tag:blogger.com,1999:blog-2787161678592839240.post9094469750732604954..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: മാത്സ് ബ്ലോഗ് പിന്നിട്ടത് 1000 ദിനങ്ങള്‍! സഹസ്രം! സഹര്‍ഷം!!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger141125tag:blogger.com,1999:blog-2787161678592839240.post-47418373114379579592014-10-31T20:24:37.096+05:302014-10-31T20:24:37.096+05:30ഞാന്‍ വളരെ കുറച്ചുകാലം മാത്രമേ ആയിട്ടുള്ളൂ മാത്സ് ...ഞാന്‍ വളരെ കുറച്ചുകാലം മാത്രമേ ആയിട്ടുള്ളൂ മാത്സ് ബ്ലോഗില്‍ എത്തിയിട്ട്. ഗണിതത്തെ അത്യധികം സ്നേഹിക്കുന്ന എന്നെ പോലെ ഒരാള്‍ക്ക് ഇത്തരം ഒരു സംരംഭം വളരെ ഗുണം ചെയ്യും.ഒരുവിധം എല്ലാ post കളും ഞാന്‍ കാണാറുണ്ട്. വളരെ സന്തോഷം. ഈ കൂട്ടായ്മ ഇനിയും വളര്‍ന്നു എണ്ണമറ്റ അംഗങ്ങളെയും അതിലേറെ ഗണിത പ്രേമികളെയും സൃഷ്ട്ടിക്കട്ടെ
സ്നേഹത്തോടെ.....
വിനീത്MATHEMATICShttps://www.blogger.com/profile/11990008382823382334noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78814567668863091302012-02-04T07:23:08.668+05:302012-02-04T07:23:08.668+05:30yes,gud thinkingyes,gud thinkingrajeshmashhttps://www.blogger.com/profile/16366798560080862169noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47151707928873852412011-12-08T22:30:38.951+05:302011-12-08T22:30:38.951+05:30മാത്സ് ബ്ലോഗിന്റെ വളര്‍ച്ചയില്‍ അഭിനന്ദനങ്ങളും ആശം...മാത്സ് ബ്ലോഗിന്റെ വളര്‍ച്ചയില്‍ അഭിനന്ദനങ്ങളും ആശംസകളും രേഖപ്പെടുത്തുന്നു.ഇത്രയും പ്രചാരം ലഭിച്ച സ്ഥിതിക്ക് News എന്ന പേജിന് പ്രസക്തി കാണുന്നില്ല.
സഹസ്രദിനം പിന്നിട്ടതിന്റെ സ്മാരകമായി സര്‍വ്വീസ് കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക പേജ് തുടങ്ങുന്നത് നന്നായിരിക്കും.
palamash@gmail.comAbin M Josehttps://www.blogger.com/profile/16434954608934353114noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88862412721051497942011-11-19T20:02:13.250+05:302011-11-19T20:02:13.250+05:30ബാങ്ക് ടെസ്റ്റിന് ചോദിച്ച ഒരു ചോദ്യമാണ്. ഇത് എങ്ങി...ബാങ്ക് ടെസ്റ്റിന് ചോദിച്ച ഒരു ചോദ്യമാണ്. ഇത് എങ്ങിനെയാണ് പരിഹരിക്കുക?
What is the compound interest accrued on an amount of Rs.15000, at the rate of 11.p.c.p.a at the end of 3 years?fasalhttps://www.blogger.com/profile/01126077337280313218noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33740142574829066042011-11-19T07:36:24.089+05:302011-11-19T07:36:24.089+05:30ഹിത : "രണ്ടു നാണയങ്ങള്‍ ഒരേ സമയം ടോസ് ചെയുന്ന...ഹിത : "രണ്ടു നാണയങ്ങള്‍ ഒരേ സമയം ടോസ് ചെയുന്നു ....."

ഇത്തരം ചോദ്യങ്ങളില്‍, ഭാഷ വളരെ കൃത്യമായിരിക്കണം.

