tag:blogger.com,1999:blog-2787161678592839240.post7489044737189249582..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: കുന്ദലതയും കുട്ട്യോളം..!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger14125tag:blogger.com,1999:blog-2787161678592839240.post-66830184388492030242011-09-12T14:18:21.278+05:302011-09-12T14:18:21.278+05:30@മനോജ്. വളരെ നന്ദി. ഞാൻ കുറെ തിരുത്തുകൾ വരുത്തി ഒര...@മനോജ്. വളരെ നന്ദി. ഞാൻ കുറെ തിരുത്തുകൾ വരുത്തി ഒരു doc ഫയൽ ആയി സേവ് ചെയ്തു വച്ചിട്ടുണ്ട്. താങ്കൾ pdf അപ്ലോഡ് ചെയ്താൽ മറ്റുള്ള തിരുത്തുകൾ കൂടി ചെയ്തു തരാം. അദ്ധ്യായം 11-12 ഒന്നു നോക്കി തെറ്റു തിരുത്തിയാൽ നന്നായിരുന്നു. രണ്ടിലും ഒരേ content ആണ്.

ഓണം കേമമായി ആഘോഷിച്ചിരിക്കുമെന്ന് കരുതട്ടെ...

അണിയറപ്രവർത്തകർക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ...!!!kishoranhttps://www.blogger.com/profile/03267852137865050388noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10958715273706150092011-09-12T09:34:21.693+05:302011-09-12T09:34:21.693+05:30@kishoran പ്രൂഫ് റീഡിങ്ങ് നടന്നില്ല. തെറ്റുകള്‍ പ...@kishoran പ്രൂഫ് റീഡിങ്ങ് നടന്നില്ല. തെറ്റുകള്‍ പരിശോധിയ്ക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. വിക്കിയായതിനാല് തെറ്റുകള്‍ കണ്ടാല്‍ വേഗത്തില്‍ തന്നെ തിരുത്താനുള്ള സൗകര്യം ഉണ്ട്. സ്കാന്‍ ചെയ്ത പിഡിഎഫ് എത്രയും വേഗം അപ്ലോഡ് ചെയ്യാം. :)

എല്ലാം ഉത്രാടപ്പാച്ചിലില്‍ ചേര്‍ത്തവയാണ്. ഓണത്തിന് എത്തിയ്ക്കാനുള്ള തിടുക്കത്തിനിടയില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം.

മധുമാഷിനും കുട്ട്യോള്‍ക്കും അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകളും ഇതുപോലെ ഏതെങ്കിലും പദ്ധതികളുമായി മുന്നോട്ടുവരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.

--മനോജ് [വിക്കിഗ്രന്ഥശാല sysop]manoj.k.mohanhttps://www.blogger.com/profile/11940210940626429495noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49337215031254963492011-09-12T06:53:46.855+05:302011-09-12T06:53:46.855+05:30BACK TO SKOOOLLLLLLL!!!!!!!!!!!!
ENJOYED ONAM AN...BACK TO SKOOOLLLLLLL!!!!!!!!!!!!
ENJOYED ONAM AND EID!!!!!!
WISHING A HAPPY SECOND TERM!!!!
Nazeer
Technical school
Kulathupuzhanazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1088086046007781722011-09-12T06:51:31.044+05:302011-09-12T06:51:31.044+05:30This comment has been removed by the author.nazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52424626536161597762011-09-12T06:31:22.672+05:302011-09-12T06:31:22.672+05:30നിര്‍മ്മലയിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിന...നിര്‍മ്മലയിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ .JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56623017819403787122011-09-11T16:43:05.086+05:302011-09-11T16:43:05.086+05:30ഇത്തരത്തിലുള്ള പ്രവർത്തനം തീർച്ചയായും അഭിനന്ദനാർഹം...ഇത്തരത്തിലുള്ള പ്രവർത്തനം തീർച്ചയായും അഭിനന്ദനാർഹം തന്നെയാണ്. പക്ഷേ ഇതു വരെ കമന്റ് ചെയ്തവർ ആ e-book ഒന്ന് വായിച്ചുനോക്കിയോ എന്നെനിക്ക് സംശയമുണ്ട്.

ഇപ്പോൾ പബ്ലിഷ് ചെയ്തിരിക്കുന്നതിൽ ഒരുപാട് അക്ഷരത്തെറ്റുകളുണ്ട്, (proof reading ചെയ്തിട്ടില്ല എന്ന് വ്യക്തം), കൂടാതെ ഒരു അധ്യായം തന്നെ രണ്ട് തവണ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ചില പാരഗ്രാഫുകൾ ആവർത്തിച്ചിട്ടുണ്ട്.

