tag:blogger.com,1999:blog-2787161678592839240.post6286362481278898422..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഒന്‍പതാം ക്ലാസുകാരിയുടെ കവിതവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger73125tag:blogger.com,1999:blog-2787161678592839240.post-60603031031987380822011-06-25T10:49:11.272+05:302011-06-25T10:49:11.272+05:30കവിത വളരെ നന്നായിരിക്കുന്നു വീണ്ടും എഴുതുകകവിത വളരെ നന്നായിരിക്കുന്നു വീണ്ടും എഴുതുകരാജ്https://www.blogger.com/profile/09160217485541669698noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78154527074220429212011-06-25T10:29:40.424+05:302011-06-25T10:29:40.424+05:30കവിത വളരെ നന്നായിട്ടുണ്ട് ഇനിയും ധാരാളം എഴുതണം അഭി...കവിത വളരെ നന്നായിട്ടുണ്ട് ഇനിയും ധാരാളം എഴുതണം അഭിനന്ദനങ്ങള്രാജ്https://www.blogger.com/profile/09160217485541669698noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67820992842111845442011-05-17T11:13:22.555+05:302011-05-17T11:13:22.555+05:30കുഞ്ഞു മനസിലും തോന്നിയല്ലോ
വലിയവര്‍ക്കു തോന്നാത്തത...കുഞ്ഞു മനസിലും തോന്നിയല്ലോ
വലിയവര്‍ക്കു തോന്നാത്തത്..............
വലിയ ആശംസകള്‍

മനോജ് എം കെ
തിരുവനന്തപുരംManoj, Computerisation Unit,KSEBhttps://www.blogger.com/profile/02226115165359901392noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64908245998047786282011-05-14T17:12:18.558+05:302011-05-14T17:12:18.558+05:30വരികള്‍ അര്‍ത്ഥവത്താണ് ... കവിതയിലെ വരികള്‍ മനുഷ്...വരികള്‍ അര്‍ത്ഥവത്താണ് ... കവിതയിലെ വരികള്‍ മനുഷ്യമനസിലെക്കുള്ള ഏറു പടക്കങ്ങള്‍ ആയി മാറുമ്പോള്‍ മാത്രമേ അതിന്റെ അര്‍ത്ഥ തലങ്ങളെ കുറിച്ച് പ്രേക്ഷകന് ചിന്തിക്കൂ ...
അത് തന്നെയാണ് കവിതയുടെ സൌന്തര്യവും ... ഇനിയും ഇനിയും എഴുതുക... ആകാശത്തിനു കീഴിലെ എല്ലാം വിഷയത്തെയും അക്ഷരങ്ങളാക്കി മാറ്റുക.. വാക്കുകളാക്കി മാറ്റുക .. വരികളക്കി മാറ്റുക ...
കവിയത്രിക് ഭാവുകങ്ങള്‍ .....
.......... അനില്‍ മാറാടത്ത് ...അനില്‍ മാറാടത്ത്https://www.blogger.com/profile/15490033740150065786noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90855028775351472642010-12-17T12:03:18.417+05:302010-12-17T12:03:18.417+05:30അനഘക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾഅനഘക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61292560079901719272010-12-04T07:45:38.921+05:302010-12-04T07:45:38.921+05:30എല്ലാവര്ക്കും ഒരുപാട് നന്ദി...
@savitham,
ഫോണ്ട...എല്ലാവര്ക്കും ഒരുപാട് നന്ദി...