1. ഒരു തല എങ്കിലും (at least one head) (H,H), (H,T), (T,H)

2. ഒരു തല മാത്രം (exactly one head) (H,T), (T,H)

3. പരമാവധി ഒരു തല (at most one head) (H,T), (T,H), (T,T)Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41662916510554255612011-11-18T20:31:33.639+05:302011-11-18T20:31:33.639+05:30എന്താ "ഉബുണ്ടു സംശയങ്ങള്‍" നിര്‍ത്തിയോ ?...എന്താ "ഉബുണ്ടു സംശയങ്ങള്‍" നിര്‍ത്തിയോ ? കാണാനില്ലല്ലോ...vijayanhttps://www.blogger.com/profile/14064210174560614486noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71475034861807157232011-11-18T14:28:47.945+05:302011-11-18T14:28:47.945+05:30@ Krishnan Sir
തൊടുവരകള്‍ എന്നാ പാഠത്തില്‍
"...@ Krishnan Sir

തൊടുവരകള്‍ എന്നാ പാഠത്തില്‍
"ഒരു വൃത്തത്തിലെ ഇതു രണ്ടു തൊടുവരകളും തൊടുന്ന ബിന്ദുക്കള്‍ യോജിപ്പിക്കുന്ന ഞാണുമായി ഉണ്ടാകുന്ന കോണുകള്‍ തുല്യമാണെന്ന് തെളിയിക്കുക"എന്ന ചോദ്യം ഉണ്ടല്ലോ ?

[im]http://3.bp.blogspot.com/-eq5PHCagMA4/TsYdsb6JsXI/AAAAAAAAAKc/ese0Trr5MP4/s1600/Tangent.jpg [/im]

ഇതില്‍ PA=PB(വൃത്തത്തിന്റെ പുറമെയുള്ള ഒരു ബിന്ദുവില്‍ നിന്നും വരയ്കുന്ന തൊടുവരകള്‍ക്ക് തുല്യ നീളം)

അപ്പോള്‍ ത്രികോണം PAB ഒരു സമപാര്‍ശ്വ ത്രികോണം ആയല്ലോ അതിനാല്‍
<PBA = <PAB എന്ന് കിട്ടുമല്ലോ .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56713745423029058762011-11-18T14:27:12.749+05:302011-11-18T14:27:12.749+05:30This comment has been removed by the author.Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59694929773267652642011-11-18T14:21:42.793+05:302011-11-18T14:21:42.793+05:30This comment has been removed by the author.Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71677093193018670932011-11-18T13:43:07.929+05:302011-11-18T13:43:07.929+05:30@ കൃഷ്ണന് സര്
രണ്ടു നാണയങ്ങള്‍ ഒരേ സമയം ടോസ്...@ കൃഷ്ണന് സര്

രണ്ടു നാണയങ്ങള്‍ ഒരേ സമയം ടോസ് ചെയുന്നു .ഇതെങ്കില്‍ ഒന്നില്‍ തല(Head)വരുന്നതിനുള്ള സാധ്യത എത്ര ആണ് ?

ഇവിടെ ആകെ സാധ്യതകള്‍

HH
HT TH
TT
ആണല്ലോ.ഒന്നില്‍ തല വരുന്നതിനുള്ള സാധ്യത (HT,TH) = 2/4 =1/2

രണ്ടു നാണയങ്ങള്‍ ഒരേ സമയം ടോസ് ചെയുന്നു .ഇതെങ്കില്‍ ഒന്നിലെങ്കിലും തല വരുന്നതിനുള്ള സാധ്യത എത്ര ആണ് ?

ഒന്നിലെങ്കിലും തല വരുന്നതിനുള്ള സാധ്യത എന്ന് പറയുമ്പോള്‍ HH കൂടി പരിഗണിക്കണം അല്ലോ
അപ്പോള്‍ സാധ്യത (HT,TH,HH) = 3/4

ശരിയല്ലേ ? അതോ ആദ്യ സാഹചര്യത്തിലും HH
പരിഗണിക്കണമോ ?

ഹിതDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83556590803792538272011-11-15T20:09:56.074+05:302011-11-15T20:09:56.074+05:30പാവം ഫോട്ടോ ഗ്രാഫര്‍മാര്‍
6 രൂപയുടെ mmore cd യില...പാവം ഫോട്ടോ ഗ്രാഫര്‍മാര്‍
6 രൂപയുടെ mmore cd യില്‍ കുട്ടിയുടെ അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ write ചെയ്തു കൊടുക്കുന്നതിനു 20 രൂപ മേടിച്ച സാധുക്കള്‍ .
(ഫോട്ടോ എടുത്തതിനു 100 രൂപ . cd യില്‍ write ചെയ്തതിനു കുട്ടി ഒന്നിന് 20 രൂപ ആകെ 120 രൂപ .) .
പുട്ടല്ല . ബിരിയാണി അടിക്കാം .ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44938704801076014672011-11-15T20:08:07.585+05:302011-11-15T20:08:07.585+05:30This comment has been removed by the author.ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84976931126015917672011-11-15T19:45:39.118+05:302011-11-15T19:45:39.118+05:30"പക്ഷേ എന്റെ എട്ടില്‍ പഠിക്കുന്ന കവിതമോളുടെ ക..."പക്ഷേ എന്റെ എട്ടില്‍ പഠിക്കുന്ന കവിതമോളുടെ കയ്യില്‍ നിന്നും ഈ ടേമിലും മാഷ് ഫീസ് വാങ്ങി!
അങ്ങേര്‍ക്ക് പുട്ടടിക്കാനാമോ, എന്തോ? അന്വേഷിച്ചപ്പോള്‍ അടുത്ത സ്കൂളുകളിലും ഈ പുട്ടടി നടക്കുന്നു. ഞാന്‍ ഡിപിഐക്ക് പരാതി കൊടുക്കുന്നുണ്ട്. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..!!"
ഹോ, ഞങ്ങള്‍ ഒരു ഫോട്ടോയ്ക്ക് അസോസിയേഷന് അംഗീകരിച്ച ചാര്‍ജ്ജ് പറയുമ്പോഴൊക്കെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കാശ് കളയാതെ നോക്കുന്ന അദ്ധ്യാപകസമൂഹമേ...ലജ്ജിക്കുന്നു.ഫൊട്ടോഗ്രഫര്‍https://www.blogger.com/profile/05342000702717417434noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84903175213587275632011-11-15T18:44:55.141+05:302011-11-15T18:44:55.141+05:30"യാതൊരു അടിസ്ഥാനവുമില്ലാതെ ചില പഞ്ചായത്തുകള്‍..."യാതൊരു അടിസ്ഥാനവുമില്ലാതെ ചില പഞ്ചായത്തുകള്‍ എം.ആര്.പി നികുതി തന്നെ വാങ്ങുന്നു. മറ്റു ചിലരാകട്ടെ മാര്‍ജിന്‍ ഫ്രീ നിരക്കിലാണ് നികുതി വാങ്ങാന്‍ പോകുന്നത്.
