tag:blogger.com,1999:blog-2787161678592839240.post9135706829169833446..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: 'പൈ' പലഹാരമാകുമ്പോള്..!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger102125tag:blogger.com,1999:blog-2787161678592839240.post-78139110560018210062011-01-16T22:21:00.548+05:302011-01-16T22:21:00.548+05:30Approximation of ∏
ഇവിടെ ക്ലിക്ക് ചെയുക
ആതിര,...Approximation of ∏

ഇവിടെ ക്ലിക്ക് ചെയുക

ആതിര,ഹരിത,അനന്യആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65466299877295626652011-01-15T21:51:14.451+05:302011-01-15T21:51:14.451+05:30@മുരളി സര്
ഉത്തരം വളരെ ശരി.എ പ്ലസ് തരുന്നു
@...@മുരളി സര്

ഉത്തരം വളരെ ശരി.എ പ്ലസ് തരുന്നു

@തോമസ് സര്

സാറിന്റെ കഴിവ് അപാരം. എങ്ങിനെ സര് ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പറ്റുന്നു. ഞങ്ങള്‍ രണ്ടു ദിവസം നോക്കി .അര്‍ദ്ധ വൃത്തത്തിലെ കോണ്‍ മട്ടകോണ്‍ എന്ന ആശയവും ത്രികോണമിതിയിലെ ആശയവും വച്ച് തന്നെ ആണ് ചിന്തിച്ചത് പക്ഷെ കിട്ടിയില്ല.ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44616018344610946962011-01-15T18:02:02.129+05:302011-01-15T18:02:02.129+05:30ആതിര,ഹരിത,അനന്യ,
ഞങ്ങളെ supportചെയ്തതിനു വളരെ വളരെ...ആതിര,ഹരിത,അനന്യ,
ഞങ്ങളെ supportചെയ്തതിനു വളരെ വളരെ നന്ദി!
"അര്‍ഹിക്കുന്ന സമ്മാനം കിട്ടിയില്ലെങ്കിലും
കിട്ടിയതാകട്ടെ എന്നു വിചാരിച്ചു
സമാധാനിച്ചിരുന്നുവെങ്കില് ...........?”

ആ സമയം മനസ്സു മരവിച്ചു പോയിരുന്നു.
ഇനി ഉറപ്പായും രണ്ടാമത് ആലോചിക്കാന്‍
സമയം കളയില്ല!

ഗണിതം മോഹനംdevapriya jayaprakashhttps://www.blogger.com/profile/16935536962992761155noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83573664322894293932011-01-15T17:32:00.243+05:302011-01-15T17:32:00.243+05:30തിരുത്ത്
മൂന്നാമത്തെ വാചകത്തില്‍ 30-60-90കോണുകളോട് ...തിരുത്ത്
മൂന്നാമത്തെ വാചകത്തില്‍ 30-60-90കോണുകളോട് കുടിയ ത്രികോണത്തിന്റെ ശീര്ഷങ്ങള് അടയാളപ്പെടുത്താന്‍ കഴിയും എന്ന് വായിക്കുകsajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53435626723925905652011-01-15T15:27:42.448+05:302011-01-15T15:27:42.448+05:30ജയശന്കര് സാര്‍,ആതിര,ഹരിത,അനന്യ.
പഴയ ചിത്രം വെച്ച് ...ജയശന്കര് സാര്‍,ആതിര,ഹരിത,അനന്യ.

പഴയ ചിത്രം വെച്ച് തന്നെയാണ് വിശദീകരിക്കുന്നത്

ഒരു മട്ടത്രികോണത്തിന്റെ മട്ടശീര്ഷത്തിലൂടെ കടന്നു പോകുന്ന രണ്ട് വ്രത്തങ്ങളുടെ കേന്ദ്രങ്ങള്‍ ഓരോന്നും പാദത്തിലും ലംബത്തിലും ആയാല്‍ മതിയല്ലൊ.

