tag:blogger.com,1999:blog-2787161678592839240.post8476239170280008955..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ടി.പി.എഫ്.പി - SSLC എ ലിസ്റ്റ് ഡാറ്റവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger56125tag:blogger.com,1999:blog-2787161678592839240.post-60670144345307881012011-03-30T10:52:09.695+05:302011-03-30T10:52:09.695+05:30ഇതില്‍ നിന്നും നമുക്ക് ടി.സി എടുക്കാന്‍ കഴിയുമോ ?ഇതില്‍ നിന്നും നമുക്ക് ടി.സി എടുക്കാന്‍ കഴിയുമോ ?Govt. Higher Secondary School, Iringallurhttps://www.blogger.com/profile/02186378081014056324noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14663164490881809922010-10-26T15:06:25.036+05:302010-10-26T15:06:25.036+05:30http://www.sslcexamkerala.gov.in/
Check thishttp://www.sslcexamkerala.gov.in/

Check thisസഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33301944101770654462010-10-26T06:05:33.270+05:302010-10-26T06:05:33.270+05:30.
അങ്ങനെ വരില്ല ചിക്കൂ .
അപ്ലോഡ് ചെയ്യാനുള്ള 4 ഫ....
അങ്ങനെ വരില്ല ചിക്കൂ .
അപ്ലോഡ് ചെയ്യാനുള്ള 4 ഫയലുകളില്‍ cns .txt ന്റെ കോപ്പി ഡെസ്ക്ടോപ്പില് ഇടുക . അത് calc -ല്‍ തുറന്നു എന്ത് മാറ്റം വരുത്തിയാലും അപ്ലോഡ് ചെയ്യാനുള്ള ഫയലുകളെ ഒരു വിധത്തിലും ബാധിക്കില്ല .
സോഫ്റ്റ്വെയര് എന്‍ട്രി നടത്തിയതിനു ശേഷം പേപ്പര്‍ കോപ്പി എഴുതുന്നവര്‍ക്ക് സഹായകരം ആകും എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു നിര്‍ദേശം വെച്ചത് .
ആണ് പെണ് , ഭാഷ ക്രമത്തില്‍ സോര്‍ട്ട് ചെയ്തു പച്ച ഷീറ്റിലെ കോളങ്ങളുടെ അതേ ക്രമത്തില്‍ പ്രിന്റ് ഔട്ട് എടുത്താല്‍ മതി .
നവംബര്‍ 3 - നാണോ അപ്ലോഡ് ചെയ്യേണ്ടത്?
ഇവിടുത്തെ DEO നവംബര്‍ 1 എന്നാണു പറഞ്ഞത്.

.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2379036869692415472010-10-25T22:49:02.896+05:302010-10-25T22:49:02.896+05:30പക്ഷെ ഫ്രീ...
ഒരു സംശയം..
ഈ സ്പ്രഡ് ഷീറ്റില്‍ ...പക്ഷെ ഫ്രീ...
ഒരു സംശയം..

ഈ സ്പ്രഡ് ഷീറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സെവ് ചെയ്താല്‍ അതനുസരിച്ച് അപ്ലോഡ് ചെയ്യാനുള്ള ഫയലില്‍ മാറ്റം വരും.

വലിയ സാങ്കേതിക ജ്ഞാനമീല്ലാത്ത ആരെങ്കിലും പരീക്ഷിച്ച് കുളമാക്കിയാലോ..? മൂന്നാം തീയതി കഴിഞ്ഞു കൊടുക്കുന്നതല്ലേ നല്ലത്?

(സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് ഇപ്പോ ഇവിടെയുളള വിവരങ്ങള്‍ തന്നെ ധാരാളം..)സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24078609165602578752010-10-25T17:46:52.942+05:302010-10-25T17:46:52.942+05:30ചിക്കൂ
ഇതാ codes .
binudigitaleye തയ്യാറാക്കിയത്...ചിക്കൂ
ഇതാ codes .

binudigitaleye തയ്യാറാക്കിയത്
അതിലുള്ള എല്ലാ worksheet ഉം നോക്കണം

.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67222926968334085922010-10-25T16:50:19.133+05:302010-10-25T16:50:19.133+05:30മുന്‍പ് ഈ പ്രശ്നം വന്നപ്പോ നല്കിയ പരിഹാരം ഇതായിര...മുന്‍പ് ഈ പ്രശ്നം വന്നപ്പോ നല്കിയ പരിഹാരം ഇതായിരുന്നു...

