tag:blogger.com,1999:blog-2787161678592839240.post7766308686554928789..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger67125tag:blogger.com,1999:blog-2787161678592839240.post-47082721344002732022013-02-26T20:53:51.305+05:302013-02-26T20:53:51.305+05:30I tried many times to upload the CE mark in pareek...I tried many times to upload the CE mark in pareekshabhavan's cite. Still I couldn't do it. What could be the problem?Sivadasanhttps://www.blogger.com/profile/13816421571226628437noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35503794620047886882013-02-24T21:10:00.884+05:302013-02-24T21:10:00.884+05:30പത്ത് വരെയുള്ള അഞ്ചിന്റെ ഗുണനപ്പട്ടിക പ്രിന്റ് ചെയ...പത്ത് വരെയുള്ള അഞ്ചിന്റെ ഗുണനപ്പട്ടിക പ്രിന്റ് ചെയ്യാനുള്ള പൈതണ്‍ പ്രോഗ്രാം തയ്യാറാക്കുക.
ഉത്തരം ആരെങ്കിലും പറഞ്ഞ് സഹായിക്കാമോ ?
Anonymoushttps://www.blogger.com/profile/07066526188210801282noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24727867080706944802013-02-24T21:06:02.197+05:302013-02-24T21:06:02.197+05:30പ്രയോജനകരമായ രീതിയില്‍ ഉത്തര സൂചിക തയ്യാറാക്കിയതിന...പ്രയോജനകരമായ രീതിയില്‍ ഉത്തര സൂചിക തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍. ഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4940775441638467092013-02-24T14:12:23.550+05:302013-02-24T14:12:23.550+05:30CE mark entry ഇനിയും സാധിച്ചിട്ടില്ല.16-ം തിയതി മു...CE mark entry ഇനിയും സാധിച്ചിട്ടില്ല.16-ം തിയതി മുതല്‍ രാപകല്‍ ഭേദമില്ലാതെ ശ്രമിക്കുന്നു.ഇടയ്ക്ക് 3 കുട്ടികളുടെ mark enter ചെയ്യാന്‍ പറ്റി. 28 നു മുമ്പ് സെര്‍വര്‍ കനിയുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ പ്രശ്നം അതല്ല.sslc IT പരീക്ഷയുടെ csv ഫയല്‍ upload ചെയ്യാന്‍ സെര്‍വര്‍ ദൈവം കനിഞ്ഞില്ലെങ്കില്‍ സ്വന്തം സ്കൂളിലേയ്ക്ക് മടങ്ങാനാവാതെ ത്രിശങ്കുസ്വര്ഗത്തിലാകുമോ നാം?JIM JO JOSEPHhttps://www.blogger.com/profile/03857379214602574058noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87639271677475681282013-02-21T09:36:23.176+05:302013-02-21T09:36:23.176+05:30@vipin mahathma Thank you very much sir..... no o...@vipin mahathma Thank you very much sir..... no one seems to be thankful to your valuable contributions.....Anonymoushttps://www.blogger.com/profile/03851833608695147099noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6849721022352198022013-02-19T07:52:53.396+05:302013-02-19T07:52:53.396+05:30there are problems related with power back up in m...there are problems related with power back up in many schools....if power goes off abruptly, during theory exam , the students get a window with practical questions even if theory part is not completed,,,then there will be no idea about the theory exam marks to the students and invigilators...in this case what shall we do, to repeat the theory part....can u help ??????krishnakumar,Cherukarahttps://www.blogger.com/profile/01685391007527687010noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53547348534702921022013-02-18T19:22:34.436+05:302013-02-18T19:22:34.436+05:30Of course !!
we can use 'd' as a variable ...Of course !!
we can use 'd' as a variable instead of 'c'.
Pls consider alternative answers !!
Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72815029254537918882013-02-18T09:06:48.643+05:302013-02-18T09:06:48.643+05:30Hassainar Sir,
I have some doubts with the follow...Hassainar Sir,

