tag:blogger.com,1999:blog-2787161678592839240.post7273784740538146523..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ചാക്കോ മാഷുമാര് മാറിയേ മതിയാകൂഒരു ചലച്ചിത്ര പുനര്വായനവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger189125tag:blogger.com,1999:blog-2787161678592839240.post-77162526505739330762017-07-07T10:22:51.104+05:302017-07-07T10:22:51.104+05:30IT IS RIDICULOUS THAT HIGHER SECONDARY DEPARTMENT ...IT IS RIDICULOUS THAT HIGHER SECONDARY DEPARTMENT OF KERALA IS HOLDING THE SAY EXAM RESULT EVEN AFTER FINISHING VALUATION WEEK AGO. THEY WANT TO PUBLISH REVALUATION RESULTS WHICH IS NOT COMPLETED YET. POOR SAY EXAM STUDENTS HAVE TO SUFFER THIS DELAY FOR THE SAKE OF THOSE WHO APPLIED REVALUATION ???? THIS IS CRUEL AND RIDICULOUS!!!! WHO IS RESPONSIBLE FOR THIS DELAY ????? NO ONE IS MONITORING THIS DEPARTMENT IN GOVERNMENT LEVEL ? NONE FROM THE MINISTRY ?Ranjanhttps://www.blogger.com/profile/04763436480332883752noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50418329589372080952017-04-17T14:10:53.433+05:302017-04-17T14:10:53.433+05:30Karnataka Board is going to soon release the Karn...Karnataka Board is going to soon release the  Karnataka SSLC Result 2017, Candidates can download their  Karnataka SSLC Result 2017 from the official website.
Soniya Gandhihttps://www.blogger.com/profile/14806007585515649976noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8406999583182900472017-04-08T13:56:00.995+05:302017-04-08T13:56:00.995+05:30Karnataka Board is going to soon release the Karn...Karnataka Board is going to soon release the  Karnataka SSLC Result 2017, Candidates can download their  Karnataka SSLC Result 2017 from the official website. veronicahttps://www.blogger.com/profile/07022603828899930162noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43177777839924843172017-03-30T22:41:04.465+05:302017-03-30T22:41:04.465+05:30എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്നു പറഞ്...എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്നു പറഞ്ഞത് പോലേ ആണേ ഗണിത പരീക്ഷ യുടെ ചോദ്യ കര്‍ത്താക്കള്‍................:., കഴിഞ്ഞ പരീക്ഷ കുട്ടികളെ ഏറെ ബുദ്ധിമുട്ടിച്ചു എന്ന ചര്‍ച്ചയുടെ ഒടുക്കമാണ് ചോദ്യപേപ്പര്‍. നിര്‍മാണത്തിലെ അപാകത മനസിലാക്കിയത്. ഇത്തരം ഒരു ചോദ്യം ചോദിക്കാന്‍ ആയിരുന്നെങ്കില്‍ വീണ്ടും ഒരു പരീക്ഷ നടത്തി കുട്ടികളെ ബുദ്ധിമുട്ടികെണ്ടിയിരുന്നില്ല. പരീക്ഷ മാറ്റി വെക്കുമ്പോള്‍ കുട്ടികള്‍ക്ക് കുറച്ചു കൂടി ആശ്വാസകരമായ ചോദ്യങ്ങള്‍ പ്രതീക്ഷിചു. പഴയ ചോദ്യമായിരുന്നു ഇതിലും ഭേദം എന്നു പറയുന്ന കുട്ടികളെ കണ്ടു. രണ്ടു തവണ പരീക്ഷിക്കപെട്ടിട്ടും സങ്കടം മാത്രം ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യരായി ഈ വര്‍ഷത്തെ SSLC കുട്ടികള്‍ എന്നും സ്മരിക്കപെടും. ശെരിക്കും പറഞ്ഞാല്‍ പഴയ ടീം ഉണ്ടാക്കിയ ചോദ്യപപേര്‍ സെറ്റ് ലെ ചോദ്യം തന്നെ അല്ലെ ഇത്?Anonymoushttps://www.blogger.com/profile/09790989331835897391noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85302263526144983972017-03-27T22:42:44.296+05:302017-03-27T22:42:44.296+05:30Good attempt from maths blog team.congratulationsGood attempt from maths blog team.congratulationsIT CLUB of Velur