പരീക്ഷിച്ചു നോക്കൂ...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14187221474648005492010-10-25T16:07:32.793+05:302010-10-25T16:07:32.793+05:30sslc biodata wipro laptop-ല്‍ ubundu version-ല്‍ ച...sslc biodata wipro laptop-ല്‍ ubundu version-ല്‍ ചെയ്തപ്പോള്‍ data entry window പൂര്‍ണമായി കാണാത്തതിനാല്‍ Delete button കാണാന്‍ സാധിക്കുന്നില്ല.Ad.No.Delete ചെയ്യാന്‍ എന്തു ചെയ്യണം ?venapparahshttps://www.blogger.com/profile/10470343516371497766noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33133712256450597732010-10-25T14:22:16.603+05:302010-10-25T14:22:16.603+05:30ഒരു ഹെല്‍പ്പ് ഫയല്‍ പോലെ ഉണ്ടാക്കിയിടാം എന്നു കരുത...ഒരു ഹെല്‍പ്പ് ഫയല്‍ പോലെ ഉണ്ടാക്കിയിടാം എന്നു കരുതുന്നു...
ഉടനെ ചെയ്യാട്ടോ...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33447504254343314072010-10-25T14:20:15.664+05:302010-10-25T14:20:15.664+05:30കോഡ് വച്ച് പഞ്ചായത്തും താലൂക്കും ഒക്കെ എങ്ങിനെയാ ക...കോഡ് വച്ച് പഞ്ചായത്തും താലൂക്കും ഒക്കെ എങ്ങിനെയാ കണ്ടു പിടിക്കുന്നേ ?
അതിന്റെ ലീസ്റ്റ് വല്ലതും ഉണ്ടോ/കിട്ടുമോ ?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24473935551729719442010-10-25T12:43:05.610+05:302010-10-25T12:43:05.610+05:30ശരിയാക്കാം ഫ്രീ..
ഒന്നു വെയ്റ്റ് ചെയ്യണേ...ശരിയാക്കാം ഫ്രീ..
ഒന്നു വെയ്റ്റ് ചെയ്യണേ...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5818445483917190372010-10-25T08:23:42.080+05:302010-10-25T08:23:42.080+05:30ചിക്കുവിന്റെ spread sheet നന്നായി . അതിന്റെ c...ചിക്കുവിന്റെ spread sheet നന്നായി . അതിന്റെ column heading , ഇംഗ്ലീഷില്‍ ആക്കി ലിങ്ക് കൊടുക്കാമോ ?
(ശൂന്യ കോളങ്ങള്‍ ഒഴിവാക്കണ്ട . അത് എഡിറ്റിംഗ് സമയത്ത് ഒന്നിച്ചു ഒഴിവാക്കാം )
ഒരുപാട് SITC മാര്‍ക്ക് പ്രയോജനം ചെയ്യും .
ഞാന്‍ കുറച്ചു busy ആണ് .
election ഡ്യൂട്ടി കഴിഞ്ഞു വന്നെങ്കിലും , Data Entry ഒരുപാട് ബാക്കിയുണ്ട് .
.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49227481496575854442010-10-25T08:09:39.081+05:302010-10-25T08:09:39.081+05:30.
ചിക്കുവിനു കിട്ടാതിരുന്നത് ,
Column G - Sch....

ചിക്കുവിനു കിട്ടാതിരുന്നത് ,

Column G - School Going
L - Religion
M - Catogary
x - Language 1
Y - Language 2
Z - Language 3
AH - District
Aj - Name of Panchayath / municipa
AK - Income
AL - Taluk
AM - Physical Status

.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15620971439196596292010-10-24T21:26:19.790+05:302010-10-24T21:26:19.790+05:30ഇത് നോക്കിയേ ഫ്രീഇത് നോക്കിയേ ഫ്രീസഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49930251480320332492010-10-24T13:06:20.658+05:302010-10-24T13:06:20.658+05:30This comment has been removed by the author.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56984033731673049182010-10-23T20:08:06.208+05:302010-10-23T20:08:06.208+05:30.
എക്സ്പോര്‍ട്ട് ചെയ്യാനുള്ള ഫയലില്‍ ക്ലിക്കി കാ....