@savitham,
ഫോണ്ട് മാറ്റിയപ്പോള്‍ കമന്റ് വായിക്കാന്‍ കഴിഞ്ഞു.. :)അനഘhttps://www.blogger.com/profile/16065196146168144289noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77712654174267125782010-12-03T23:27:17.372+05:302010-12-03T23:27:17.372+05:30അനഘക്ക് ഭൂമി ഒരു കഥാപാത്രമാണ്. (മനുഷ്യര്‍ക്ക് ചൂഷ...അനഘക്ക് ഭൂമി ഒരു കഥാപാത്രമാണ്. (മനുഷ്യര്‍ക്ക് ചൂഷണം ചെയ്യുന്നതിനുള്ള "സാധന"മാണ് ഭൂമിയെങ്കില്‍ അനഘക്ക് ഭൂമി ശരിക്കും ജീവനുള്ള ഒരു കുഞ്ഞാണ് .പൊട്ടനായ മനുഷ്യന് ജീവനുള്ള ഭൂമിയില്‍ ജീവിച്ച് തനിക്കു മാത്രമേ ജീവനുള്ളൂ എന്ന് കരുതുന്നു.) അകമേ- കവിയായ, പുറമേ- ഒരു ഔദ്യാഗിക നിരൂപകനും ഇങ്ങനെയൊരു സംഭവം അറിയാത്തതിനാല്‍ കവിയാകാത്ത അനഘയുടെ കാവ്യം മുഴുവന്‍ അനഘയുടെ കണ്ടെത്തലുകളുടെ "കറുത്ത വെളിച്ചം" കൊണ്ട് വായനക്കാരുടെ മനസ്സില്‍ പച്ച കുത്തിയതുപോലെ തങ്ങി നില്ക്കുന്ന സിംബലുകളുടെ isi ക്കപ്പുറമുള്ള മുദ്രകളാണ്."മഴ കൊടുത്ത പാരസെറ്റ മോളില്" ഒരേ സമയം രണ്ടു അര്‍ത്ഥ ധ്വനിയുണ്ട്.മഴ ഒരേ സമയം മരുന്ന് നല്‍കുകയും അതേ സമയം രോഗം കൂട്ടുകയും ചെയ്തു.ഇന്നിന്റെ കാലപകര്ച്ചകള്ക്ക് ഒരു അര്‍ത്ഥ വിഗ്രഹം പണിതിരിക്കുന്നു ഈ കുട്ടി..നവ എഴുത്തുകാര്‍ക്ക് ഒരു സാഹിത്യ അക്കാദമി പണിയുകയാണെങ്കില്‍ അതിനു മുന്പില് വെക്കേണ്ട വിഗ്രഹം ഈ വരികളാകട്ടെ!!! "കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം തെളിഞ്ഞു വരുന്നത് നമ്മള് എത്രയോ കണ്ടു?കള്ളനും രക്ഷസ്സും ഈ കറുപ്പില്‍ വെളിച്ചം കണ്ടെത്തുന്നതും നമുക്കറിയാം.....പക്ഷെ, അനഘ കണ്ടെത്തിയത് അതല്ല. ഒന്നുമറിയാത്ത കുഞ്ഞു ഭൂമിയെ പ്രപഞ്ചത്തിന്റെ നടുക്ക് പിടിച്ചിരുത്തിയവരുടെ കണ്ണില്‍ കറുത്ത വെളിച്ചം കണ്ടപ്പോള്‍ നമ്മള് ഞെട്ടുക തന്നെ ചെയ്യുന്നു.(ഈ കവിത എഴുതിയത് ഒരു കൊച്ചു കുട്ടിയാണെന്നതിനു ഈ വരികളില്‍ തന്നെ അടയാളമുണ്ട്.ഒന്നുമറിയാത്ത അനഘയേയും പലപ്പോഴും മുതിര്‍ന്നവര്‍ ഒരു സ്ഥലത്ത് ഇരിക്കെന്നു പറഞ്ഞു പിടിച്ചിരുത്തിയിട്ടുണ്ട്......)കവിതയുടെ ഒടുവില്‍ നല്കിയ ഫലശ്രുതി!!!!അതിലെ അന്ധന് നമ്മെ പൊള്ളിക്കുന്നില്ലേ ?
കുട്ടിത്തത്തിന്റെ ഭാവനകളില്‍ ഇത്രയേറെ അനുഭവങ്ങള്‍ വ്യവസ്ഥാപിത ലാവണ്യ ബോധത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ അനഘെ..........................(ഈ കുത്തുകളുടെ മൌനം എല്ലാം
റയുന്നില്ലേ)
എന്ന്
malayalamresources.blogspot.comphilipollurhttps://www.blogger.com/profile/08143785577187796541noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41222542732895555042010-12-03T18:17:46.595+05:302010-12-03T18:17:46.595+05:30എഴുത്തു തുടരുക.ആശംസകള്‍........എഴുത്തു തുടരുക.ആശംസകള്‍........santhosh.vhttps://www.blogger.com/profile/00006770496072222041noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27915254288659946122010-12-01T19:56:11.806+05:302010-12-01T19:56:11.806+05:30A´-Im-c-¯n-eq-sSmcp Ip´-ap\ \o«n