കോംബസ് മാത്രം ഉപയോഗിച്ച ഒരു 30-60-90 ത്രികോണം വരക്കാന്‍ കഴിയും.
(1) C കേന്ദ്രമായ വ്രത്തത്തില്‍ ഒരു സമഭുജത്രികോണത്തിന്റെ ശീര്ഷങ്ങള് നിര്‍ണ്ണയിച്ചു.C,B,D.(D ചിത്രത്തിലില്ല,Aയുടേയും Cയുടേയും
നടുക്കാണ് D)
(2) Bയിലെ കോണ്‍ 90 ആക്കാന്‍ Cയില്‍ തുടങ്ങി B യിലൂടെ പോകുന്ന D കേന്ദ്രമായ ഒരു semicircle വരക്കണം.semicircle ന്റെ അതിര് കാണാന്‍ 3 ചാപങ്ങള്‍ മതിയല്ലൊ.അതിരിലാണ് A.
(3) ABC ഒരു 30-60-90 ത്രികോണത്തിന്റെ ശീര്ഷങ്ങളാകുമല്ലൊ.
(4)C യും Aയും കേന്ദ്രങ്ങളാകുന്നതും Bയിലുടെ കടന്ന് പോകുന്നതുമായ വ്രത്തങ്ങളുടെ Bയിലെ tangents പരസ്പരം ലംബമായിരിക്കുംsajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81592393856353657802011-01-15T13:18:34.854+05:302011-01-15T13:18:34.854+05:30ആതിര,ഹരിത,അനന്യ
let area of ABCD be x
area of tri...ആതിര,ഹരിത,അനന്യ
let area of ABCD be x
area of triangle APB =area of triangle AQD = 1/4 x
but area of triangle CQP =1/8 x
sum of these areas = (1/4 + 1/4 + 1/8)x = 5/8 x
required area =(1-5/8)x =(3/8) xMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10619035338547210652011-01-15T11:50:24.601+05:302011-01-15T11:50:24.601+05:30Dear Thomas sir,
Your drawing is correct. Please ...Dear Thomas sir,

Your drawing is correct. Please explain the procedure and how the circles c1 and c2 intersect at right anglesJayasankar, Nerinjampilli Illom Chandrasekharanhttps://www.blogger.com/profile/09962692839202522810noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63406806831857257702011-01-15T11:13:28.101+05:302011-01-15T11:13:28.101+05:30@ തോമസ് സര്
ജയശങ്കര്‍ സാറിന്റെ ചോദ്യത്തിനു സര്...@ തോമസ് സര്

ജയശങ്കര്‍ സാറിന്റെ ചോദ്യത്തിനു സര് കൊടുത്ത ഉത്തരം ഒന്ന് വിശദമായി പറയുമോ ?ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77037972575829077512011-01-15T11:09:19.692+05:302011-01-15T11:09:19.692+05:30മാത്സ് ബ്ലോഗിന്റെ മെയില്‍ ഐഡിയില്‍ ഞങള്‍ ഫിസിക്സ്...മാത്സ് ബ്ലോഗിന്റെ മെയില്‍ ഐഡിയില്‍ ഞങള്‍ ഫിസിക്സ് നോട്ട് അയച്ചിരിന്നു അത് ബ്ലോഗില്‍ ഇടുമോ എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട് .

Three idiotsആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1211369996000850392011-01-15T10:56:22.371+05:302011-01-15T10:56:22.371+05:30ഇന്നലെ ഞങ്ങള്‍ ഒരു ചോദ്യം കൊടുത്തിരുന്നു.ആരും അത് ...ഇന്നലെ ഞങ്ങള്‍ ഒരു ചോദ്യം കൊടുത്തിരുന്നു.ആരും അത് മൈന്‍ഡ് ചെയ്തതേ ഇല്ല.എല്ലാവരും കൊടുക്കുന്ന ചോദ്യത്തില്‍ ഞങ്ങള്‍ തെറ്റ് ആണ് എങ്കിലും ഞങളുടെ ഉത്തരം ഉത്തരം കൊടുക്കുന്നുണ്ടല്ലോ ? ഞങ്ങള്‍ ഒരു ചോദ്യം കൊടുത്തപ്പോള്‍ അത് പറയാന്‍ ആരും ഇല്ല ഇവിടെ.

