tag:blogger.com,1999:blog-2787161678592839240.post8130221171404767962..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ദൃശ്യ - പൈത്തണില്‍ ഒരു പെയിന്റ് സോഫ്റ്റ്വെയര്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger85125tag:blogger.com,1999:blog-2787161678592839240.post-75008898335185542542013-03-07T15:41:43.556+05:302013-03-07T15:41:43.556+05:30കൊള്ളാം..........കൊള്ളാം..........ക്വിസ് മാസ്റ്റ൪https://www.blogger.com/profile/13361503140070120372noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67247000557586020772012-06-14T11:21:05.198+05:302012-06-14T11:21:05.198+05:30C2Logix offers routing software to set up, maintai...C2Logix offers routing software to set up, maintain and manage your best routes. the positioning has targeted technology to solve your specific needs.
www.c2logix.comjimihttps://www.blogger.com/profile/04502959747701682479noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27331868646615527852012-06-13T19:40:19.083+05:302012-06-13T19:40:19.083+05:30goodgoodA friendhttps://www.blogger.com/profile/10722959495282092733noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69153402531725769372012-06-08T21:26:16.321+05:302012-06-08T21:26:16.321+05:30വളരെ വളരെ വളരെ നന്നായി നന്ദൂ.....
എന്നാലും എനിക്ക...വളരെ വളരെ വളരെ നന്നായി നന്ദൂ.....

എന്നാലും എനിക്ക് ഐ എസ് എം ആണ് ഇഷ്ടം. കാരണം പരിചയിച്ചു കഴിഞ്ഞാല്‍ എല്ലാ ഭാരതീയ ഭാഷകളിലും ടൈപ്പിംഗ് എളുപ്പമല്ലേ?Rahul Madhavanhttps://www.blogger.com/profile/11726226453090791904noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3015025894670479912012-06-07T20:12:57.947+05:302012-06-07T20:12:57.947+05:30ടീച്ചേഴ്സ് പാക്കേജ് ഒരു ചീറ്റേഴ്സ് ഫ്ളോപ്പേജ്ടീച്ചേഴ്സ് പാക്കേജ് ഒരു ചീറ്റേഴ്സ് ഫ്ളോപ്പേജ്rajeshmashhttps://www.blogger.com/profile/16366798560080862169noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54376635591058659922012-06-07T13:12:46.262+05:302012-06-07T13:12:46.262+05:30താംകളുെട ദൃശൃഡൗണ്ലോഡ് ഉഗ്രന്‍
ഷിബൂതാംകളുെട ദൃശൃഡൗണ്ലോഡ് ഉഗ്രന്‍

ഷിബൂSHIBU Bhttps://www.blogger.com/profile/00730209697360903125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24572237440446248022012-06-03T10:20:43.223+05:302012-06-03T10:20:43.223+05:30Old Version:
phala|muNt - ഫലമുണ്ട്
New Version:
ph...Old Version:
phala|muNt - ഫലമുണ്ട്
New Version:
phalamuNt - ഫലമുണ്ട്

