tag:blogger.com,1999:blog-2787161678592839240.post8200121547226709250..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: സത്യമായ സ്വാതന്ത്യത്തിന്റെ പതിമൂന്നു വര്ഷങ്ങള്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger22125tag:blogger.com,1999:blog-2787161678592839240.post-29076889405499587382010-09-29T07:47:25.771+05:302010-09-29T07:47:25.771+05:30This comment has been removed by the author.വിന്‍സന്റ് ഡി. കെ.https://www.blogger.com/profile/14700968361905140289noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38191858805671192632010-09-28T21:50:51.140+05:302010-09-28T21:50:51.140+05:30വിന്‍സെന്റ് സാര്‍,
പണ്ടൊരിക്കല്‍ ഇത് വിശദീകരിക്കാ...വിന്‍സെന്റ് സാര്‍,
പണ്ടൊരിക്കല്‍ ഇത് വിശദീകരിക്കാന്‍ ഉപയോഗിച്ച കമന്റ് വീണ്ടും ഇടുന്നു:
കമന്റ് ബോക്സുപയോഗിച്ച് ഇതു ചെയ്യുന്നത് ഇങ്ങനെയാണ്:
കുറച്ചുകൂടെ വിശദമായി പറഞ്ഞാല്‍ :
ഇപ്പോള്‍ ഗണിതശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവരില്‍ മുന്‍പന്തിയിലുള്ള അതിപ്രഗത്ഭനായ ഒരു യുവ ഗണിതശാസ്ത്രകാരന്റെ ബ്ളോഗ്
എന്ന് കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്താല്‍,
ഇപ്പോള്‍ ഗണിതശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവരില്‍ മുന്‍പന്തിയിലുള്ള അതിപ്രഗത്ഭനായ ഒരു യുവ ഗണിതശാസ്ത്രകാരന്റെ ബ്ളോഗ്
എന്ന് കമന്റില്‍ കാണാം.
-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48103971913655044952010-09-28T21:16:23.170+05:302010-09-28T21:16:23.170+05:30This comment has been removed by the author.വിന്‍സന്റ് ഡി. കെ.https://www.blogger.com/profile/14700968361905140289noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74141622861831946432010-09-28T14:38:58.465+05:302010-09-28T14:38:58.465+05:30@ഒഴുകുന്ന നദി,
ഹരി, ഹരിശങ്കര്‍ ആണ്.
നമ്മുടെ ഹരിസാര...@ഒഴുകുന്ന നദി,
ഹരി, ഹരിശങ്കര്‍ ആണ്.
നമ്മുടെ ഹരിസാര്‍ അല്ല.
നന്ദി.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22008283052893075132010-09-28T13:42:47.874+05:302010-09-28T13:42:47.874+05:30പണ്ട് കുറേ നാൾ ഐലഗ്ഗിൽ വന്നിരുന്നു.. ജെയ്സ് ഇന്റർന...പണ്ട് കുറേ നാൾ ഐലഗ്ഗിൽ വന്നിരുന്നു.. ജെയ്സ് ഇന്റർനെറ്റ് കഫേയിൽ വന്നപ്പോൾ കുറേ പേരെ നേരിട്ട് പരിചയപ്പെട്ടിരുന്നു... പിന്നീട് വരാൻ കഴിഞ്ഞില്ല... ഒരിക്കൽ അവിടെ വന്നപ്പോൾ ഒരു പ്രവാസി വിന്റോസിനെ കുറേ ഉയർത്തിപറഞ്ഞതും ലിനക്സിന്റെ വ്യാപാരസാധ്യതകളെ നിസ്സാരവൽക്കരിച്ച് സംസാരിച്ചതും ഓർമ്മയുണ്ട്.. സാധാരണ ഇങ്ങനെയൊക്കെ കേൾക്കുംബോൾ ലിനക്സ് ഉപയോക്താക്കൾ ചോടിക്കും, പക്ഷെ അന്ന് അദ്ദേഹത്തോട് വളരെ സൌമ്യമായാണ് എല്ലാവരും പ്രതികരിച്ചത്... പക്ഷെ കാര്യങ്ങൾ എത്രപറഞ്ഞിട്ടും അദ്ദേഹം ചെവികോള്ളാൻ തയ്യാറായില്ല.. ഈ ഒരു അനുഭവം ഓർമ്മയുണ്ട്...