നികുതി പിരിക്കാന്‍ റവന്യൂസ്റ്റാഫിനെ നിയോഗിച്ചു കൂടേ..? പ്രശ്നം പരിഹരിച്ചു തരാം.
മറ്റൊരു പ്രധാന പ്രശ്നം.
ഡൗണ്ലോഡ്സില് ആ ഉത്തരവുകള്ക്കുതാഴേയുള്ള ജിഒ മാഷന്മാരുടെ ശ്രദ്ധയില്‍ പെട്ടില്ലേ..? എട്ടാം ക്ലാസുവരേയുള്ള കുട്ടികളില്‍ നിന്നും യാതൊരു സ്പെഷ്യല്‍ ഫീസും പിരിക്കാന്‍ പാടില്ല!
പക്ഷേ എന്റെ എട്ടില്‍ പഠിക്കുന്ന കവിതമോളുടെ കയ്യില്‍ നിന്നും ഈ ടേമിലും മാഷ് ഫീസ് വാങ്ങി!
അങ്ങേര്‍ക്ക് പുട്ടടിക്കാനാമോ, എന്തോ? അന്വേഷിച്ചപ്പോള്‍ അടുത്ത സ്കൂളുകളിലും ഈ പുട്ടടി നടക്കുന്നു. ഞാന്‍ ഡിപിഐക്ക് പരാതി കൊടുക്കുന്നുണ്ട്. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..!!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29260282605577299512011-11-14T21:47:56.377+05:302011-11-14T21:47:56.377+05:30പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് മുഴുവന്‍ നാട്...പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് മുഴുവന്‍ നാട്ടുകാര്‍ക്ക് വീതം വെക്കണമെന്ന് ഘോരഘോരം ചര്‍ച്ച നടന്ന പോലെ ഈ വിഷയത്തിലും ഒരു ചര്‍ച്ച വേണമെന്ന് ഞാന്‍ വാദിച്ചാല്‍ ആരും അതിനെ എതിര്‍ക്കുമെന്നു തോന്നുന്നില്ല. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തദ്ദേശസ്വയംഭരണവകുപ്പിന്റെ കെട്ടിടനികുതി പരിഷ്ക്കരണപരീക്ഷണം അല്പം കടന്നകൈയ്യാണ്. കാരണം, സോപ്പ് ചീപ്പ് കണ്ണാടി വില്‍പ്പന പോലെ എം.ആര്.പി റേറ്റ് വെച്ചുകൊണ്ട് ഇത്തരമൊരു നികുതി പരീക്ഷണം ആദ്യമായിട്ടാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ ചില പഞ്ചായത്തുകള്‍ എം.ആര്.പി നികുതി തന്നെ വാങ്ങുന്നു. മറ്റു ചിലരാകട്ടെ മാര്‍ജിന്‍ ഫ്രീ നിരക്കിലാണ് നികുതി വാങ്ങാന്‍ പോകുന്നത്. സംഭവം ഇതാണ്. ഇനി നേരെ പഞ്ചായത്തുകാര് വീട്ടില്‍ വന്ന് വീടിന്റെ ഏരിയ അളന്ന് കാശ് വാങ്ങും. സ്ക്വയര്‍ മീറ്ററിന് ഓരോ പഞ്ചായത്തിനും മൂന്ന് രൂപ മുതല്‍ എട്ടു രൂപ വരെ വാങ്ങാം. എത്ര രൂപവാങ്ങണമെന്ന് ഓരോ പഞ്ചായത്തുകാര്‍ക്കും തീരുമാനിക്കാം. മുനിസിപ്പാലിറ്റിയില്‍ ഇത് 6 രൂപ മുതല്‍ 15 രൂപ വരെയാണെങ്കില്‍ കോര്പ്പറേഷന് പരിധിയില്‍ 8 രൂപ മുതല്‍ 20 രൂപ വരെയാണ് നികുതി.

