tag:blogger.com,1999:blog-2787161678592839240.post8449358018349044263..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger67125tag:blogger.com,1999:blog-2787161678592839240.post-57522240863965816022012-06-12T10:56:56.715+05:302012-06-12T10:56:56.715+05:30I send my son in a government school I standard. W...I send my son in a government school I standard. When he returned from school I noticed that he was crying .he complaints that he lost all his nursery friends. They all send by their parents in CBSE schools.being a teacher I pacified him and told "EVIDE PATICHU ENNATHALLA KARYAM,ENGANE PATICHU ENNATHANU"jayakumar kaladyhttps://www.blogger.com/profile/08240642851215304702noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75292464817702632782012-06-12T10:51:41.645+05:302012-06-12T10:51:41.645+05:30highersecondary admission beccomes confused to the...highersecondary admission beccomes confused to the state syllabus students due to the late allotment.why we are waiting for the cbse students.they are studying in another stream.If they likes tostudy in state syllabus let them send govt. or aided schools in advance. government and authority should be bold to take decesion regarding thisjayakumar kaladyhttps://www.blogger.com/profile/08240642851215304702noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14588590126713641282012-06-01T07:20:44.365+05:302012-06-01T07:20:44.365+05:30രഞ്ചിത്ത് പറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അ...രഞ്ചിത്ത് പറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അധ്യാപകർ തന്നെ ഒരേ സ്കൂളിൽ അധ്യാപകരും രക്ഷകർത്താക്കളുമാകുമ്പോൾ ഉഴപ്പുന്ന സഹപ്രവർത്തകരുണ്ടെങ്കിൽ മെച്ചപെടാനുള്ള സാധ്യത ഏറുകയില്ലേ?Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55571505477123307332012-06-01T00:14:00.492+05:302012-06-01T00:14:00.492+05:30ആദ്യം തന്നെ അനുപാതം 30,35 അക്കുനതിനുള്ള അനുമോദനം അ...ആദ്യം തന്നെ അനുപാതം 30,35 അക്കുനതിനുള്ള അനുമോദനം അറിയിക്കട്ടെ, അത് വഴി സമൂഹത്തില്‍ ടീച്ചറുടെ അന്തസ്സ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞു എന്ന് തോന്നുന്നു.....വര്‍ഷം തോറും സര്‍കാര്‍ സ്കൂള്‍ ഇല് കുട്ടികള്‍ കുറഞ്ഞു വരുന്നു.......അങ്ങനെ വരുമ്പോള്‍ S.S.A എന്നത് പരാജയം അല്ലേ ? എന്തിനു nadukku ബി.ആര് സി എന്ന ഓഫീസ്......അവര്‍ എന്ത് ചെയുന്നു എന്ന് മനസിലവുനില്ല..? കോഴ്സ് നടത്തുന്നു,പിന്നെ കുറെ പ്ലാന്നിംഗ് അന്ന്..ആര് എപ്പോള്‍ വന്നു ഒപ്പ് ഇട്ടാല്ലും കിട്ടും ഒരു 70-100....എന്നിട്ടും കുട്ടികള്‍ ആയിരകണക്കിന് കുട്ടികള്‍ കുറവ്....എല്ലാവരും എതിര്കുംയിരിക്കാം.....അപ്പോഴും ആലോചികണം കോഴ്സ് ഒക്കെ കിട്ടിയിട്ടും....പഴയ സ്റ്റൈല്‍ തന്നെ അല്ലെ ഇപ്പോഴും ക്ലാസ്സ് എന്ന്........മാറിയിട്ടുണ്ട് ക്ലാസ്സ് ലെ ചുമരില്‍ കുറച്ചു ചിത്രം വന്നിട്ടുണ്ട് എന്നലാതെ..................................Unknownhttps://www.blogger.com/profile/00537031332569856498noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60499378244871679662012-06-01T00:10:54.459+05:302012-06-01T00:10:54.459+05:30ആദ്യം തന്നെ അനുപാതം 30,35 അക്കുനതിനുള്ള അനുമോദനം അ...