ABCD ഒരു സാമാന്തരികം ആണ്.P,Q എന്നിവ
BC,CD എന്നി വശങ്ങളുടെ മധ്യബിന്ദുക്കള്‍ ആണ്.
ഒരു ഏകദേശ ചിത്രം വരച്ചു ΔAPQന്റെ പരപ്പളവ്
സാമാന്തരികം ABCDയുടെ പരപ്പളവിന്റെ 3/8 ഭാഗം ആണ് എന്ന് തെളിയിക്കുക.ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85619277954836985082011-01-14T23:34:29.823+05:302011-01-14T23:34:29.823+05:30@John sir,
"നാര്പറയുന്ന തരത്തിലെല്ലാത്ത അനവധ...@John sir,
"നാര്പറയുന്ന തരത്തിലെല്ലാത്ത അനവധി അധ്യാപകരുമുണ്ടന്ന് അറിയുക."
അറിയാം.അധ്യാപകപരിശീലകനായും അധ്യാപകനായും മേളകളിലെ വിധികര്‍ത്താവായും ഉള്ള അനുഭവം കൊണ്ട് ശരിക്കറിയാം. ശരിക്കറിയാവുന്നതുകൊണ്ടാണ് എഴുതിയത്.
ആ നല്ല അധ്യാപകരുടെ തണലിലാണല്ലോ ചിലര്‍ വാടാതെ കഴിയുന്നത്.അവരെ പൊരിവെയിലത്തു കൊണ്ടുവരാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
പിന്നെ...
അര്‍ഹിക്കുന്ന സമ്മാനം കിട്ടിയില്ലെങ്കിലും കിട്ടിയതാകട്ടെ എന്നു വിചാരിച്ചു സമാധാനിച്ചിരുന്നുവെങ്കില് താഴെപ്പറയുന്നതു സംഭവിക്കുമായിരുന്നോ?
"രസകരമായ ഒരു കാര്യം പറയാം ഈ കഴിഞ്ഞ ഗണിത മേളയില്‍ ഹയര്‍ സെക്കന്ററി വിഭാഗം ശുദ്ധ നിര്‍മിതി മത്സരത്തില്‍ ഒന്നാം സ്ഥന്നം ലഭിച്ച തൃശൂര്‍ ജില്ലയില്‍ നിന്നും വന്ന കുട്ടി അവിടെ നടന്ന ജില്ല മേളയില്‍ ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ കിട്ടാതെ കോടതി വിധിയുമായി ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ വന്നത്.ജില്ലയില്‍ ഒരു സമ്മാനവും കിട്ടാത്ത ആ കുട്ടിക്ക് സംസ്ഥാന മേളയില്‍ ഒന്നാം സ്ഥാനം .ആര്‍ക്കാണ് എവിടെയാണ് പിഴച്ചത് "N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24039905162134073702011-01-14T22:21:32.772+05:302011-01-14T22:21:32.772+05:30ABCD ഒരു സാമാന്തരികം ആണ്.P,Q എന്നിവ
BC,CD എന്നി വശ...ABCD ഒരു സാമാന്തരികം ആണ്.P,Q എന്നിവ
BC,CD എന്നി വശങ്ങളുടെ മധ്യബിന്ദുക്കള്‍ ആണ്.
ഒരു ഏകദേശ ചിത്രം വരച്ചു ΔAPQന്റെ പരപ്പളവ്
സാമാന്തരികം ABCDയുടെ പരപ്പളവിന്റെ 3/8 ഭാഗം ആണ് എന്ന് തെളിയിക്കുക.

ആതിര,ഹരിത,അനന്യആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65571047598062643012011-01-14T22:19:10.523+05:302011-01-14T22:19:10.523+05:30This comment has been removed by the author.ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69138172375509666302011-01-14T21:59:56.532+05:302011-01-14T21:59:56.532+05:30@ദേവപ്രിയ ടീച്ചര്‍
"അങ്ങനെ എത്ര എത്ര കാര്യങ്...@ദേവപ്രിയ ടീച്ചര്‍

"അങ്ങനെ എത്ര എത്ര കാര്യങ്ങള്‍!അംഗീകാരം കിട്ടിയില്ലെങ്കിലും ഞങ്ങള്‍ക്ക് മറ്റുഅറിവുകള്
കിട്ടിയല്ലോ."

