. So as calculated only 10 wires are needed. in the figure we have to consider only the straight wires, not the circular ones. The circular ones are not wires.
    Give clarifications

    ReplyDelete
  6. ജോണ്‍ സാര്‍,
    ഉത്തരസൂചികയിലെ ചില സംശയങ്ങള്‍
    Q No 9 രണ്ടു പന്തുകളും ഒരേ നിറമാകാനുള്ള സാധ്യത 54/100
    Q No 15 10 സെ മി നീളമുള്ള കമ്പികളുടെ ഒരഗ്രം ചേര്‍ത്തുവച്ച് വൃത്താകൃതിയിലുള്ള പാറ്റേണ്‍ ഉണ്ടാക്കിയാല്‍ അതിനുപയോഗിച്ച കമ്പികളുടെ നീളം 10 x 10 = 100 എന്തിനാണ് വൃത്തത്തിന്റെ ചുറ്റളവ് എടുക്കുന്നത്. വൃത്തത്തിന്റെ ആരവും തന്നിട്ടില്ലല്ലോ. തന്നിര്ക്കുന്നത് കമ്പിയുടെ നീളമല്ലേ ?
    Q No 16 കുട്ടികള്‍ക്ക് സംശയം ഉണ്ടാക്കും തീര്‍ച്ച.
    എന്റെ ക്ലാസ്സിലെ ഒരു കുട്ടി വരച്ചത് AB 7 cm ല്‍ വരച്ചു. B യില്‍ 65 ഡിഗ്രിയില്‍ കോണ്‍ വരച്ചു ( BD). A യില്‍ നിന്നും 6.5 cm ല്‍ വരച്ച ചാപം BD യെ രണ്ടു ബിന്ദുക്കളില്‍ ഖണ്ഡിച്ചു. അങ്ങനെ വരച്ചപ്പോള്‍ കിട്ടിയ വലിയ ത്രികോണത്തിന്റെ അന്തര്‍വൃത്തം വരച്ചു. ഇതില്‍ തെറ്റുണ്ടോ ?
    ‌Q No 20 മീഡിയന്‍ 44 അല്ലേ ?
    Q No 22 ഉത്തരം 833 പൂര്‍ണ്ണഗോളങ്ങള്‍ അല്ലേ ?

    ReplyDelete
  7. ചില മാറ്റങ്ങള്‍ വരുത്തി update ചെയ്തിട്ടുണ്ട് . Thankyou Mohammed sir , Vidya teacher.

    ReplyDelete
  8. IN Q NO.20 MEDIAN IS 44
    IN Q.NO 15
    THE TOTAL LENGTH OF METAL ROD IS 100
    (NOT GIVEN CIRCLE IS MADE BY METAL ROD)

    IN Q NO. 16
    NOT ABLE DRAW TRIANGLE ABC WITH GIVEN MEASURES

    ReplyDelete
  9. Qn .12
    Since the slopes of the lines AB,BC,AC are different ABC forms a triangle is it correct?

    ReplyDelete
  10. ഫേസ് ബുക്ക്‌ , ഗൂഗിള്‍ എന്നിവയില്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനം കൂടി ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. 22ാം ചോദ്യത്തിന്റെ ശരിയായ ഉത്തരം താഴെക്കൊടുത്തിരിക്കുന്നു.
    ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
    https://dl.dropbox.com/u/50839146/maths%2022.png

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. SSLC MODEL EXAM Mathematics മലയാളത്തിലുള്ള ഉത്തരസൂചികയ്ക്കായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.
    By Sunny.P.O
    GHS Thodiyoor

    ReplyDelete
  15. 15th question. Total expense=120000

    ReplyDelete
  16. physics model exam 2013 answers

    https://docs.google.com/file/d/0By8v-iRvTHxreTZoZE0wZXBaVnc/edit?usp=sharing

    ReplyDelete
  17. sir
    kindly explain the answer of 5th question

    ReplyDelete
  18. 22nd question's answer

    volume of compound = 240 pi

    volume of 1 sphere = 4/3*pi*(6/10)^3

    volume of compound/volume pf sphere = no of spheres = 833.3...

    complete sphere =833

    ReplyDelete
  19. വളരെ നന്നായി.സാറെ,ചോദ്യങ്ങളിങ്ങനെ തുടക്കം മുതലൊടുക്കം വരെയെന്നപോലെ റൂട്ടും പോയിന്റുമൊക്കയായത് ചിലരെയൊക്കെ വല്ലാതെ കുഴക്കി.സാറിന് ഈ ചോദ്യങ്ങളെക്കുരിച്ചുള്ള അഭിപ്രായമന്താണ്....?
    കോണടയാളപ്പടുത്തുവാനില്ലായിരുന്നല്ലോ.പബ്ലിക്കിലുണ്ടാകുമായിരിക്കുമല്ലേ...............