ഈ തെറ്റുകൾ തിരുത്തി പ്രസിദ്ധീകരിച്ചാൽ വളരെ നന്നായിരുന്നു. എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ഞാൻ തയ്യാറാണ്.kishoranhttps://www.blogger.com/profile/03267852137865050388noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89280587451943103672011-09-11T14:16:37.551+05:302011-09-11T14:16:37.551+05:30The short film "Meals Ready" posted earl...The short film "Meals Ready" posted earlier on the maths blog was a great watch. Such short films are very useful in classroom activities and are more effective in drawing attention of the students to ideas and topics of social concern than just giving them simple lectures. I had screened similar short films earlier in my class and I am planning to screen "Meals Ready" soon. Request you to upload or give links to more such short films.Rajeev MNhttps://www.blogger.com/profile/16245189925654288401noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37225590811460542342011-09-10T21:51:04.035+05:302011-09-10T21:51:04.035+05:30നിർമ്മല സ്ക്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ. ഇത് ...നിർമ്മല സ്ക്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ. ഇത് മറ്റു സ്ക്കൂളുകൾ കൂടി മാതൃകയാക്കിയിരുന്നുവെങ്കിൽ......!ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54009034466893263972011-09-10T21:25:34.839+05:302011-09-10T21:25:34.839+05:30തീര്‍ച്ചയായും അവര്‍ അഭിനന്ദനം അര്ഹിക്കുന്നുതീര്ച്ചയായും അവര്‍ അഭിനന്ദനം അര്ഹിക്കുന്നുഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15953164981375599662011-09-10T20:11:48.330+05:302011-09-10T20:11:48.330+05:30കുന്ദലത എന്ന e-book ലോകത്തിനു സമ്മാനിച്ച നിങ്ങള്ക...കുന്ദലത എന്ന e-book ലോകത്തിനു സമ്മാനിച്ച നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ !!Raman.K.Rhttps://www.blogger.com/profile/02592129863262870514noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66942166308034095652011-09-10T19:43:58.448+05:302011-09-10T19:43:58.448+05:30വായന മരിച്ചുകൊണ്ടിരിക്കുന്ന യുവതലമുറയിൽ വല്ലവർക്കു...വായന മരിച്ചുകൊണ്ടിരിക്കുന്ന യുവതലമുറയിൽ വല്ലവർക്കും വായിക്കണമെന്നു തോന്നിയാൽ തന്നെ പല libraryയിലും' ഇന്ദുലേഖ' ലഭ്യ്മല്ല.അതിനാൽ വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങളുടെ പരിശ്രമം ശ്ലാഘനീയംതന്നെ.അഭിനന്ദങ്ങൾ.ഐ.ദാമോദരൻ മാസ്ററർ.ക്ണ്ണൂർ-670142. idmasterhttps://www.blogger.com/profile/10615457572501568359noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17527592592372769722011-09-10T19:30:14.089+05:302011-09-10T19:30:14.089+05:30ഇത് മറ്റുള്ളവര്ക്ക ഒരു പ്രചോദനമാകട്ടെ....ഇതിനായി ...ഇത് മറ്റുള്ളവര്ക്ക ഒരു പ്രചോദനമാകട്ടെ....ഇതിനായി പ്രയത്നിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമേകിയ അധ്യാപകര്‍ക്കും ആശംസകള്‍.cherahttps://www.blogger.com/profile/09766856938495228553noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37240476188455872162011-09-10T16:46:42.678+05:302011-09-10T16:46:42.678+05:30ഈ പരിശ്രമം എല്ലാ സ്ക്കൂളുകള്‍ക്കും മാതൃകയാക്കാവുന്...ഈ പരിശ്രമം എല്ലാ സ്ക്കൂളുകള്‍ക്കും മാതൃകയാക്കാവുന്നതാണ്. കുന്ദലതയെ ഡിജിറ്റല്‍ അക്ഷരങ്ങളിലേക്ക് ആവാഹിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമേകിയ അധ്യാപകര്‍ക്കും ആശംസകള്‍.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51232653813950521732011-09-10T08:17:43.639+05:302011-09-10T08:17:43.639+05:30കുന്ദലതയെ സ്വീകരിച്ചാനയിച്ച് അകത്തിരുത്തിയിരിക്കുന...കുന്ദലതയെ സ്വീകരിച്ചാനയിച്ച് അകത്തിരുത്തിയിരിക്കുന്നു. അതിനു സഹായിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.com