ടീച്ചറുടെ ആ അഭിപ്രായം ആണ് ശരി .കുട്ടികള്‍ ഓരോ പഠന പ്രവര്‍ത്തനവും നേരിട്ട് ചെയ്തു ശീലിച്ചു അല്ലോ.അവര്‍ക്ക് ഇതിന്റെ ഗുണം തീര്‍ച്ചയായും മറ്റു എവിടെയെങ്കിലും പ്രയോജനപെടും. സമ്മാനം അല്ലെങ്കില്‍ ഗ്രേഡ് ഒരു കാര്യം ആകേണ്ട ടീച്ചര്‍ .കുട്ടികളുടെ അറിവ് ആണ് പ്രധാനം.ഇവിടെ മറ്റു പലരും പറഞ്ഞ പോലെ വിധി കര്‍ത്താക്കള്‍ ഒരു പക്ഷെ മുന്‍ വിധിയോടെ ആണ് കാര്യങ്ങളെ കാണുന്നത്.രസകരമായ ഒരു കാര്യം പറയാം ഈ കഴിഞ്ഞ ഗണിത മേളയില്‍ ഹയര്‍ സെക്കന്ററി വിഭാഗം ശുദ്ധ നിര്‍മിതി മത്സരത്തില്‍ ഒന്നാം സ്ഥന്നം ലഭിച്ച തൃശൂര്‍ ജില്ലയില്‍ നിന്നും വന്ന കുട്ടി അവിടെ നടന്ന ജില്ല മേളയില്‍ ഒന്നാം സമാനമോ രണ്ടാം സമ്മാനമോ കിട്ടാതെ കോടതി വിധിയുമായി ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ വന്നത്.ജില്ലയില്‍ ഒരു സമ്മാനവും കിട്ടാത്ത ആ കുട്ടിക്ക് സംസ്ഥാന മേളയില്‍ ഒന്നാം സ്ഥാനം .ആര്‍ക്കാണ് എവിടെയാണ് പിഴച്ചത് .അത് കൊണ്ട് ടീച്ചര്‍ ദൈര്യമായി ഇത്തരം പഠന പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുക .ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79913807468995066022011-01-14T21:51:25.801+05:302011-01-14T21:51:25.801+05:30തോമസ്സാറെ
നമ്മുടെ പുലിക്കുട്ടികള്‍ക്ക് മാര്‍ക്ക് ...തോമസ്സാറെ
നമ്മുടെ പുലിക്കുട്ടികള്‍ക്ക് മാര്‍ക്ക് കുറക്കല്ലേ.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64204208671070686622011-01-14T21:42:20.805+05:302011-01-14T21:42:20.805+05:30@ ജോണ്‍ സര് & തോമസ് സര്
ചിത്രത്തില്‍ നിന...@ ജോണ്‍ സര് & തോമസ് സര്

ചിത്രത്തില്‍ നിന്നും നമുക്ക് AP/PC = BP/PD എന്ന് കിട്ടിയില്ലേ അത് ഞങ്ങള്‍ അവിടെ കാണിക്കുകയും ചെയ്തിരുന്നു

ΔAPB,ΔCPD എന്നിവ പരിഗണിക്കുക
AP/PC = BP/PD
കൂടാതെ <APB = < CPD
അതിനാല്‍ ഈ ത്രികോണങ്ങള്‍ സദ്രിശ്യം ആണ് അല്ലോ

ഈ സദ്രിശ്യ ത്രികൊണങ്ങളില് നിന്നും
<BAP = < DCP എന്നും
<ABP = < CDP എന്നും കിട്ടുന്നു
ഈ കോണുകള്‍ ഏകാന്തര കോണുകള്‍ ആണ് അല്ലോ ?