Schoolhttps://www.blogger.com/profile/04421139371516249640noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66209463227819720532017-03-27T21:05:44.997+05:302017-03-27T21:05:44.997+05:30sujithkumarum prakashanum koodi kuttikaleyum raksh...sujithkumarum prakashanum koodi kuttikaleyum rakshithakkaleyum viddikalakki.ippol avarude sangadana ethenna chakkalathi porum thudangi.angane randamathum njangal rakshithakkalum kuttikalaum viddikalakkappedunnu. ithano samagra vidyabhyasa yajnam?raghunathhttps://www.blogger.com/profile/15031050487614571421noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84095763326849156342017-03-27T21:02:30.302+05:302017-03-27T21:02:30.302+05:30Thanks for conducting re examination.please arrest...Thanks for conducting re examination.please arrest the question maker and ensure justice to students. DON'T ALLOW TO REPEAT THIS Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71003432759639113392017-03-27T20:53:52.094+05:302017-03-27T20:53:52.094+05:30state syllabus maths text ല്‍ median കാണാന്‍ ഉപയോഗ...state syllabus maths text ല്‍ median കാണാന്‍ ഉപയോഗിക്കുന്ന രീതി മിടുക്കരായ കുട്ടികള്‍ക്ക് പോലും
മനസിലാക്കാന്‍ difficult ആണ്.ഇത് വളരെ simple ആയി solve ചെയ്യാന്‍ methods മുന്‍ വര്‍ഷങ്ങളിലെ textbooks ല്‍ ഉണ്ടായിരുന്നു. ഇത് ഒരു ഉദാഹരണം
മാത്രം.Maths text books കുട്ടികള്‍ക്കും teachers നും മനസിലാകുന്ന രീതിയില്‍ തയ്യാറാക്കണംANUMAHESHhttps://www.blogger.com/profile/11931138096764587429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18414969070091215202017-03-27T20:27:16.329+05:302017-03-27T20:27:16.329+05:30ഈ ചോദ്യ പേപ്പറിനും നല്ല മാർക്ക വാങ്ങാൻ കഴിവുള്ള ഒര...ഈ ചോദ്യ പേപ്പറിനും നല്ല മാർക്ക വാങ്ങാൻ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്.പക്ഷേ എല്ലാ കുട്ടികളും ഒരുപോലെയല്ല.ഒരു question paper എല്ലാ തരം കുട്ടികളെയും മുന്നിൽ കണ്ടു കൊണ്ടുവേണം തയ്യാറാക്കാൻ.പോരാത്തതിന് ചിലർക്ക് ചോർത്തി കൊടുക്കുകയും.Anonymoushttps://www.blogger.com/profile/04099206129059306642noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30833777034114554622017-03-27T20:25:49.819+05:302017-03-27T20:25:49.819+05:30This comment has been removed by the author.prathivekumarhttps://www.blogger.com/profile/06396223732135914001noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23430550985200299392017-03-27T19:31:50.858+05:302017-03-27T19:31:50.858+05:30I never ever wrote a exam like this . It was very ...I never ever wrote a exam like this . It was very very easy exam .I liked this question paper .I am sure that I will get marks above 75 .Because It didn't test my problems . It tested my ability to connect the topics in textbook with questions .I think it was easy than second terminal exam. I always expect these type of questions.Anithahttps://www.blogger.com/profile/06351772131406237539noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82601487826488251512017-03-27T14:13:44.297+05:302017-03-27T14:13:44.297+05:30Kuttikalkk Santhsham nalkunna the er u man am. ..Kuttikalkk Santhsham nalkunna the er u man am. ..Anonymoushttps://www.blogger.com/profile/11583980061986685185noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-730571921276649542017-03-27T13:44:11.423+05:302017-03-27T13:44:11.423+05:30ബ്ലോഗിലെ സ്ഥിരം കമന്റെഴുത്തുകാരൊക്കെ എവിടെ?