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete


  22. 4-)ം ചോദ്യം
    nപദങ്ങളുടെതുക = (d/2)n^2 +(a-{d/2})n
    = 9n^2 +6n
    = (3n)^2 + 2*3n
    = (3n+1)^2 - 1
    എന്നരീതിയില്‍ പോയാല്‍ കുറച്ചുകൂടി എളുപ്പമാകുമെന്നുതോന്നുന്നു

    ReplyDelete
  23. Answer of fifth question
    Let <PQR = x, then <PSR = 2x. If <SPR = y, then <SRP = y. Hence by considering triangle SPR, 2x+y+y=180,
    hence x+y=90

    ReplyDelete
  24. ജോണ്‍ പി.എ സര്‍,
    21-ആം ചോദ്യത്തില്‍ ത്രികോണത്തിന്‍റെ പരിവൃത്തവ്യാസം എങ്ങനെ കണ്ടുപിടിക്കും? ഒന്നുപറഞ്ഞുതരാമോ...

    ReplyDelete
  25. john sir, pl check the answer of 21,to find the diameter and the length of the other sides of triangle
    is AP a straight line passing thru centre ?

    ReplyDelete
  26. q21
    DIAMETRE= 10/.64=15.625
    AB= 15.625* SIN75=15.156
    AC= 15.625* SIN 65= 14.218

    ReplyDelete
  27. sir,
    what is the answer of question no.23,18&21

    ReplyDelete
  28. സര്‍.
    സാധ്യതാ ഗണിതത്തിലെ ചോദ്യം 9-(b)-യുടെ ഉത്തരം 1-54/100 എന്നെടുക്കുന്നതിന്റെ ലോജിക് ഒന്നു പറഞ്ഞു തരാമോ? ഞങ്ങള്‍ക്കു വേറെ രീതിയിലാണ് പഠിപ്പച്ചത്.
    ചോദ്യം 2- ABCD ചക്രീയചതുര്‍ഭുജമാണല്ലോ.അപ്പോള്‍ എല്ലാശീര്‍ഷങ്ങളും വ്ൃത്തത്തിലാകണമെന്നല്ലേ? പിന്നെങ്ങനാണ് മറ്റു രണ്ടു ശീര്‍ഷങ്ങള്‍ വ്ൃത്തത്തിനു പുറത്താകുന്നത്? 90 ഡിഗ്രിയായാലേ വ്രത്തത്തിലാകൂ എന്നും അറിയാം.എങ്കിലും ഒരു സംശയം ബാക്കി.പറഞ്ഞു തരുമല്ലോ?

    ReplyDelete
  29. @vava k, എതിര്‍കോണുകള്‍ അനുപൂരകങ്ങളായതിനാല്‍ ചതുര്‍ഭുജം ABCD ഒരു ചക്രീയചതുര്‍ഭുജമാണ്. എന്നാല്‍ BD വ്യാസമായി വൃത്തം വരയ്ക്കുമ്പോള്‍ <A=80 എന്നത് 90 നേക്കാള്‍കുറവാണ്. BD വ്യാസമായ വൃത്തം A ല്‍ കൂടികടന്നുപോകണമെങ്കില്‍ <A=90 ആയിരിക്കണം(അര്‍ദ്ധവൃത്തത്തിലെ കോണ്‍ മട്ടകോണാണ്). ആയതിനാല്‍ <A=80 എന്നത് ന്യൂനകോണാണ്, ഇത് വൃത്തിന് പുറത്തായിരിക്കും.

    ReplyDelete
  30. @ vava k ,
    ABCD ചക്രീയ ചതുര്‌ഭുജമായാല്‍ A,B,C,D എന്നീവ വൃത്തത്തിലെ ബിന്ദുക്കളാണ്.AC,BD എന്നിവ വികര്‍ണ്ണമാകണമെന്നില്ല. ഇവിടെ BD വികര്‍ണ്ണമായാല്‍ A യുടെ സ്ഥാനത്തേക്കുറിച്ചാണ് ചോദ്യം.

    ReplyDelete
  31. Thank u Sujith sir, Vijayan sir.സാധ്യതാഗണിതത്തിലെ സംശയം കൂടി തീര്‍ത്തുതരാമോ?

    ReplyDelete
  32. @ Sujith k s
    Easy way to find the Diameter of a Circum Circle :
    2R = a/SinA=b/SinB=c/SinC

    ReplyDelete
  33. @ Sujith k s
    Easy way to find the Diameter of a Circum Circle :
    2R = a/SinA=b/SinB=c/SinC

    ReplyDelete
  34. @ vava K,
    Total number of possible outcome =10*10=100
    total number of getting black=7*6=42
    total number of getting white=3*4=12
    prob.of getting same colour=(42+12)/100=54/100=27/50
    prob of getting diffrent colour=1-27/50=
    =23/50
    [or (7*4+3*6)/100= 46/100=23/50]

    ReplyDelete
  35. Thank you John Sir....
    Thank you Mathsblog.....