എക്സ്പോര്‍ട്ട് ചെയ്യാനുള്ള ഫയലില്‍ ക്ലിക്കി കാല്ക്കില് തുറന്നു. ഇനിയിപ്പോ കോഡുകള്‍ കണ്ടെത്താനുള്ള ശ്രമമാ...
കോഡ് അറിയാവുന്നവരു പറഞ്ഞു തന്നാ ജോലി എളുപ്പമാവും..

പറഞ്ഞു തരുന്നവര്‍ക്ക് അഡ്വാന്‍സായി നന്ദി..

.സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11070488163192757472010-10-23T07:31:24.824+05:302010-10-23T07:31:24.824+05:30നമ്മുടെ 3.2 ലിനക്സിലുള്ള മോസില്ലയുടെ വേര്‍ഷന്‍ നോക...നമ്മുടെ 3.2 ലിനക്സിലുള്ള മോസില്ലയുടെ വേര്‍ഷന്‍ നോക്കുക (ബ്രൗസറിന്റെ Help മെനുവിലെ about Iceweasel ക്ലിക്ക് ചെയ്താല്‍ version അറിയാം)

വേര്‍ഷന്‍ പഴയതാണെങ്കില്‍ (ഉദാ 2.0.0.1 6)മോസില്ലാ ബ്രൌസറില്‍ നിര്‍ഭാഗ്യവശാല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. അതിനായി, ഒന്നുകില്‍ മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യണം, അല്ലെങ്കില്‍ വിന്റോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി നോക്കണം.

(ഇവിടെ നിന്നും മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യാം.)

4 ഫയലുകലും ഓരോന്നായി അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.
വായനക്കാരായ ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.

മോസില്ല ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
1. Copy the Install Files(Zip file) to your Desktop.
2. Extract that install file(Zip file) in to Desktop.
3. Right click install file and select “Open in Terminal”.
4. In Terminal ,type ./fire.sh press enter key.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43088841445780911342010-10-22T22:15:00.848+05:302010-10-22T22:15:00.848+05:30After completion of data entry and try to upload t...After completion of data entry and try to upload the data to pareekha bhavan, I gave the user name and pwd ( our school code) invalid one appears - please helpUKhttps://www.blogger.com/profile/09971356011421530780noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77262195225441047092010-10-22T21:30:41.439+05:302010-10-22T21:30:41.439+05:30data നഷ്ടപ്പെട്ടത് തന്റേതല്ലാത്തതിനാൽ ജനാർധനൻ സാറി...data നഷ്ടപ്പെട്ടത് തന്റേതല്ലാത്തതിനാൽ ജനാർധനൻ സാറിനു ഫലിത ബിന്ദുക്കൾ ഉദ്ധരിക്കാം...പാവം ചിക്കുനിർദോഷിhttps://www.blogger.com/profile/17143748641157428656noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3022450791136090702010-10-22T09:45:29.563+05:302010-10-22T09:45:29.563+05:30"എല്ലാം ടൈപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോള്‍..."എല്ലാം ടൈപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോള്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഡാറ്റ കാണാനില്ല..
പോയ ഡാറ്റ തിരികെ കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ?"

സംഗതി 5,6,7 ക്ലാസുകളായതിനാല്‍ പഞ്ചഭൂതങ്ങളേയും, ഷണ്‍മുഖനേയും, സപ്തര്‍ഷികളേയും പ്രീതിപ്പെടുത്തേണ്ടതുണ്ട്. അതിനായി മാര്‍ച്ച് 31 വരെ വ്രതമിരിക്കേണ്ടതാണ്.
കൂടാതെ ലാംപ് ദേവിയായ ഗ്നൂ ലിനക്സിന് രക്തപുഷ്പാഞ്ജലിയും നെയ് വിളക്കും സമര്‍പ്പിക്കുക. ഉബുണ്ടൂ ദേവനെ മനസ്സില്‍ ധ്യാനിച്ച് തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജലപാനം പോലുമുപേക്ഷിച്ച് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്നതും നല്ലതാണ്. വിചാരിച്ച കാര്യം നടക്കും.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13407981391452005882010-10-21T23:30:06.502+05:302010-10-21T23:30:06.502+05:30ഈ കായികക്ഷമതയുടെ ഒരു കാര്യം....
എല്ലാം ടൈപ്പ് ചെയ...ഈ കായികക്ഷമതയുടെ ഒരു കാര്യം....