I have send Hari sir some articles for the tutorial. Sir told me that he will publish them soon. If any technical problems, I will start my own blog (blog now exists, but no posts).Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78028674762559642482012-06-02T21:15:26.319+05:302012-06-02T21:15:26.319+05:30ISM ടൈപ്പ് ചെയ്യുമ്പോള്‍ എനിക്ക് തോന്നിയ കാര്യം പറ...ISM ടൈപ്പ് ചെയ്യുമ്പോള്‍ എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെയൊള്ളൂ
മ ണ ന വ ഴ മുതലായവ ടൈപ്പ് ചെയ്യുമ്പോള്‍ വളരെ സ്ലോ ആവാറുണ്ട്
പിന്നെ GTK programing tutorial വേഗം തുടങ്ങണം
some buggs are here vivaramilla-വിവരംല്ല falamuNt---ഫലംണ്ട്Unnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49561036314483387362012-06-02T17:38:59.007+05:302012-06-02T17:38:59.007+05:30എല്ലാവര്ക്കും നന്ദി!
ഉണ്ണിക്കൃഷ്ണന് മാഷിന്റെ അഭി...എല്ലാവര്ക്കും നന്ദി!
ഉണ്ണിക്കൃഷ്ണന് മാഷിന്റെ അഭിപ്രായം വായിച്ചു. അഭിപ്രായത്തിനു നന്ദി. ഞാന്‍ ആദ്യമൊക്കെ (വിന്‍ഡോസില്‍) ഇത്തരം സോഫ്ട്വെയറുകള് എഴുതുമ്പോള്‍ അങ്ങനെ ചെയ്യുമായിരുന്നു. എന്നാല്‍ ബീന്‍ സാറിന്റെ 'വടകര' പ്രശ്നം വല്ലാതെ തോന്നി. ഇംഗ്ലീഷില്‍ എങ്ങനെ എഴുതുന്നോ അങ്ങനെ കിട്ടണം. അതുകൊണ്ട് ഈ രീതിയിലേയ്ക്കു മാറി. കീസ്ട്രോക്ക് ഒരു വിഷയമല്ല. വേഗമാണ് വിഷയം. ഇതു സംബന്ധിച്ച പഠനത്തിനായി പ്രത്യേക അല്‍ഗൊരിതവും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ നിന്നും മികച്ച ഫലങ്ങള്‍ പരിഗണിച്ചാണ് 'പറയുംപോലെ' തയ്യാറാക്കിയത്. ഭാഷയോട്, ഉച്ചാരണത്തോട് അതേറ്റവും നന്നായി യോജിയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. 'ബ'യും 'ഭ'യും തമ്മില്‍ വ്യത്യാസമില്ലാതെയും 'ഫാനി'ലേതു പോലെ 'ഫല'ത്തിലെ 'ഫ' കണ്ടും ഉച്ചരിയ്ക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ പ്രയാസപ്പെടാറുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1556898755613526882012-06-02T17:24:43.576+05:302012-06-02T17:24:43.576+05:30എട്ടാം ക്ലാസ് ഇല്ല എന്ന് പേടിപ്പിച്ചു കൊണ്ട് തുടങ്...എട്ടാം ക്ലാസ് ഇല്ല എന്ന് പേടിപ്പിച്ചു കൊണ്ട് തുടങ്ങിയ ഒരു അവധിക്കാലം എട്ടാം ക്ലാസ്സിനെ ആനയിക്കാന്‍ ഒരുങ്ങിയ പുതിയ അധ്യയന വര്‍ഷം. എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്വിപിന് മഹാത്മhttps://www.blogger.com/profile/06084945015401454215noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2385137001904889662012-06-02T16:17:19.582+05:302012-06-02T16:17:19.582+05:30ബീൻ സർ പറഞ്ഞത് തികച്ചും ശരിയാണ്. മലയാളം ഇംഗ്ലിഷ് അ...ബീൻ സർ പറഞ്ഞത് തികച്ചും ശരിയാണ്. മലയാളം ഇംഗ്ലിഷ് അക്ഷരങ്ങൾ ഉപയോഗിച്ച് നമ്മൾ എങ്ങനെ എസ്.എം.എസ്. എഴുതുന്നുവോ അതു പോലെ അല്ലെങ്കിൽ അതിനു ഏറ്റവുമടുത്ത് എത്തിയാൽ ഇത്തരം ഒരു സോഫ്വെയർ വൻ വിജയം ആകും. ഏതായാലും നിശബ്ദ വിപ്ലവങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. പങ്കാളികളായ ഏവർക്കും ആശംസകൾ.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74627606312380448022012-06-02T11:06:41.898+05:302012-06-02T11:06:41.898+05:30@ unnikrishnan
n =ന ,N= ണ , v = വ ,b=ബ എന്നൊക്കെ വ...@ unnikrishnan
n =ന ,N= ണ , v = വ ,b=ബ എന്നൊക്കെ വരുന്നതല്ലെ നല്ലത് .

