സ്കൂള്‍ ലൊക്കേഷന്‍
കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ . ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിലാസം
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍
ചെറുവണ്ണൂര്‍,
കൊളത്തറ പി.ഒ,
കോഴിക്കോട്
സ്കൂള്‍ ഫോണ്‍ : 04952481010
ഉപജില്ല : ഫറോക്ക്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം കോഴിക്കോടിനു തെക്ക് ഭാഗത്തായുള്ള മീഞ്ചന്ത, വട്ടക്കിണര്‍ ചെറുവണ്ണൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്തരോത്സവത്തിന്റെ വേദി ഒരുക്കിയിരിക്കുന്നത്. എല്ലാ സ്കൂളുകളും ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍........ എത്താന്‍ വടക്ക് നിന്നു വരുന്നവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി ഫറോക്ക് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ കയറിയാല്‍ RK Mission HSS, GVHSS Meenchantha വഴി പോയി ചെറുവണ്ണൂര്‍ ഇറങ്ങാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനു NH ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ NH17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു. തെക്ക് നിന്നു വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ 2കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം. കിഴക്ക് നിന്നുള്ളവര്‍ക്ക് KSRTCക്കും ലൈന്‍ ബസ്സുകള്‍ക്കും സ്കൂളിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പുണ്ട്. NH ബൈപൈസ്സിലിറങ്ങി RK Mission HSS, GVHSS Meenchantha യിലെത്താം. 1km. നടക്കാവുന്ന ദൂരം. സിറ്റി ബസ്സിലും ഓട്ടോക്കും മിനിമം ചാര്‍ജ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ : ബഷീറിന്റെ ബേപ്പൂര്‍ , കാപ്പാട്, പ്ലാനറ്റോറിയം, സ്വപ്നനഗരി, മാനാഞ്ചിറ, നഗരം.
സംസ്ഥാന ശാസ്ത്രമേള മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ആശംസകള്‍.
ReplyDeleteസംസ്ഥാന ശാസ്ത്രമേള മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ആശംസകള്‍.
ReplyDeleteഹരി-നിസാര്‍ സാറന്‍മാരേ...
ReplyDeleteCheruvannoor School ല്‍ Maths Blog വക ഒരു Help Desk ഒരുക്കിയാലോ?
കൂടെ Maths Blog - Bloggers കൂട്ടായ്മയും...
ReplyDeletedistrict level ശാസ്ത്രമേള മത്സരങ്ങളില്‍ Maths Quiz results ഏതു website ലാണ് വരുക ??
wish you all the best
ReplyDelete“district level ശാസ്ത്രമേള മത്സരങ്ങളില്‍ Maths Quiz results ഏതു website ലാണ് വരുക ??
ReplyDeleteplease visit my blog
ReplyDeletehelpingsciencequiz.blogspot.in
please visit my blog
ReplyDeletehttp//helpingsciencequiz.blogspot.in
സ്കൂള്‍ ശാസ്ത്രമേളയില്‍ ഇപ്പോള്‍ കാണികളെ അവഗണിക്കുകയാനല്ലോ ..മൂവാറ്റുപുഴയില്‍ ശാസ്ത്രമേള കാണാന്‍ പോയ എന്നെ ആദ്യം ഇപ്പോള്‍ വിധി നിര്‍ണ്ണയത്തിന്റെ സമയമെന്ന് പറഞ്ഞു കുറേനേരം തടഞ്ഞുവച്ചു.പിന്നെ കാണാനെത്തിയപ്പോള്‍ കുട്ടികള്‍ എല്ലാം പായ്ക്കുചെയ്തു പോകാനോരുങ്ങുന്നു ..പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteകോഴിക്കോടിനു തെക്ക് ഭാഗത്തായുള്ള മീഞ്ചന്ത, വട്ടക്കിണര്‍ ചെറുവണ്ണൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്തരോത്സവത്തിന്റെ വേദി ഒരുക്കിയിരിക്കുന്നത്. എല്ലാ സ്കൂളുകളും ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ്
ReplyDeleteഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍........ എത്താന്‍
വടക്ക് നിന്നു വരുന്നവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി ഫറോക്ക് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ കയറിയാല്‍ RK Mission HSS, GVHSS Meenchantha വഴി പോയി ചെറുവണ്ണൂര്‍ ഇറങ്ങാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനു NH ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ NH17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു. തെക്ക് നിന്നു വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ 2കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം. കിഴക്ക് നിന്നുള്ളവര്‍ക്ക് KSRTCക്കും ലൈന്‍ ബസ്സുകള്‍ക്കും സ്കൂളിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പുണ്ട്. NH ബൈപൈസ്സിലിറങ്ങി RK Mission HSS, GVHSS Meenchantha യിലെത്താം. 1km. നടക്കാവുന്ന ദൂരം. സിറ്റി ബസ്സിലും ഓട്ടോക്കും മിനിമം ചാര്‍ജ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ : ബഷീറിന്റെ ബേപ്പൂര്‍ , കാപ്പാട്, പ്ലാനറ്റോറിയം, സ്വപ്നനഗരി, മാനാഞ്ചിറ, നഗരം.