പരീക്ഷ...ബ്ലോഗിലെ സ്ഥിരം കമന്റെഴുത്തുകാരൊക്കെ എവിടെ?
പരീക്ഷ വീണ്ടും നടത്തുവാന്‍ തീരുമാനിച്ച വിദ്യാഭ്യാസമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുവാനെങ്കിലും വാല്മീകത്തില് നിന്നും പുറത്തുവന്നുകൂടെ?
എസ്.എസ്.എല്‍.സി ഒരു മത്സര പരീക്ഷയല്ല. അതി കഠിനമായ ചോദ്യങ്ങള്‍ നല്കി 'എ+' നേടുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന വാശി ഇനിയെങ്കിലും ചോദ്യകര്‍ത്താക്കള്‍ ഉപേക്ഷിക്കണം.പാഠപുസ്തകത്തിലെ പരിശീലനപ്രശ്നങ്ങള് അടിസ്ഥാനമാക്കി ആകണം 80% ചോദ്യങ്ങളും എന്നാണ് ഭൂരിപക്ഷം അധ്യാപകരും ആഗ്രഹിക്കുന്നത്.അപ്പോള്‍ മനഃസമാധാനം നഷ്ടപ്പെടുന്നത് ഗൈഡ് ലോബിയെ സഹായിക്കുന്ന അധ്യാപകര്‍ക്കു മാത്രമായിരിക്കും.N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15219886650624230462017-03-27T11:26:25.854+05:302017-03-27T11:26:25.854+05:30Re test nalla karyam, varan pokunna exam text base...Re test nalla karyam, varan pokunna exam text based avanam ennu request cheyyukayanu
eniyum kuttikale chathikkaruthu please.Anonymoushttps://www.blogger.com/profile/14637310953069141040noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45895053104720062272017-03-26T16:38:18.744+05:302017-03-26T16:38:18.744+05:30ഇനിയെങ്കിലും മാത്സ് പരീക്ഷ എന്നെപോലെ ഉള്ളവർക്ക് ഒ...ഇനിയെങ്കിലും മാത്സ് പരീക്ഷ എന്നെപോലെ ഉള്ളവർക്ക് ഒരു പേടി സ്വപ്നം ആവാതെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പോസ്റ്റിൽ ദുഃഖങ്ങളും പ്രതിഷേധവും ഉയർത്തിയ എല്ലാ അധ്യാപകർക്കും എന്റെ നന്ദി അറിയിക്കുന്നു. ഒരു പക്ഷെ ഈ പോസ്റ്റിന്റെ ബലം കൊണ്ട് തന്നെ ആവണം പരീക്ഷ റീടെസ്റ് നടത്താൻ തീരുമാനിച്ചത്. അതിൽ ഞാൻ മാത്സ്ബ്ലോഗിനു എന്റെ നന്ദികളും പ്രാർത്ഥനകളും ആശംസകളും അറിയിക്കുന്നു. ഇനി നടത്താൻ പോകുന്ന മാത്സ് പരീക്ഷയെങ്കിലും A+ സ്കോർ ചെയ്യാൻ പറ്റുന്നതാവാൻ ആണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന. സത്യം പറഞ്ഞാൽ എന്തിനാണ് ഒരുക്കവും Question Pool ഉം എല്ലാം ഗവണ്മെന്റ് ഇറക്കിയത്? ഞങ്ങൾ വെറും 15 വയസ്സുള്ള കുട്ടികളാണെന്നു ചോദ്യ പേപ്പർ തയ്യാറാക്കിയ മഹാനു അറിയില്ലായിരുന്നോ? ഈ പോസ്റ്റിൽ അധ്യാപകർ പോസ്റ്റ് ചെയ്ത കമെന്റുകൾ എങ്കിലും ആ ചെകുത്താൻ ഒന്ന് വായിച്ചു മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു.