ആദ്യം തന്നെ അനുപാതം 30,35 അക്കുനതിനുള്ള അനുമോദനം അറിയിക്കട്ടെ, അത് വഴി സമൂഹത്തില്‍ ടീച്ചറുടെ അന്തസ്സ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞു എന്ന് തോന്നുന്നു.....വര്‍ഷം തോറും സര്‍കാര്‍ സ്കൂള്‍ ഇല് കുട്ടികള്‍ കുറഞ്ഞു വരുന്നു.......അങ്ങനെ വരുമ്പോള്‍ S.S.A എന്നത് പരാജയം അല്ലേ ? എന്തിനു nadukku ബി.ആര് സി എന്ന ഓഫീസ്......അവര്‍ എന്ത് ചെയുന്നു എന്ന് മനസിലവുനില്ല..? കോഴ്സ് നടത്തുന്നു,പിന്നെ കുറെ പ്ലാന്നിംഗ് അന്ന്..ആര് എപ്പോള്‍ വന്നു ഒപ്പ് ഇട്ടാല്ലും കിട്ടും ഒരു 70-100....എന്നിട്ടും കുട്ടികള്‍ ആയിരകണക്കിന് കുട്ടികള്‍ കുറവ്....എല്ലാവരും എതിര്കുംയിരിക്കാം.....അപ്പോഴും ആലോചികണം കോഴ്സ് ഒക്കെ കിട്ടിയിട്ടും....പഴയ സ്റ്റൈല്‍ തന്നെ അല്ലെ ഇപ്പോഴും ക്ലാസ്സ് എന്ന്........മാറിയിട്ടുണ്ട് ക്ലാസ്സ് ലെ ചുമരില്‍ കുറച്ചു ചിത്രം വന്നിട്ടുണ്ട് എന്നലാതെ..................................Unknownhttps://www.blogger.com/profile/00537031332569856498noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16319318160947118032012-05-08T21:31:10.354+05:302012-05-08T21:31:10.354+05:30സ്വൊന്തം കുട്ടികളെ അണ് എയിഡെഡ് സ്കൂളില്‍ വിട്ടു പഠ...സ്വൊന്തം കുട്ടികളെ അണ് എയിഡെഡ് സ്കൂളില്‍ വിട്ടു പഠിപ്പിക്കുന്ന അധ്യാപകരെ നിലയ്ക്ക് നിര്‍ത്തുന്നിടത്ത് വിദ്യാഭാസ അവകാശ നിയമം അന്പേ തോറ്റുപോകുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഈ വിഷയത്തെ കുറിച്ച് ചര്‍ച്ചയും ,അഭിപ്രായവും ഒന്നും കാണാതതെന്തേ ...................മണ്ണാറശാല യു പി എസ്https://www.blogger.com/profile/14438975766101516282noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70179725100283126152012-05-05T00:06:05.642+05:302012-05-05T00:06:05.642+05:30യൂ പി സ്കൂളുകള്‍ക്ക് സംപൂര്‍ണ വഴി ടി സി എടുക്കുന്ന...യൂ പി സ്കൂളുകള്‍ക്ക് സംപൂര്‍ണ വഴി ടി സി എടുക്കുന്നതിനു വല്ല തടസവും ഉണ്ടോchandhuhttps://www.blogger.com/profile/01827553627656230276noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28877791810774734352012-04-30T22:08:29.995+05:302012-04-30T22:08:29.995+05:30revaluation vere site undo?revaluation vere site undo?Hannathhttps://www.blogger.com/profile/02572108078503395159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35686965151764210022012-04-30T21:12:34.201+05:302012-04-30T21:12:34.201+05:30site kittunillasite kittunillaHannathhttps://www.blogger.com/profile/02572108078503395159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69535017944494778042012-04-30T20:59:33.675+05:302012-04-30T20:59:33.675+05:30@ Hannath
Website for SSLC Revaluation(http://210...@ Hannath

Website for SSLC Revaluation(http://210.212.239.92:8081/revaluation/views/index.php) is working properly. Please restart your computer/browser and have a try. Comment here when you succeed.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23341673067034895972012-04-30T20:55:52.731+05:302012-04-30T20:55:52.731+05:30This comment has been removed by the author.