I have some doubts with the following program as it is in the answer key of the exam software:

def sum(a,b,c)
c=a+b+c
return c
It works. But why is 'c' repeated as a variable? Why not 'd' used as a variable instead of 'c' ?JOSEhttps://www.blogger.com/profile/00652834236313917824noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66673876943380772272013-02-17T17:46:02.298+05:302013-02-17T17:46:02.298+05:30രണ്ട് സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന...രണ്ട് സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന്ന ഫങ്ഷനായി മാറ്റി എഴുതുക.
ഉത്തരം :
def sum(a):
c=a*a
return c
മുകളില്‍ നല്കിയ ഫങ്ഷനെ പൈതണ്‍ ഷെല്ലില്‍ പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള രീതിയും അവംലംബിക്കാം.
ഈ ഫങ്ഷന് power.py എന്ന പേരില്‍ സേവ് ചെയ്തുവെന്നിരിക്കട്ടെ.
** power.py എന്ന പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ right click ചെയ്ത് ടെര്‍മില്‍ തുറക്കുക.
** ടെര്‍മിനലില്‍ python എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
** തുറന്നു വന്ന പൈതണ്‍ ഷെല്ലില്‍ താഴെയുള്ള കോഡ് ടൈപ്പ് ചെയ്യുക.
import power എന്റര്‍ ചെയ്യുക
print power.sum(12) എന്റര്‍ ചെയ്യുക

ഫങ്ഷനുകള്‍ പൈതണ്‍ ഷെല്ലില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ രീതിയില്‍ ചെയ്യുന്നതാവും കുറച്ച് കൂടി എളുപ്പം.
ഫങ്ഷന് സേവ് ചെയ്തിരിക്കുന്ന ഫോള്‍ഡറില്‍ തന്നെ right click ചെയ്ത് പൈതണ്‍ ഷെല്‍ പ്രവര്‍ത്തിപ്പിക്കണമെന്നത് പ്രത്യേകം ഓര്‍ക്കുക.Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53266190162531990472013-02-17T13:37:52.573+05:302013-02-17T13:37:52.573+05:30ഫങ്ഷന് define ചെയ്യുമ്പോള്‍ ആ ഫങ്ഷന് നാം നല്കുന്...ഫങ്ഷന് define ചെയ്യുമ്പോള്‍ ആ ഫങ്ഷന് നാം നല്കുന്ന പേരാണ് def ശേഷം നല്‍കുന്നത്. ഇത് നമുക്കിഷ്ട്മുള്ളത് നല്‍കാം. എപ്പോഴും പാഠപുസ്തകത്തിലുള്ളത് അതേ പടി പരിശീലനത്തിന് നല്കിയാല് അത് കുട്ടികള്‍ക്ക് എത്രമാത്രം ഉപകാരപ്പെടും എന്നും ചിന്തിക്കേണ്ടതാണ്.Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51444962180180879082013-02-17T01:19:24.450+05:302013-02-17T01:19:24.450+05:30Thank you teachers........
Thank you for giving us...Thank you teachers........
Thank you for giving us valuable questions and answers related to python.
Pray for my sslcAnonymoushttps://www.blogger.com/profile/17331618388353768572noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64310539847481164982013-02-16T23:31:31.283+05:302013-02-16T23:31:31.283+05:30The IT exam software installed. After this there i...The IT exam software installed. After this there is a mail that Model exam remove first, then install the final exam CD.
Is there any problem in installing without removing old exam???
(There is no instruction in the training)NS.Prasanthhttps://www.blogger.com/profile/01947270353350601133noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30139124792759537272013-02-16T22:45:14.339+05:302013-02-16T22:45:14.339+05:30.
1.സേവ് ചെയ്യാനേ ചോദ്യങ്ങളിലു പറയുന്നുള്ളു.
റണ്‍....

1.സേവ് ചെയ്യാനേ ചോദ്യങ്ങളിലു പറയുന്നുള്ളു.
റണ്ണ് ചെയ്തു കാണിക്കാനായി പറയുന്നില്ല..

2.പിന്നെ ഫങ്ങ്ഷനാണെന്നത് ഒട്ടുമിക്ക അധ്യാപകര്‍ക്കും മനസ്സിലായിട്ടുമില്ല..
ആ കാണുന്ന സംഭവം റണ്ണ് ചെയ്താ മതിയല്ലോ എന്നാ അവരുടെ വിചാരം ......