Nn´-I-sf-¼mSpw Ip...A´-Im-c-¯n-eq-sSmcp Ip´-ap\ \o«n
Nn´-I-sf-¼mSpw Ip¯n-sb-Sp-¯p\o
ap´nb t_m[-§Ä Ihn-X-I-fm-bn-\n-d-bpt¼mÄ
Ip´-ap-\-sbsâ s\©n sImp…….savithamhttps://www.blogger.com/profile/05517405531034798636noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51749441326426749842010-12-01T11:42:28.161+05:302010-12-01T11:42:28.161+05:30അന്ധകാരത്തിലെ കാഴ്ച്ചകളൊക്കെയും
അറിയാനുതകുന്നകൺകളു...അന്ധകാരത്തിലെ കാഴ്ച്ചകളൊക്കെയും
അറിയാനുതകുന്നകൺകളുമായ്
അറിവിന്റെലോകത്തുപടികയ്യറുന്നൊരീ
അനഘയ്ക്കുനൂറുനൂറാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71374027801840914502010-12-01T10:22:43.639+05:302010-12-01T10:22:43.639+05:30അനഘയ്കതു മനസിസലായി,ഭുമിയുടെ ചോരവറ്റിയെന്ന്.മനുഷ്യര...അനഘയ്കതു മനസിസലായി,ഭുമിയുടെ ചോരവറ്റിയെന്ന്.മനുഷ്യര്‍ക്ക് എന്നിത് മനസ്സിലാവും.
Congratulations Anakha.republic dayhttps://www.blogger.com/profile/08884477596736695706noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59803441667920082592010-12-01T00:36:33.235+05:302010-12-01T00:36:33.235+05:30എല്ലാ വിധ നന്മകളുടെയും പ്രതീകമായ സിനിമയിലെ നായകന്...എല്ലാ വിധ നന്മകളുടെയും പ്രതീകമായ സിനിമയിലെ നായകന് അനീതിയുടെയും അക്രമത്തിന്റെയും പ്രതീകമായ പ്രതിനയാകനെ (വില്ലനെ) അടിച്ചുനിരത്തി നിലം പരിശാക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്തെന്നില്ലാത്ത ഒരു ആവേശവും ആത്മസംതൃപ്തിയും അവുഭാവപ്പെടാരില്ലേ? അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? യഥാര്‍ത്ഥജീവിതത്തില്‍ അക്രമത്തിനും അനീതിക്കുമെതിരെ പ്രതിക്കരിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്തതിനാല്‍ എല്ലാം ഉള്ളിലൊതുക്കി കഴിയുന്നവരുടെ മുന്നില്‍വന്നു തങ്ങള്‍ക്കു കഴിയാത്ത കാര്യം നിര്‍വഹിച്ചതിലുള്ള സംതൃപ്തി ആണ് കൈയടിയിലൂടെയും ആഹ്ലാദ പ്രകടനത്തിലൂടെയും പ്രേക്ഷകര്‍ കാണിക്കുന്നത്. അതുപോലെ പ്രകൃതിയെയും സഹജീവികളെയും ഒരുപരിധിയുമില്ലാതെ ചൂഷണം ചെയ്യുന്നത് തടയാനാകാതെ അമര്‍ഷം ഉള്ളിലൊതുക്കി നിസ്സഹായരായി നില്ക്കുന്നവരുടെ ഹൃദയത്തിലെക്കാണ് അനഘായുടെ കവിത പൈതിറങ്ങിയത്. അഭിനന്ദനങ്ങളുടെ പ്രവാഹം അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ എല്ലാവിധ തിന്മകളില് നിന്നും നായകന്വന്നു രക്ഷിച്ചുകൊള്ളും എന്ന് വിചാരിച്ചു ആരും സുഖനിദ്രയില്‍ ആണ്ടു പോകരുത്. അനഘാ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .Sajeevhttps://www.blogger.com/profile/07911617942818199558noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61561608841810166872010-11-30T16:18:06.342+05:302010-11-30T16:18:06.342+05:30congrats....try to write more....
all the best..congrats....try to write more....
