tag:blogger.com,1999:blog-2787161678592839240.post6725655386970934518..comments2024-03-19T12:46:33.223+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ' English Dossier ' ഫ്രം Lakshadweepവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger21125tag:blogger.com,1999:blog-2787161678592839240.post-4189760633123346562011-03-15T21:16:14.583+05:302011-03-15T21:16:14.583+05:30Excellent job. Expecting more from you.
Girish ...Excellent job. Expecting more from you.
Girish MannarkkadGIRISHhttps://www.blogger.com/profile/10478226932521075768noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8913032389451450312011-03-12T09:32:55.542+05:302011-03-12T09:32:55.542+05:30ഡൗണ്‍ലോഡ് ചെയ്ത് കുട്ടികെല്ക്ക് കൊടുത്തു. വളരെ നന...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികെല്ക്ക് കൊടുത്തു. വളരെ നന്നായി എന്ന് ഇംഗ്ളീഷ് അധ്യാപകരും പറഞ്ഞു.എന്നാല്‍ ക്ളാസ്സില്‍ ഒരു ഡിസ്കഷന് നടത്താന്‍ പറ്റിയില്ലെന്നതാണ് അവരുടെ വിഷമം.shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25921201537975669902011-03-11T22:41:31.320+05:302011-03-11T22:41:31.320+05:30chikku
enthanengilum ella talavedanayum sahikkend...chikku
enthanengilum ella talavedanayum sahikkendi varunnathu teacher maranu we salute their sacrifice
swantham talparyaprakaramallengilumsnhssthrikkanarvattomhttps://www.blogger.com/profile/04015691616620084886noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81829964247763517782011-03-11T15:51:49.505+05:302011-03-11T15:51:49.505+05:30Thank you very much for the work. This is very hel...Thank you very much for the work. This is very helpful for studentsLalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15352090335273598632011-03-10T23:31:31.268+05:302011-03-10T23:31:31.268+05:30ലക്ഷദ്വീപില്‍ നിന്ന് മുമ്പൊരിക്കല്‍ ഒരു കുട്ടി കവി...ലക്ഷദ്വീപില്‍ നിന്ന് മുമ്പൊരിക്കല്‍ ഒരു കുട്ടി കവിത അയച്ചിരുന്നില്ലേ? നമ്മളെക്കാളും ഒരുപടി മുന്നിലേക്കാണ് ദ്വീപുകാരെന്ന് തെളിയിക്കുന്നതായി ഈ ഇംഗ്ലീഷ് പുസ്തകം. ഗംഭീരപ്രവര്ത്തനം തന്നെ. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റി ലക്ഷദ്വീപിന്റെ ചുമതലയുള്ള ഡി.ഇ.ഒയുമായി കണ്ടപ്പോള്‍ത്തന്നെ പറഞ്ഞിരുന്നു. (പാലക്കാട് സ്വദേശിയാണെന്നു തോന്നുന്നു അദ്ദേഹം).
അഭിനന്ദനങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക്!ഡ്രോയിങ്ങ് മാഷ്https://www.blogger.com/profile/13411489235305637143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39972520254961804862011-03-10T22:19:11.498+05:302011-03-10T22:19:11.498+05:30മറ്റു വിഷയങ്ങള്‍ കൂടി പരിഗണിക്കുന്നതില്‍ മത്സ് ബ്ല...മറ്റു വിഷയങ്ങള്‍ കൂടി പരിഗണിക്കുന്നതില്‍ മത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ ..എത്ര വേഗമാണ് മത്സ് ബ്ലോഗ് വളര്‍ന്നത് . ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകര പ്രദം .... സ്റ്റഡി ലീവ് ആയതിനാല്‍ ഇത് കുട്ടികള്‍ക്ക് കൊടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടി . എങ്കിലും എല്ലാവരിലും എത്തിക്കാന്‍ സാധിച്ചു .. കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കില്‍ ......... എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍teenatitushttps://www.blogger.com/profile/08860193862212960159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33070633901041739482011-03-10T21:48:56.530+05:302011-03-10T21:48:56.530+05:30വളരെ നല്ല ഉദ്യമം.
കഠിന പ്രയത്നം തന്നെ ഇതിന്റെ പു...വളരെ നല്ല ഉദ്യമം.