ഏകാന്തര കോണുകള്‍ തുല്ല്യം ആയതിനാല്‍ AB,CD എന്നിവ സമാന്തര രേഖകള്‍ ആണ് .ഇതില്‍ നിന്നും ABCD ലംബകം ആണ് എന്ന് കാണാം.

രാവിലെ സ്കൂളില്‍ നിന്ന് ഉത്തരം ടൈപ്പ് ചെയ്തു അയക്കുമ്പോള്‍ ഇതൊക്കെ വിശദം ആയി ടൈപ്പ് ചെയ്യാന്‍ പറ്റില്ല.ഈ സാധ്യത നിങ്ങള്‍ പരിഗണിക്കും എന്ന് കരുതിആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2775244024131739952011-01-14T21:31:50.959+05:302011-01-14T21:31:50.959+05:30പ്രിയപ്പെട്ട ജോണ്‍സര്‍,ശ്രീകുമാര്‍സര്‍,പ്രദീപ്സര്...പ്രിയപ്പെട്ട ജോണ്‍സര്‍,ശ്രീകുമാര്‍സര്‍,പ്രദീപ്സര്
പ്രതികരണങ്ങള്‍ക്കെല്ലാം വളരെ നന്ദിയുണ്ട്൰
നിങ്ങളോട് ഇതെല്ലാം പറഞ്ഞപ്പോള്‍ വല്ലാത്ത ആശ്വാസം.
സത്യംപറഞ്ഞാല്‍ ഈ പ്രോജക്ട് ചെയ്തു കഴിഞ്ഞപ്പോള്‍
regular polygonsഎങ്ങനെ ruler,compassഇവമാത്രം
ഉപയോഗിച്ചു വരക്കാമെന്നും trisection of angles
എന്തുകൊണ്ട് സാധിക്കില്ല എന്നും PI ശരിക്കും
ഒരു വില്ലന്‍ തന്നെ ആണെന്നും ഒരു infinite sided polygon,
circleആയി മാറുന്നില്ലഎന്നും fermat's primes എന്താണെന്നും
അങ്ങനെ എത്ര എത്ര കാര്യങ്ങള്‍!
അംഗീകാരം കിട്ടിയില്ലെങ്കിലും ഞങ്ങള്‍ക്ക് മറ്റുഅറിവുകള്
കിട്ടിയല്ലോ. Mathsല്‍ കൂടുതലും approximationഉപയോഗിച്ചുള്ള
പഠിത്തമാണ് എന്നവര്‍ പറഞ്ഞു കൊടുത്തു.devapriya jayaprakashhttps://www.blogger.com/profile/16935536962992761155noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51152530107172618782011-01-14T21:01:10.585+05:302011-01-14T21:01:10.585+05:30@ ജയശന്കര് സാര്‍
ആദ്യ കമന്റ് കാണാത്തതിനാല്‍ ഒരിക്കല...@ ജയശന്കര് സാര്‍
ആദ്യ കമന്റ് കാണാത്തതിനാല്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്യുന്നു.
C1,C2. എന്നീവ്രത്തങ്ങള് പരസ്പരം ലംബമായി സംഗമിക്കുന്നു.
ആദ്യം വരച്ചത് C കേന്ദമായവ്രത്തമാണ്.
[im]https://sites.google.com/site/thirachil/thomas/iint.png?attredirects=0[/im]sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66270696176130622262011-01-14T20:42:38.139+05:302011-01-14T20:42:38.139+05:30@ ആതിര,
sorry. നിങ്ങളെ പോലുള്ളവര്‍ 90 ശതമാനവും ശരിയ...@ ആതിര,
sorry. നിങ്ങളെ പോലുള്ളവര്‍ 90 ശതമാനവും ശരിയാക്കിയശേഷം കൊണ്ടെ തെറ്റിക്കുമെന്ന് കരുതിയില്ല.അവസാനഭാഗത്തെ Hence ന് ശേഷള്ള സ്റ്റെപ്പുകള്‍ ഞാന്‍ കരുതിയപോലയല്ല.AB,DC എന്നിവ സമാന്തരമാണെന്ന് തെളിയിക്കുകയാണ് വേണ്ടത്.
ജോണ്സാര് thanks ഇനീ ശ്രദ്ധിക്കുംsajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26929071697909709122011-01-14T20:35:45.659+05:302011-01-14T20:35:45.659+05:30@ദേവപ്രിയ ജയപ്രകാശ്
