tag:blogger.com,1999:blog-2787161678592839240.post7181335820779701837..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Awareness Program on July 31 Updated with presentation on cyber crimeവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger30125tag:blogger.com,1999:blog-2787161678592839240.post-59983469320102144602013-08-02T10:19:34.535+05:302013-08-02T10:19:34.535+05:30അഭിനന്ദനങ്ങള്‍, മാത്സ് ബ്ളോഗ്..... നസീര്‍ സര്.......അഭിനന്ദനങ്ങള്‍, മാത്സ് ബ്ളോഗ്..... നസീര്‍ സര്.... ജിതേഷ് സര്.... തന്റെ സോഫ്റ്റ് വെയര്‍ വിജ്ഞാനം കേരളത്തിലെ വിദ്യാഭ്യസ മേഖലക്ക് പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കുന്ന ശ്രേഷ്ഠപ്രമുഖനാണ് ശ്രീ.ജിതേഷ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി, എസ്സ്.എസ്സ്.എല്‍.സി. യുടെ ഫിസിക്സ്, കെമിസ്ട്രി പാഠങ്ങള്‍ ഇന്റര്‍ ആക്ടീവ് രീതിയില്‍ വിനിമയം ചെയ്യുന്ന ജിതേഷിന്റെ സോഫ്റ്റ് വെയറുകള്‍ നിരവധി വിദ്യാര്‍ഥികള്‍ സ്വയം പഠനത്തിനും, അദ്ധ്യാപകര്‍ ക്ലാസ്സ് ടീച്ചിംഗിനും ഒരു മികച്ച ടൂളായി ഉപയോഗിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരിശ്രീ പദ്ധതിയിലൂടെ എല്ലാ ഹൈസ്കൂളുകള്‍ക്കും സൗജന്യമായി നല്കിയ മാത്സ്, ഫിസിക്സ്, കെമിസ്ട്രി ഇന്റര്‍ ആക്ടീവ് സോഫ്റ്റ് വെയറുകളുടെ ബുദ്ധികേന്ദ്രവും ശ്രീ.ജിതേഷായിരുന്നു. ഇതിനെല്ലാം ഉപരിയായി ശ്രീ.ജിതേഷിന്റെ ഇ-ടൈംടേബിള്‍ (പ്രൊപ്രൈറ്ററിയെങ്കിലും)കേരളത്തിലെ നൂറു കണക്കിന് ഹെഡ് മാസ്റ്റര്‍മാര്‍ വര്‍ഷങ്ങളായി മനസ്സാ നമിക്കുന്ന ഒരു അതുല്യ സംഭാവനയാണ്. 'സ്പാര്‍ക്കും' 'സമ്പൂര്‍ണ്ണയും' വരുന്നതിനു മുന്‍പ് അദ്ധ്യാപകരുടെ ഇന്‍ക്രിമെന്റ് പ്രമോഷനും അരിയര്‍ ഡി.എ. മെര്ജിങ്ങും, കുട്ടികളുടെ അഡ്മിഷന്രജിസ്റ്റര്, ടി.സി. തുടങ്ങിയവയുമൊക്കെ 'ഡിജിറ്റല്‍' ആക്കാന്‍ സഹായിച്ച ശ്രീ.ജിതേഷിന്റെ 'പ്രിന്‍സിപ്പല്‍സ് ഡയറി' യെയും സ്മരിക്കുന്നു. കൂടാതെ, ശ്രീ.ജിതേഷിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന, കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാനുതകുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകളുടെ ഒരു ഗുണഭോക്താവു കൂടിയാണ് ഞാന്‍. നസീര്‍ സാറിനേയും, ജിതേഷ് സാറിനേയും അവതരിപ്പിച്ച മാത്സ് ബ്ളോഗിന് എന്റെ ശതകോടി പ്രണാമം.ജി.പത്മകുമാര്‍, കാവശ്ശേരിhttps://www.blogger.com/profile/03878426686380423948noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18910980270562497892013-07-31T10:27:01.467+05:302013-07-31T10:27:01.467+05:30Thanks for the timely help from mathsblog.
Thanks for the timely help from mathsblog.
nazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44346593797907402452013-07-31T08:14:09.929+05:302013-07-31T08:14:09.929+05:30സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വി...സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ഉൾപ്പെടുന്ന 6 റഫറൻസ് മെറ്റീരിയലുകൾക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക .

from BIO-VISION VIDEO BLOG

BIO-VISIONhttps://www.blogger.com/profile/11170367528689630311noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39053844249579340682013-07-31T08:13:26.821+05:302013-07-31T08:13:26.821+05:30സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വി...സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ഉൾപ്പെടുന്ന 6 റഫറൻസ് മെറ്റീരിയലുകൾക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക .

from BIO-VISION VIDEO BLOG

BIO-VISIONhttps://www.blogger.com/profile/11170367528689630311noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34436877267036744712013-07-31T07:43:35.567+05:302013-07-31T07:43:35.567+05:30sitcforumpalakkad തയ്യാറാക്കിയ പ്രസന്റേഷന് sitcfo...sitcforumpalakkad തയ്യാറാക്കിയ പ്രസന്റേഷന് sitcforumpalakkad.blogspot.in -ല്‍ ലഭ്യമാണ്SITC Forumhttps://www.blogger.com/profile/00265936310058972115noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11300436956232263402013-07-30T23:24:27.992+05:302013-07-30T23:24:27.992+05:30"Neelakkurinhi pookkum mumpe" the short ..."Neelakkurinhi pookkum mumpe" the short film about ciber crime is a useful presentation for the students,parents and teachers.
we can present this for parents.Anonymoushttps://www.blogger.com/profile/03459998653842159117noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85065930663632746742013-07-30T23:24:10.680+05:302013-07-30T23:24:10.680+05:30"Neelakkurinhi pookkum mumpe" the short ..."Neelakkurinhi pookkum mumpe" the short film about ciber crime is a useful presentation for the students,parents and teachers.
we can present this for parents.Anonymoushttps://www.blogger.com/profile/03459998653842159117noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17635052982760913702013-07-30T16:55:15.059+05:302013-07-30T16:55:15.059+05:30Apt post in apt time !
maths blog strikes again
...Apt post in apt time !
maths blog strikes again

Regards
GGHSS KodungallurAnonymoushttps://www.blogger.com/profile/08491226691700521873noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45326330253883321082013-07-30T12:27:58.960+05:302013-07-30T12:27:58.960+05:30നാളെ രക്ഷകർത്താക്കൾക്ക് കൊടുക്കേണ്ടുന്ന പ്രിന്റൌട...നാളെ രക്ഷകർത്താക്കൾക്ക് കൊടുക്കേണ്ടുന്ന പ്രിന്റൌട്ട് - ന്റെ ആദ്യത്തെ 4 പേപ്പറുകൾ 2 പേപ്പറായി ചുരുക്കിയത് ഇവിടെ (http://gvhskadakkal.blogspot.in/) നിന്നും ഡൌണ്‍ലോഡ് ചെയ്യാം. പി. റ്റി. എ. ഫണ്ട് കുറവായ സ്കൂളുകൾക്ക് ഉപയോഗിക്കാം GVHSS BLOGhttps://www.blogger.com/profile/12226742201772936025noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89422354995068839512013-07-30T11:47:39.986+05:302013-07-30T11:47:39.986+05:30എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍Sreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9926830034510055692013-07-30T11:46:02.707+05:302013-07-30T11:46:02.707+05:30@ sakeena,
"സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച പുതി...@ sakeena,
"സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച പുതിയ കൈപ്പുസ്തകം സീമാറ്റ് ജൂലൈ 31 ബുധനാഴ്ച പുറത്തിറക്കും എന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
നാശം. എങ്കില്‍ പിന്നെ അതു കഴിഞ്ഞിട്ട് പോരായിരുന്നോ ഈ ബോധവത്കരണം?"