കഠിന പ്രയത്നം തന്നെ ഇതിന്റെ പുറകിലുണ്ടെന്നത് ആര്‍ക്കും വ്യകതമാകുന്ന കാര്യമാണ്.

അഭിനന്ദനങ്ങള്‍Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72527648424772371312011-03-10T20:55:15.925+05:302011-03-10T20:55:15.925+05:30വളരെനല്ല ഒരു ഉദ്യമം
കുട്ടികള്‍ക്ക് ഇത് ഉപകരിയ്ക്കാ...വളരെനല്ല ഒരു ഉദ്യമം
കുട്ടികള്‍ക്ക് ഇത് ഉപകരിയ്ക്കാതിരിക്കില്ല
ഇനിയും ഇത്തരം ഉദ്യമങ്ങള്‍ തുടരുകMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72361466778795738522011-03-10T17:47:12.885+05:302011-03-10T17:47:12.885+05:30ചിക്കു ,
ഞാനുമുണ്ട് കൂടെ
ഇന്നലെ ഇത് പരാമര്‍ശിച്ചു ...ചിക്കു ,
ഞാനുമുണ്ട് കൂടെ
ഇന്നലെ ഇത് പരാമര്‍ശിച്ചു ഞാന്‍ കമന്റിയപ്പോള്‍ ഹരിസാര്‍ എതിര്‍ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത് .
കുട്ടികള്‍ക്ക് പ്രയോജം ചെയ്യുന്ന എന്തെങ്കിലും കാര്യം വരുമ്പോള്‍ ശമ്പളം കണക്കു കൂട്ടി തിട്ടപ്പെടുത്തുന്നവരില് ആരെയും കാണാറില്ല .
എന്തിനു , ഇപ്പോള്‍ സ്റ്റാഫ് റൂമിലും , പരീക്ഷാ ഹാളിലും എല്ലാം ഫിക്സേഷന് തിരക്ക് തന്നെ .
സിനിമാക്കാര് പറയുന്നതുപോലെ നാടെങ്ങും ശമ്പള പരിഷ്ക്കരണ ലഹരിയില്‍ .thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69209236611317581922011-03-10T13:34:24.935+05:302011-03-10T13:34:24.935+05:30good attempt...thanksgood attempt...thanksunnihttps://www.blogger.com/profile/17677929158707324388noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89503854526440332652011-03-10T11:34:08.491+05:302011-03-10T11:34:08.491+05:30.
ഇത്രയും ആളുകള്‍ മാത്സ് ബ്ലോഗ് കാണുന്നുണ്ടെന്നു ....

ഇത്രയും ആളുകള്‍ മാത്സ് ബ്ലോഗ് കാണുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത് പേ റിവിഷന്‍ പോസ്റ്റ് കണ്ടപ്പോഴാണ്.

അവനവനു ആവശ്യമുള്ളതു മാത്രം മതി. മറ്റുള്ളവര്‍ക്ക് ഒന്നും നല്‍കരുത്. നമ്മുക്ക് പ്രയോജനത്തിനല്ലാതെ ഒരു കമന്റു പോലും ഇടരുതേ എന്നു ചിന്തിക്കുന്ന വര്‍ഗമാണ് ടീച്ചേഴ്സ്.

കമന്റുകള്‍ സ്ഥിരം കുറെ പേരുടേതായി കണുമ്പോള്‍ ഞാന്‍ കുരുതിയിരുന്നത് കമന്റു ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അറിയില്ലാഞ്ഞിട്ടാണെന്നാണ്. പക്ഷെ സ്വന്തം കാര്യം വരുമ്പോള്‍ എങ്ങിനെയും പഠിച്ചു കമന്റടിക്കും ഈ ടീച്ചേഴ്സ്.