ഇനിയെങ്കിലും വരുന്ന മാത്സ് പരീക്ഷ നല്ലതാവാൻ പ്രാർത്ഥിച്ചുകൊണ്ട്
വിദ്യാർത്ഥി (പത്താം തരം)
കോഴിക്കോട്Grace Georgehttps://www.blogger.com/profile/05194508597188311019noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16293966062115557472017-03-26T12:13:27.040+05:302017-03-26T12:13:27.040+05:30chakko mash mariyallochakko mash mariyalloHIBISCUS LOVERShttps://www.blogger.com/profile/05788808300865335139noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47384202240768625552017-03-26T10:31:17.317+05:302017-03-26T10:31:17.317+05:30ഇപ്പോള്‍ 9-)0 ക്ലാസില്‍ നിലവിലുള്ള ഗണിത പുസ്തകവും ...ഇപ്പോള്‍ 9-)0 ക്ലാസില്‍ നിലവിലുള്ള ഗണിത പുസ്തകവും അതിലെ പരിശീലന പ്രശ്നങ്ങളും കൂടി വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. ശിശുകേന്ദ്രീകൃതമെന്നും പുതിയ സമീപനമെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് അവതരപ്പിച്ചിരിക്കുന്ന ആ സാധനം കുട്ടികളില്‍ കണക്കിനോടുണ്ടാക്കുന്ന വെറുപ്പ് ചില്ലറയൊന്നുമല്ല.ശരാശരി നിലവാരക്കാരനു പറ്റിയ ഏതെങ്കിലുമൊരു ചോദ്യം അതില്‍ നല്‍കിയിട്ടുണ്ടോ? ക്സസ്റ്ററുകളില് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്ന അദ്ധ്യാപകര്‍ വിവരദോഷികളായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നുCherish Abrahamhttps://www.blogger.com/profile/04336540219854097880noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70021454840761272012017-03-26T08:23:11.506+05:302017-03-26T08:23:11.506+05:30മഹനീയമായ അറിവുള്ള ബഹുമാന്യനായ വ്യക്തി ഫിസിക്സ് പ്...മഹനീയമായ അറിവുള്ള ബഹുമാന്യനായ വ്യക്തി ഫിസിക്സ് പ്രകാശേട്ടാ,,,,,,,,,,, ഗണിത പരീക്ഷയില്‍ ഫിസിക്സ് ചോദ്യം ചോദിക്കുമ്പോള്‍ കുട്ടികള്‍ക്ക് താങ്ങാന്‍ പറ്റുന്നതെ ഇടാവു കെട്ടോ. എന്‍ട്രന്‍സ് കോച്ചിംഗ് നു ചോദിക്കുന്ന ഫിസിക്സ് ചോദ്യങ്ങള്‍ ഗണിത പാഠപുസ്തകത്തിലും ചോദ്യപേപ്പറിലും തിരുകിക്കയറ്റല്ലേ.താങ്കള്‍ എല്ലാ വിഷയങ്ങളിലും ട്ട്യൂഷന്‍ എടുക്കാത്തത് കുട്ടികളുടെ ഭാഗ്യം.Anonymoushttps://www.blogger.com/profile/09790989331835897391noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73151346084355309062017-03-26T08:12:54.888+05:302017-03-26T08:12:54.888+05:30ഇതിനു മുന്‍പും നടന്ന എസ്.എസ്.എല്‍.സി ഗണിതപരീക്ഷകളി...ഇതിനു മുന്‍പും നടന്ന എസ്.എസ്.എല്‍.സി ഗണിതപരീക്ഷകളിലെ ചോദ്യങ്ങളെക്കുറിച്ച് (പാദവാര്‍ഷിക-അര്ധവാര്ഷികപരീക്ഷകളിലുള്പ്പെടെ)അധ്യാപകര്‍ ഒന്നടങ്കം പരാതിപ്പെട്ടിരുന്നു.പാഠപുസ്തകത്തിലോ, പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുന്ന മറ്റു പഠനസഹായികളിലോ ഇല്ലാത്ത ചോദ്യങ്ങള്‍ തന്നെ പരീക്ഷയ്ക്കു് ചോദിക്കണമെന്ന് എന്തിനായിരുന്നു വാശി എന്നു ഇപ്പോഴാണ് വ്യക്തമായത്.ഗണിതം ഒരു നിര്‍ബന്ധിത വിഷയമായി പഠിക്കേണ്ടുന്ന പത്താംക്ലാസ്സുകാരന്റെ മുന്നിലേക്ക് പാഠപുസ്തകത്തിലില്ലാത്ത ചോദ്യങ്ങള്‍ കൊടുത്ത് രസിക്കുന്ന ചോദ്യകര്‍ത്താക്കളുടെ മനഃശുദ്ധി വ്യക്തമായിരിക്കുകയാണ്.എന്നാല്‍ ഗണിതം ഒരു ഇഷ്ടവിഷയമായി സ്വീകരിച്ച് പഠിക്കുന്ന സര്‍വ്വകലാശാലാ തലങ്ങളിലെ ഗണിതപരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് ചെയ്യുന്നത്.