ഒരു ഉദാഹരണത്തിലൂടെ സമര്‍ത്ഥിക്കാം. എന്റെ സമീപ പഞ്ചായത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള കെട്ടിടത്തിന് സ്ക്വയര്‍ മീറ്ററിന് നാലു രൂപ വാങ്ങുമ്പോള്‍ എന്റെ പഞ്ചായത്ത് സ്ക്വയര്‍ മീറ്ററിന് ഏഴു രൂപയാണ് വാങ്ങാന്‍ പോകുന്നത്. എന്താണ് ഇതിന്റെ നീതി? പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലും അധ്വാനത്തിലും മികച്ചു നില്ക്കുന്ന സമീപപഞ്ചായത്ത് നാലുരൂപയെന്ന അഡ്ജസ്റ്റബിള് റേറ്റ് വാങ്ങുമ്പോള്‍, പെട്രോള്‍ കമ്പനികളുടെ തോന്ന്യാസം പോലെ എന്റെ പഞ്ചായത്ത് എന്തുകാര്യത്തിനാണ് ഏഴു രൂപ വാങ്ങുന്നത്?

പഞ്ചായത്ത് കെട്ടിട നികുതി നിരക്കുകള്‍

മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന് കെട്ടിട നികുതി നിരക്കുകള്‍Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68576627981787591342011-11-05T20:34:42.748+05:302011-11-05T20:34:42.748+05:30മാത്സ് ബ്ലോഗില്‍ ചര്‍ച്ചയുടെ ഭാഗമായി വന്ന നല്ല ഉപ ...മാത്സ് ബ്ലോഗില്‍ ചര്‍ച്ചയുടെ ഭാഗമായി വന്ന നല്ല ഉപ വിഷയങ്ങള്‍ പ്രത്യേകം പോസ്റ്റ് ആക്കിയില്ലെങ്കില്‍ പുനരുപയോഗ സാധ്യത കുറയും.
ഉദാഹരണത്തിന് ഹിത ടീച്ചറും(ഇവിടെ കലാധരന്‍ സര് പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്എന്നു പറഞ്ഞ ടീച്ചര്‍ക്ക് ഹിതകരം അല്ലെങ്കില്‍ കൂടി ആ സംബോധന ആവര്‍ത്തിക്കുകയാണ് ) കൃഷ്ണന് സാറുമൊക്കെ ചര്‍ച്ച ചെയ്ത ഗണിതം ആയിരം തികഞ്ഞു എന്ന പോസ്റ്റില്‍ ശീര്‍ഷകം നോക്കി കണ്ടെത്താന്‍ കഴിയില്ലല്ലോ .
ബ്ലോഗിനെ അണിയറ ശില്പികള് കമന്റുകള്‍ ചര്‍ച്ചകള്‍ ഇവയില്‍ നിന്നും കഴിയുമെങ്കില്‍ ഒരു ഇടഞ്ഞെടുക്കല് നടത്തണം .drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42032943155967657252011-11-05T16:05:07.171+05:302011-11-05T16:05:07.171+05:30അധ്യാപനത്തിന്റെ സാധ്യതകള്‍
അനന്തമാക്കിയ
ആയിരം ദിനങ...അധ്യാപനത്തിന്റെ സാധ്യതകള്‍
അനന്തമാക്കിയ
ആയിരം ദിനങ്ങള്‍
ആത്മാര്‍ത്ഥതയുടെയും
അന്വേഷണത്തിന്റെയും
ആയിരം ദിനങ്ങള്‍-ഇവിടെ
ആത്മാര്‍പ്പണം തുടരുന്ന
അധ്യാപക സുഹൃത്തുക്കള്‍ക്ക്
ആയിരം
അഭിനന്ദനങ്ങള്വില്സണ് ചേനപ്പാടിhttps://www.blogger.com/profile/05605366086025353825noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21299360249401350072011-11-05T12:18:48.628+05:302011-11-05T12:18:48.628+05:30അര്ജുന്. കെ : "ഇംഗ്ളീഷ് മീഡിയം പാഠപുസ്തകത്ത...അര്ജുന്. കെ : "ഇംഗ്ളീഷ് മീഡിയം പാഠപുസ്തകത്തില്‍ Mid point എന്നും, മലയാളം മീഡിയം പാഠപുസ്തകത്തില്‍ മധ്യബിന്ദു എന്നും,ആണെങ്കില്‍ യോജിയ്കാം. എന്നാല്‍ ഇംഗ്ളീഷ് മീഡിയം പാഠപുസ്തകത്തില്‍ Centroid എന്നും, മലയാളം മീഡിയം പാഠപുസ്തകത്തില്‍ മധ്യബിന്ദു എന്നും എഴുതുന്നത് സംശയം ജനിപ്പിയ്കുന്നു."

ഇംഗ്ലീഷ് ഭാഷയില്‍ centroid എന്ന പദം പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഉപയോഗിച്ചു വരുന്നു. (ചില അവസരങ്ങളില്‍ barycenter എന്നും ഉപയോഗിക്കാറുണ്ട്.) വ്യത്യസ്ത യൂറോപ്പിയന്‍ രാജ്യങ്ങളിലും, ചൈന, ജപ്പാന് തുടങ്ങിയ പൗരസ്ത്യരാജ്യങ്ങളിലും പണ്ടു തന്നെ വിവിധ
വിഷയങ്ങള്‍ അവരവരുടെ ഭാഷയില്‍ പഠിപ്പിക്കുന്നതിനാല്‍ ഇവയിലെ സാങ്കേതികപദങ്ങളും അതതു ഭാഷയില്‍ പണ്ടുതന്നെ രൂപപ്പെടുകയും സ്ഥിരപ്പെടുകയും ചെയ്തു. അവ മാറ്റണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്, ആ ഭാഷ ഉപയോഗിക്കുന്ന ജനങ്ങളാണ്. (ഇംഗ്ലീഷില്‍ത്തന്നെ,
abscissa, ordinate എന്നീ പഴയ പദങ്ങള്‍ ഇന്ന് x-xoordinate, y-coordinate എന്നിങ്ങിനെ ആയിട്ടുണ്ടല്ലോ.)