all the best..Anonymoushttps://www.blogger.com/profile/08258952019986566141noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21587677360841146202010-11-29T17:42:43.389+05:302010-11-29T17:42:43.389+05:30“സ്വയം ചിന്തിപ്പിക്കുവാൻ” ഒരു സന്ദേശത്തിനു കഴിവുണ്...“സ്വയം ചിന്തിപ്പിക്കുവാൻ” ഒരു സന്ദേശത്തിനു കഴിവുണ്ടെങ്കിൽ, ഈ സന്തേശം ഇനിയും അനഘയുടെ ചിന്തയിലെ ആ വെളിച്ചം കണ്ടെത്തട്ടെ എന്നാശംസിക്കുന്നു..സുന്ദരിക്കുട്ടിhttps://www.blogger.com/profile/08461596145523549240noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44382419760212484032010-11-29T12:40:39.352+05:302010-11-29T12:40:39.352+05:30ഭാവിയുടെ വാഗ്ദാനം തന്നെ, സംശയമില്ല. നല്ല കവിത....ഭാവിയുടെ വാഗ്ദാനം തന്നെ, സംശയമില്ല. നല്ല കവിത....ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6250702911952010472010-11-28T16:22:02.610+05:302010-11-28T16:22:02.610+05:30Anagha,
Congrats ................
Sreejithmupliyam...Anagha,
Congrats ................
SreejithmupliyamSreejithmupliyamhttps://www.blogger.com/profile/10551960720924495235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33116150248729653392010-11-28T14:26:02.176+05:302010-11-28T14:26:02.176+05:30All the bestAll the bestAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58317533606052588292010-11-28T12:34:36.347+05:302010-11-28T12:34:36.347+05:30കുറച്ചു ദിവസം തിരക്ക് ആയിരുന്നത് കാരണം ബ്ലോഗ് നോക...കുറച്ചു ദിവസം തിരക്ക് ആയിരുന്നത് കാരണം ബ്ലോഗ് നോക്കാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ വന്നു നോക്കിയപ്പോള്‍ കണ്ടതോ അനഘയുടെ മനോഹരമായ കവിത.
ശ്രേഷ്ടമായ ചിന്തകള്‍ ആണ് അനഘയുടെ വരികളില്‍ കാണുന്നത്.നന്നായിരിക്കുന്നു അനഘ,ധാരാളം വായിക്കുക ഇനിയും എഴുതുക.കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ മോളെ ദൈവം അനുഗ്രഹികട്ടെ.ശ്രി വര്‍ഷhttps://www.blogger.com/profile/07488033693010548973noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54840943806699905952010-11-28T12:14:22.154+05:302010-11-28T12:14:22.154+05:30തീര്ച്ചതന്നെയിവള്, അര്ഘ്യമാണര്ഹയാ-
ണപ്രമേയം കാ...തീര്ച്ചതന്നെയിവള്, അര്ഘ്യമാണര്ഹയാ-
ണപ്രമേയം കാവ്യലോകം ചമച്ചിടാന്‍
മാറ്റുകൂടും നിന്റെ നാവിലൊരിത്തിരി
പദ്യ പൈതൃകത്തേന് തുള്ളിയിറ്റുകില്...!ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69361662509905115532010-11-28T11:43:04.629+05:302010-11-28T11:43:04.629+05:30കൂടാതെ ബ്ലോഗിലെ സജീവ സാന്നിധ്യങ്ങളായ
രാമനുണ്ണിസാര്‍...കൂടാതെ ബ്ലോഗിലെ സജീവ സാന്നിധ്യങ്ങളായ
രാമനുണ്ണിസാര്‍
തോമാസ് സാര്‍
വിജയന് സാര്‍
ജയരാജന് സാര്‍,
ഹോംസ് സാര്‍,
കാഡ് ഉപയോക്താവ്,
ലളിത ടീച്ചര്‍,
കുബുദ്ധി,
അസീസ് സാര്‍,
ഷെമി ടീച്ചര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നില്ല.

