റിവിഷന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം മാത്സ് ബ്ലോഗ് എടുക്കുന്നത് കഴിഞ്ഞ ഡിസംബര്‍ മാസമാണ്. എങ്ങിനെയാവും ഇതു നടപ്പാക്കുക എന്നതിനെപറ്റി ചെറിയൊരാശങ്ക ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള പഠനസഹായികള്‍ ലഭിക്കുമോ എന്നതായിരുന്നു അതില്‍ ഒന്നാമത്തെ ആശങ്ക. ഏതാനും ചില വിഷയങ്ങളുടെ പഠനസഹായികള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കാന്‍ അല്‍പം മടിച്ചു നില്‍ക്കുകയായിരുന്നു. എല്ലാ വിഷയങ്ങളുടെയും ആവട്ടെ എന്നായിരുന്നു അപ്പോള്‍ കരുതിയത്. ചുവടെ നല്‍കിയിരിക്കുന്നത് ഒരു ഫിസിക്സ് കെമിസ്ട്രി പഠനസഹായിയാണ്. നിങ്ങള്‍ക്കവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
മാത്സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി ഒരുക്കം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ പഠനസഹായികളുടെ ഒഴുക്കായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് പ്രസിദ്ധീകരിച്ചത്.
ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ ഒരു പഠനസഹായി പോലും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. ഫിസിക്സ്,കെമിസ്ട്രി അധ്യാപകരോട് ആരോടെങ്കിലും ആവശ്യപ്പെട്ടാലോ എന്നൊരു അഭിപ്രായം വന്നെങ്കിലും ഹരിസാറാണ് പറഞ്ഞത്.. വേണ്ട..ആരെങ്കിലും അയച്ചു തരുന്നെങ്കില്‍ തരട്ടെ.. അല്ലാതെ വേണ്ട..സംശയത്തോടെ ഞങ്ങള് നെറ്റി ചുളിച്ചു..
കിട്ടും സാര്‍..ഉറപ്പ്..ഹരിസാര്‍ ശുഭപ്രതീക്ഷ കൈവിട്ടില്ല.. .
ആ ഉറപ്പില്‍ വിശ്വസിച്ചു കാത്തിരുന്ന ഞങ്ങളെ കാത്ത് ഫിസിക്സ് കെമിസ്ടി വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള നൗഷാദ് സാറിന്റെ ഒരു സിപ്പ് ഫയലെത്തി.അതിലുള്ളത് എന്തെല്ലാമാണെന്ന് അറിയണ്ടേ..?
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള ഫ്രീലാന്‍സ് ടീച്ചറായ നൗഷാദ് സാര്‍ അയച്ചു തന്ന സിപ്പ് ഫയലിലുണ്ടായിരുന്ന വിഭവങ്ങളാണിവ.
ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളുടെ ഈ റിവിഷന്‍ സഹായികള്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയം വേണ്ട
Physics Revision Tips (English Medium)
Physics Revision Tips (Malayalam Medium)
Chemistry Revision Tips (English Medium)
Chemistry Revision Tips (Malayalam Medium)
ആകാംക്ഷ ഉണര്‍ത്തുന്ന അവതരണ ശൈലി പോസ്റ്റിനെ മനോഹരമാക്കിയിരിക്കുന്നു ജോമോന്‍ സാര്‍. അഭിനന്ദനങ്ങള്‍ ...
ReplyDeleteRajeev
english4keralasyllabus.com
ഫിസിക്സിന് മൂന്നു നാല് ബ്ലോഗുകള്‍ നിലവിലുണ്ടെങ്കിലും കെമിസ്റ്റ്രിക്കു chemkerala മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. അപ്പോള്‍ ഈ പോസ്റ്റിന്റെ മൂല്യം ഊഹിക്കാമല്ലോ ?