താങ്കളുടെ കമന്റില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ് .
ഈ രീതി കീ സ്ട്രോക്കിന്റെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും എങ്കിലും ടൈപ്പിംഗ് സ്പീഡ് കുറയും . ഉദാഹരണമായി വടകര എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സില്‍ വരുന്നത് vatakara എന്നാണ്."മൊഴി"യില്‍ അല്ലെങ്കില്‍ "ഗൂഗിള്‍ ട്രാന്‍സി..."ല്‍ ഇങ്ങനെ ടൈപ്പ് ചെയ്താല്‍ വടകര എന്ന് ഔട്പുട്ട് കിട്ടും.എന്നാല്‍ താങ്കള്‍ പറയുന്ന രീതിയില്‍ vtkr (v=വ t=ട k=ക r=ര)എന്ന് ടൈപ്പ് ചെയ്യണം.ഈ രീതി പെട്ടെന്ന് കൈ വിരലുകളിലെയ്ക്ക് എത്തില്ല.കാരണം ആദ്യം vatakara യെ vtkr എന്ന് മനസ്സില്‍ പരിവര്‍ത്തനം ചെയ്യണം.
കക്ക എന്ന് ഔട്പുട്ട് കിട്ടാന്‍ kk~k എന്നതിലും നല്ലത് kakka എന്ന് തന്നെ അല്ലെ?ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14108632046705643332012-06-02T10:03:47.010+05:302012-06-02T10:03:47.010+05:30നല്ലൊരു ഡിസ്ക്കഷന് ഇവിടെ നടന്നു. എന്നിട്ടും അതിനെ...നല്ലൊരു ഡിസ്ക്കഷന് ഇവിടെ നടന്നു. എന്നിട്ടും അതിനെക്കുറിച്ചെന്തെങ്കിലുമെഴുതേണ്ടയാള് അ'ദൃശ്യ'നായി നില്‍ക്കുന്നതിന് കാരണമെന്താണ്? അതിനെക്കുറിച്ചെന്തെങ്കിലുമെഴുതാന് സഹപ്രവര്‍ത്തകരും തയ്യാറായില്ല. മാത്സ് ബ്ലോഗിനെപ്പോലെ മാഷുമ്മാര് കൂടുന്നിടത്ത് മാഷ് മൂത്തവര്‍ക്കും സ്വയം അവരോധിത സിംഹാസനത്തിലിരിക്കുന്നവര്ക്കും എന്തു കാര്യം, അല്ലേ? അവര്‍ അല്പം ലവല്‍ കൂടിയവരല്ലേ? മുമ്പൊക്കെ സംശയങ്ങള്‍ ചോദിച്ചു വിളിക്കുമ്പോള്‍ ചിലരുടെയൊക്കെ അഹങ്കാരവും ധാര്‍ഷ്ട്യവും കലര്‍ന്ന സംസാരം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ആ അവസ്ഥയെല്ലാം മാറി. എല്ലാത്തിനും സഹായത്തിന് മാത്സ് ബ്ലോഗ് ഉണ്ട്.