പിന്നെ,
@ * (ഒരു പേരിട്ടു കൂടേ മാഷേ)
അങ്ങയുടെ കവിത ഘനഗംഭീരം.

@ ജയിംസ് ബോണ്ട് 007,
കവിതയ്ക്ക് നല്ല വാക്കു പറഞ്ഞതിനോടൊപ്പം അതിലുമിരട്ടി വിനിയോഗിച്ചത് മറ്റെന്തിനോ ആണ്. വളം കൂടിപ്പോയാല്‍ ചെടി നശിയുമെന്ന് വെച്ച് വളമിടാതിരിക്കാനാകുമോ? ഈ കുട്ടിക്ക് നല്‍കേണ്ട അര്‍ഹമായ പ്രോത്സാഹനം തന്നെയാണ് നല്‍കിയതെന്ന് ഇപ്പോഴും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. കുട്ടിക്ക് ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ഇവിടെ അഭിനന്ദമെഴുതിയ പലരും സൂചിപ്പിച്ചത് കണ്ടു കാണുമല്ലോ. പക്ഷേ അവരുടെ വാക്കുകളില്‍ രക്തം വമിപ്പിക്കാന്‍ ശേഷിയുള്ള ഒന്നുമുണ്ടായിരുന്നില്ല, പകരം ഹൃദയവിശാലതയുടെ, കുളിരിന്റെ, സംരക്ഷണത്തിന്റെ സുന്ദരസുഗന്ധമുള്ള ആശംസാപുഷ്പങ്ങളായിരുന്നു അതില്‍ കാണാനായത്. ഹോംസിനെക്കൊണ്ട് ഇത്തരമൊരു കമന്റെഴുതിക്കാന് ഹേതുവായതും ആ വ്യത്യാസം തന്നെയായിരുന്നു. ഒപ്പം ഒന്നു കൂടി, ആശംസയും അഭിനന്ദനവുമുണ്ടായിരുന്നെങ്കിലും അങ്ങയുടെ കമന്റ് അനഘയെ എങ്ങനെയായിരിക്കും സ്വാധീനിച്ചിട്ടുണ്ടാവുക?Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20383486814802202542010-11-28T11:30:08.662+05:302010-11-28T11:30:08.662+05:30@ ആദര്‍ശ് സാര്‍,
അങ്ങയുടെ ആശംസയും അഭിനന്ദനവും അനഘയ...@ ആദര്‍ശ് സാര്‍,
അങ്ങയുടെ ആശംസയും അഭിനന്ദനവും അനഘയുടെ എഴുത്തിനെ തുടര്‍ന്നും സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