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64209364910850336482012-04-30T20:44:06.775+05:302012-04-30T20:44:06.775+05:30google chromilum "Google Chrome could not con...google chromilum "Google Chrome could not connect to 210.212.239.92:8081" ennan kanikknatHannathhttps://www.blogger.com/profile/02572108078503395159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56846890616661203752012-04-30T20:25:47.791+05:302012-04-30T20:25:47.791+05:30Google Chrome ഒന്നു പരീക്ഷിച്ചു നോക്കൂ. ആരും ഇത്തര...Google Chrome ഒന്നു പരീക്ഷിച്ചു നോക്കൂ. ആരും ഇത്തരമൊരു പ്രശ്നം പറഞ്ഞു കേട്ടില്ലല്ലോ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72266312240145311162012-04-30T20:22:31.857+05:302012-04-30T20:22:31.857+05:30website of sslc revaluation(http://210.212.239.92:...website of sslc revaluation(http://210.212.239.92:8081/revaluation/views/index.php) is not get activated in my computer.Both firefox and internet explorer shows that page load error.Can you please help me to get the application?Hannathhttps://www.blogger.com/profile/02572108078503395159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87319000351544830492012-04-29T22:39:25.998+05:302012-04-29T22:39:25.998+05:30PG ഇല്ലാത്ത H S A മാരുടെ അവസ്ഥ എന്തായിരിക്കും PG ...PG ഇല്ലാത്ത H S A മാരുടെ അവസ്ഥ എന്തായിരിക്കും PG നേടാനുള്ള അവസരം ലഭിക്കുമോ മറുപടി പ്രതീക്ഷിക്കുന്നുsujagbhttps://www.blogger.com/profile/06178520074032641674noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75053312505784147722012-04-29T21:54:08.963+05:302012-04-29T21:54:08.963+05:30World's Hardest Easy Geometry Problem
Using on...World's Hardest Easy Geometry Problem
Using only elementary geometry, determine angle x. Provide a step-by-step proof.
[im]http://thinkzone.wlonk.com/MathFun/Triangle1.gif[/im]ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23287206881638697002012-04-27T16:48:29.534+05:302012-04-27T16:48:29.534+05:30പ്രിയ അഗസ്റ്റിന് മാഷ്,
ഈ സമയം വിദ്യാഭ്യാസ മന്ത...പ്രിയ അഗസ്റ്റിന് മാഷ്,
ഈ സമയം വിദ്യാഭ്യാസ മന്തിക്ക് പോലും മറുപടിപറയാന്‍ കഴിയാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് മറ്റുള്ളവരെ കുഴക്കരുതെ.!!!!!!abhilashbabu phttps://www.blogger.com/profile/13995594641068618576noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79786176767738028212012-04-27T15:56:09.223+05:302012-04-27T15:56:09.223+05:30maths blogile ubuntu samsayangal sidelink work che...maths blogile ubuntu samsayangal sidelink work cheyyunnilla.Ramesan Karkkothttps://www.blogger.com/profile/14478730999289138305noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82382674268204662232012-04-27T13:04:36.761+05:302012-04-27T13:04:36.761+05:30@കലാധരന്‍ മാഷ്,
മറ്റൊന്നും നടന്നില്ലെങ്കിലും മ...@കലാധരന്‍ മാഷ്,
മറ്റൊന്നും നടന്നില്ലെങ്കിലും മാഷമ്മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. അതാണ്` ` അതില്‍ ഊന്നിയത്. അദ്ധ്യാപക പാക്കേജ് പോലും RTE ടെ ഭാഗമാണെന്നല്ലേ കഥ.പ്രമോഷനുകള്‍, തരംതാഴ്ത്തലുകള്‍, മാറ്റല്‍, ഒക്കെ ഉടനെ നടക്കും... അക്കാദമിക്ക് വശം ...അതൊക്കെ അതങ്ങനെ പോകും.