ഭാരതത്തിലെ വിവിധ ഭാഷകളില്‍ ഇത്തരം വിവര്‍ത്തന ശ്രമങ്ങള്‍ അടുത്തകാലത്താണ് തുടങ്ങിയത്. (രണ്ടു പാരലല്‍ രേഖകളെ ഒരു ട്രാന്‍സ്വേഴ്സല്‍ ഖണ്ഡിക്കുമ്പോള്‍, കറസ്പോണ്ടിങ്ങ് ആംഗിളുകള്‍ തുല്യമാണ്, എന്ന രീതിയിലുള്ള സങ്കരഭാഷയിലാണ് അറുപതുകളില്‍ ഞാന്‍ കണക്കു പഠിച്ചത്.) തമിഴ് ഒഴിച്ചുള്ള ഭാഷകളിലെല്ലാം, ഈ വിവര്‍ത്തനം സംസ്കൃതപദങ്ങള്‍ ഉപയോഗിച്ചാണ് നടത്തിയത്. (രണ്ടു സമാന്തരരേഖകളെ ഒരു ഛേദകം ഖണ്ഡിക്കുമ്പോള്‍, സമസ്ഥാനീയകോണുകള് തുല്യമാണ്).
അടുത്തകാലത്തായി, പ്രാദേശികഭാഷകളിലെ വാക്കുകള്‍തന്നെ ഉപയോഗിച്ചുകൊണ്ട് ഇത്തരം വിവര്‍ത്തനം നടത്തുന്നതാണു നല്ലത് എന്ന ചിന്ത ഉണ്ടായി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചില ശ്രമങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ വരുത്തുന്നത്. (സമാന്തരമായ രണ്ടു വരകളെ മൂന്നാമതൊരു വര ഖണ്ഡിക്കുമ്പോള്‍ ഉണ്ടാകുന്ന ഓരോ ജോടി സമാനകോണുകളും തുല്യമാണ്). അവ നിലനില്‍ക്കുമോ, മാറുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല.Krishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81078279127894642442011-11-04T22:16:07.099+05:302011-11-04T22:16:07.099+05:301.probablity of getting a black card from a pack o...1.probablity of getting a black card from a pack of cards
2.probability of getting aqueen from a pack of cards
3.probability of getting ace from a pack of cards
4..probability of getting an even number when a die is tossed
5.probability of getting a sum 6 when a die is is tossed
ANSWERS
1.13/52
2.4/52
3.4/52
4.3/6=1/2
5.2/6=1/3
IS THERE ANY MISTAKE PLEASE CORRECTArunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56180339376517832432011-11-04T22:11:56.623+05:302011-11-04T22:11:56.623+05:301.probablity of getting a black card from a pack o...1.probablity of getting a black card from a pack of cards
2.probability of getting aqueen from a pack of cards
3.probability of getting ace from a pack of cards
4..probability of getting an even number when a die is tossed
5.probability of getting a sum 6 when a die is is tossedArunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47698147081553172692011-11-04T21:27:16.155+05:302011-11-04T21:27:16.155+05:30പുതിയ അറിവു തരുന്ന ആരേയും സാര്‍ എന്നു വിളിക്കാം എന...പുതിയ അറിവു തരുന്ന ആരേയും സാര്‍ എന്നു വിളിക്കാം എന്നാണ് എന്റെ ഗുരുനാഥന് പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ......vijayanhttps://www.blogger.com/profile/14064210174560614486noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73844851748059678172011-11-04T13:02:17.497+05:302011-11-04T13:02:17.497+05:30@Krishnan Sir
[im]http://3.bp.blogspot.com/-BtG4l...@Krishnan Sir
[im]http://3.bp.blogspot.com/-BtG4ltE9_mM/TrN2zfMY3ZI/AAAAAAAAABg/iVoDB9UDi_8/s1600/Triangle%2B2.jpg[/im]

a,b,c,d,e,f, denotes the area of each triangles

a+f+e=b+c+d [BF median]
a+b+f=c+d+e [DE median]
a+b+c=d+e+f [AC median]
Also
d=e, b=c, a=f