ഗണിതശാസ്ത്ര മേളയില്‍ ഗ്രൂപ്പ് ...@ദേവപ്രിയ ജയപ്രകാശ്
ഗണിതശാസ്ത്ര മേളയില്‍ ഗ്രൂപ്പ് പ്രൊജക്റ്റ് അവതരിപ്പിച്ച കുട്ടികള്‍ തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ വിശദമാക്കുന്നതിന് ലാപ്റ്റോപ് ഉപയോഗിച്ചപ്പോള്‍ അതു പാടില്ല എന്ന് വിധികര്‍ത്താക്കള്‍ ശാഠ്യം പിടിച്ചത് തികച്ചും പരിഹാസ്യമാണ്. കേരളത്തിലുള്ള എല്ലാ സ്കൂളുകളിലും ലാപ്റ്റോപുകള് വിതരണം ചെയ്തിട്ടുണ്ട്, അധ്യാപകരും ആവശ്യമെങ്കില്‍ കുട്ടികളും അതുപയോഗിക്കുന്നുമുണ്ട്. കേരളത്തിലെ സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക ജ്ഞാനം നേടുന്നുമുണ്ട്. ( ഇത് ഒരു കുട്ടിയുടെ അല്ലെങ്കില്‍ ഒരു സ്കൂളിന്റെ മാത്രം സാധ്യതയോ പ്രിവിലിജോ അല്ല എന്നു കാണിക്കാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്). പ്രൊജക്റ്റില്‍ സാങ്കേതിക ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ ഉപയോഗിച്ചത് അവരുടെ തന്നെ എട്ടാം ക്ലാസിലെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജിയോജിബ്ര എന്ന സോഫ്റ്റ്വേര്‍ ആണു താനും. എന്തു കാര്യത്തിലാണാവോ ഈ കുട്ടികള്‍ ഗണിത ശാസ്ത്രജ്ഞന്മാരെ അട്ടിമറിച്ചത് ? തങ്ങളേക്കാള്‍ സാങ്കേതിക വിദ്യയില്‍ കുട്ടികള്‍ക്ക് വിവരം ഉണ്ട് എന്നു കണ്ടതായിരിക്കാം ഈ ഗുരുക്കന്മാരെ ഇത്തരമൊരു ഇണ്ടാസെറക്കാന് പ്രേരിപ്പിച്ചത് ! കഷ്ടം, മേളകള്‍ക്കു വരുന്ന മുന്‍ നിരയിലുള്ള കുട്ടികളോട് ഒത്തു നില്ക്കാന് കഴിയില്ലെങ്കില്‍ കട്ടയും പടവും മടക്കി വീട്ടില്‍ ഇരിക്കുകയായിരിക്കും ഭേദം.പ്രദീപ് മാട്ടരhttps://www.blogger.com/profile/05233238248390759841noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51027898724551733712011-01-14T20:05:20.790+05:302011-01-14T20:05:20.790+05:30ആതിര
ഒരു സംശയം
വികര്‍ണ്ണങ്ങള്‍ തുല്യമായ ലംബകം സമപ...ആതിര
ഒരു സംശയം
വികര്‍ണ്ണങ്ങള്‍ തുല്യമായ ലംബകം സമപാര്‍ശ്വം തന്നെ
രണ്ടു തുല്യവശങ്ങള്‍ സമാന്തരവുമല്ല .ശരി
മറ്റുരണ്ടുവശങ്ങഴും സമാനതരങ്ങളാണെന്നു സ്ഥാപിക്കണമല്ലോ.എന്നാലല്ലേ ലംബകമാകുകയുള്ളു. എന്നാല്ലേ വികര്ണ്ണള് തുല്യമായ ലംബകം എന്ന് യുക്തിപരമായി അവകാശപ്പെടാന്‍ പറ്റു
എന്റെ തെളിവിനെ വിശഗമാക്കാന് ഒത്തിരി എഴുതണം. scan ചെയ്യാം.കുറച്ചുകഴിയട്ടെJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80774584256543399062011-01-14T19:48:37.496+05:302011-01-14T19:48:37.496+05:30This comment has been removed by the author.sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33823153735779754462011-01-14T17:03:23.725+05:302011-01-14T17:03:23.725+05:30@rafeekhpv
ഒരു അളവ് ഭിന്നകമാണോ അല്ലയോ എന്നത്, അളക...@rafeekhpv

