tag:blogger.com,1999:blog-2787161678592839240.post8895016360062029615..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: പരീക്ഷക്കൊരുങ്ങുക!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger8125tag:blogger.com,1999:blog-2787161678592839240.post-24183276156977489182011-02-17T19:18:40.728+05:302011-02-17T19:18:40.728+05:30I came to see a similar post "http://balsansk...I came to see a similar post "http://balsanskar.com/hindi/lekh/145.html"Lalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52520670331339804642011-02-13T15:27:17.922+05:302011-02-13T15:27:17.922+05:30കുട്ടിക്കൊപ്പം മാഷക്കും മാഷിണികള്‍ക്കും കൂടിയാണ് പ...കുട്ടിക്കൊപ്പം മാഷക്കും മാഷിണികള്‍ക്കും കൂടിയാണ് പരൂക്ഷയെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടുതല്‍ പ്രസക്തം.maashhttps://www.blogger.com/profile/04772708718111402752noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91131433562671242232011-02-13T12:34:52.144+05:302011-02-13T12:34:52.144+05:30തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ, പഠിച്ചതൊന്ന...തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ, പഠിച്ചതൊന്നും മറന്നു പോവാത്ത പരീക്ഷയായി മാറട്ടെ.
മോഡല്‍ പരീക്ഷ എഴുതുവാന്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.Sankaran mashhttps://www.blogger.com/profile/04228145762945478787noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19012838113144290382011-02-13T11:25:25.645+05:302011-02-13T11:25:25.645+05:30.
പരീക്ഷ വന്നു തലയില്‍ കയറി
പഠിച്ചതെല്ലാം മറന്നു....

പരീക്ഷ വന്നു തലയില്‍ കയറി
പഠിച്ചതെല്ലാം മറന്നു പോയി
മനക്കുരുന്നില്‍ കനിവുള്ള സാറേ
മാര്‍ക്ക് പത്ത് തരേണമെനിക്ക്

ഇങ്ങിനെയാ ഞാന്‍ കേട്ടിട്ടുള്ളത്.

പരീക്ഷ എഴുതാനുള്ള പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് ചെറിയ ക്ലാസിലെ കൊടുക്കേണ്ടതല്ലേ..?
എട്ടാം ക്ലാസു വരെ ചോദ്യം വായിച്ച് വിശദീകരിച്ച് കൊടുക്കും. ആ സ്ഥിതിക്ക് പഠിച്ച് ഓര്‍ത്തിരുന്ന എഴുതേണ്ടതായ ആവശ്യം കുട്ടിയ്ക്ക് കാര്യമായി വരുന്നില്ല.

മാര്‍ജിന്‍ ഇടണമെന്നും മാര്‍ക്കിനനുസരിച്ച് ഉത്തരമെഴിതണമെന്നും ചോദ്യത്തിനു നമ്പര്‍ ഇടണമെന്നുമെല്ലാം ചെറിയ ക്ലാസിലേ പഠിപ്പിച്ചു വിട്ടാല്‍ എത്ര നല്ലതാണ്. ചുരുങ്ങിയത് എട്ടിലെങ്കിലും വച്ച്...

പഠിച്ചവ ഓര്‍മ്മിച്ചു വയ്ക്കാനുള്ള പരിശീലനങ്ങളും എങ്ങിനെയാണ് പഠിക്കേണ്ടതെന്നും എല്ലാം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണം.

ഇവയൊക്കെ ചെയ്യുന്ന സ്കൂളുകളുണ്ടാവാം. പക്ഷെ ചെയ്യാത്ത സ്കൂളുകളും ഉണ്ട്.സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9855870088262770692011-02-13T10:47:59.747+05:302011-02-13T10:47:59.747+05:30തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ , പഠിച്ച തൊ...തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ , പഠിച്ച തൊന്നും മറന്നു പോവാത്ത പരീക്ഷയായി മാറട്ടെ.
മോഡല്‍ പരീക്ഷ എഴുതുവാന്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31516806915681916232011-02-13T09:41:42.493+05:302011-02-13T09:41:42.493+05:30പരീച്ചവന്നൂ തലയില്‍ക്കേറി
പടിച്ചതെല്ലാം മറന്നു പോയ...പരീച്ചവന്നൂ തലയില്‍ക്കേറി
പടിച്ചതെല്ലാം മറന്നു പോയി
മനക്കുരുന്നായൊരു കേളുമാഷേ
എനിക്ക് പത്തന്പതു മാര്‍ക്കു തരണേ

എന്നാണ് ഞങ്ങളുടെ നാട്ടില്‍ കേട്ടുവന്നിരുന്നത്. നമ്മുടെ കുഞ്ഞിരാമന് സയന്‍സ് പരീക്ഷയില്‍ വിജാഗരി സന്ധിക്ക് രണ്ടുദാഹരണമെഴുതാന്‍ പറഞ്ഞപ്പോള്‍ കൈമുട്ട്, കാല്‍മുട്ട് എന്നെഴുതിയത് കൈമുണ്ട്, കാല്‍മുണ്ട് എന്നായിപ്പോയി.കുറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അറിയാതിരുന്ന കക്ഷി മുകളിലെഴുതിയ വരിയും എഴുതിവെച്ചു. പക്ഷെ പത്തന്‍പത് എന്നത് പത്തൊമ്പത് എന്നായിപ്പോയി. കൈമുണ്ട് എന്നു പറഞ്ഞിരുന്നത് കോണകത്തിന്നായിരുന്നു.മാഷ് പേപ്പര്‍ കൊടുക്കുമ്പോള്‍ ഇങ്ങനെ പാടി.
പരീക്ഷ വന്നു തലയില്‍ കേറി
കൈമുണ്ടുടുക്കാന്‍ മറന്നു പോയി
മെനക്കെടുത്താതെടൊ കുഞ്ഞിരാമാ
നിനക്ക് പത്തൊമ്പത് മാര്‍ക്കു തന്നൂജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60044470237268804162011-02-13T09:11:20.055+05:302011-02-13T09:11:20.055+05:30എല്ലാ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും തിങ്കളാ...എല്ലാ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ നന്നായി എഴുതാന്‍ സാധിക്കട്ടെയെന്ന് എല്ലാ അധ്യാപകരുടെയും പേരില്‍ ആശംസിക്കുന്നു.

പരീക്ഷാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് രാമനുണ്ണി സാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരിക്കുന്നു. മാധ്യമം ദിനപ്പത്രത്തില്‍ എല്ലാ വിഷയങ്ങള്‍ക്കു വേണ്ടിയും പരീക്ഷാ റിവ്യൂ നടത്തുന്നയാളാണ് ലേഖകന്‍. ഈ ആശംസ കുട്ടികളെ പ്രചോദിപ്പിക്കാന്‍ ഉപകരിക്കും.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9644796669028030112011-02-13T07:25:53.374+05:302011-02-13T07:25:53.374+05:30goodgoodsaifparoppadyhttps://www.blogger.com/profile/03068705678707439014noreply@blogger.com