വളരെ നല്ല ഒരു കൂട്ടായ്മയാണ്...
അഭിനന്ദനങ്ങൾ...
പിന്നെ ഹരി എന്നു പറയുന്നത് ഹരി സർ അല്ലല്ലൊ അല്ലെ...ഒഴുകുന്ന നദി.....https://www.blogger.com/profile/06112455387848305167noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50546607198335759262010-09-27T23:39:04.681+05:302010-09-27T23:39:04.681+05:30എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍Anonymoushttps://www.blogger.com/profile/15292427929911841049noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32539833584609218702010-09-26T17:50:52.061+05:302010-09-26T17:50:52.061+05:30സാര്‍ത്ഥവാഹകസംഘം = കച്ചവടസംഘം,തീര്‍ത്ഥാടകസംഘം
(ശബ്...സാര്‍ത്ഥവാഹകസംഘം = കച്ചവടസംഘം,തീര്‍ത്ഥാടകസംഘം
(ശബ്ദതാരാവലി)ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56800626159850674962010-09-26T17:43:24.358+05:302010-09-26T17:43:24.358+05:30@ബാബൂജേക്കബ് സാര്‍,
'സാര്‍ത്ഥവാഹക സംഘം' എ...@ബാബൂജേക്കബ് സാര്‍,
'സാര്‍ത്ഥവാഹക സംഘം' എന്ന് പറഞ്ഞാല്‍ 'കച്ചവട സംഘം' എന്നു കൂടാതെ 'നിസ്വാര്‍ഥ തീര്‍ത്ഥാടക സംഘം' എന്നൊരര്‍ഥം കൂടിയുള്ളതായാണ് മനസ്സിലാക്കിയിരുന്നത്. എന്തായാലും ഇനിമുതല്‍ ശ്രദ്ധിക്കാം. നന്ദി.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29235084622915361882010-09-26T16:44:27.240+05:302010-09-26T16:44:27.240+05:30All the BestAll the BestAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67683051176576841862010-09-26T14:10:57.503+05:302010-09-26T14:10:57.503+05:30വൈറസ് ആക്രമണം; ഓര്‍ക്കുട്ട് തുറക്കരുതെന്ന് മുന്നറി...വൈറസ് ആക്രമണം; ഓര്‍ക്കുട്ട് തുറക്കരുതെന്ന് മുന്നറിയിപ്പ്
ലക്ഷക്കണക്കിന് ഓര്‍ക്കുട്ട് അക്കൗണ്ടുകളിലേക്ക് 'ബോം സബാഡോ!' എന്ന പേരില്‍ ശനിയാഴ്ച ഒരു വൈറസ് പടര്‍ന്നു.ഓര്ക്കുട്ടിന് ഏറ്റവുമധികം പ്രചാരമുള്ള ഇന്ത്യയിലും ബ്രസീലിലുമാണ് 'ബോം സബാഡോ' വൈറസ് ഏറ്റവുമധികം പടര്‍ന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത, നിങ്ങള്‍ 'ആക്രമിക്കപ്പെടാന്‍' ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതാണ്. വൈറസ് പടരാന്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യണം എന്നതൊക്കെ പഴങ്കഥയായെന്ന് സാരം. ഓര്‍ക്കുട്ടിനെ ആക്രമിക്കാന്‍ ഭേദകര്‍ ഉപയോഗിച്ചിരിക്കുന്നത് എക്സ്.എസ്.എസ്.സങ്കേതമാണ്.
ഗൂഗിളിന്റെ ഓര്‍ക്കുട്ട് ടീം ഈ വൈറസ് ബാധ വരുതിയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏതായാലും, ആക്രമിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തത്ക്കാലം ഓര്‍ക്കുട്ട് അക്കൗണ്ട് തുറക്കാതിരിക്കുക എന്നതാണ്. അഥവാ ആക്രമിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് (cookies) ഒഴിവാക്കുകയാണ്. ഒപ്പം പാസ്വേഡും മാറ്റുക.