    ഫേസ് ബുക്ക്‌ , ഗൂഗിള്‍ എന്നിവയില്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനം കൂടി ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  36. എല്ലാ വിഷയത്തിന്‍റെയും upload ചെയ്യണം

    ReplyDelete
  37. Q.9 Isn't the slopes to be considered to check whether the triangle can be made with the following vertices?
    the way of doing it in that answer key was by measuring the sides.But that way is used only in
    checking whether the sides are of a right angled triangle,isnit it?


    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. An offtopiic doubt?
    How is the distribution of grace mark among subjects?

    Eg: a student got A+ for 8 subjects and got 78/100 for Maths ,77/100 for SS.
    He is eligible for 25 marks as grace mark.Will he get A+ for Maths & SS ?

    ReplyDelete
  45. A box contains lot of red and black balls. Another box contains a lot of red and black balls. If we randomly take 1 ball from each box, the probability of both balls being red is 3/8. Then what is the probability of at least one ball being red?
    Please explain how to solve this question.

    ReplyDelete
  46. SSCL പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നത് കമ്പ്യൂട്ടര്‍ ആണല്ലോ.... അതിനാല്‍ സമയം വളരെ വിലപ്പെട്ടതാണ്...
    ഇങ്കിസ്കേപ്പില്‍ കമാനം വരയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതായി തോന്നുന്നുണ്ടോ??
    സമയം ലാഭിക്കാനുള്ള എന്തെങ്കിലും ഈ വീഡിയോയല്‍ നിന്ന് കിട്ടുമോയെന്ന് നോക്കൂ....

    ReplyDelete
  47. Brilliant Effort. Thank You Sunny Sir

    ReplyDelete
  48. please publish the answer keys of uss examinations

    ReplyDelete
  49. In 5th question,
    Let <PQR=x So <PSR=2X
    <SPR=(180-2x)/2=90-x
    So <PQR+<RPS=90

    ReplyDelete
  50. This comment has been removed by the author.

    ReplyDelete
  51. THANKS FOR YOUR EFFORT TO FIND THE ANSWER.QNS ARE VERY DIFFICULT FOR AN AVERAGE STUDENT.WHAT CAN WE DO?

    ReplyDelete
  52. Social Science Answer key പോസ്റ്റ് ചെയ്യാമോ? pls pls

    ReplyDelete
  53. Social Science Answer key പോസ്റ്റ് ചെയ്യാമോ? pls pls

    ReplyDelete
  54. ഐടി@സ്കൂളിന്റെ തിയറി ചോദ്യങ്ങളുടെ ലിന്‍ക് കൊടുത്തത് മാറിപ്പോയിട്ടുണ്ട്.

    ReplyDelete
  55. പ്രയോജനകരമായ രീതിയില്‍ ഉത്തര സൂചിക തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  56. പ്രയോജനകരമായ രീതിയില്‍ ഉത്തര സൂചിക തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  57. where can i get 2012 sslc examination
    answer key

    ReplyDelete
  58. ഇവിടെ നിന്നും Model Exam CHEMISTRY യുടെ Answer Key Download ചെയ്യാം.
    അതിനായി താഴെയുള്ള ലിങ്ക് സെലക്ട് ചെയ്ത് right Click ചെയ്ത് Open link in new tab എന്നതില്‍ ക്ലിക്ക് ചെയ്യുക.
    https://dl.dropbox.com/u/50839146/SSLC%20Model%20Exam%20Chemistry%20Answer%20Key.pdf

    By Sanu.S.L ,East kallada.Kollam

    ReplyDelete
  59. ഇവിടെ നിന്നും Model Exam CHEMISTRY യുടെ Answer Key Download ചെയ്യാം.
    അതിനായി താഴെയുള്ള ലിങ്ക് സെലക്ട് ചെയ്ത് right Click ചെയ്ത് Open link in new tab എന്നതില്‍ ക്ലിക്ക് ചെയ്യുക.
    https://dl.dropbox.com/u/50839146/SSLC%20Model%20Exam%20Chemistry%20Answer%20Key.pdf

    By Sanu.S.L ,East kallada.Kollam

    ReplyDelete
  60. 11 ആം ക്ലാസ്സിലെ ഒരു ചോദ്യത്തിനുത്തരം തരുമോ?
    The English alphabet has 5 vowels and 21 consonants. How many words with two different vowels and two different consonants can be formed without repetition of letters ?

    ReplyDelete
  61. പ്രയോജനകരമായ രീതിയില്‍ ഉത്തര സൂചിക തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  62. This comment has been removed by the author.

    ReplyDelete
  63. This comment has been removed by the author.

    ReplyDelete
  64. thank u for creating this.........................................................................thank u maths blog...........

    ReplyDelete
  65. thank u for creating this.........................................................................thank u maths blog...........

    ReplyDelete
  66. ANSWER FOR THE QN.NO 9.b OF 10TH PHYSICS MODEL QUESTION PAPER 2012-2013

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.