പാഠപുസ്തകരചയിതാക്കളില് കോളജ് തലത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നവര് അവര്‍ സര്‍വീസിലിരുന്ന സമയത്ത് ബിരുദ-ബിരുദാനന്തര പരീക്ഷകളിലെ ഗണിതചോദ്യങ്ങളില് എന്തു മാറ്റം വരുത്തുവാന്‍ തയ്യാറായിട്ടുണ്ട് എന്ന് അന്വേഷണം നടത്തുന്നത് കൗതുകകരമായിരിക്കും.ഗണിതഅധ്യാപകരുടെ കൂട്ടായ്മ ശക്തിയായി പ്രതികരിക്കേണ്ട സമയമാണിപ്പോള്‍.N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24927055522318544792017-03-26T07:58:16.954+05:302017-03-26T07:58:16.954+05:30വിവാദമായ ആ ചോദ്യപേപ്പര്‍ ആരെന്കിലും ഒന്ന് ഷെയര്‍ ച...വിവാദമായ ആ ചോദ്യപേപ്പര്‍ ആരെന്കിലും ഒന്ന് ഷെയര്‍ ചെയ്യുമോ...?sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24717453079848022732017-03-26T06:52:20.039+05:302017-03-26T06:52:20.039+05:30നമ്മുടെ ടെക്സ്റ്റില്‍ എല്ലാ രീതിയിലുള്ള ചോദ്യങ്ങളു...നമ്മുടെ ടെക്സ്റ്റില്‍ എല്ലാ രീതിയിലുള്ള ചോദ്യങ്ങളും ഉണ്ടല്ലോ ,ദയവായി  ടെക്സ്റ്റില്‍ നിന്നും 85 % ചോദ്യങ്ങള്‍ ഇടുക.ബാക്കി 15% ഒരുക്കത്തില്‍ നിന്നും,ചോദ്യ ശേഖരത്തില്‍ നിന്നുമായി ഇടുക . ഈ 15% ഉപയോഗിച്ച് A+ ന് അര്‍ഹതയുള്ളവരെ കൃത്യമായി കണ്ടെത്താം.
അങ്ങനെ വന്നാല്‍ ,വേറെ ആരുടേയും ഏതെങ്കില്ലും ബുക്കോ അല്ലെങ്കില്‍ ഗൈഡോ ഇല്ലാതെ തന്നെ നമ്മുടെ കുട്ടിക്കള്‍ക്ക് നല്ല മാര്‍ക്ക് നേടുവാന്‍ സാധിക്കും.