ഹോംസിനെ പോലെ എനിക്കും ഈ വര്‍ഗത്തിന്റെ ഈ പെരുമാറ്റത്തോടു വെറുപ്പു തോന്നുന്നു...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39021968783047880762011-03-10T10:01:05.629+05:302011-03-10T10:01:05.629+05:30It is very helpful. Thanks. All the bestIt is very helpful. Thanks. All the bestPRADEEP.Phttps://www.blogger.com/profile/15725570843180293273noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62657861813826458732011-03-10T09:49:38.318+05:302011-03-10T09:49:38.318+05:30.
ഗണിതവും എസ്എസ്എല്‍സിയും ഹോം പേജില്‍ വിലസട്ടെ.

ഗണിതവും എസ്എസ്എല്‍സിയും ഹോം പേജില്‍ വിലസട്ടെ.

അവിടെ തന്നെ ഹോംസും വിലസട്ടെ .

.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77734513805099472172011-03-10T07:59:59.084+05:302011-03-10T07:59:59.084+05:30ഇത്ര നല്ല ഒരു പുസ്തകം വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റ...ഇത്ര നല്ല ഒരു പുസ്തകം വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റാതെ പോയത് കാണുമ്പോള്‍ അതിയായ വ്യസനമുണ്ട്.ശമ്പളപരിഷ്കരണത്തില്‍ ഗുസ്തിപിടിക്കാന്‍ എത്രപേരാ കമന്റില്‍..!
സര്‍വ്വീസ് പ്രശ്നങ്ങള്‍ക്കായി ഒരു പേജ് നിക്കിവെച്ച് നമ്മുടെ വിജയന് സാറേയും ഇതുവരെ ഒരുനിലയ്ക്കും പ്രത്യക്ഷപ്പെടാത്ത ടീമംഗങ്ങളേയും അവിടെ കുടിയിരുത്തുന്നതല്ലേ നല്ലത്?
ഗണിതവും എസ്എസ്എല്‍സിയും ഹോം പേജില്‍ വിലസട്ടെ.
സ്ഥിരം കമന്റിയിരുന്ന ഗണിതസ്നേഹികളിനി ഇങ്ങോട്ട് വരാതായില്ലേ? ആതിര,ഹരിത,അനന്യമാരൊക്കെ പൊടിയും തട്ടി പോയ്ക്കഴിഞ്ഞു. (ഇനി, അവര്‍ 'കണ്ണാടി'യില്‍ സ്ഥാനാര്‍ത്ഥിയുടെ സാരി വാങ്ങാന്‍ ക്യൂ നില്ക്കുകയാണോ, എന്തോ?)
ഹോംസിന്റെ വിടുവായത്തങ്ങളിലൊന്നായി പരിഗണിക്കാതെ ഈ നിര്‍ദ്ദേശം ഗൗരവമായി കണക്കിലെടുക്കുമോ..?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47935816915576389922011-03-09T23:22:12.173+05:302011-03-09T23:22:12.173+05:30സര്‍ഫ്രാസ് കില്‍ത്താന്‍ദ്വീപ്- ഇത് കുറച്ച് കൂടി നേ...സര്‍ഫ്രാസ് കില്‍ത്താന്‍ദ്വീപ്- ഇത് കുറച്ച് കൂടി നേരത്തെ ആകാമായുരന്നല്ലോ- ഹക്കിം സാറേ. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകരിക്കുമെന്ന് തീര്‍ച്ച. ഇനിയും ഇതിലേറെ ഹക്കിം സാറില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുMisrav Cultural Societyhttps://www.blogger.com/profile/05027898546557577299noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77612157649517088222011-03-09T12:02:40.098+05:302011-03-09T12:02:40.098+05:30Thanks
Very Nice book,..Thank You
-Abhi...Thanks