ReplyDeleteപ്രിയപ്പെട്ട നൗഷാദ് സര്‍ രണ്ടു വിഷയങ്ങളുടെ നോട്സ് തയ്യാറാക്കുക എന്ന വളരെ ശ്രമകരമായ ദൌത്യം അധ്യാപക വിദ്യാര്‍ഥി ലോകത്തിനു വേണ്ടി ചെയ്തതിനു നന്ദിയും അഭിനന്ദനങ്ങളും...
english4keralasyllabus.com
"മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള ഫ്രീലാന്‍സ് ടീച്ചറായ നൗഷാദ് സാര്‍ അയച്ചു തന്ന...."
ReplyDeleteHeard a lot about freelance photographers. freelance teacher, hearing for the first time!!
താങ്ക്യൂ നൗഷാദ് സാര്‍
ReplyDeleteഎന്‍റെ പൊന്ന് ഫോടോഗ്രാഫറേ വിവാദങ്ങള്‍ ഉണ്ടാക്കാതെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി മനോഹരമായ ഒരു നോട്ട് തയ്യാറാക്കി പോസ്റ്റ് ചെയ്ത നൗഷാദ് സാറിനു ഒരു അഭിനന്ദനം പറയൂ .
പ്രിയ ഫോട്ടോഗ്രാഫര്‍
ReplyDeleteതാങ്കള്‍ ഇനിയും എനേതെല്ലാം കേള്‍ക്കാനിരിക്കുന്നു!
THANK YOU NOUSHAD SIR FOR YOUR GREAT EFFORT.HERE ARE SOME MORE SHORT CUTS
ReplyDeleteELO RC
EGR
OIL RIG
MEANS
ELECTRON LOSES OXIDATION
ELECTRON GAINS REDUCTION
REDUCTION AT CATHODE
POSITIVE ANODE NEGATIVE CATHODE
OXIDATION IS LOSS
REDUCTION IS GAIN
നന്ദി എന്നു മാത്രം പറഞ്ഞാല്‍ മതിയാകില്ലെന്നറിയാം...
ReplyDeleteവാക്കുകള്‍ക്ക് ക്ഷാമമാണ് മാഷേ............
നന്ദി...
നന്ദി...
നന്ദി...
കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത സമയത്ത് നൗഷാദ് സാര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഫിസിക്സ്, കെമിസ്ട്രി വിഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. അന്ന് ഒട്ടേറെ പേര്‍ ഈ പഠനസഹായികള്‍ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് മാത്സ് ബ്ലോഗിലേക്ക് മെയില്‍ ചെയ്തിട്ടുണ്ട്. എന്തായാലും ഫിസിക്സ്, കെമിസ്ട്രി അധ്യാപകര്‍ക്കു വേണ്ടി ഫ്രീലാന്‍സ് ടീച്ചറാണെങ്കിലും നൗഷാദ് സാര്‍ ഇടപെട്ടല്ലോ. വളരെ വളരെ സന്തോഷം. നമുക്ക് എവിടെയെല്ലാം തളര്‍ച്ചയും വളര്‍ച്ചയുമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഈ എസ്.എസ്.എല്‍.സി ഒരുക്കം നമ്മെ ബോധ്യപ്പെടുത്തി.
ReplyDeleteThis comment has been removed by the author.
ReplyDeletedear noushad, congrats from a classmate, nice work. Prepare more notes.really helpfull.
ReplyDeleteശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെയും മാത്സ് ബ്ലോഗിന്റെയും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ReplyDeleteഅദ്ദേഹം തന്നെ തയ്യാറാക്കിയ മറ്റു ചോദ്യശേഖരത്തിലേക്ക് http://www.physicsadhyapakan.blogspot.in/2013/02/blog-post.html
എന്ന ലിങ്കില്‍ ക്ലിക്കുക.
congragulations Noushad sir
ReplyDeleteCongratulations!I am a Physics teacher.But now I have to teach Chemistry too.This is really a good help for me
ReplyDeleteJASMIN JOSE
Congratulations!I am a Physics teacher.But now I have to teach Chemistry too.This is really a good help for me
ReplyDeleteJASMIN JOSE
Download stylish blogger and wordpress templates
ReplyDeleteVisit: www.templatecrunch.com
ഒരു പരാതി.