ഒരു പരസ്യത്തില്‍ പറയുന്ന പോലെ "വീട്ടിൽ സ്വർണം വെച്ചിട്ടെന്തിനോ നാട്ടിൽ തേടി നടപ്പു..." ടെക്സ്റ്റിലും ഒരുക്കത്തിലും,ചോദ്യ ശേഖരത്തിലും നല്ല ചോദ്യങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് നമ്മള് മറ്റ് ചോദ്യങ്ങള്‍ ഇടുന്നത്......SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83185866531359804402017-03-26T00:05:37.980+05:302017-03-26T00:05:37.980+05:30ഗീതസുധി ഫിസിക്സ് പ്രകാശനെ കുറിച്ചു പറഞത് കേട്ടില്...ഗീതസുധി ഫിസിക്സ് പ്രകാശനെ കുറിച്ചു പറഞത് കേട്ടില്ലേ? ചോദ്യപേപ്പര്‍ കച്ചവടം മാത്രമല്ല എന്‍ട്രന്‍സ് ക്ലാസ്സ് എടുക്കുന്ന പരിപാടിയും ഉണ്ടത്രെ, ആരാപ്പാ ഇത്രക് പണത്തിനു ആര്‍ത്തി യുള്ള ഈ മഹാന്? ജോലി രാജി വെച്ചൂടെ ഈയാല്ക്. ലക്ഷകണക്കിനു കുട്ടികളെ ദ്രോഹിച്ച ഈ കാശ്മലനെ ന്യായീകരിക്കുന്നവരെയും സംശയികേണ്ടിയിരിക്കുന്നു. ബാലശാപം കാലില്‍ വീണാലും പോകില്ല ദ്രോഹി.സ്വകാര്യ ട്ട്യൂഷന്‍ നടത്തി പണം ഉണ്ടാക്കുന്ന സര്‍ക്കാര്‍ ജീവനകാരെ സര്‍വ്വീസില്‍ നിന്നു പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കുട്ടികളെ ഇത്രയധികം ദ്രോഹിച്ച ഒരാളെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. ക്രിമിനല്‍ കുറ്റം ചുമത്തി ശിക്ഷിക്കണം. സര്‍കാരിന്റെ നടപടി ധീരവും യുക്തവുമാണ്. പക്ഷെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപാക്കണം. മാസം അര ലക്ഷത്തിലേറെ ശംബളം വാങ്ങീട്ടും ആര്‍ത്തി മാറാത്ത പണക്കൊതിയന്മാര്‍ക്ക് പാഠമാകണം ഇത്. ലക്ഷകണക്കിനു കുട്ടികളോടു കാട്ടിയ ക്രൂരതയ്ക്ക് ഉള്ള ശിക്ഷ അനുഭവിക്കാന്‍ ഒരു ജന്മം മതിയാകില്ല ഇവര്‍ക്ക്. അത്രക്ക് ശാപവാക്കുകള്‍ രക്ഷിതാക്കളും പാവപ്പെട്ട കുട്ടികളും അദ്യാപകരും പറഞുകഴിഞിരിക്കുന്നു.Anonymoushttps://www.blogger.com/profile/09790989331835897391noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68538509224991222962017-03-25T23:42:02.588+05:302017-03-25T23:42:02.588+05:30Regarding Re Test in mathematics, Its a right dec...Regarding Re Test in mathematics, Its a right decision from our Education Minister, really It is a courageous move from our Raveendra Nath Sir. also I hope Education Ministry will take stern action against the "Teacher" Who involved in leakage of Queston Paper for a private Institution as mentioned in News Channels.
At present my main concern is about the students who thrown away all the Note books and Text books after Math Examinations.
CHMmuralichathothhttps://www.blogger.com/profile/10389317177090093129noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6547803699586836102017-03-25T23:09:02.730+05:302017-03-25T23:09:02.730+05:30Best Decision for a retest...............
Minister...Best Decision for a retest...............
Minister sir ...we appreciate you
KANIVU CHARITABLE TRUSThttps://www.blogger.com/profile/11780843844344785857noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72557287739005194082017-03-25T22:48:40.240+05:302017-03-25T22:48:40.240+05:30ഇനിയുള്ള 3 ദിവസം കൊണ്ട് പുതിയ ഒരു ചോദ്യ പേപ്പർ ഉണ...ഇനിയുള്ള 3 ദിവസം കൊണ്ട് പുതിയ ഒരു ചോദ്യ പേപ്പർ ഉണ്ടാക്കി അതിന്റെ 5 ലക്ഷം കോപ്പികളും പ്രിന്റ് ചെയ്ത് ഒരു എക്സാം നടത്താൻ സാധ്യമാണോ? അതോ കഴിഞ്ഞ പരീക്ഷയുടെ ചോദ്യങ്ങൾ ഇട്ട ആ "പ്രമുഖൻ" ന്റെ അഡിഷണൽ കോപ്പി ആണോ ഇനി നടത്താൻ പോകുന്നത്?Anonymoushttps://www.blogger.com/profile/01949502754382782657noreply@blogger.com