Very Nice book,..Thank You

-Abhijih,Std 10അപ്പുവിന്റെ ലോകംhttps://www.blogger.com/profile/17476260244509994633noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31647689076529043922011-03-09T07:54:41.911+05:302011-03-09T07:54:41.911+05:30ഹക്കീം മാഷേ,
ലക്ഷദ്വീപില്‍ നിന്നുള്ള ഈ പരീക്ഷാ സഹാ...ഹക്കീം മാഷേ,
ലക്ഷദ്വീപില്‍ നിന്നുള്ള ഈ പരീക്ഷാ സഹായി ഏറെ നിലവാരം പുലര്‍ത്തുന്നു. ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് അതിനെയെല്ലാം എപ്രകാരമാണ് സമീപിക്കേണ്ടതെന്ന ധാരണ കുട്ടികളിലുണ്ടാക്കാന്‍ ഈ പി.ഡി.എഫ് പുസ്തകത്തിലുള്ളത്. ഇതിന്റെ പിന്നിലുള്ള അധ്വാനം ചെറുതല്ല. അല്പം കൂടി നേരത്തേ ഇത് കിട്ടാതിരുന്നതിലാണ് ഞങ്ങളുടെ ഖേദം!Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17953854558350617052011-03-09T07:50:40.371+05:302011-03-09T07:50:40.371+05:30നല്ല ഉദ്യമം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പ...നല്ല ഉദ്യമം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടും തീര്‍ച്ച.

@നിര്‍ദോഷി,
ചോദ്യം close ചെയ്യാതെ ടൈമർ മിനിമൈസ് ചെയ്യുകയായിരുന്നു.ചോദ്യം close ചെയ്താല്‍ മുഴുവനായി ചെയ്തു കഴിഞ്ഞിട്ടില്ലെങ്കില്‍ വീണ്ടും എടുക്കാന്‍ പറ്റില്ലല്ലോ.bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16237747055675497282011-03-09T06:36:17.645+05:302011-03-09T06:36:17.645+05:30ഐ.റ്റി. പരീക്ഷയെ വീണ്ടും ടൈമർ ഭൂതം പിടികൂടിയിരിക്ക...ഐ.റ്റി. പരീക്ഷയെ വീണ്ടും ടൈമർ ഭൂതം പിടികൂടിയിരിക്കുകയാണു. പണ്ട് ഒരു പാച്ച് ഇട്ടപ്പോൾ ഒഴിഞ്ഞു പോയി എന്നു കരുതിയ അവൻ ഇപ്പോൾ 8,9 ക്ലാസ്സുകളുടെ പ്രാക്റ്റികൽ പരീക്ഷയിൽ വീണ്ടും വന്നു ആവസിച്ചിരിക്കുന്നു.

10 മിനിറ്റ് കഴിഞ്ഞു... തുടങ്ങിയ മെസ്സേജുകൾ വരുമ്പോൾ question ന്റെ window തുറന്നിരുപ്പുണ്ടേൽ പെട്ടതു തന്നെ... timer message ന്റെ close button എത്ര ക്ലിക്കിയാലും പോവില്ല... question window യിലെ close command കൊടുത്ത് അത് അപ്രത്യക്ഷമായാൽ മാത്രമേ time message ക്ലോസ് ചെയ്യാനാവൂ. മാത്രമല്ല, window title ലുള്ള ഗുണന ചിഹ്നത്തിൽ ക്ലിക്കിയാലും window close ആകില്ല. close എന്നെഴുതിയ button മാത്രമേ work ചെയ്യൂ...

ഈ റ്റൈമെർ ഭൂതത്തെ ശാശ്വതമായി ഒഴിവാക്കാൻ മാർഗമൊന്നുമില്ലേ വിദഗ്ദന്മാരേ....നിർദോഷിhttps://www.blogger.com/profile/17143748641157428656noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32340565200141745722011-03-09T05:59:41.763+05:302011-03-09T05:59:41.763+05:30very very good work.very very good work.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15211491646404905492011-03-09T05:56:44.507+05:302011-03-09T05:56:44.507+05:30Good attempt.ThanksGood attempt.ThanksKiranrajhttps://www.blogger.com/profile/08329018745906092222noreply@blogger.com