@ നിരക്ഷരന്,
രമണീയമായ ഒരു പ്രകൃതിദൃശ്യം പോലെയുള്ള മനോഹരമായ ആശംസ. എണ്ണപ്പാടങ്ങളിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അനഘയ്ക്കു നല്കിയ പ്രോത്സാഹനത്തിന് നന്ദി.

@ പട്ടേപാടം റാംജി,
കവിതയെക്കുറിച്ച് അധികമൊന്നും പറയാന്‍ അറിയില്ലെന്ന് പറഞ്ഞുവെങ്കിലും കവിത ആസ്വദിക്കാനുള്ള സഹൃദയത്വം
അങ്ങയിലുണ്ടെന്ന് ഈ കമന്റ് കണ്ടാല്‍ അറിയാം. അങ്ങയുടെ കഥകള്‍ പോലെ ലളിതവും അര്‍ത്ഥവത്തുമായ ആശംസാഭിനന്ദനമാണ് കമന്റ്.

@ പാവപ്പെട്ടവന്,
ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള അങ്ങയുടെ അധ്വാനത്തെപ്പറ്റി മനോരാജ് പറഞ്ഞിരുന്നു. കൂട്ടായ്മ രൂപപ്പെടുത്താനുള്ള പരിശ്രമം പോലെ തന്നെ സഹബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കാനുള്ള സന്മനസ്സിന് നന്ദി പറയട്ടെ. കൂടുതല്‍  ആത്മഗൗരവമുള്ള കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന ആശംസ തന്നെ വളരെ വലിയ പ്രോത്സാഹനം.

@ സിദ്ധീക്ക് തൊഴിയൂര്‍,
അനഘയുടെ കഴിവ് ജന്മസിദ്ധമാണെന്ന് എനിക്കും തോന്നാതിരുന്നില്ല. വരികളുടെ മൂര്‍ച്ച അത് സൂചിപ്പിക്കുന്നു. ആശംസയ്ക്ക് നന്ദി.

@ രഞ്ജിത്ത് ചെമ്മാട്,
അനഘയുടെ കവിതയിലെ ബാല്യത്തിന്റെ നിഷ്കളങ്കമായ ചേരുവകളും പാരിസ്ഥിതികമായ അരക്ഷിതാവസ്ഥകളും അസ്വസ്ഥകളുമാകാം കവിതയെ ഹൃദ്യമാക്കുന്നതും നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നതും. ഈ കവിതയ്ക്ക് നല്കാവുന്ന ഒരു ആമുഖക്കുറിപ്പാണ് അങ്ങയുടെ കമന്റ്. ഇവിടെ നമുക്ക് ലഭിച്ച മികച്ച വിലയിരുത്തലുകളില്‍ ഒന്നാണ് ഈ കമന്റും.

@ ഡോ. ജയന് ഏവൂര്‍,
അനഘയ്ക്ക് നല്കുന്ന ഒരു അനുഗ്രഹം കൂടിയാണ് അങ്ങയുടെ വരികള്‍. ഒരു കവയിത്രിക്ക് നല്കാവുന്ന, അവളൊരിക്കലും മറക്കാത്ത ദീര്ഘസുമംഗളമായ ഒരു അനുഗ്രഹം.

@ മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം,
തീര്‍ച്ചയായും. അനഘയെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കലാണ് നമ്മുടെ ലക്ഷ്യം. പ്രതിഭാധനരായ ഇത്തരം കുട്ടികളെ മലയാളത്തിന് പരിചയപ്പെടുത്താനാകുന്നത് ഒരു ഭാഗ്യം കൂടിയാണ്.

@ കലാധരന്‍ സാര്‍,
അങ്ങയുടെ അഭിനന്ദനം വിദ്യാഭ്യാസവകുപ്പിന്റെ തന്നെ ഒരു ആശംസയായാണ് ഞങ്ങള്‍ കാണുന്നത്. ഒപ്പം അനഘയ്ക്കും ഞങ്ങള്ക്കുമെല്ലാമുള്ള ഒരു അംഗീകാരമായും.
OT: ഓരോ സ്ക്കൂളിലേയും മികവുകള്‍ ദിനം പ്രതി അങ്ങ് പ്രസിദ്ധീകരിക്കുന്നത് ആകാംക്ഷയോടെ ഞാന്‍ വായിക്കാറുണ്ട്. അവിടെ കാണുന്ന മികവുകള്‍ കുറേ സ്വാംശീകരിക്കാനാകുമല്ലോ. അതിന്റെ ഗുണം സ്ക്കൂളിനു മാത്രമല്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് കൂടിയാണ്. എഴുത്ത് അഭംഗുരം തുടരണേ.