വളരാനാഗ്രഹിക്കുന്ന എല്ലാവരും നന്ദകുമാറിനെ കണ്ടു പഠിക്കുക. ആ പത്താം ക്ലാസുകാരന്റെ ഇടപെടല്‍ കണ്ടു പഠിക്കുക. കുമ്പിട്ടാല് മാത്രമേ കൂടുതല്‍ ഉയരാന്‍ കഴിയൂ.Sreenilayamhttps://www.blogger.com/profile/00610354904625813944noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2581454721925494982012-06-02T08:43:44.705+05:302012-06-02T08:43:44.705+05:30പുതിയ വേര്‍ഷന്‍ കൂടുതല്‍ നന്നായിരിക്കുന്നു നന്ദകുമ...പുതിയ വേര്‍ഷന്‍ കൂടുതല്‍ നന്നായിരിക്കുന്നു നന്ദകുമാര്‍,മൊഴിയില്‍ പരിചയമുള്ള ഒന്നു രണ്ട്
കാര്യങ്ങള്‍ പറയട്ടെ za ടൈപ്പ് ചെയ്യുമ്പോള്‍ ശ എന്നും xa ക്ഷ എന്നു കിട്ടുന്നത് എളുപ്പമാണ്
പിന്നെ കൂടുതല്‍ ടൈപ്പ് ചെയ്യപ്പെടുന്നത് ചന്ദ്രകലയില്ലാത്ത അക്ഷരങ്ങള്‍ അല്ലെ, അതുകൊണ്ട്
n -ന ,N- ണ , v - വ ,b ബ എന്നൊക്കെ വരുന്നതല്ലെ നല്ലത് ചന്ദ്രകല ആവശ്യമുള്ളയിടത്ത് ~ ചിഹ്നം കൊടുക്കുകയല്ലെ നല്ലത്
എന്റെയൊരഭിപ്രായമാണ്. കിസ്ട്രോക്കിന്റെ എണ്ണം കുറക്കാമല്ലോ,മൊഴിയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തോന്നിയതാണ്.
ISM ഉം മൊഴിയും ചേര്‍ന്ന ഒരു സോഫ്ട് വെയറിന്റെ
പണിപ്പുരയിലാണ് ഞാന്‍ പക്ഷെ വിന്‍ഡോസ് പ്രോഗ്രമിഗ് മാത്രമേ അറിയൂ.Unnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4305021625846801022012-06-02T07:39:10.872+05:302012-06-02T07:39:10.872+05:30Welcome Singapore Team,
Please be with us in this ...Welcome Singapore Team,
Please be with us in this humble effort.
Let's share math more..!വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67104967198043061922012-06-02T06:17:23.558+05:302012-06-02T06:17:23.558+05:30Hi, I'm providing Maths tuition in Singapore. ...Hi, I'm providing Maths tuition in Singapore. Stumbled upon your site and found it quite a good resource for maths education. Thanks and keep it up!Maths tuition Singaporehttps://www.blogger.com/profile/01461701705062790060noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13143270314077443292012-06-01T13:26:05.318+05:302012-06-01T13:26:05.318+05:30google transiliteration is very good application.
...google transiliteration is very good application.
But the off-line mode works only in windows versions.ANOOPhttps://www.blogger.com/profile/04106598678668736762noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90178763478786565342012-06-01T06:34:17.108+05:302012-06-01T06:34:17.108+05:30Parayumpole new version (0.1.1)
Download: https:/...Parayumpole new version (0.1.1)

Download: https://launchpad.net/parayumpole/0.x/0.1.1/+download/parayumpole_0.1.1_i386.deb