ReplyDeleteപത്താം ക്ലാസ്സുകാരെ പരിഗണിച്ചപ്പോള്‍ എല്ലാവരും ഞങ്ങളെ (ഒന്‍പതാം ക്ലാസ്സിനെ) തീര്‍ത്തും മറന്നു അല്ലേ ?
നന്ദി എന്നു മാത്രം പറഞ്ഞാല്‍ മതിയാകില്ലെന്നറിയാം...
ReplyDeleteവാക്കുകള്‍ക്ക് ക്ഷാമമാണ് മാഷേ............
നന്ദി...
നന്ദി...
നന്ദി...
Ellam nalla questions anu thanks sir.
ReplyDeleteThanks Sir. THIS NOTES ARE VERY USEFUL 4 US
ReplyDeleteThanks Sir. THIS NOTES ARE VERY USEFUL 4 US
ReplyDeleteThanks
ReplyDeletethank u
ReplyDeleteഎനിക് ഒരു സംശയം fuse prevarthana thathuvam etha
ReplyDeletefuse വയറായി ചെബ് കബി ഉപയോഗിചാല്‍ what is the problem
ReplyDeleteHeat effect
ReplyDeletevery very thaks to noushad sir your posts are very helpful
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeletevery very thaks to noushad sir your posts are very helpful
ReplyDeletevery very thaks to noushad sir your posts are very helpful
ReplyDelete@ Shilpa
ReplyDeleteFuse does not melt if you are using coperwire when overloading happens in circuits
ReplyDelete@ Shilpa Jacob
വൈദ്യുതിയുടെ താപ ഫലം ആണ് ഫ്യൂസിന്റെ പ്രവര്‍ത്തന തത്ത്വം.ഇവിടെ നോക്കൂ . http://resource.itschool.gov.in/physics-web/html/page2.html
some error in physics last chapter.
ReplyDeletecant read that page
can u reupload physics note!
hello faris, please reinstall any pdf reader software in your computer
ReplyDeletehello faris, please reinstall any pdf reader software in your computer
ReplyDeleteHere we don't have any problem in reading last chapter..
ReplyDeleteAnyway, the file size of English Medium physics is nearly 10 MB. You may have not downloaded the complete file..
Hello Students,
ReplyDeleteNow I am preparing SS last minute revision tips (only for backward students) with the help of SS teachers like Mr.Anver.EO, SNMHSS, Parappanangadi, Mr.Abdunasar.C, GHSS, Tirurangadi and Miss. Raseena Parappanangadi. Wait for it.....
Thank you,
ReplyDeletesir
your efforts through this site will influence the result of SSLC exam of this year greatly.congratulations. we expect more from you
ReplyDeletecongratulations to the persons who work for this site for helping both students and teachers in their study and teaching matters.
ReplyDeleteRafeed Karakunnu
sir
ReplyDeletekazhinja sslu gov model physics examinte answers ayachu thrumo.
would you please include question papers for english medium too
ReplyDeletesir,
ReplyDeleteplease add some model questionsfor annual exam for all subjects
Thank you Noushad, Your condensed notes of Physics, Chemistry & SS are very valuable to students of SSLC. We will meet you soon.
ReplyDeletefor sample questions visit "devadharhindivedhi" blog
ReplyDeleteTHANK YOU ARUN SIR
ReplyDeleteമാന്യ ക്ലാര്‍ക്ക്മാരേ,
ReplyDeleteഎസ്സ്.എസ്സ്.എല്‍.സി വാല്വേഷന്‍ ക്യാമ്പിലെ ക്ലാര്‍ക്ക് മാരുടെ ദുരിതകഥ കോള്‍ക്കണോ?....