3.ടെക്സറ്റിലു sum എന്നു നല്കിയതു മാറിയാല്‍ വലിയ വിപത്താണ് സംഭവിക്കുക എന്നാ അവര്‍ക്ക് മനസ്സിലായത്..
sum നു പകരം multiply എന്നെഴുതി പരീക്ഷിച്ചവരും ഉണ്ട്..സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90746059680785683052013-02-16T21:33:50.787+05:302013-02-16T21:33:50.787+05:30മുകളിലെ പ്രവര്‍ത്തനം text എഡിറ്റര്‍ ഉപയോഗിച്ച് ചെയ...മുകളിലെ പ്രവര്‍ത്തനം text എഡിറ്റര്‍ ഉപയോഗിച്ച് ചെയ്യുക. IDLE ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം. ഈ ഫയലുകള്‍ രണ്ടും പ്രത്യേക ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതില്‍ തന്നെ സേവ് ചെയ്യണം എന്ന് പ്രത്യേകം ഓര്‍മ്മിക്കുക.Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36318869946343201592013-02-16T21:15:17.391+05:302013-02-16T21:15:17.391+05:30രണ്ട് സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന...രണ്ട് സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന്ന ഫങ്ഷനായി മാറ്റി എഴുതുക.
ഉത്തരം :
def sum(a):
c=a*a
return c

മുകളില്‍ നല്കിയ ഉത്തരം ഒരു ഫങ്ഷനാണ്. ഈ ഫങ്ഷന് ഉപയോഗിച്ച് ഏത് സംഖ്യുടെയും വര്‍ഗ്ഗം കാണാം. അതിനായി ഈ ഫങ്ഷന് മറ്റൊരു പ്രോഗ്രാമില്‍ ഇംപോര്‍ട്ട് ചെയ്ത് പ്രസ്തുത പ്രോഗ്രാം റണ്‍ ചെയ്ത് നോക്കൂ. ഇത് പാഠപുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ?
** തല്ക്കാലം മുകളില്‍ നല്കിയ ഫങ്ഷനെ power.py എന്ന പേരില്‍ സേവ് ചെയ്യുക..
** ഇനി ഈ ഫങ്ഷന് ഉപയോഗിച്ച് മറ്റൊരു പ്രോഗ്രാമിനെ പ്രവര്‍ത്തിപ്പിക്കാം.
** അതിനായി താഴെ പറയുന്ന രീതിയില്‍ മറ്റൊരു പ്രോഗ്രാം തയ്യാറാക്കാം.
import power
print power.sum(12)
ആദ്യ വരി നോക്കൂ.. മുകളിലെ ഫങ്ഷനെ ഈ പ്രോഗ്രാമിലേക്ക് ഇംപോര്‍ട്ട് ചെയ്തു. രണ്ടാമത്തെ വരിയില്‍ ഇതിലെ sum ഉപയോഗിച്ച് 12 എന്ന സംഖ്യയെ പ്രിന്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്കിയിരിക്കുന്നു. 12 എന്ന സംഖ്യയെ ഏത് രീതിയിലാണ് പ്രിന്റ് ചെയ്യേണ്ടത് എന്ന് നേരത്തെ തയ്യാറാക്കിയ ഫങ്ഷനിലാണ് എഴുതിയിരിക്കുന്നത്. നാം രണ്ടാമത് തയ്യാക്കിയ പ്രോഗ്രാമില്‍ പ്രിന്റ് ചെയ്യാനുള്ള നിര്‍ദ്ദേശം മാത്രമേ നല്‍കിയിട്ടുള്ളൂ.
** ഇനി രണ്ടാമത് തയ്യാറാക്കിയ പ്രോഗ്രാമിനെ run_power.py എന്ന പേരില്‍ സേവ് ചെയ്യാം.( ഏത് പേരും നല്‍കാം.)
** ഈ രണ്ട് ഫയലും സേവ് ചെയ്യേണ്ടത് ഒരേ ഫോള്ഡറിലായിരിക്കണം.
** ഇനി run_power.py പ്രവര്‍ത്തിപ്പിച്ചു നോക്കൂ..
** ഈ പ്രോഗ്രാമിലെ 12 ന് പകരം മറ്റൊരു സംഖ്യ നല്കി പ്രവര്‍ത്തിപ്പിച്ചു നോക്കൂ..
(ചോദ്യത്തില്‍ ഫങ്ഷന് മാറ്റിയെഴുതാന്‍ മാത്രമേയുള്ളൂവെങ്കില്‍ അത് മാറ്റി എഴുതി സേവ് ചെയ്താല്‍ മാത്രം മതി ബാക്കി ആവശ്യമില്ല.)Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69551428519780005942013-02-16T20:27:10.718+05:302013-02-16T20:27:10.718+05:30അതിനു മറുപടി പറയാന്‍ കാലത്തിനേ ആകൂ. കേരളത്തിലെ കുട...അതിനു മറുപടി പറയാന്‍ കാലത്തിനേ ആകൂ. കേരളത്തിലെ കുട്ടികളെ പരീക്ഷിച്ചു മതിയാകാത്തവര്‍ക്ക് "എന്ത് പ്രവര്‍ത്തനം? എന്ത് വിജയം?" വിശദമായ ചര്‍ച്ചയ്ക്ക് സ്കോപ്പ് ഉണ്ടല്ലേ വിപിന്‍ മഹാത്മhttps://www.blogger.com/profile/06084945015401454215noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36292858523260976112013-02-15T22:35:11.985+05:302013-02-15T22:35:11.985+05:30*) 2 സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന്...*) 2 സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന്ന ഫങ്ഷനായി മാറ്റി എഴുതുക.