ഒരു അളവ് ഭിന്നകമാണോ അല്ലയോ എന്നത്, അളക്കാനുപയോഗിക്കുന്നതിനേയും ആശ്രയിച്ചിരിക്കും. സമചതുരത്തിന്റെ വികര്ണത്തെ വശം കൊണ്ട് അളക്കാന്‍ (മറിച്ചും) ശ്രമിച്ചാലാണ് അഭിന്നകമാകുന്നത്. അതുപോലെ വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടോ (മറിച്ചോ) അളക്കാന്‍ ശ്രമിച്ചാലാണ് അഭിന്നകം വരുന്നത്. അതുകൊണ്ടുതന്നെയാണ് പ്രാചീന ഗ്രീക്കുകാര്‍ അഭിന്നകസംഖ്യ എന്നു പറയാതെ പരസ്പരം അളക്കാന്‍ സാധിക്കാത്തവ (mutually incommensurable magnitudes) എന്നു പറഞ്ഞത്Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57412689505450258232011-01-14T15:21:34.529+05:302011-01-14T15:21:34.529+05:301/പൈ ആരമുള്ള വൃത്തത്തിന്റെ പരപ്പളവ് bhinnakam അല്ല...1/പൈ ആരമുള്ള വൃത്തത്തിന്റെ പരപ്പളവ് bhinnakam അല്ലേrafeekhpvhttps://www.blogger.com/profile/09212984063721994221noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25261812549189890062011-01-14T15:05:37.555+05:302011-01-14T15:05:37.555+05:30@ ആതിര, ഹരിത, അനന്യ
നിങ്ങള്‍ ആദ്യം മത്സരപ്പരീക്ഷക...@ ആതിര, ഹരിത, അനന്യ

നിങ്ങള്‍ ആദ്യം മത്സരപ്പരീക്ഷകളുടെ കാര്യം പറഞ്ഞപ്പോള്‍ത്തന്നെ പാഠപുസ്തകം പ്രസ്സിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഇക്കാര്യം പാഠപുസ്തകക്കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വയ്ക്കാമായിരുന്നു. തികച്ചും വ്യക്തിപരമായിപ്പറഞ്ഞാല്‍ ഇന്നുള്ള രീതിയിലുള്ള ഗണിതമത്സരങ്ങളില്‍ എനിക്കത്ര താത്പര്യം തോന്നിയിട്ടില്ല. മത്സരങ്ങളെക്കാള്‍ സഹകരണം ഇഷ്ടപ്പെടുന്നതുകൊണ്ടാവാം.

പിന്നെ, കുട്ടികള്‍ എന്നെ ധാരാളം പഠിപ്പിച്ചിട്ടുണ്ടെന്ന് മുന്പൊരിയ്ക്കല് ഞാന്‍ എഴുതിയിരുന്നല്ലോ.

യുക്തിയുക്തമുപാദേയം
വചനം ബാലകാദപി
അന്യത് തൃണമിവത്യാജ-
മപ്യുക്തം പദ്മജന്മനാ

(യുക്തിപൂര്‍വം പറയുന്നത് കുട്ടികളാണെങ്കിലും സ്വീകരിക്കുക; അല്ലാത്തത് ബ്രഹ്മാവ് പറഞ്ഞാലും പുല്ലുപോലെ തള്ളിക്കളയുക) എന്നതുതന്നെയാണ് എന്റെയും അഭിപ്രായം.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.com