വിന്‍സന്റ് സാര്‍,
ReplyDeleteതീര്‍ച്ചയായും ഗണിതശാസ്ത്രമേളയില്‍ മാത്സ് ബ്ലോഗ് ഒരു ഹെല്‍പ് ഡെസ്ക്കിന്റെ റോള്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കും. ജനാര്‍ദ്ദനന്‍ മാഷും വിജയന്‍ മാഷും അടക്കം നമ്മുടെ ബ്ലോഗ് ടീമംഗങ്ങള്‍ രണ്ടു പേരാണ് കോഴിക്കോട് ഉള്ളത്. പിന്നെ, മാത്സ് അസോസിയേഷന്റെ സ്റ്റേറ്റ് സെക്രട്ടറി നൗഷാദ് സാര്‍ മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ട്. വിവരങ്ങള്‍ തരാറുണ്ട്. അതു പോലെ മിക്കവാറും ജില്ലകളിലെ സെക്രട്ടറിമാരും ഇപ്രകാരം മാത്സ് ബ്ലോഗുമായി നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നു. ബ്ലോഗില്‍ ലഭിക്കുന്ന ഫീഡ് ബാക്കുകള്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നമുക്കെന്തായാലും സാധിക്കും.
@ Hari sir
ReplyDelete“district level ശാസ്ത്രമേള മത്സരങ്ങളില്‍ Maths Quiz results ഏതു website ലാണ് വരുക ??
ഹരി സാര്‍, ഗവ:ഹൈസ്കുള്‍ ചെറൂവണ്ണുര്‍ പഞ്ചായത്തിലല്ല, കോഴിക്കോട് കോര്‍പ്പറേഷനിലാണ്. തിരുത്തുമല്ലോ......
ReplyDeleteഹരി സാര്‍, ഗവ:ഹൈസ്കുള്‍ ചെറൂവണ്ണുര്‍ പഞ്ചായത്തിലല്ല, കോഴിക്കോട് കോര്‍പ്പറേഷനിലാണ്. തിരുത്തുമല്ലോ......
ReplyDelete"ഗവ:ഹൈസ്കുള്‍ ചെറൂവണ്ണുര്‍ പഞ്ചായത്തിലല്ല, കോഴിക്കോട് കോര്‍പ്പറേഷനിലാണ്."
ReplyDeleteതിരുത്തി. നന്ദി GVHSS Cheruvannur
ലിങ്ക് കൊടുത്തിരിക്കുന്ന പ്രോഗ്രം നോട്ടീസിലെ ഭാഷ മനസ്സിലാകുന്നില്ലല്ലോ ഹരി മാഷേ
ReplyDelete165-Maths Quiz
ReplyDeleteItem Venue 2. No.of Participants 5. Item Type Single date of Item 28-11-2012
Can you show all the best items of Maths fair by photos and videos? it will be a great help to all math lovers.So please try to catch all of them
ReplyDeleteThis comment has been removed by the author.
ReplyDeleteഈ വര്‍ഷം എസ്എസ്എല്‍സി വാല്വേഷന്‍ഡ്യൂഭ്ഭിക്ക് അപേക്ഷിക്കേണ്ഭതില്ല എന്നുകേള്‍ക്കുന്നു ശരിയാണോ
ReplyDeleteThere is a questine in 10th std find the type of hardweare in our computer and copy paste in word. how to copy paste no option for selection
ReplyDeletehow to copy paste system info
ReplyDelete