6.3 kb

No need for 'a' after english symbols, '|' after h. More phoneticAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2670225705429552472012-06-01T05:40:19.648+05:302012-06-01T05:40:19.648+05:30There are many loops an conditions in Parayumpole....There are many loops an conditions in Parayumpole. This made making Parayumpole more phonetic a hard job. A Malayalam teacher can advise, but the souurce code will not allow everything. But please continue giving suggestions. The only fact I want is time. If you stop commening, I will become lazy. I am making loops and conditions better so we will get more phonetic and easy Parayumpole. I could solve many problems now. Expect a new version.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68678788537632532132012-05-31T22:19:48.237+05:302012-05-31T22:19:48.237+05:30Nandu,
Google's application is availabl...Nandu,
Google's application is available both online and offline, I think.
I hope you can easily improve Parayumpole with the help of a good Malayalam teacher. The more phonetic the program becomes the more user friendly it would feel. Have a close look at the way they have prepared Mozhi. The only problem I faced, as stated earlier, was with the "chillaksharangal". Otherwise it is wonderful.Since the new generation is good at typing Manglish in SMSs and stuff they would hug a program that would help them type Malayalam easily. Such a program would really have a bright future.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42838908138119183102012-05-31T21:43:11.064+05:302012-05-31T21:43:11.064+05:30Font problems are common. But GNU/Linux is best fo...Font problems are common. But GNU/Linux is best for Unicode. Even Mark Summerfield (A great Python programmer) agrees with this. No additional font installations are needed if you are using latest Ubuntu distros. Is Googles app offline? Will it work on GNU/Linux? Anyway, Parayumpole(not Parayum Pole) is going to improve - more easy and more phonetic.
Thanks for suggestion.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89542030924510587822012-05-31T21:34:39.936+05:302012-05-31T21:34:39.936+05:30Dear Nandu,
I am a High School English Teacher and...Dear Nandu,
I am a High School English Teacher and a blogger (http://english4keralasyllabus.com). Happened to see your comments in Maths Blog and installed your 'Parayum Pole' in my system. For blogging I am using Google Transliteration and Mozhi Malayalam Transliteration. The latter is my favourite as it is easy to use. The only difficulty I face is with the "chillaksharangal". Though they look OK in my system (Ubuntu- fonts installed) readers complain that they look awkward in other systems without those fonts. The advantage is that the help for the fonts are there in the typing page itself. Mozhi seems to be a little more phonetic than Google's product.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9733719086077047972012-05-31T21:31:27.217+05:302012-05-31T21:31:27.217+05:30This comment has been removed by the author.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24693697398389478682012-05-31T21:31:08.788+05:302012-05-31T21:31:08.788+05:30Unnikrishan sir asked to introduce drag drop contr...Unnikrishan sir asked to introduce drag drop controls.

There are no special controls for drag-drop. But PyGTK is powerful for
drag-drop. Text will be automatically placed. Drag-drop event can give
a signal to your programme.

#! /usr/bin/env python

import gtk

w=gtk.Window()
te=gtk.Entry()

def te_drag_drop(widget,drag_context,x,y,timestamp):
w.set_title("Dropped")

te.connect("drag-drop",te_drag_drop)
w.add(te)
w.show_all()

gtk.main()Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89985766903899974862012-05-31T18:09:45.142+05:302012-05-31T18:09:45.142+05:30ഈ ഉദാഹരണം നോക്കൂ. ഇതു വായിച്ചാല്‍ പറയുംപോലെയില് എ...ഈ ഉദാഹരണം നോക്കൂ. ഇതു വായിച്ചാല്‍ പറയുംപോലെയില് എങ്ങനെ ടൈപ്പ് ചെയ്യാമെന്ന് മനസ്സിലാകും.
കം കം
നിലവില്‍ ഇംഗ്ലീഷ് ചിഹ്നങ്ങള്‍ക്കു ശേഷം ഇംഗ്ലീഷിലെ എ വേണം.
ചിഹ്നം എന്നെല്ലാമെഴുതുമ്പോള് പൈപ്പ്(എന്റര്‍ കീയ്ക്കു മുകളില്‍) വേണ്ടി വരും.
കൃത്യം കൃഷി
ല്‍ ന് ള്‍ ണ് ര്‍
ദ ദ്ധ
ട ത ഥ

ee udhaa|haraNam nOkkoo.a ithu vaaayichchaal\ paRayum|pOleyil\ engngane taipp cheyyaa|menn manassilaakum.a
k` kam
nilavil\ imgleesh chi|hnangngaL\kku SEsham imgleeshile e vENam.a
chi|hnam ennellaa|mezhuthumpOL\ paipp(a|enRar\ keeykku mukaLil\)a vENti varum.a
k~thyam k~shi
l\ n\ L\ N\ r\
dha dhDha
ta tha ThaAnonymousnoreply@blogger.com