@ സോണ ജി,
പ്രോത്സാഹന ജനകം ഈ വ്യത്യസ്ത നാമധേയന്റെ കമന്റ്.

@ കുമാര്‍ജീ,
അനഘയുടെ കവിതകള്‍ക്ക് അച്ചടി മഷി പുരളുമെന്നതില് സംശയമില്ല. അങ്ങനെയുണ്ടെങ്കില്‍ ബുലോകരചനകള് പുസ്തകമാക്കപ്പെട്ടിട്ടുള്ളവരുടെ (നിങ്ങളുടെ) ഗണത്തിലേക്ക് അനഘ കൂടി എത്തും. ബൂലോക ഹാസ്യസാഹിത്യസമ്രാട്ട് കുമാര്‍ജിയുടെ അടുത്ത പുസ്തകം അടുത്തെങ്ങാനും ഇറങ്ങുന്നുണ്ടോ?

@ മനോരാജ്,
കൃതിയുടെ ആദ്യ പുസ്തകം ഇറങ്ങി അല്ലേ. എഴുതിത്തെളിഞ്ഞ നിങ്ങളുടെയെല്ലാം ആശംസ അനഘയ്ക്ക് മാര്‍ഗദര്‍ശകമാകും,

@ ലീല ബായ്,
കവിത ആസ്വദിച്ചതിനും അഭിനന്ദനം രേഖപ്പെടുത്തിയതിനും നന്ദി. താളം നല്കി ആലപിക്കാന്‍ അനഘ തന്നെ ഒന്നു ശ്രമിക്കട്ടെ. നമുക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യാം.

@ നസീര്‍ കടിക്കാട്,
ആനഘയുടെ കവിതയുടേതു പോലെ തന്നെ പലവുരു വായിച്ചു നോക്കാന്‍ തോന്നുന്ന ഒരു കമന്റ്. നന്ദി

@ ഏ ആര് നജീം,
തീര്‍ച്ചയായും സാര്‍. ഈ പോസ്റ്റെഴുതുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയതെന്തോ അതാണ് അങ്ങിവിടെ കുറിച്ചത്.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82900905480223641552010-11-28T10:50:56.912+05:302010-11-28T10:50:56.912+05:30@ ബോബന്സ്,
@ രാമൊഴി,
@ ഉമേഷ് പിലിക്കൊട്,
@ അതുല്‍...@ ബോബന്സ്,
@ രാമൊഴി,
@ ഉമേഷ് പിലിക്കൊട്,
@ അതുല്‍ വി ദേവ്
@ 'കഥാകാരന്' ശ്രീ,
@ ശങ്കര്‍
@ കിച്ചു,
@ ബൈജു,
@ സ്വതന്ത്ര ചിന്തകന്‍,
@ ഒഴാക്കന്
@ njbasil,
@ Vayady,
@ pghsponnani,
@ kerala force,
@ രാമചന്ദ്രന് വെട്ടിക്കാട്ട്,