def sum(a,b):
c=a+b
return c

ഉത്തരം
def sum(a):
c=a*a
return c
ഉത്തരം ആരെന്കിലൂം പ്റവറ്ത്തിപ്പിച്ചു വിജയിച്ചോ?Unknownhttps://www.blogger.com/profile/04347576089799663076noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12609995652786203712013-02-15T21:51:53.720+05:302013-02-15T21:51:53.720+05:30Blogger brijesh k said...
can anyone help me ...Blogger brijesh k said...

can anyone help me to draw amoeba?
ഇവിടെ നോക്യേ വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77055599380531304732013-02-15T20:45:49.202+05:302013-02-15T20:45:49.202+05:30SSLC മോഡല്‍ പരീക്ഷ കഴിഞ്ഞല്ലോ. physics, maths എന്‍...SSLC മോഡല്‍ പരീക്ഷ കഴിഞ്ഞല്ലോ. physics, maths എന്നിവയുടെ ഉത്തരങ്ങള്‍ ദയവായി ആരെങ്കിലും പോസ്റ്റ് ചെയ്യണേ...vijayanhttps://www.blogger.com/profile/14064210174560614486noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67290109539280904722013-02-15T20:35:05.930+05:302013-02-15T20:35:05.930+05:30sslc IT പരീക്ഷ നടത്താന്‍ CD എത്തിയില്ല. കഴിഞ്ഞ വര്...sslc IT പരീക്ഷ നടത്താന്‍ CD എത്തിയില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അടിമുടി മാറിയിരിക്കുന്ന പരീക്ഷ. എന്നിട്ടും ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സാധാരണ നടക്കാറുള്ള അര ദിവസത്തെ പരിശീലനം പോലുമില്ല. ശനിയാഴ്ച CD എത്തിയാല്‍ (എത്താനും ഏത്താതിരിക്കാനും സാധ്യതയുണ്ട്!)തിങ്കളാഴ്ച പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകാം. ഇല്ലെങ്കില്‍ H M തന്ന Relieving Order ചുരുട്ടിയെറിഞ്ഞ് സ്വന്തം സ്കൂളില്‍ പോകാം. IT@SCHOOL ല്‍ ഇപ്പോ എന്താ നടക്കുന്നത്?Anonymoushttps://www.blogger.com/profile/00198595548588084482noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7115327493855487162013-02-15T20:19:28.387+05:302013-02-15T20:19:28.387+05:30can anyone help me to get more questions from phyt...can anyone help me to get more questions from phythonAnonymoushttps://www.blogger.com/profile/10104593729580638557noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35794738228634064492013-02-15T20:18:44.336+05:302013-02-15T20:18:44.336+05:30can anyone help me to draw amoeba?
can anyone help me to draw amoeba?
Anonymoushttps://www.blogger.com/profile/10104593729580638557noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3409623752154349862013-02-15T19:17:50.677+05:302013-02-15T19:17:50.677+05:30
വിപിന്‍ സാറിന് നന്ദി .എന്ടെ സംശയം മാറി. ഞാന്‍ 10...
വിപിന്‍ സാറിന് നന്ദി .എന്ടെ സംശയം മാറി. ഞാന്‍ 10 c യിലെ ഗോകുല്‍.എസ്.ബി ആണ്Gozzabi Studioshttps://www.blogger.com/profile/10734723237122565048noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65425531114989259092013-02-15T19:11:23.009+05:302013-02-15T19:11:23.009+05:30This comment has been removed by the author.Gozzabi Studioshttps://www.blogger.com/profile/10734723237122565048noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27535040010214315572013-02-15T10:42:22.446+05:302013-02-15T10:42:22.446+05:30മാത്സ് ബ്ളോഗ് നു നന്ദിമാത്സ് ബ്ളോഗ് നു നന്ദിGHSS PANDIKKADhttps://www.blogger.com/profile/13687873198513432248noreply@blogger.com