പ്രമോഷന്, ആവശ്യമായ സ്ഥലം മാറ്റം ഒക്കെ നടത്തി RTE നമ്മളും നടപ്പാക്കിയെന്നു പ്രസംഗിക്കും.പ്രമോഷന്, ഡിമോഷന് , സ്ഥലം മാറ്റം ഒക്കെ നടന്നില്ല്ങ്കിലോ - RTE കുഴപ്പമില്ലെന്നും പ്രസംഗിക്കും.
അപ്പോഴും കുട്ടിക്ക് കിട്ടേണ്ട സംഗതികള്‍ ആരും......സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35070737609269167822012-04-27T09:11:43.612+05:302012-04-27T09:11:43.612+05:30p.g ഇല്ലാത്ത H.S.A മാരെ പുതിയ നിയമമനുസരിച്ച് എന്ത...p.g ഇല്ലാത്ത H.S.A മാരെ പുതിയ നിയമമനുസരിച്ച് എന്തു ചെയ്യും ആരെങ്കിലും പറയാമോaugustinehttps://www.blogger.com/profile/11498632214313918534noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46505585380426985772012-04-27T09:09:57.879+05:302012-04-27T09:09:57.879+05:30p.g ഇല്ലാത്ത H.S.A മാരെ പുതിയ നിയമമനുസരിച്ച് എന്ത...p.g ഇല്ലാത്ത H.S.A മാരെ പുതിയ നിയമമനുസരിച്ച് എന്തു ചെയ്യും ആരെങ്കിലും പറയാമോaugustinehttps://www.blogger.com/profile/11498632214313918534noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85089224913877109262012-04-26T21:10:04.508+05:302012-04-26T21:10:04.508+05:30കേരളത്തില്‍ "മോഡറേഷനില്ലാതെ" (ഇടത് വലത് ...കേരളത്തില്‍ "മോഡറേഷനില്ലാതെ" (ഇടത് വലത് വ്യത്യാസമില്ലാതെ) തുടര്‍ച്ചയായി 5-)0 വര്‍ഷവും 90 ശതമാനം
"CE Score" എന്ന ഓമനപ്പേരില്‍ കൈയയച്ചു നല്കിയ സ്കോര്‍
വിഷയം _പരമാവധി സ്കോര്‍_ Teachers"നല്കിയ"കുറഞ്ഞ
സ്കോര്‍ എന്ന ക്രമത്തില്‍
MAL I _ 10 _ 9
MAL II_ 10 _ 9
ENg _ 20 _ 18
Hin _ 10 9
SS _ 20 _ 18
Phy _ 10 _ 9
Che _ 10 _ 9
Bio _ 10 _ 9
Mat _ 20 _ 18
IT _ 10 _ 9
(വര്‍ക്ക് ചെയ്തവര്‍ക്കും ഇല്ലാത്തനര്കും കൈനിറയെ CE ) ഇതില്‍ കുറച്ച് മാര്‍ക്ക് നല്കി കുട്ടികളെ ജയിപ്പിച്ച സ്കുളുകളുണ്ടെങ്കില് പറയട്ടെ...viplavamhttps://www.blogger.com/profile/12432224593401889683noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52721854538843897012012-04-26T21:03:59.748+05:302012-04-26T21:03:59.748+05:30പ്രിയ രാമനുണ്ണി മാഷ്
അവകാശ നിയമം
കുട്ടിക്ക് എട്ടു...പ്രിയ രാമനുണ്ണി മാഷ്
അവകാശ നിയമം
കുട്ടിക്ക് എട്ടു വരെ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഉള്ളത് .
ഇപ്പോള്‍ എല്ലാം ഭദ്രമാണെന്ന് നാം കരുതുന്നില്ല
കരിക്കുലം മാത്രം മാറ്റിയാല്‍ എല്ലാം ആകില്ല.അടത്തിപ്പ് സംവിധാനവും മാറണം.