എല്ലാം ടൈപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോള്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഡാറ്റ കാണാനില്ല..

ഉത്തരവാദിത്വപ്പെട്ടവരോട് ചോദിച്ചപ്പോഴല്ലേ..
അവിടെ ഒരു കോണ്‍ഫിഗര്‍ ബട്ടണ്‍ ഉണ്ടത്രെ. അതിലു ക്ലിക്ക് ചെയ്താല്‍ ഇതു വരെ എന്റെര്‍ ചെയ്ത ഡാറ്റ മുഴുവനും പോകും പോലും.. ഇതു വല്ലതും നമ്മളറിഞ്ഞോ..

ലാംപ് സ്റ്റാര്‍ട്ട് ചെയ്യണം, സ്റ്റോപ്പ് ചെയ്യണം ... ഇതിന്റെ ഇടയില്‍ ആരെങ്കിലും കോണ്ഫിഗറില് ഞെക്കിക്കാണും.. അതിന് ഇത്ര വലിയ ശിക്ഷയോ..

പോയ ഡാറ്റ തിരികെ കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ ?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55244297612583103182010-10-21T19:48:55.548+05:302010-10-21T19:48:55.548+05:3001/06/1996 എന്നല്ലേ ?01/06/1996 എന്നല്ലേ ?ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29011589954597755012010-10-21T19:05:55.342+05:302010-10-21T19:05:55.342+05:3001 / 09 / 1996
? ! # ! ?01 / 09 / 1996
? ! # ! ?ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9321227265233832862010-10-21T14:48:37.188+05:302010-10-21T14:48:37.188+05:30@ visakh,
sslc data entry സംബദ്ധിച്ച് രണ്ടു സംശയങ...@ visakh,

sslc data entry സംബദ്ധിച്ച് രണ്ടു സംശയങ്ങള്‍

1. മരിച്ച അച്ഛന്റെയോ അമ്മയുടെയോ നേര്‍ക്ക് late എന്ന് രേഖപ്പെടുത്തണമോ? എങ്ങനെ?

സോഫ്റ്റ് വെയറില്‍ (Late) എന്നു നല്കാന് സാധിക്കില്ല. ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അക്കാര്യം എ ലിസ്റ്റില്‍ ശ്രദ്ധിക്കപ്പെടുന്നരീതിയില് റിമാര്‍ക്സ് ആയി നല്കിയാല് മതി.

പിന്നെ, എന്തിനാ സാറേ എസ്.എസ്.എല്‍.സി ബുക്കില്‍ Late എന്നു മാര്‍ക്കു ചെയ്യുന്നത്?

2. date of birth 1/9/1996 ന് ശേഷം ഉള്ളവരുടെ list പ്രത്യേകം തയ്യാറാക്കണമോ? എങ്ങനെ?

നിസാര്‍ സാര്‍ നല്കിയ അറ്റാച്ച്മെന്റ് കണ്ടിരുന്നോ?
അതിന്റെ പ്രത്യേക ലിസ്റ്റ് അയക്കേണ്ടതില്ലല്ലോ. സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അക്കാര്യം എ-ലിസ്റ്റില്‍ തരിച്ചറിയാനാകും വിധം റിമാര്ക്സായി നല്കിയാല് മതി.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60210152708077319872010-10-21T12:42:04.030+05:302010-10-21T12:42:04.030+05:30@ Maths Blog
sslc data entry സംബദ്ധിച്ച് രണ്ടു സം...@ Maths Blog

sslc data entry സംബദ്ധിച്ച് രണ്ടു സംശയങ്ങള്‍

1. മരിച്ച അച്ഛന്റെയോ അമ്മയുടെയോ നേര്‍ക്ക് late എന്ന് രേഖപ്പെടുത്തണമോ? എങ്ങനെ?
2. date of birth 1/9/1996 ന് ശേഷം ഉള്ളവരുടെ list പ്രത്യേകം തയ്യാറാക്കണമോ? എങ്ങനെ?

replay urgentlyUnknownhttps://www.blogger.com/profile/10335101665701757703noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9611875762273992042010-10-20T11:29:53.437+05:302010-10-20T11:29:53.437+05:302 ദിവസം കൊണ്ട് 500 students ന്റെ data entry തീര്...2 ദിവസം കൊണ്ട് 500 students ന്റെ data entry തീര്‍ത്തു.Unknownhttps://www.blogger.com/profile/03322874182996442419noreply@blogger.com