Solving these six equations we get
a=b=c=d=e=f
There are six triangles with one vertex as centroid. Area of these six triangles are the same.
താങ്കള്‍ പറയുന്നതെല്ലാം ശരിയെങ്കില്‍
ഇംഗ്ളീഷ് മീഡിയം പാഠപുസ്തകത്തില്‍ Mid point എന്നും, മലയാളം മീഡിയം പാഠപുസ്തകത്തില്‍ മധ്യബിന്ദു എന്നും,ആണെങ്കില്‍ യോജിയ്കാം
എന്നാല്‍ ഇംഗ്ളീഷ് മീഡിയം പാഠപുസ്തകത്തില്‍ Centroid എന്നും, മലയാളം മീഡിയം പാഠപുസ്തകത്തില്‍ മധ്യബിന്ദു എന്നും എഴുതുന്നത് സംശയം ജനിപ്പിയ്കുന്നു.അര്ജുന് .കെ പെരിന്തല്‍മണ്ണhttps://www.blogger.com/profile/16596771205815537342noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8035938990088850342011-11-04T07:47:44.935+05:302011-11-04T07:47:44.935+05:30അര്ജുന്. കെ : "എന്നെ ത്രികോണം വരച്ച് Centro...അര്ജുന്. കെ : "എന്നെ ത്രികോണം വരച്ച് Centroid നെ പറ്റി ഒന്നുകൂടി ചിന്തിപ്പിക്കുന്നതിനു കാരണമായി"

കട്ടിക്കടലാസില്‍ ഒരു ത്രികോണം വെട്ടിയെടുത്ത്, centroid ഒരു പെന്‍സില്‍ മുനമേല്‍ വച്ചാല്‍, ത്രികോണം ചായാതെ, ചരിയാതെ നില്ക്കും---ഭൗതികമായി മധ്യബിന്ദു

ത്രികോണത്തിന്റെ മൂലകള്‍ centroid മായി യോജിപ്പിച്ചാല്‍ ഒരേ പരപ്പളവുള്ള മൂന്നു ത്രികോണങ്ങള്‍ കിട്ടും ---ജ്യാമിതീയമായി മധ്യബിന്ദു

ത്രികോണത്തിന്റെ മൂലകളുടെ സൂചകസംഖ്യകള്‍ $(x_1,y_1)$, $(x_2,y_2)$, $(x_3,y_3)$ എന്നെടുത്താല്‍ centroid ന്റെ സൂചകസംഖ്യകള്‍
$\left(\frac{1}{3}(x+1+x_2+x_3), \frac{1}{3}(y_1+y_2+y_3)\right)$
എന്നു കിട്ടും---ബീജഗണിതപരമായി മധ്യബിന്ദുKrishnanhttps://www.blogger.com/profile/00248574633419417375noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72887701669201197742011-11-04T00:59:29.263+05:302011-11-04T00:59:29.263+05:30@vijayan
പ്രിയ സുഹൃത്തെ ഞാന്‍ BSc Physics First Se...@vijayan
പ്രിയ സുഹൃത്തെ ഞാന്‍ BSc Physics First Semester വിദ്യാര്‍ഥിയാണ് , എന്നെ പേര് വിളിച്ചോളൂ .അര്ജുന് .കെ പെരിന്തല്‍മണ്ണhttps://www.blogger.com/profile/16596771205815537342noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55610333494488336422011-11-03T20:28:15.249+05:302011-11-03T20:28:15.249+05:30centroid നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്ന അര്...centroid നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തന്ന അര്ജുന് സാറിന് വളരെ നന്ദി .....vijayanhttps://www.blogger.com/profile/14064210174560614486noreply@blogger.com