ഒരു കൊച്ചു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിന് ബുലോകരുടെ അകൈതവമായ പിന്തുണ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ബ്ലോഗേഴ്സില്‍ ബഹുഭൂരിപക്ഷവും വളരെ തിരക്കുള്ളവരാണ്. പക്ഷേ ഒപ്പമുള്ളവരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ യാതൊരു മടിയുമില്ലാത്ത നിരവധി പേരുള്ള ഒരു നല്ല സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ബുലോകര്. ഒരു പക്ഷേ നവാഗതരെ വലിപ്പച്ചെറുപ്പമില്ലാതെ, പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രഥമസ്ഥാനീയര്‍ മലയാളി ബ്ലോഗേഴ്സായിരിക്കുമെന്നു എന്റെ അനുഭവം കൊണ്ടു തോന്നുന്നു. അനഘയെ മനസ്സു കൊണ്ടും ആശംസകള്‍ കൊണ്ടും അഭിനന്ദിച്ച ബുലോകത്തെ സുമനസ്സുകള്‍ക്ക് അകമഴിഞ്ഞ നന്ദി.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44119041945577755512010-11-28T07:24:29.236+05:302010-11-28T07:24:29.236+05:30പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും തന്നുകൊണ്ടിരിക്കുന...പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും തന്നുകൊണ്ടിരിക്കുന്ന മാത്സ് ബ്ലോഗിന്റെ വായനക്കാര്‍ക്കും മാത്സ് ബ്ലോഗിനും വാക്കുകള്ക്കതീതംമായ നന്ദി.....അനഘhttps://www.blogger.com/profile/16065196146168144289noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60350777973635709672010-11-27T22:57:29.059+05:302010-11-27T22:57:29.059+05:30മലയാള സാഹിത്യശാഖ തന് സര്‍ഗ്ഗ സംഭാവനെ
നിന്നിലെ ഭാവ...മലയാള സാഹിത്യശാഖ തന് സര്‍ഗ്ഗ സംഭാവനെ
നിന്നിലെ ഭാവനയ്ക് ഒരായിരം വന്ദനം
സാഹിത്യ ലോകത്തില്‍ പൊന്വീണയാണു നീ
നിന്നിന് നിന്ന് ഉയരുന്നു കാവ്യ മന്ത്രങ്ങള്‍
ഒരു നിമിഷമെങ്കിലും തനിച്ചിരിക്കുമ്പോള്‍
നിന്നിലെ ഭാവന കവിതയായി വിരിയുന്നു
ചില്ലിട്ട കണ്ണിലെ വീക്ഷണം പോലും
ഈ ലോകത്തിന് സപ്തവര്ണ്ണങ്ങളല്ലോ
നേരിന്റെ പൊരുള്‍ തേടീ അലയുന്ന നിന്-
യാത്ര ഇരുളില്‍ വെളിച്ചമായി തെളിയട്ടേ
നിന്നിലെ പുഞ്ചിരി പോലും എഴുത്തുന്നു
പുതിയൊരു കവിതതന്‍ ഭാവുക വര്‍ണ്ണങ്ങള്‍
നീറുന്ന മനസ്സിന്റെ തേങ്ങലായി കവിതകള്‍
ഒരു വേള നിന്നില്‍ നിന്ന് ഉണര്‍ന്നിരുന്നു
വാക്കുകള്‍കൊണ്ട് നീ പുതിയൊരു വിപ്ലവം
വാഗ്മയഘോഷത്തില് സൃഷ്ടിച്ചു
അര്‍ത്ഥബോധത്തിന്റെ തീ ചൂളയിലെഴുത്തിയ
കവിതകള്‍ വീണ്ടും ജനിക്കട്ടേ നിന്നിന്
വാക്കുകള്‍ കാവ്യശകലങ്ങളായി പൊഴിയട്ടേ
തളരാതെ നിന്വിരല് തുമ്പിന് നിന്നും
മലയാള സാഹിത്യ തനിമതന്‍ പുണ്യമേ
അക്ഷയ ഖനിയാണ് നിന്നിലെ കവിതകള്‍*https://www.blogger.com/profile/09037176541149162835noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12655541893525983092010-11-27T22:53:02.677+05:302010-11-27T22:53:02.677+05:30ഒതുക്കത്തോടെ, എന്നാല്‍ കുറിക്കുകൊള്ളുന്ന, ജീവസ്സുറ...ഒതുക്കത്തോടെ, എന്നാല്‍ കുറിക്കുകൊള്ളുന്ന, ജീവസ്സുറ്റ കവിതകള്‍. അഭിനന്ദനങ്ങള്‍shemihttps://www.blogger.com/profile/10495324164239217582noreply@blogger.com