Posted by ജനാര്ദ്ദനന്.സി.എംജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60622146603670861942010-09-26T14:04:50.352+05:302010-09-26T14:04:50.352+05:30'ഐലഗി'നു എല്ലാ ആശംസകളും.'ഐലഗി'നു എല്ലാ ആശംസകളും.bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12009124820664889102010-09-26T10:44:57.301+05:302010-09-26T10:44:57.301+05:30"ഐ ലെഗ് കൂട്ടായ്മയ്ക്ക് " എല്ലാ വിധ ആശംസ..."ഐ ലെഗ് കൂട്ടായ്മയ്ക്ക് " എല്ലാ വിധ ആശംസകളും നേരുന്നു. കൂട്ടായ്മയിലെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57444302076203619652010-09-26T10:38:51.093+05:302010-09-26T10:38:51.093+05:30പ്രദീപ് മാട്ടര പരിചയപ്പെടുത്തുന്ന ലിങ്കകള് താഴെ
ഇ...പ്രദീപ് മാട്ടര പരിചയപ്പെടുത്തുന്ന ലിങ്കകള് താഴെ
ഇമാക്സിന്റെ പള്ളിയിലെ വിശുദ്ധ ഇഗ്നുഷ്യസ്
വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര് മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
വായിക്കാനുള്ള അവകാശം
പ്രദീപിന്റെ കമന്റുകള്പരീക്ഷ വിന്‍ഡോസില്‍ നടത്തിയാല്‍ പോരെ ലിനക്സ് പേജില്‍..Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72118065884118090072010-09-26T10:26:45.128+05:302010-09-26T10:26:45.128+05:30കൂട്ടായ്മയും പങ്കു വയ്ക്കലുമാണ് എല്ലാ പുരോഗമന ചി...കൂട്ടായ്മയും പങ്കു വയ്ക്കലുമാണ് എല്ലാ പുരോഗമന ചിന്തകളുടെയും വിജയം. പങ്കെടുക്കണം എന്നുണ്ട്. പക്ഷെ ആറ് മണിക്കൂര്‍ യാത്ര ചെയ്യണം. ഈ കൂട്ടായ്മ ജില്ലാ തലത്തില്‍ വരുന്ന നല്ലൊരു നാളെയ്ക്കു വേണ്ടി കാത്തിരിക്കുന്നു . എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ. ഈ കൂട്ടായ്മ നിലനില്ക്കട്ടെ. ഇതിലെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കു വയ്ക്കപ്പെടട്ടെ.
അബ്ദുറഹിമാന്.ടിസ്നേഹതീരംhttps://www.blogger.com/profile/10183165605804443245noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52824869611864937562010-09-26T09:05:49.977+05:302010-09-26T09:05:49.977+05:30ശ്രീനാഥിന്റെ മെയിൽ കിട്ടിയിരുന്നു.എല്ലാ ആശംസകളും.ശ്രീനാഥിന്റെ മെയിൽ കിട്ടിയിരുന്നു.എല്ലാ ആശംസകളും.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19803840391454617622010-09-26T08:50:11.440+05:302010-09-26T08:50:11.440+05:30ഐലെഗ് കൂട്ടായ്മക്ക് വിജയാസശംസകൾ നേരുന്നുഐലെഗ് കൂട്ടായ്മക്ക് വിജയാസശംസകൾ നേരുന്നുLalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61808758151932945052010-09-26T08:09:53.792+05:302010-09-26T08:09:53.792+05:30.
@നിസാര്‍ സാര്‍ ,
കമന്റിന്റെ ഗാംഭീര്യത്തിനു വേണ്....
@നിസാര്‍ സാര്‍ ,
കമന്റിന്റെ ഗാംഭീര്യത്തിനു വേണ്ടി വാക്കുകള്‍ പെറുക്കി വെയ്ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം കൂടി നോക്കുന്നത് നന്നായിരിക്കും .
സാര്‍ത്ഥവാഹക സംഘം എന്ന് പറഞ്ഞാല്‍ കച്ചവട സംഘം എന്നാണ് .
അപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയര് എന്നതിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയില്ലേ .
തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .
എനിക്കാണ് തെറ്റ് പറ്റിയതെങ്കില്‍ ഞാന്‍ തിരുത്താം .