ORDER NO:EXC3/16385/2013/CGE DT: 20/03/2013, SECRETARY ,PAREEKHA BHAVAN
ക്യാമ്പ് ഓഫീസറുടെ റെമ്യൂണറേഷന്‍ : 31 DA Rs. 250*31=Rs:7750
ഡെപ്യൂട്ടി ക്യാമ്പ് ഓഫീസറുടെ റെമ്യൂണറേഷന്‍ :31 DA Rs.200*31=Rs:6200
ഓഫീസ് അറ്റന്റന്റിന്റെ റെമ്യൂണറേഷന്‍ : 31 DA*2,Rs. 150*31=Rs: 4650
ക്ലാര്‍ക്കിന് മാത്രം 15 DA,Rs. 150*15=Rs: 2250
ഈ വിഷയം പല തവണ വിദ്യാഭ്യാസ വകുപ്പിലെ അധികൃതരെ അറിയിച്ചപ്പോള്‍ ഒരൊറ്റ മറുപടി ,താങ്കളുടെ ഈ വിഷയം ന്യായമായതാണ്, ഉടന്‍ തന്നെ തുടര്‍ നടപടി ഉണ്ടാവുന്നതാണ്, 50 വര്‍ഷമായി തുടരുന്ന ഈ ദുരിതത്തിന് എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ ....
THALASSERY GOVT GIRLS HSS ലെ ക്യാമ്പിലെ ഒരു സാദു ക്ലാര്‍ക്ക്
please publish 2nd term physics answer key of 10th std
ReplyDeletethise is very helpful for us thanku so mach... both childrens are like tonce again thanku
ReplyDeleteWhile walking in the sun a tree that gives shadow-That is it-
ReplyDeleteThanks a lot -SURENDRAN E A, WAYANAD
While walking in the sun a tree that gives shadow-That is it-
ReplyDeleteThanks a lot -SURENDRAN E A, WAYANAD
thank u maths blog
ReplyDeleteTHANK YOU FOR YOUR HELP
ReplyDeleteമോഡൽ ചോദ്യപ്പേപ്പർ കണ്ടില്ലെ...??
ReplyDeleteചോദ്യമിട്ട മഹാനോടും (!!!) ഇവിടെ അതിനനുസരിച്ച് ഉത്തരമെഴുതിയ മഹാനോടും (!!) കഷ്ടമെന്നേ പറയാനുള്ളൂ... ഇത് ഒരു തരം ------ആണു...!!
ഇപ്പോൾ അത്രയേ പറയുന്നുള്ളൂ...
അതിനാൽ തന്നെ ഇത്തരം നോട്ടുകൾ കൊടുത്ത് ഫിസിക്സ് അധ്യാപകരെ തെറ്റിദ്ധരിപ്പിക്കരുത്...!!
ReplyDeletemaths ബ്ലോഗ് ടിമിൽ വിശ്വാസമുണ്ട്... സുഖിപ്പിക്കുന്നവർക്ക് പ്രത്യേക സ്ഥാനമൊന്നും കൊടുക്കില്ലല്ലോ...!! :)
ReplyDeleteഉണ്ണിമാസ്റ്റര്‍,
ReplyDeleteമേല്‍പ്പറഞ്ഞ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക ഉടനെ തന്നെ അങ്ങയില്‍ നിന്നും പ്രതീക്ഷിക്കുന്നു.
please post the exhibition results
ReplyDeletesupper sir..
ReplyDeletethank.. you.....
jordan shoes
ReplyDeletelebron james shoes
jordan shoes
stone island outlet
yeezy
yeezy boost 350 v2
air jordan
golden goose sneakers
kobe shoes
yeezy 380
a6s63e0o78 m4b12x7w95 s3f13q5c74 h0m42a7t88 h2r35n4o92 d2w77e2c55
ReplyDelete