ഈ അഭിപ്രായം ഡി.പി.ഐ. യെ അറിയിക്കരുതോ?
Sreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67592950870765724412013-07-30T10:05:21.171+05:302013-07-30T10:05:21.171+05:30സൈബര്‍ കുറ്റകൃത്യം പ്രമേയമായ ഷോർട്ട് ഫിലിം. ജൂലൈ ...സൈബര്‍ കുറ്റകൃത്യം പ്രമേയമായ ഷോർട്ട് ഫിലിം. ജൂലൈ 31ന് പ്രദർശിപ്പിക്കാൻ കഴിയുന്നത് ഒരെണ്ണം ബ്ലോഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നു .
ഈ ലിങ്കിൽ നിന്ന് കാണാവുന്നതാണ് .
from BIOLOGY VIDEO BLOGBIO-VISIONhttps://www.blogger.com/profile/11170367528689630311noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55120124053144066452013-07-30T10:02:16.767+05:302013-07-30T10:02:16.767+05:30സൈബര്‍ കുറ്റകൃത്യം പ്രമേയമായ ഷോർട്ട് ഫിലിം. ജൂലൈ ...സൈബര്‍ കുറ്റകൃത്യം പ്രമേയമായ ഷോർട്ട് ഫിലിം. ജൂലൈ 31ന് പ്രദർശിപ്പിക്കാൻ കഴിയുന്നത് ഒരെണ്ണം ബ്ലോഗിൽ പോസ്റ്റ് ചെയ്തിരിക്കുന്നു .
ഈ ലിങ്കിൽ നിന്ന് കാണാവുന്നതാണ് .
from BIOLOGY VIDEO BLOGBIO-VISIONhttps://www.blogger.com/profile/11170367528689630311noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26483431060576118902013-07-30T05:20:59.381+05:302013-07-30T05:20:59.381+05:30Congratulations Thirumala SURESH Sir for the Natio...Congratulations Thirumala SURESH Sir for the National Award.........nazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42668829508307550562013-07-29T11:56:02.262+05:302013-07-29T11:56:02.262+05:30ഇത് നല്ലതിനാണോ നാശത്തിനാണോ എന്ന് കണ്ടറിയണം. 120 സ്...ഇത് നല്ലതിനാണോ നാശത്തിനാണോ എന്ന് കണ്ടറിയണം. 120 സ്കോളർഷിപ്പുകൾ ഉണ്ടായിട്ടും എന്റെ കുട്ടിക്ക് ഒന്നും കിട്ടിയില്ല എന്ന പരാതിക്ക് മറുപടി പറയാനേ ഇനി ക്ലാസ് ടീച്ചർമാർക്ക് സമയം കാണൂ വിപിന്‍ മഹാത്മhttps://www.blogger.com/profile/06084945015401454215noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48775766536103978702013-07-29T10:05:59.823+05:302013-07-29T10:05:59.823+05:30ഇന്റര്‍നെറ്റ് വഴി നാം ചെയ്യുന്നതൊന്നും( ഏത് സൈറ്റ്... ഇന്റര്‍നെറ്റ് വഴി നാം ചെയ്യുന്നതൊന്നും( ഏത് സൈറ്റ് സന്ദര്‍ശിക്കുന്നതും) രഹസ്യമല്ല, സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സിക്കും അത് നീരീക്ഷിക്കാം. നിരീക്ഷിക്കാനുള്ള സംവിധാനം ലഭ്യമാണ്. നിരീക്ഷിക്കുന്നുണ്ട് താനും.. ഈ അവബോധം ഉണ്ടാക്കുകയാണ് രക്ഷിതാക്കളിലും കുട്ടികളിലും ആദ്യം നാം ചെയ്യേണ്ടത്..

കുറച്ച് മുമ്പ് എന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്ത  ഒരു പോസ്റ്റ് ഇവിടെയുണ്ട്.  പ്രയോജനപ്രദമാകുമെന്ന് കരുതുന്നുHassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48632245864764692672013-07-29T09:47:03.072+05:302013-07-29T09:47:03.072+05:30Now talent search examination is for 10th standard...Now talent search examination is for 10th standard students?CHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4215440245234161502013-07-28T22:27:42.044+05:302013-07-28T22:27:42.044+05:30ജോമോന് സര്,
സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച പുതിയ...ജോമോന് സര്,
സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച  പുതിയ കൈപ്പുസ്തകം  സീമാറ്റ് ജൂലൈ 31 ബുധനാഴ്ച പുറത്തിറക്കും എന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാംSreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85064771061251750502013-07-28T22:25:20.134+05:302013-07-28T22:25:20.134+05:30സഹൃദയന്,
സ്കോളര്‍ഷിപ്പ് സൈറ്റിലെ അപേക്ഷാഫാറം ആണ് ...സഹൃദയന്,
സ്കോളര്‍ഷിപ്പ് സൈറ്റിലെ അപേക്ഷാഫാറം ആണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കുന്നു. അതില്‍ രക്ഷിതാവിന്റെ വാര്‍ഷിക വരുമാനവും, മതവും സാക്ഷ്യപ്പെടുത്തുന്നതാണ്.
എന്തായാലും ഈ വ്യത്യാസം നാളെത്തന്നെ അധികൃതരുടെ ശ്രദ്ധയില്‍ വരുത്താം.

Sreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28997369730085721622013-07-28T22:21:43.381+05:302013-07-28T22:21:43.381+05:302009-ല്‍ സീമാറ്റ് പുറത്തിറക്കിയ സ്കോളര്‍ഷിപ്പുകള്‍...2009-ല്‍ സീമാറ്റ് പുറത്തിറക്കിയ സ്കോളര്‍ഷിപ്പുകള്‍ ധനസഹായങ്ങള്‍ എന്ന പുസ്തകത്തില്‍ ചില സ്കോളര്‍ഷിപ്പുകളെ കുറിച്ചും അവയ്ക്ക് അപേക്ഷിക്കുന്നതെങ്ങിനെ എന്നും പരാമര്‍ശിക്കുന്നുണ്ട്...Jomonhttps://www.blogger.com/profile/16564771267617496511noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1340236435975225392013-07-28T21:05:12.130+05:302013-07-28T21:05:12.130+05:30പല സ്കോളര്‍ഷിപ്പുകളിലും അപേക്ഷിക്കണം എന്നു പറഞ്ഞിട...പല സ്കോളര്‍ഷിപ്പുകളിലും അപേക്ഷിക്കണം എന്നു പറഞ്ഞിട്ടുണ്ട്..
എവിടെയാണ് അപേക്ഷിക്കേണ്ടത് ?എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് എന്നു പറഞ്ഞിട്ടില്ല...

സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14735355879047191652013-07-28T20:28:26.778+05:302013-07-28T20:28:26.778+05:30This comment has been removed by the author.സി എസ്https://www.blogger.com/profile/07573640251971861108noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1751420155872732322013-07-28T20:27:21.750+05:302013-07-28T20:27:21.750+05:30ശ്രീജിത്ത് സര് നന്ദി. സ്കോളര്‍ഷിപ്പ് സൈറ്റില്‍ ര...ശ്രീജിത്ത് സര് നന്ദി. സ്കോളര്‍ഷിപ്പ് സൈറ്റില്‍ രണ്ടും വേറെ വേറെ യാണ് കൊടുത്തിരിക്കുന്നത് .സി എസ്https://www.blogger.com/profile/07573640251971861108noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78250056844106117272013-07-28T19:27:52.006+05:302013-07-28T19:27:52.006+05:30മൈനോറിറ്റി പ്രീമെട്രിക്കില് ഒറിജിനല്‍ ഫോം ഇതില്‍ ...മൈനോറിറ്റി പ്രീമെട്രിക്കില് ഒറിജിനല്‍ ഫോം ഇതില്‍ ഏതാണ് ?

സ്കോളര്‍ഷിപ്പ് സൈറ്റ് , പൊതു വിദ്യാഭ്യാസ സൈറ്റ്

കുട്ടികള്‍ രണ്ടും കൊണ്ടു വരുന്നു..

രണ്ടും ഔദ്യോഗിക സൈറ്റുകള്‍..

എന്നാല്‍ രണ്ടിന്റെയും നാലാമത്തെ പേജ് നോക്കുക..രണ്ടും വ്യത്യസ്തം..!!!സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18983932173259885752013-07-28T19:09:37.875+05:302013-07-28T19:09:37.875+05:30ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് - തുക സംബന്ധിച...
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് - തുക സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍
500 രൂപ അഡ്ഹോക്ക് ഗ്രാന്റും, 25 രൂപ വീതം 10 മാസത്തേക്ക് സ്റ്റൈപ്പന്റ് ആയി 250 രൂപയും ചേര്‍ത്ത് ആകെ 750 രൂപ

6 മുതല്‍ 8 വരെ ക്ലാസ്സുകളില്‍
500 രൂപ അഡ്ഹോക്ക് ഗ്രാന്റും, 40 രൂപ വീതം 10 മാസത്തേക്ക് സ്റ്റൈപ്പന്റ് ആയി 400 രൂപയും ചേര്‍ത്ത് ആകെ 900 രൂപ

9,10 ക്ലാസ്സുകളില്‍
500 രൂപ അഡ്ഹോക്ക് ഗ്രാന്റും, 50 രൂപ വീതം 10 മാസത്തേക്ക് സ്റ്റൈപ്പന്റ് ആയി 500 രൂപയും ചേര്‍ത്ത് ആകെ 1000 രൂപ

ഹാന്റ് ബുക്കില്‍ അഡ്ഹോക്ക് ഗ്രാന്റും സ്റ്റൈപ്പന്റും വെവ്വേറെ സ്കോളര്ഷിപ്പുകളാണെന്ന രീതിയിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു.

ശ്രീജിത്ത് മുപ്ലിയം
ഒ.ബി.സി ഡയറക്ടറേറ്റ്
തിരുവനന്തപുരം
Sreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.com