.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92161204632173860342010-09-26T07:19:04.305+05:302010-09-26T07:19:04.305+05:30ഐലഗുമീറ്റിംഗിലൊത്തുകൂടാന്
ഏറുന്നുണ്ടുള്ളത്തില് ക...ഐലഗുമീറ്റിംഗിലൊത്തുകൂടാന്
ഏറുന്നുണ്ടുള്ളത്തില് കൊച്ചുമോഹം
ദൂരമൊരിത്തിരി കൂടിപ്പോയി
പിന്നെയൊരിക്കല്‍ ഞാന്‍ വന്നുകൊള്ളാം
മാറിനിന്നൊത്തിരിയാശംസകള്
ഏകി ഞാന്‍ തല്ക്കാലം നിര്‍ത്തീടുന്നു.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88420004854084922582010-09-26T07:03:19.896+05:302010-09-26T07:03:19.896+05:30നമുക്ക് വല്ലതും ചെയ്യാന്‍ കഴിയുന്നത് ചര്‍ച്ചകളില്‍...നമുക്ക് വല്ലതും ചെയ്യാന്‍ കഴിയുന്നത് ചര്‍ച്ചകളില്‍ കൂടിയും കൂട്ടായ്മ യിലൂടെയും ആണല്ലോ? "ഐ ലെഗ് കൂട്ടായ്മ" നീണാള്വായട്ടെ !vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60219311790527279632010-09-26T06:55:07.258+05:302010-09-26T06:55:07.258+05:30വിന്റോസിലെ 'മുറി അറിവുകളു'മായി നടന്നിരുന്ന...വിന്റോസിലെ 'മുറി അറിവുകളു'മായി നടന്നിരുന്ന ഒരു കാലത്ത് മാസാവസാനത്തെ ഐലഗ് ഒത്തുചേരലുകലില് നിന്നാണ് ശരിയായ സോഫ്റ്റ്വെയര് സ്വാതന്ത്യത്തെക്കുറിച്ചും, വിജ്ഞാനം പങ്കുവെക്കുന്നതിന്റെ മന:സുഖത്തെക്കുറിച്ചും അല്പമെങ്കിലും അറിയാനിടയായത്. ഹരിയും, ജയദേവന് സാറും ഈയുള്ളവനും ധാരാളം മീറ്റിങ്ങുകളില്‍ കുറേക്കാലം പങ്കാളികളായിരുന്നു.ജെജെയും, സമീര്‍ എം താഹിറും, ശ്രീനാഥും, ഹരിയും, വെങ്കിട്ടും, അല്‍ത്താഫും,...പേരോര്‍മ്മയില്ലാത്ത ചുറുചുറുക്കുള്ള കുറേ ചെറുപ്പക്കാരും എത്രയെത്ര സംശയങ്ങളാണ് ഞങ്ങള്‍ക്ക് തീര്‍ത്തുതന്നിരുന്നത്! ഏറ്റവും വലിയ സൗഭാഗ്യം എന്റെ അഭിപ്രായത്തില്‍ ശ്രീനാഥുമായുള്ള സൗഹൃദവും തദ്വാരാ ബ്ലോഗിനുണ്ടായ മികവുമാണ്.
ഈ സാര്‍ഥവാഹകസംഘത്തിന്റെ കൂടെ എന്നുമുണ്ടാകണമെന്നാണ് ആഗ്രഹം.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83797075152671551152010-09-26T06:29:14.608+05:302010-09-26T06:29:14.608+05:301997 - മുതല്‍ ഓരോ വര്‍ഷവും സെപ്റ്റംബര്‍ മാസം ഈ മീ...1997 - മുതല്‍ ഓരോ വര്‍ഷവും സെപ്റ്റംബര്‍ മാസം ഈ മീറ്റിംഗ് മുടങ്ങാതെ നടക്കുന്നു എന്നതു തന്നെ കൊച്ചി ഐലഗിന്റെ വിജയമാണ്. ഒരു മികച്ച ആശവുമായി മുന്നേറുന്ന 'ഐലഗി'നു മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളുടെ എല്ലാ ആശംസകളും.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51943673988363740082010-09-26T06:15:57.466+05:302010-09-26T06:15:57.466+05:30ഇത്തരം കൂട്ടായ്മകളുടെ മികവുകള്‍ അഭിനന്ദിക്കപ്പെടേണ...ഇത്തരം കൂട്ടായ്മകളുടെ മികവുകള്‍ അഭിനന്ദിക്കപ്പെടേണ്ടവ തന്നെ. കൊച്ചിയിലേക്ക് ഇത്രയും ദൂരം താണ്ടി വരാന്‍ വയ്യ.മറ്റു ജില്ലകളിലും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചുകൂടേ?ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.com