ഇപ്പോള്‍ സ്കൂളുകള്‍ അക്കാദമിക മോനിട്ടരിംഗ് നടത്തുന്നതിനു ഡി ഇ ഓ .എ ഇ ഓ സംവിധാനങ്ങള്‍ക്ക് എത്ട്രമാത്രം കഴിയുന്നുണ്ട് ?
മാറ്റം വേണം
അതിനു സഹായകമായ രീതിയില്‍ പുതിയ സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?
1അധ്യാപകരുടെ കഴിവ് നിരന്തരം വികസിപ്പികണം. അത് ക്ലാസില്‍ പ്രതിഫലിക്കണം. അത് അക്കാദമിക ലോകവുമായി പങ്കുവെക്കണം
സ്കൂള്‍ ക്ലസടരുകള് ഒരു സാധ്യത ആണ്
2സ്കൂള്‍ മാനേജ് മെന്റ് കമ്മറ്റിയാണ് മറ്റൊന്ന്. (അത് ന്യൂനപക്ഷം ഭൂരിപക്ഷം നോക്കി വെള്ളം ചേര്‍ക്കാം. എങ്കില്‍ എല്ലാത്തിലും വെള്ളം ചെര്ക്കപെടും
ഭരണാധികാരികള്‍ ലാഭം എന്ന വാക്ക് ഉപയോഗിക്കാം
വിട്ടു വീഴ്ച മാനേജ് മെന്റുകളുടെ താത്പര്യങ്ങളില്‍ മാത്രം പ്രതീക്ഷിക്കാം എന്ന് വരരുത് .)
3കുട്ടി നേടേണ്ട കഴിവ് നെടുന്നുന്ടെന്നു ഉറപ്പു വരുത്താന്‍ അക്കാദമിക അതോറിറ്റി ( എസ ഇ ആര് ടി ) പഠനം നടത്തണം എന്ന് അവകാശ നിയമം പറയുന്നു .സി ബി എസ ഇ സിലബസ് കൂടി കവര്‍ ചെയ്യുന്ന പഠനം നടത്തുമോ? എന്തെ ഇക്കാര്യത്തിലൊക്കെ ഒരു അയവ്?
4 അധ്യാപക സൌഹൃദ സമീപനം ആണ് അടുത്തത് . അത് എങ്ങനെ സാധ്യമാകും. പോലീസിന്റെ വരവ് പോലെ ആണ് ചില ഉദ്യോഗസ്ഥര്‍ .അതൊക്കെ മാറ്റപ്പെടുന്നില്ല. പ്രചോദക സംവിധാനത്തിലേക്ക് അവര്‍ മാറണം
5 കഴിഞ്ഞ വര്‍ഷം എത്ര അവധി ദിനങ്ങള്‍ ? സാധ്യായ ദിനങ്ങളുടെ എണ്ണം കൂട്ടണം എന്ന് പറയുന്ന അവകാശ നിയമം കാറ്റില്‍ പറക്കുന്നു .കുട്ടി സഹിചോട്ടെ .(സി ബി എസ ഇ യിലാണല്ലോ തീരുമാനം എടുക്കുന്നോരുടെ മക്കള്‍ ). സാധ്യായ ദിനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയണം. മത ജാതി മരണ ദിനങ്ങള്ളില് ആദരവ് സ്കൂളില്‍ തന്നെ ആകാം.
ഒട്ടേറെ കാര്യങ്ങള്‍ അവകാശ നിയമ പ്രകാരം ചെയ്യാനുല്ലപ്പോള് അതൊക്കെ മാറ്റി വെച്ച് അധ്യാപകരെ ബാധിക്കുന്ന കാര്യത്തില്‍ മാത്രം....drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53974274697206871762012-04-26T21:03:42.072+05:302012-04-26T21:03:42.072+05:30This comment has been removed by the author.viplavamhttps://www.blogger.com/profile/12432224593401889683noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28728865587565596502012-04-26T20:59:55.553+05:302012-04-26T20:59:55.553+05:30This comment has been removed by the author.viplavamhttps://www.blogger.com/profile/12432224593401889683noreply@blogger.com